1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive ◄◄ നിങ്ങൾക്ക് മറക്കാനാവാത്ത #FDFS അനുഭവം ►►

Discussion in 'MTownHub' started by Mark Twain, Jan 22, 2016.

  1. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    my all time fav movie...onn explain cheythu para he.....
     
  2. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Mayu Mass
     
  3. christo

    christo Debutant

    Joined:
    Nov 13, 2017
    Messages:
    52
    Likes Received:
    35
    Liked:
    106
    Trophy Points:
    1
    Location:
    KOTTAYAM
    എനിക്ക് ഒരിക്കലും മറക്കാനാവാത്ത fdfs ചോട്ടാ മുംബൈ ആണ്.theatre കോട്ടയം അഭിലാഷ് ,07-04-07 ....theatre പൂര പറമ്പ് ആയിരിന്നു ..എങ്ങനെ ഒക്കെയോ ടിക്കറ്റ്‌ എടുത്തു ആകത്തു കയറി..അപ്പോള്‍ ഭയങ്കര സന്തോഷം തോന്നി...മൊത്തത്തില്‍ നല്ല ഒരു ഉത്സവ പ്രേഥിതി..സത്യത്തില്‍ എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ടാരിന്നു കാരണം ഞാന്‍ അപ്പോള്‍ കൊച്ചിയില്‍ ആയിരിന്നു പഠിച്ചത് അതിനാല്‍ ട്രെയിന്‍ ഇറങ്ങി നേരെ പോകുനത് ചോട്ടാ മുംബൈ യുടെ സെറ്റില്‍ അയ്യിരിന്നു അങ്ങനെ പദത്തിന്റെ ഒട്ടു മിക്ക shootsum കണ്ടിരിന്നു പിന്നെ ഒന്ന് രണ്ടു scene ഇല്‍ ക്രൌഡ് ആയിട്ടെ അഭിനായിക്കയും ചെയുത്‌...അതിലുംഉപരി ലാലേട്ടന്റെ കൂടെ നിന്ന് ഫോട്ടോ യും എടുക്കാന്‍ പറ്റി...അതും ഒരു അനുഭവം ആയിരിന്നു.അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് സ്ക്രീനില്‍ ഞാന്‍ വരുമോ എന്ന് ഉള്ള ടെന്‍ഷന്‍ ഉം പടം നന്നയിലെങ്കില്‍ കുട്ടുകാര്‍ പറഞ്ഞരികുനത് അതിന്റെ ഉത്തരവാദിത്തം എന്റെ തലയില്‍ വെറും എന്ന് ആണ്..അങ്ങനെ പടം രേസകരമായി തുടങ്ങി ..അങ്ങനെ കാത്തു ഇരിന്നുscene വന്നു മക്കല്ലെ..ലാലേട്ടന്റെ ഇന്റ്രോ ശെരിക്കും ഞെട്ടിച്ചു എല്ലവേരയും ഒരു അടിപൊളി ഗെറ്റ് അപ്പ്‌ ഇല ലാലേട്ടന്റെ കിടു steps ചെട്ടികുളങ്ങര song..ഹമ്പോ theatre ഇളക്കി മറിഞ്ഞു..ഞാങ്ങേല്പോലും അറിയാതെ തുള്ളി പോയി...അങ്ങനെ ഞാന്‍ വരാന്‍ സദിയത ഉള്ള scene വന്നു ശകീല യുടെ scene കൊച്ചി മറൈന്‍ ഡ്രൈവ്‌ scenes...എന്റെ നിര്ഭാഗിയത്തിനു ക്യാമറ rightസൈഡ് മത്രേം അയയി പോയി ഞാന്‍ ലെഫ്റ്റ് സൈഡ് ഇല ഏറ്റവും മുന്‍പില്‍ താനെ ഭാവന ഒക്കെ വരുന്നേ scene ഇല..നല്ല നിരാശ തോന്നി..ട്ഷിര്റ്റ് ന്റെ കയി മത്രേം വന്നു..കുടുകാരു ഒക്കെ കളിയാക്കാന്‍ തുടെങ്ങി...അങ്ങനെ രണ്ടാമത്തെ scene വന്നു പമ്പ് അടിച്ചു ചത്ത പോലെ കിടക്കുന്നു scene അതില്‍ ഞാന്‍ ഉണ്ടേ മക്കല്ലെ കുട്ടുക്കാരെ ഒക്കെ കൂട്ടാ കയ്യടി അതായതു എന്റെ ഫ്രണ്ട്സ് അങ്ങനെ ആദിയായ സന്തോശേം തോന്നി..വളരെ അസടിച്ചു കണ്ടു ഒരു fdfs അനുഭവം ആയിരിന്നു ചോട്ടാ മുംബൈ...പടം കഴിഞ്ഞു പുറത്തെ ഇറങ്ങിയപ്പോള്‍ ആരാധകരുടെ akhoshavum..അങ്ങനെ ആ പടം വീട്ടില്‍ നിന്നും കുടാതെ 3 മതയും കണ്ടു theatre ഇല നിന്ന്...ഒരിക്കലും മരകാനവത് ഒരു theatre എക്സ്പീരിയന്‍സ്‌ ആയിരിന്നു ചോട്ടാ മുംബൈ തന്നത്..അതിന്റെ ഓഡിയോ വീഡിയോ cd kkel ഇപ്പഴും സൂക്ഷികുനുണ്ടേ ഞാന്‍...ലലെട്ടെന്റെ ഇതുപോലത്തെ കിടു എനര്‍ജി റോള്‍ നയയി കാത്തിരിക്കുന്നു..അന്‍വര്‍ നു ലാലേട്ടന്‍ ഓപ്പണ്‍ ഡേറ്റ് കൊടുത്തിട്ടേ ഉണ്ട്..നല്ല ഒരു കഥ കിട്ടടെ എന്ന് ആഗ്രഹിക്കുന്നു...ഇതിന്റെ കൂടെ ചോട്ടാ മുംബൈ യുടെ സെറ്റില്‍ പോയി എടുത്തേ ഫോട്ടോ യും ഇന്സേര്ട്ട് ചെയുന്നു...
     

