1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

►||◄Malayalam Film News and Updates ►||◄

Discussion in 'MTownHub' started by Mayavi 369, Dec 5, 2015.

  1. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    [​IMG]
    [​IMG]
     
    Mayavi 369 likes this.
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    [​IMG]
     
    Mayavi 369 likes this.
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Screenshot_202.png
     
    Mayavi 369 likes this.
  4. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    [​IMG]
     
  5. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    [​IMG]
     
  6. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Nikki Galrani
    @nikkigalrani 2h
    Excited to let u all know
    that my next Malayalam
    movie is with @
    sreesanth36 its gonna
    be a super fun ride
     
  7. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    ശ്രീശാന്തിന്റെ നായികയായി നിക്കി ഗൽറാണി

    ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായി മലയാള ചിത്രം ‘ടീം ഫൈവ്’ ഒരുങ്ങുന്നു. നവാഗതനായ സുരേഷ് ഗോവിന്ദാണു ചിത്രം സംവിധാനം ചെയ്യുന്നത്. ‌‌തെന്നിന്ത്യൻ സുന്ദരി നിക്കി ഗൽറാണിയാണ് ചിത്രത്തിൽ ശ്രീയ്ക്ക് നായികയായി എത്തുന്നത്. ഇഷ തൽവാറിനെയും ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു.

    ഗോപി സുന്ദറിന്റെയാണു സംഗീതം. ബാബു ആന്റണിയാണു മറ്റൊരു പ്രധാനം വേഷം ചെയ്യുന്നത്. ആക്‌ഷൻ ചിത്രമായതിനാൽ സിനിമയ്ക്കായി ആയോധന കല പരിശീലിക്കുന്ന തിരക്കിലാണു ശ്രീശാന്ത്. ഇലക്ഷൻ പ്രചാരണത്തിന്റെ തിരക്കായതിനാൽ സിനിമയുടെ ചിത്രീകരണം തുടങ്ങാൻ വൈകുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
     
  8. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
    Nadhirshah

    ഒരു കൊച്ചു കാര്യം....
    ഇത് ,അവകാശവാദങ്ങൾ
    യാതൊന്നുമില്ലാതെ,
    ഏറെ പ്രതീക്ഷയോടെ ഞങ്ങൾ അമർ,അക്ബർ,അന്തോണി ടീം ഒരുക്കുന്ന ഒരു കൊച്ചു തമാശ സിനിമ....
    എഴുത്ത് കഴിഞ്ഞു . ദൈവംഅനുഗ്രഹിച്ചാൽ
    ഷൂട്ടിങ്ങ് ചിങ്ങം1ന് .
    കഥയാണ് ഈ ചിത്രത്തിലെ പ്രധാനതാരം. ആയതിനാൽ കഥാകൃത്തുക്കളിൽ ഒരാളെ നായകനാക്കുന്നു .....
    അനുഗ്രഹിക്കണം


    NB: ഈ കഥാപാത്രത്തിന് വേണ്ടി സാക്ഷാൽ ഋത്വിക് റോഷനെ try ചെയ്തെങ്കിലും ഇത്ര heavy charecter ചെയ്യാൻ ഉള്ള ആരോഗ്യവും സൌന്ദര്യവും തനിക്കു പോര എന്ന് അബ്ദേഹം പറഞ്ഞതിനാൽ മാത്രമാണ് ഞങ്ങൾ ഇത് മിസ്റ്റർ വിഷ്ണുവിനെ നിർബന്ധിച്ച് ഏൽപ്പിച്ച് ബുദ്ധിമുട്ടിക്കുന്നത് .
    എന്താല്ലേ..!


    [​IMG]
     
    Mayavi 369 likes this.
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Screenshot_316.png
     
    Mayavi 369 likes this.
  10. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    [​IMG]
     
    Spunky likes this.

Share This Page