1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ◄║█║★ ADAM JOAN ★║█║►On Par With WORLDCLASS Making █ Prithvi strikes GOLD Again █

Discussion in 'MTownHub' started by Idivettu Shamsu, Jan 10, 2016.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Ravi Tharakan likes this.
  4. memories

    memories Fresh Face

    Joined:
    Dec 31, 2016
    Messages:
    344
    Likes Received:
    174
    Liked:
    52
    Trophy Points:
    8
    Sandra Dileep

    എന്റെ ആദ്യ സിനിമ റിവ്യു സംരഭമാണ് ആണ് ആദം ജോൺ.

    Status-70%

    ഇനി ചിത്രത്തിലേക്ക് കടക്കാം:
    സിനിമ 90% സകോട്ലാൻഡിലാണ് ചിത്രീകരിച്ചിരിക്കുന്നത്.ആദമായി പൃഥ്വിരാജാണ് വേഷമിടുന്നത് .ആദം സ്കോട്ലാൻഡിൽ എത്തുന്നതും തുടർന്നു ആദമിന്റെ ജീവിതത്തിൽ ഉണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആദമായി പൃഥ്വിരാജ് മികച്ച പ്രകടനം കാഴ്ചവെച്ചു. സ്ക്രിപ്റ്റ് സിലക്ഷന്റെ കാര്യത്തിൽ ഒരിക്കൽ കൂടി പൃഥ്വി തന്റെ മികവ് തെളിയിച്ചു. ബാക്കി പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന നരേൻ, ഭാവന, ലെന, രാഹുൽ മാധവ് എന്നിവരെല്ലാം ശരാശരി പ്രകടനം നടത്തിയിട്ടുണ്ട്.
    തിരക്കഥയിലെ ചെറിയ പോരായ്കൾ സംവിധായകൻ മറികടന്നിട്ടുണ്ട്.
    ചിത്രത്തിൽ എടുത്തു പറയേണ്ടത് പശ്ചാത്തല സംഗീതവും ഛായാഗ്രഹണവുമാണ്.ഗോപി സുന്ദരിന്റെ B G M ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ്‌ പോയിന്റ്.

    ചിത്രത്തിലെ ഗാനങ്ങളും നന്നായിട്ടുണ്ട്. സിനിമ കൈകാര്യം ചെയ്യുന്ന വിഷയം മലയാള സിനിമയിൽ അധികം അവതരിപ്പിക്കാത്ത വിഷയമാണ്.
    ചിത്രത്തിന്റെ കലൈമാക്സ് മികച്ചുനിന്നു.
    സിനിമ ഒരു സ്ലോ പേസ്ഡ് ഇമോഷണൽ ത്രില്ലർ ആണു.
    സംവിധായകൻ സിനിമയിൽ ക്ലീഷകൾ ഒഴിവാക്കാൻ മാക്സിമം ശ്രമിച്ചിട്ടുണ്ട്.
    വാൽകഷണം: ഡാർക്ക് മൂഡിലുള്ള ത്രില്ലിംഗ് ജേണർ ഇഷ്ടപ്പെടുന്നവർക്ക് ഈ ചിത്രം തീർച്ചയായും ഇഷ്ടപ്പെടും.

    My Rating:⭐⭐⭐.75/⭐⭐⭐⭐⭐
     
    Ravi Tharakan likes this.
  5. memories

    memories Fresh Face

    Joined:
    Dec 31, 2016
    Messages:
    344
    Likes Received:
    174
    Liked:
    52
    Trophy Points:
    8
    #ആദംjoan hvy rush at kodungallur, housefull shows with heavy returns :*