    Attached Files:

  4. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    Trophy Points:
    313
    @Sadasivan Ningade Kinnarathumbikal FDFS anubhavam poratte.....
     
  5. Charly

    Charly Established

    Joined:
    Oct 15, 2017
    Messages:
    685
    Likes Received:
    642
    Liked:
    409
    Trophy Points:
    48
    Rasakaramaaya fdfs parayukayaanekil natturajav aanu!!padathinte release day kayyilaanel otta cashumillaa!!!!annu veeettinnu adich mattanulla saahajaryavum illa!!!so enth paranjaalum ok nnu parayaaan pattiya oru chank ind..njan early mrng poyi karyam paranju..avanum kai malarthy ..njan senty adichu!enikk annante padam kaananam enu kattayam
    Paranju!!avantelum no money.10th time aanu njagal randum!!last avan avante veetile aadine vittu..athum 100rs nu..padathinu chalakudi aynikkalil mudinja thirakk.so noon show ticket kittiyilla..matinee kandu padam!!padam satisfactn thannilaa last scene oke nalla kooval aayirunnu.espclly ningalkk ente pakarakkaran avaan patto!!aa sceneokke...
    Last padam kazhinju kudumbath ethiyapozhekkum sangathy kayyeennu poyi!!!chankinte kayyilrupp ariyavunnath kond avante amma kayyode pokki!!!aadine vittath 4veed appurathum...

    Angane athoru onnonnara ormayaayi nikkunnu!!!

    Pinne next ente swantham chechide kalyanathinu naran kaanan poyath..athum oru sambava bahulamaaya kadhayaayrnnu..chekkante veetukkaru varunnathinu munp njagade nattil oru panthi vilambum!!food vilambinte thirakk ozhivakkan..aa panthikk biriyaani adich frndntem reletvs chetanmarudeyum kattakk thery kett njan mungi..kurach gap kitty karanam padathinte petty vannitillayrnnu.athum same theatre aynikkal..avide chennnu postod post..4mani vare wait cheythu..petty vanitilla..appzhekum fans trichurinu report kitty ennu paranj agoshaavum.so excitement sahikkan vayyathe apo thanne trichurkk pidichu..njagal 3per undayrnnu..orma shariyanekil trchur josil aayirunnu padam..avide chenapozhekum house full..7/7:30okke ayi avideythipo..chalakudinnupasnger train pidich avide ethipo vyki:second show ticket vare full aayi..so avidem 3g chalakudiyil aadhya show kalichath 7manikkaanu..anneram aanu petty vannath..
    pine marriage thirakk kazhinjaa padam kandath!!fdfs kandillenkilum athum marakkaan pattillla



    ഇരുട്ട് നിറഞ്ഞ ജീവിതത്തിലേക്ക് ഒരു തകർച്ചയെ ഓർമ്മിപ്പിക്കാൻ എന്തിനീ ഓട്ടകാലണയെ കൂട്ടിക്കൊണ്ട് വന്നു!!???
     
  6. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Athenthuva sambhavam :think:

    Sent from my HUAWEI P7-L10 using Forum Reelz mobile app
     
  7. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    le anne brazzers followerya maman :beach:
     
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    arkkum A padam kanda anubavam ille?
    ellam manyanmar aano
     
  10. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    adhigam dailgoue adikathe kanditundel anubhavam postitu podo he..
     
    Johnson Master likes this.

Share This Page