1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ◄║█║★ ADAM JOAN ★║█║►On Par With WORLDCLASS Making █ Prithvi strikes GOLD Again █

Discussion in 'MTownHub' started by Idivettu Shamsu, Jan 10, 2016.

  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    ആദം ജൊവാൻ! മലയാളത്തിൽ പരിചിതമല്ലാത്ത വിഷ്വൽസും, അവതരണ ശൈലിയും സമ്മാനിക്കുന്ന ചിത്രം.. ലോകോത്തര നിലവാരത്തിൽ കുറയാതെയുള്ള ദൃശ്യവത്കരണം.. പതിവ് കഥകളിൽ നിന്ന് വേറിട്ട് നിൽക്കുന്ന കഥാംശം... ചിത്രത്തിന്റെ ദൈർഘ്യം കുറച്ച് മുഷിപ്പിച്ചെങ്കിലും, മികച്ച ഫ്രെയ്മുകളാൽ ഒരു പരിധി വരെ മുഷിപ്പിനെ കടിഞ്ഞാണിട്ടു...
    അതെ.!. പൃഥ്വിരാജ് ചിത്രങ്ങൾ കണ്ടിറങ്ങുന്നവർ പറയുന്ന അതെ ഡയലോഗ് ഈ ചിത്രത്തിന് ശേഷവും ആവർത്തിച്ചു.!
    ''പൃഥ്വിരാജല്ലേ നടൻ.. പുള്ളി വിജയിക്കുന്ന സ്ക്രിപ്റ്റ് നോക്കി പടം ചെയ്യില്ല ''.
    വിജയങ്ങൾ മാത്രം നോക്കി ചിത്രങ്ങൾ എടുക്കുന്ന രീതിയിലേക്ക് മാറാൻ താത്പര്യപ്പെടാത്ത, 'വ്യത്യസ്തതകൾ മാത്രം കണ്ട് ചിത്രങ്ങൾ ചെയ്യുന്ന ആ പതിവ് 'പൃഥ്വിരാജ് 'ചിത്രങ്ങളാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ധൈര്യമായി ടിക്കറ്റ് എടുത്തോളു. 'ആദം ജൊവാൻ' നിങ്ങളെ നിരാശപ്പെടുത്തില്ല.... :)
    Note: തീർത്തും എന്റെ അഭിപ്രായം മാത്രം..!
     
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Bibin Mohan
    ആദം _
    "എന്നെ കൊണ്ടു ഒറ്റക്കു പോകാവുന്ന ദൂരം ഞാൻ പോവും... ചെയ്യവുന്നത് ചെയ്യും..എന്നിട്ടും അവളെ രക്ഷിക്കാൻ പറ്റി ഇല്ലെങ്കിൽ ഒന്നുറപ്പിച്ചോ.... അവൾക്ക് ഒരു നിമിഷം മുൻപേ ഞാൻ മരിച്ചിരിക്കും "
    Yet another dark thrillr from Prithviraj . Movie deAls black mass related things. This may not be a movie for this season but as a thrillr its neat and entertaining.
    Climax .. കിടു ഫീൽ... വിസിൽ ....
    Mass entertainer.
    3.5 / 5*
     
    John B Nixon likes this.
  4. manoorogi

    manoorogi Star

    Joined:
    Oct 20, 2016
    Messages:
    1,014
    Likes Received:
    143
    Liked:
    64
    Trophy Points:
    18
    onam for rajuvettan..........".PULLIKARAN"" NJANDU KARIYUM" THINNU "PUTHAKAM" VAAYICHIRUNNOLU.................
     
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    ‹›
    സബ്ജെക്ടിനോട് നീതി പുലർത്തി, കാഴ്ച്ചാനുഭവത്തിൽ മുകളിൽ നിന്ന സിനിമ : ആദം Joan റിവ്യൂ



    മാസ്റ്റേഴ്സ്, ലണ്ടൻ ബ്രിഡ്ജ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ആദം. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുൻപ് തന്നെ ബഡ്ജറ്റിന്റെ പേരിലും ഷൂട്ടിംഗ് ലൊക്കേഷനുകളുടെ പേരിലും ആദ്യം തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. പതിനഞ്ചു കോടിയോളം രൂപ മുടക്കി സ്കോട്ലൻഡിൽ ആണ് ചിത്രത്തിന്റെ 80 ശതമാനത്തോളം ചിത്രീകരിച്ചിരിക്കുന്നത് എന്ന ഫാക്ട് ചിത്രത്തെ പറ്റി ക്യൂരിയോസിറ്റി വർധിപ്പിച്ച ഒരു സംഗതി ആണ്. ആദ്യ ടീസറും പിന്നീടിറങ്ങിയ പാട്ടും ചിത്രത്തെ പറ്റിയുള്ള പ്രതീക്ഷകൾ വർധിപ്പിച്ചു. ഹോളിവുഡ് നിലവാരത്തിലുള്ള ഷോട്ടുകൾ നിറഞ്ഞ ടീസർ ആദമിനെ കാണാൻ തിയേറ്ററിൽ എത്തിച്ചു എന്ന് പറയുന്നതാകും ശെരി.