    #ആദംസ്സ്_ഓണം
     
    Ravi Tharakan likes this.
  6. memories

    memories Fresh Face

    Joined:
    Dec 31, 2016
    Messages:
    344
    Likes Received:
    174
    Liked:
    52
    Trophy Points:
    8
    Jefin Joy
    രണ്ടു മാസം മുന്പാണ്. ‘ദി ഗ്രേറ്റ് ഫാദര്’ സിനിമ ഇറങ്ങിയ ദിവസം. എന്നെ
    നന്നായി അറിയാവുന്ന എന്റെ തിരക്കഥ കേട്ടിട്ടുള്ള/വായിച്ചിട്ടുള്ള
    സിനിമയില് പ്രവര്ത്തിക്കുന്നതും അല്ലാത്തവരുമായ എന്റെ കുറച്ച്
    സുഹൃത്തുക്കള് എന്നെ ഫോണില് വിളിച്ച് ചോദിച്ചു ‘അളിയാ ഇത് നിന്റെ
    സ്ക്രിപ്റ്റ് അല്ലെ? പെങ്ങളെ മാറ്റി മകളെ ആക്കി എന്നല്ലേയുള്ളു എന്ന്?’
    എന്റെ രണ്ടു വര്ഷ ത്തെ കഠിനാധ്വാനം വെറുതെയായി പോയോ എന്ന് ഭയന്ന ഞാന്
    അന്ന് തന്നെ പോയി ഗ്രേറ്റ് ഫാദര് കണ്ടു. ഈ ചിത്രം ഇറങ്ങുന്നതിനു ഏകദേശം
    ഒന്നര വര്ഷം മുന്നേ ഞാന് എഴുതി പൂര്ത്തി യാക്കിയ ‘666’ എന്ന തിരക്കഥയും
    ഗ്രേറ്റ് ഫാദറും അടിസ്ഥാനപരമായി ഒരേ കോണ്സെപ്റ്റ് ആയിരുന്നു. പക്ഷെ അത്
    ഒരിക്കലും കോപ്പി അടിച്ചതോ മോഷ്ടിച്ചതോ ഒന്നുമല്ല. രണ്ടു ആളുകള് ഏകദേശം
    ഒരേ ദിശയില് ചിന്തിച്ചപ്പോള്‍ ഉണ്ടായ പ്രോഡക്റ്റ്കള് ആയിരുന്നു രണ്ടും.
    എങ്കിലും എന്റെ ‘666’ന്റെ അത്രയും ഡെപ്തും സസ്പെന്സും പെര്ഫെ്ക്ഷനും
    ഒന്നും ഇല്ലല്ലോ ഗ്രേറ്റ് ഫാദര്നു എന്നോര്ത്ത്ു ഞാന് ആശ്വസിച്ചു.
    എന്നിട്ട് പോലും മലയാളികള് ഗ്രേറ്റ് ഫാദര് ബ്ലോക്ക്ബസ്റ്റര് ആയി
    മാറ്റിയപ്പോള് അതിനു ഒരുപാട് മുന്നെതന്നെ ഇറങ്ങെണ്ടിയിരുന്ന എന്റെ
    സിനിമയും അതിനു കിട്ടേണ്ടിയിരുന്ന സ്വീകാര്യതയും ഓര്ത്ത്് എനിക്ക്
    ഒരുപാട് വിഷമം ഉണ്ടായി.
    ഇനി എന്തുകൊണ്ട് എന്റെ സിനിമ ഇറങ്ങിയില്ല എന്നുകൂടി പറയാം. ഏകദേശം രണ്ടു
    വര്ഷം മുന്നെയാണ് ഞാന് ഒരു നവാഗത സംവിധായകന് മുഖേന ’666’ന്റെ ബേസിക്
    ഐഡിയ ദുല്ക്കര് സല്മാാനെ കേള്പ്പിരക്കുന്നത്. കഥ കേട്ട് എക്സൈറ്റട് ആയ
    ദുല്ക്കര് തിരക്കഥ പൂര്ത്തി യാക്കാന് ആവശ്യപ്പെടുകയും അതിനുശേഷം
    കുറച്ച് മാസങ്ങള്കൊണ്ട് ഞാന് ‘666’ പൂര്ത്തിയാക്കുകയുമായിരുന്നു.
    സിനിമയില് ഒരു മുന്പരിചയവുമില്ലാത്ത എനിക്ക് ഒരു ദുല്ക്കര് ചിത്രം
    കിട്ടിയതിന്റെ ടെഡിക്കേഷന് ആ തിരക്കഥയില് ഉണ്ടെന്ന് ഇന്നും ഞാന്
    വിശ്വസിക്കുന്നു. അങ്ങനെ സ്ക്രിപ്റ്റില് അവസാന വട്ട മിനുക്കുപണികള്
    നടത്തിയിരുന്നപ്പോഴാണ് പെട്ടെന്ന് ഒരു സുപ്രഭാതത്തില് എന്നെ ഈ പറഞ്ഞ
    ഡയറക്ടര് വിളിച്ച് പറയുന്നത് ജെഫിന് ഒരു ചെറിയ പ്രശ്നമുണ്ട് ദുല്ക്കര്
    ഈ സിനിമ ചെയ്യില്ല എന്ന്. എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് എനിക്ക്
    ഇന്നും മനസ്സിലായിട്ടില്ല. അങ്ങനെ ’666’ പെട്ടിയിലായി. അതിനുശേഷം വേറെ
    കുറെ നടന്മാരെ ഞാന് ഈ തിരക്കഥയുമായി സാമീപിച്ചെങ്കില
    ും ദുല്ക്കറിനെ
    മനസ്സില് കണ്ടു എഴുതിയ ആ തിരക്കഥ വേറൊരു നടന് ചെയ്യുന്നത് കാണാന്
    വയ്യാത്തതുകൊണ്ടും, ഇവന്മാരുടെ ജാഡ സഹിക്കവയ്യാതെയും അത് ഇപ്പോഴും
