1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ◄║█║★ ADAM JOAN ★║█║►On Par With WORLDCLASS Making █ Prithvi strikes GOLD Again █

Discussion in 'MTownHub' started by Idivettu Shamsu, Jan 10, 2016.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Sulthan bathery PVS Film City,1st Show House Full [​IMG]
    [​IMG]
     
    Ravi Tharakan likes this.
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Taliparamba Crown
    Housefull

    [​IMG]

    [​IMG]
     
    Ravi Tharakan likes this.
  3. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    Kappa kola mass ayallo :bdance:
     
  4. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    Unexpected success..
    Chila reviews okke vayichitt kanan thidukkamayi..
    Hoping for UK release..
     
    Kunjappu and Shabeer like this.
  5. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    Prithvi don't follow season rules...
    Seasonal audience follow variety movies from him...:clap:
     
    memories and John B Nixon like this.
  6. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    Shabeer likes this.
  7. John B Nixon

    John B Nixon Star

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Trophy Points:
    313
    ‎Mahesh Gopal‎
    നമ്മൾ മലയാളികൾ അധികമൊന്നും കണ്ടു പരിചയിക്കാത്തൊരു കഥാപരിസരത്തിലൂടെയാണ് ഒരു ചിത്രം പറഞ്ഞു പോകുന്നതെങ്കിൽ അതിലൊരു certain amount of risk എപ്പോഴുമുണ്ട്...
    അത്തരം ചിത്രങ്ങളോടൊരു വിമുഖത പ്രേക്ഷകൻ കാട്ടാനുള്ള സാധ്യത ഏറെയാണ്...
    പക്ഷേ അതിനെയും മറികടന്ന് ഒരു ചിത്രത്തിന് നല്ല അഭിപ്രായം കൈവരണമെങ്കിൽ, there should be something special...
    ഇവിടെ ആദം ജോണിനെ മികച്ച ഒരു സിനിമാ അനുഭവമാക്കിയതിനു പിന്നിൽ താഴെ പറയുന്ന കാരണങ്ങളാണ്...

    Stunning Cinematography...
    Excellent Background Score..
    ചിത്രം convey ചെയ്യാൻ ഉദ്ദേശിക്കുന്ന ഫീൽ അതേ പടി പകർന്നു നൽകാൻ കഴിഞ്ഞ,നല്ല ഒന്നാം തരം direction...

    എല്ലാറ്റിനും ഉപരി, ഇങ്ങനെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ മലയാളത്തിൽ തൽക്കാലം ഒരാെറ്റ നടനേ ഉള്ളൂ:
    That is none other than Prithviraj...

    ഈ സിനിമ ഇഷ്ടപ്പെട്ടവരും അല്ലാത്തവരും ഉണ്ടാകാം..പക്ഷേ മേൽ പറഞ്ഞ കാര്യങ്ങളോട് അധികമാർക്കും എതിരഭിപ്രായം ഉണ്ടാകാൻ വഴിയില്ല...

    For me it's a wonderful movie, dealt with a risky subject which was executed well..

    വേറിട്ട കാഴ്ചകളിൽ താൽപര്യമുള്ളവർക്ക് കാണാം...
     
    Ravi Tharakan likes this.
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Mahadevan Thampi