    ആദം, പ്രോട്ടഗോണിസ്റ് ആയ പ്രിത്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണത്. ഡീറ്റൈൽഡ് റിവ്യൂയിലേക്ക് കടക്കും മുൻപ് ഒരു കൈയടി ജീത്തു ദാമോദർ എന്ന ക്യാമറമാന് ആണ്. ഓർമ്മയുണ്ടോ ഈ മുഖം, ലണ്ടൻ ബ്രിഡ്ജ് എന്നിങ്ങനെ കുറച്ചു ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച, ഇന്നും അധികം ആർക്കും അറിയാത്ത ഒരു എന്റിറ്റി ആയിരുന്നു അദ്ദേഹം, ആദമിലെ ഓരോ ഷോട്ടും ജീത്തു അതി മനോഹരമായി ആണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഹോളിവുഡ് ലെവൽ എന്നൊക്കെ പറയാൻ കഴിയുന്ന ഷോട്ടുകളും ഫ്രെയിംകളും കൊണ്ട് സമ്പന്നമാണ് ആദം ജോൻ. ടീസർ കണ്ടു സിനിമയ്ക്കു പോകുന്ന ഏതൊരാളെയും തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമാണ് ആദം.





    മലയാള സിനിമയിൽ ഒരിക്കൽ മാത്രം പറഞ്ഞിട്ടുള്ള ഒരു സബ്ജെക്ടിനെ ബേസ് ചെയ്തു ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒരുപക്ഷെ പ്രേക്ഷകന് അങ്ങനങ്ങു ചിന്തിക്കാത്ത അതെ സമയം എക്സിസ്റ്റിങ് ആയ ഒരു സംഭവത്തെ കോർ തീം ആക്കി ആണ് ജിനു തന്റെ കന്നി ചിത്രം ഒരുക്കിയിരിക്കുന്നത്. സ്കോട്ലൻഡിൽ സന്തോഷ ജീവിതം നയിക്കുന്ന ഒരു കുടുംബത്തെ കാണിച്ചു തുടങ്ങുന്ന കഥ അവർക്ക് സംഭവിക്കുന്ന ഒരു പ്രശ്നത്തിൽ നിന്നുമായി ടേക്ക് ഓഫ്‌ ചെയുന്നത്. അവരുടെ മകളെ കാണാതാകുന്നതും അതുമായി ബന്ധപ്പെട്ട കോമോഷനുകളിൽ പെട്ടു അത്യന്തം പിരിമുറുക്കം നിറഞ്ഞ രംഗഭൂവിലേക്ക് ആണ് ആദം എത്തുന്നത്. ആദം സ്കോട്ലൻഡിൽ ആദ്യമായി എത്തുന്ന ഒരാളല്ല, അവിടം പരിചിതനായ ഒരാളാണ്. കാണാതായ കുട്ടിയെ തേടി ആദം പോകുന്നതും അവളെ കണ്ടുപിടിക്കാനുള്ള ആദത്തിന്റെ ശ്രമങ്ങളുമാണ് ചിത്രം അങ്ങനെ പറയുമ്പോളും ആ തട്ടി കൊണ്ട് പോകലിന് പിന്നിലുള്ള റീസൺ അത് മലയാള സിനിമയിൽ അത്രകണ്ട് പറയാത്ത ഒന്നെന്നുള്ളത് കൈയടിയോടെ സ്വീകരിക്കാൻ കഴിയുന്നത് ആണ്.



    രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ കൂടുതൽ വെളിവാകുന്ന കോർ സബ്ജെക്ട് തന്നെയാണ് ചിത്രത്തിന്റെ വലിയ പ്ലസ്. ഒരുപക്ഷെ പലരും അത്രകണ്ട് ചിന്തിക്ക പോലും ചെയ്യാത്ത ഒരു ഐറ്റം, അത് എത്ര ക്രെഡിബിൾ ആയി പറഞ്ഞോ ഇല്ലയോ എന്ന ചോദ്യത്തിനപ്പുറം അത് ആദ്യമായി വൃത്തിക്ക് പറഞ്ഞു എന്നത് ചിത്രത്തിന്റെ മേന്മയാണ്. അത് എന്തെന്ന് പറഞ്ഞു സ്പോയ്ലർ ആകുന്നില്ല, നിങ്ങൾ കണ്ടു തന്നെ അറിയേണ്ട ഒന്നാണ്. ഫ്ലാഷ് ബാക്കുകളിലൂടെ ആണ് ആദ്യ പകുതി മുന്നേറുന്നത്. ഒരു ത്രില്ലെർ സിനിമ എന്ന ടാഗ് ആദത്തിനു ചേരില്ല മറിച്ചു, ഡ്രാമയും ത്രില്ലിംഗ് ആയ സംഭവങ്ങളും ചേർന്ന ഒന്നെന്നു ആദത്തെ പറ്റി പറയാം. ഇമോഷണലി പ്രേക്ഷകനെ ഒന്ന് ഹോൾഡ് ചെയുന്ന രംഗങ്ങൾ നിറഞ്ഞതാണ് ആദ്യ പകുതി, വളരെ സ്ലോ പേസിൽ മുന്നേറുന്ന ചിത്രം അർഹിച്ച ട്രീറ്റ്മെന്റ് തന്നെയാണ് സംവിധായകനും തിരക്കഥാകൃത്തുമായ ജിനു നൽകിയിരിക്കുന്നത്. കളർ ടോൺ ചിത്രം പറയുന്ന കാര്യത്തെ ഇന്റെൻസ് ചെയ്യിക്കുന്ന ഒന്നായിരുന്നു. ചറ പറ പായുന്ന കട്ടുകളും ആപാദചൂഢം പ്രോട്ടഗോണിസ്റ്റിനെ ഗ്ലോറിഫൈ ചെയുന്ന രീതിയിൽ ചെയുന്ന ക്യാമറ ആംഗിളുകളും കൊണ്ട് ചെയ്യാമായിരുന്ന ഒരു സിനിമയെ അതിന്റെ മെറിറ്റിൽ ട്രീറ്റ് ചെയ്തു അതിന്റെ ആത്മാവ് കളയാതിരുന്നതിൽ ജിനുവിന് അഭിമാനിക്കാം. ചടുലമാക്കി പ്രേക്ഷകന് മരീചിക ഉണ്ടാകുന്നതിനു പകരം എന്റെ സിനിമ. ഇങ്ങനെ ആണെന്നും അത് ഇങ്ങനെ തന്നെ പറഞ്ഞാൽ മതിയെന്നും പറയുന്നിടത്തു ഈ യുവാവിന് നൂറു മാർക്കാണ്.



    മേക്കിങ്ങിലെ പുതുമയും കോർ സബ്ജെക്ടിലെ വ്യത്യസ്തയും ആദം ജോണിനെ മികച്ച സിനിമയാകുന്നു. ഫ്ലാവസ് ഉണ്ടെങ്കിലും ജിനു എബ്രഹാം നിങ്ങൾ സബ്ജെക്ടിനോട് നീതി പുലർത്തി കാണിച്ച എക്സിക്യൂഷൻ, അത് കൈയടി അർഹിക്കുന്നു…സിനിമയോട് അതിന്റെ മേക്കേഴ്‌സ് കാണിച്ച സത്യസന്ധത അത് എടുത്തു പറയണം…
     
  6. memories

    memories Fresh Face

    Joined:
    Dec 31, 2016
    Messages:
    344
    Likes Received:
    174
    Liked:
    52
    Trophy Points:
    8
    ഓണ ചിത്രങ്ങളിൽ മികച്ച അഭിപ്രായം ആദത്തിന് തന്നെ fb യുകെ ഫുൾ പോസിറ്റീവ
     
  7. memories

    memories Fresh Face

    Joined:
    Dec 31, 2016
    Messages:
    344
    Likes Received:
    174
    Liked:
    52
    Trophy Points:
    8
    iniyenkilum team onn nannayi promo cheytha mathiyarunu...ith vare ayitum prithvi pagil polum oru update illa
     
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    All shows HF today...extra show at 11.50 pm

    IMG-20170901-WA0052.jpg
     
  9. John B Nixon

    John B Nixon Star

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Trophy Points:
    313
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi

Share This Page