    പെട്ടിയില് തന്നെ തുടരുന്നു.
    അങ്ങനെ ആ സ്ക്രിപ്റ്റ്നു ഒരു അവസാനം വന്നതോടെയാണ് വീണ്ടും ദുല്ക്കര്നു
    പറ്റിയ കഥകള് തേടി ഞാന് നടന്നത്. ആയിടക്കാണ് (അതായത് ഏകദേശം ഒരു വര്ഷം
    മുന്നേ) ‘ബ്ലാക്ക് മാസ്സ്, സാത്താന് സേവ എന്നിവയെക്കുറിച്ച് ഞാന്
    എന്റെതായ രീതിയില് അന്വേഷിച്ച്, അവയുടെ ബാക്ക്ഡ്രോപ്പില് നടക്കുന്ന
    ഒരു കിട്ണാപ്പിംഗ് base ചെയ്ത് ഒരു കഥയുമായി ഞാന് വീണ്ടും ഇതേ
    സംവിധായകന് മുന്നിലെത്തുന്നത്. കഥ കേട്ട ഉടനെ പുള്ളി പറഞ്ഞു എല്ലാം
    കൊള്ളാം മോനെ ഈ ബ്ലാക്ക് മാസ്സ് ഒക്കെ മാസ്സ് ആണ് പക്ഷെ ഇതൊന്നും
    മലയാളികള് ഇവടെ അന്ഗീകരിച്ച് തരില്ല.. അതുകൊണ്ട് ഇതുപോലെ ഹോളിവുഡ്
    സ്റ്റൈല് ഒന്നും ഇവടെ ഓടില്ല വേറെ നല്ല കഥകള് വല്ലോം ആലോജിക്ക് എന്ന്.
    അത് കേട്ട എന്റെ മനസ്സ് അന്ന് മടുത്തു പോയി. കാരണം ഞാന് അത്രക്ക്
    പ്രതീക്ഷയോടെ പറഞ്ഞ ഒരു കഥയായിരുന്നു അത്.
    ഈ സംഭവത്തോടെ ആ കഥ ഞാന് അന്ന് അവിടെ ഉപേക്ഷിക്കുകയായിരുന്നു. അത്
    കഴിഞ്ഞു ഒരു വര്ഷിത്തിനു ശേഷം ഇന്നലെ ‘ബ്ലാക്ക് മാസ്സ്ഉം സാത്താന്
    വര്ഷിപ്പും’ പ്രമേയമാക്കി പ്രിത്വിരാജ് ‘ആദം ജോണ്’ തീയറ്റര് ഇളക്കി
    മറിക്കുന്നത് കണ്ടപ്പോള് എനിക്ക് ഒരു കാര്യം മനസ്സിലായി. അന്ന് പ്രശ്നം
    എന്റെ കഥകളുടെ ആയിരുന്നില്ല. അത് കേട്ടവരുടെ നിലവാരത്തിന്റെ ആയിരുന്നു.
    (NB: ‘ആദം ജോണ്’ എന്റെ കഥ അല്ല. ഒറിജിനല് വര്ക്ക് ആണ്. നേരത്തെ
    പറഞ്ഞതുപോലെ യാദ്രിശ്ച്ചികമാ
    യി ഒരേ സബ്ജക്റ്റ് രണ്ടു പേര് ചിന്തിച്ചു
    എന്ന് മാത്രം.)
    പക്ഷെ ഗ്രേറ്റ് ഫാദര് കണ്ടിറങ്ങിയപ്പോ ഉണ്ടായ അതേ വിഷമം
    ഇന്നലെയും ഉണ്ടായി..... പണ്ട് ‘കട്ടപ്പനയിലെ ഹൃതിക്റോഷന്’ കണ്ടപ്പോ
    സുഹൃത്ത് Afsel Aziz അതിനു മുന്നേ പറഞ്ഞ കഥ തീയെറ്ററില് ഇരുന്നു കണ്ടത് ഇപ്പൊ
    ഓര്ക്കുന്നു. അന്ന് അവനു ഉണ്ടായ വിഷമവും ഇപ്പോള് മനസ്സിലാകുന്നു. അതൊരു
    വല്ലാത്ത വേദന ആണ് അളിയാ.. സിനിമ എന്തായി എന്തായി എന്ന ചോദ്യം കേട്ട്
    മടുത്തകൊണ്ടാണ് ഇത്രയും. മനസ്സ് മടുത്ത് ആറു മാസം സിനിമയേ വിട്ടു
    നിന്നിരുന്നു. ഇപ്പൊ വീണ്ടും തുടങ്ങി. ഇനിയിപ്പൊ ചെയ്യുവാണെങ്കിലും
    മുന്നിര താരങ്ങളൊന്നും ഇല്ലാതെ പുതിയ മച്ചന്മാരെ വെച്ച് ഒരു കിടിലന്
    പടം. അതാണ് ലക്ഷ്യം. പിന്നെ ഒരിക്കലും ഒരുത്തനെയും താങ്ങി കൊടുത്ത്
    സിനിമ ചെയ്യില്ലാന്ന് പണ്ടേ തീരുമാനിച്ചിട്ടുള്ളതാണ്. അതിന്റെ പേരില്
    ഒരിക്കലും പടം ചെയ്യാന് പറ്റിയില്ലെങ്കിലും അതോര്ത്ത് ഒരു
    കുറ്റബോധവുമില്ല.
     
    Last edited by a moderator: Sep 3, 2017
  7. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
     
    Ravi Tharakan likes this.
  8. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  9. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  10. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha

Share This Page