    ആദം ജൊവാൻ .....through a photographers Retina
    Adam Joan...ഈ സിനിമ ഇന്ന് നിറഞ്ഞ സദസുകളിൽ നമ്മുടെ ഏറ്റവും അടുത്തുള്ള theathre കളിൽ കളിച്ചു കൊണ്ടിരിക്കുന്നു....inbox ഇൽ വരുന്ന പോസിറ്റീവ് messages കാണുമ്പോൾ പെരുത്ത് സന്തോഷം തോന്നുന്നുണ്ട്...
    നിങ്ങൾ പ്രേക്ഷകർ പറയുന്ന പോലെ ഒരു ബോളിവുഡ് സിനിമയുടെ മേക്കിങ് ന്റെ ടച്ച് ഉണ്ടെങ്കിൽ അതിനായി ഞങ്ങടെ ഒപ്പം പ്രവർത്തിച്ച കുറച്ചു Technitians നെ കുറിച്ച് പറയാനാണ് ഈ കുറുപ്പ് ..ആദ്യം ഡയറക്ടർ Jinu Abraham....അദ്ദേഹത്തിന്റെ സ്ക്രിപ്റ്റ് തന്നെയാണ് ഏറ്റവും ഹൈലൈറ്... ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോൾ എന്തെല്ലാം പ്രതി സന്ധികളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ടെങ്കിലും, തന്റെ ശക്തമായ തിരക്കഥയിൽ ഉള്ള കോൺഫിഡൻസ് ,
    അത് തന്നെ ആണ് ഇദ്ദേഹത്തെ പോസിറ്റീവ് ആയി നയിച്ച ഒരു വലിയ കാര്യം..ഒന്നര വർഷത്തോളം എടുത്താണ് ഇദ്ദേഹം ഈ സ്ക്രിപ്റ്റ് പൂർത്തി ആക്കിയത്, അതിനായി നടത്തിയ റിസർച്, എടുത്ത efforts , ഒരു നല്ല സിനിമയ്ക്കു വേണ്ട എല്ലാ ചേരുവകളും ഇതിൽ ഉണ്ടായതു കൊണ്ട് തന്നെ യാണ് പൃഥ്വിരാജ് എന്ന brillant ആക്ടർ ഇദ്ദേഹത്തിന് ഡേറ്റ് കൊടുത്തതും...വെൽ done ജിനു ചേട്ടാ ... Josemon Simon ആൻഡ് Brijeesh Mohamed....ഞങ്ങടെ പ്രൊഡ്യൂസഴ്സ് ,ഒരു ബിഗ് ബജറ്റ് സിനിമ ചെയ്യുമ്പോൾ എല്ലാ പ്രൊഡ്യൂസർ മാരും അഭിമുഖീകരിക്കേണ്ട ക്രൈസിസ് വന്നപ്പോൾ, ഇവർ രണ്ടു പേരും ഉത്തരം മുട്ടി നിൽക്കുന്നത് നേരിട്ട് കണ്ടിട്ടുള്ള ആളാണ് ഞാൻ...പക്ഷെ, ജിനു എബ്രഹാം എന്ന debue ഡിറക്ടറിൽ ഇവർ അർപ്പിച്ച വിശ്വാസം അത് തന്നെയാണ് ഈ സിനിമ ഉണ്ടാകാൻ ഉള്ള കാരണം പോലും...NB (കാശൊഴികെ എന്ത് ചോദിച്ചാലും വാരി കോരി തരും....വളരെ സ്നേഹ സമ്പന്നരാണ് [​IMG] ) ഇനി ഇതിന്റെ ക്യാമറാമാൻ Jithu Damodar ചേട്ടൻ...ഈ സിനിമേടെ വിശ്വാൽസ് ന്റെ മൊത്തം ക്രെടിട്സ് ഉം ജിത്തു ഏട്ടന്റെ ആണ്...അതിനായി ഏതു ലെവൽ struggle നും റെഡി ആണ് ഈ മനുഷ്യൻ..വളരെ passionate ആയ ഒരു പ്രൊഫഷണൽ...അതാണ് ഇദ്ദേഹം...
    Make UP man അമൽ....തനി രാവണൻ എന്നൊക്കെ പറഞ്ഞാൽ അത് ഈ പുള്ളിയെ കുറിച്ച് തന്നെയാ...10 കൈകളും തലയും ഒക്കെ വെച്ചല്ല സ്കോട്ലൻഡ് ജോലി ചെയ്തേ....ഒറ്റയാൾ പോരാട്ടം ആയിരുന്നു , അസ്സിസ്റ്റന്റ്സ് ആരും ഇല്ല....നൂറോളം ആര്ടിസ്റ് ഉണ്ടായിരുന്ന ദിവസങ്ങൾ പോലും ഇദ്ദേഹം ഒറ്റയ്ക്ക് handle ചെയ്തു......ആര്ട്ട് ഡയറക്ടർ മോഹൻദാസ് അല്ലെങ്കിൽ ഞങ്ങടെ മണി ചേട്ടൻ...ആദം ജോൻ ന്റെ മനോഹരമായ സെറ്റ് വർക്ക് ജനങ്ങൾക്ക് ഇഷ്ട്ടപെട്ടിട്ടുണ്ടെങ്കി ഇദ്ദേഹത്തിന്റെ കരവിരുത് മാത്രമാണ് അത്...ഒപ്പം ആശാനും ഉണ്ണി ചേട്ടനും കൂടിയായപ്പോൾ , വളരെ ഭംഗിയായി ആര്ട്ട് department .
    costumes മലയാള സിനിമയിലെ പ്രിയങ്കരിയായ ഡിസൈനർ സമീറ സനീഷ് തന്നെയാ...പക്ഷെ uk യിൽ ഇർഷാദ് ആൻഡ് അജി അണ്ണൻ ആയിരുന്നു...ഈ സിനിമയുടെ ക്ലൈമാക്സ് ഉം, ബ്ലാക്ക് മാസ്സ് നടക്കുന്ന സമയത്തു തുന്നിയ കറുത്ത ഗൗൺ അവർ നാട്ടിൽ തുന്നിയിരുന്നെങ്കിൽ ഇന്ന് ഇവർ ലക്ഷ പ്രഭുവായേനെ...പോരാത്തതിന് ഈ സായിപ്പൻ മാർ എല്ലാം മുടിഞ്ഞ ഇംഗ്ലീഷും..അജി അണ്ണൻ വിട്ടു കൊടുക്കുന്നോ...അവർ എന്ത് പറഞ്ഞാലും, അതിനുള്ള മറുപടി പച്ച മലയാളത്തിൽ പറയും...അവർക്കും ഒന്നും മനസിലാകില്ല അജി അണ്ണനും ഒന്നും മനസിലാകില്ല...അവർ പിന്നെ അജി അണ്ണനോട് ഒന്നും ചോദിക്കാനും പോകില്ല... Badusha Nm Nm ...ഒരേ സമയം 3 സിനിമയൊക്കെ പ്രൊഡക്ഷൻ കൺട്രോളർ ആയി വർക്ക് ചെയ്യുന്ന ആളാണ് ഇദ്ദേഹം, ഒരു 15 ദിവസം വൈകി ആണ് ഞങ്ങളുടെ ഒപ്പം ജോയിൻ ചെയ്യുന്നത് എങ്കിലും, പുള്ളി എത്തി കഴിഞ്ഞു പിന്നെ കാര്യങ്ങൾ വളരെ സ്മൂത്ത് ആരുന്നു....കൃത്യതയാർന്ന പ്ലാനിംഗ് ആണ് ഇദ്ദേഹത്തിന്റെ ക്വാളിറ്റി...
    അസ്സോസിയേറ്റ് ഡയറക്ടർ Mathews Thomas Plammoottil ....ജിനു ചേട്ടന്റെ കൂടെ കട്ടക്ക് കട്ടക്ക് എന്നൊക്കെ പറയില്ലേ....ജിനു ചേട്ടൻ ഒരു പൂ ചോദിച്ചാൽ പൂക്കാലം കൊടുക്കും, സ്കോട് ലാൻഡ്ൽ- ജീവിക്കുന്നവർ ഒക്കെ സഞ്ചരിക്കുമ്പോൾ, അവിടുത്തെ പോസ്റ്റ് കോഡ് നാവിഗേറ്റർ -ൽ ടൈപ്പ് ചെയ്തു അതും follow ചെയ്തൊക്കെയാ ഡ്രൈവ് ചെയ്യുന്നതും, ഓരോരോ സ്ഥലങ്ങളിൽ പോകുന്നതും, പക്ഷെ മാത്യു...എല്ലാ ഊടു വഴികളും byheart ആക്കി വെച്ചിട്ടുള്ളത് കൊണ്ട് ഞങ്ങൾ ലേറ്റ് ആയി ഇറങ്ങിയാലും കൃത്യ സമയത്തിനു ലൊക്കേഷനിൽ എത്തും...
    ജിബിലെ മിന്നൽ രാജ് ഉം പിള്ളേരും...ഒത്തിരി ഒന്നും പറയണ്ടതില്ലല്ലോ...സിനിമ കണ്ടവർക്കറിയാം, ഈ ടീം ന്റെ ക്വാളിറ്റി...ആമേൻ എന്ന സിനിമയ്ക്കു ശേഷം ഏറ്റവും മനോഹരമായ മിന്നലേട്ടന്റെ വർക്ക് ഇതായിരിക്കും...നമ്മടെ യൂണിറ്റ് ബോയ്സ്, അനിൽ ഏട്ടനും പിള്ളേരും, ലൈറ്റ് ആൻഡ് grip എന്ന യൂണിറ്റ് ന്റെ മുതലാളി ആണ് അനിൽ..ഇദ്ദേഹത്തിന്റെ കൂടെ ഒരു അസിസ്റ്റന്റ് മാത്രം ആണ് uk യിൽ ....രണ്ടു പേര് 20 പേരുടെ പണി ചെയ്തു -ന്ന് പറയുന്നതാകും ശെരി...കാരണം kinoflow മുതൽ പാർ lights വരെ ഉണ്ടാരുന്നു...യൂണിറ്റ് -ൽ രണ്ടു പേരും...നടു ഒടിഞ്ഞുന്ന് മാത്രമല്ല ഇനി മേലിൽ പുറം രാജ്യങ്ങളിൽ ഷൂട്ട് നു താൻ വരില്ലെന്ന ശബദവും എടുത്തിട്ടാണ് മുതലാളി അനിലേട്ടൻ സ്കോട്ലൻഡ് മണ്ണ് വിടുന്നത്....
    കോശിച്ചായനും സാമേട്ടനും ഫ്രം Golden Ambal North & South Indian Restaurant....അവരെ കുറിച്ച് പറയാതിരുന്നാൽ ഉണ്ട ചോറിനു നന്ദിയില്ലാത്ത പോലാകും...രാവിലേം വൈകിട്ടും രാത്രിയും മാത്രം ഞങ്ങളുടെ ലൊക്കേഷനിൽ വരുന്ന ഒരു ചുമല വാൻ ഉണ്ട്....ആ വാൻ ദൂരേന്നു കാണുമ്പോൾ തന്നെ അറിയാം, അത് ഗോൾഡൻ ambal ന്നു ആണെന്ന്....ഒരു ആഴ്ച കഴിഞ്ഞപ്പോൾ ഈ വണ്ടി കാണണ്ട കാര്യം പോലും ഇല്ല, ഫുഡ് ന്റെ മണം ദൂരേന്നു അടിക്കുമ്പോൾ തന്നെ മനസിലാകും കോശിച്ചായന്റെ വണ്ടി എത്താറായെന്നു..ഞങ്ങൾ നാല്പതോളം വരുന്ന ടീമിന് എന്നും.,വിഭവ സമൃദ്ധമായ ആഹാരം വെച്ച് വിളംബി തന്നിരുന്നത് ഇവർ ആരുന്നു..പലപ്പോഴും പോസ്റ്റ് കോഡ് മാറി കൃത്യ സമയത്തു എത്താൻ കഴിയാതെ വന്നിട്ടുണ്ടെങ്കിലും, രുചിയുടെ കാര്യത്തിൽ ഒട്ടും compromise ചെയ്യാതെ കൊണ്ട് വരുന്ന ആഹാരം, ഞങ്ങളെ ക്ഷമയോടെ ഊട്ടി 65 ദിവസം ഞങ്ങളെ സഹിച്ച കോശിച്ചായന്* ഒരായിരം നന്ദി...
    ഞങ്ങടെ ലൈൻ പ്രൊഡ്യൂസർ Shine M Tom ഇല്ലാതെ ഞങ്ങൾക്ക് എന്ത് ആഘോഷം...designation ന്റെ പിന്നിൽ ഒരു പ്രൊഡ്യൂസർ ഉണ്ടെന്നല്ലാതെ...ഒരു തരത്തിലും attituudes ഇല്ലാതെ, ലൊക്കേഷനിൽ എടുക്കാവുന്ന ടെൻഷൻ മൊത്തം എടുത്തു ഷൂട്ടിംഗ് സ്മൂത്ത് ആയി കൊണ്ട് പോകുന്നതിൽ പ്രധാന പങ്കു വഹിച്ച മറ്റൊരു വ്യക്തി...ഞങ്ങൾക്ക് ചായ ഉണ്ടാക്കി തരുന്നത് മുതൽ, വണ്ടി ഓടിച്ചു റൂമുകളിൽ എത്തിക്കുന്നത് വരെ ലൈൻ പ്രൊഡ്യൂസർ ആരുന്നു...താങ്ക്സ് ഷൈൻ ചേട്ടാ..NB (എന്റെ ഹെലിക്യാമ് താങ്കളുടെ വീട്ടിൽ ഉണ്ട് അത് എത്രയും പെട്ടാണ് നാട്ടിൽ എത്തിച്ചു തരണേ)
    ..ഇവരൊക്കെ ആരുന്നു പിന്നിൽ പ്രവർത്തിച്ച പ്രധാന കക്ഷികൾ എങ്കിലും, ഞങ്ങളുടെ ഈ കഷ്ടപ്പാടുകൾ ഇന്ന് ജനങ്ങൾ theathreൽ കണ്ടു അത് ആസ്വദിക്കുന്നുണ്ട് എന്ന് അറിയുമ്പോൾ കിട്ടുന്ന സന്തോഷം ഉണ്ടല്ലോ...അത് തന്നെയാ എല്ലാത്തിലും വലുത്....


    [​IMG]
     
    Ravi Tharakan likes this.
  9. Kunjappu

    Kunjappu Fresh Face

    Joined:
    Sep 13, 2016
    Messages:
    285
    Likes Received:
    203
    Liked:
    1,053
    Trophy Points:
    3
    Good status in sandhya cine house screen 2
    Show time 10.30[​IMG][​IMG][​IMG]

    Sent from my Lenovo A6000 using Tapatalk
     
    Ravi Tharakan and Shabeer like this.
  10. memories

    memories Fresh Face

    Joined:
    Dec 31, 2016
    Messages:
    344
    Likes Received:
    174
    Liked:
    52
    Trophy Points:
    8
    Sreeraj PT

    വെളിപാടിന്റെ പുസ്തകം എങ്ങനെ എന്ന ചോദ്യത്തിന് വില്ലന്റെ ട്രെയിലർ കിടു എന്ന് ലാൽ ഫാൻസും, പുള്ളിക്കാരൻ സ്റ്റാറാ എങ്ങനെ എന്ന് ചോദിച്ചപ്പോൾ മമ്മൂട്ടി ഹെവി ലുക്ക് ആണെന്ന് ഇക്കാ ഫാൻസും പറഞ്ഞതിനാൽ ഓണചിത്രങ്ങളിൽ ആദ്യം ആദം കാണാം എന്ന് തീരുമാനിച്ചു...!

    ആദം john :
    സ്കോട്ലണ്ടിൽ താമസമാക്കിയ തൻ്റെ കുടുംബത്തിന് ഒരപകടം സംഭവിക്കുകയും അതേ തുടർന്ന് സ്കോട്ലണ്ടിൽ എത്തിച്ചേരുകയും ചെയ്യുന്ന ആദത്തിന്റെ പിന്നീടുള്ള അന്വേഷണങ്ങൾ ആണ് ആദം john എന്ന ഡാർക്ക് മൂഡ് ത്രില്ലർ പറയാൻ ശ്രമിക്കുന്നത്.

    വളരെ പതിയെ നീങ്ങുന്ന കഥ ഒരിക്കൽ പോലും ബോറടിക്കാത്ത രീതിയിൽ ഒരുക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട് എന്നുറപ്പിച്ചു പറയാൻ ആകും,
    അധികം ഒച്ചയോ ബഹളമോ ഇല്ലാത്ത ഈ ചിത്രത്തിൽ നായകന്റെ ഇൻട്രോ അടക്കം ഒരു രംഗത്തു പോലും കയ്യടിയോ കൂവലോ ഉണ്ടാക്കാൻ തോന്നാത്ത രീതിയിൽ ഉള്ള ആവിഷ്‌ക്കാരവും, അതോടൊപ്പം കഥാപാത്രങ്ങളുടെ മികച്ച പ്രകടനവും ഗോപിസുന്ദറിന്റെ മികച്ച bgm ഉം കൂടി ചേർന്നപ്പോൾ തിരക്കഥയിലെ തീരെ ചെറിയ ചില പോരായ്മകൾ മറന്ന് കൊണ്ട്‌എന്നിലെ പ്രേക്ഷകന് സംതൃപ്തി നൽകിയ ഒരു ചിത്രമായി ആദം മാറി
    റേറ്റിങ് ഒന്നും കൊടുത്തു ശീലം ഇല്ലെങ്കിലും പത്തിൽ എട്ട് മാർക്ക് കൊടുക്കാവുന്ന ചിത്രം.!

    മാസ്റ്റേഴ്സ് എന്ന വളരെ വ്യത്യസ്തമായ തിരക്കഥ ഒരുക്കിയ ജിനു.വി.എബ്രഹാം ആദത്തിൽ സംവിധായകൻ ആയി എത്തിയപ്പോൾ മാസ്റ്റേഴ്സിൽ സംഭവിച്ച പാളിച്ചകൾ ഒഴിവാക്കിയിരുന്നു എന്നാണ് എനിക്ക് തോന്നിയത്.....!!
     
    Ravi Tharakan likes this.

Share This Page