1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive ◄◄ നിങ്ങൾക്ക് മറക്കാനാവാത്ത #FDFS അനുഭവം ►►

Discussion in 'MTownHub' started by Mark Twain, Jan 22, 2016.

  1. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    lol oke van item aan :clap: anak lijode cults mathravalle pidiku.. :kiki:

    Sent from my SM-J710F using Tapatalk
     
  2. David John

    David John Super Star

    Joined:
    Jan 13, 2018
    Messages:
    4,614
    Likes Received:
    550
    Liked:
    591
    Trophy Points:
    78
    Aa pulli cheetha vilichathu kettapol engilum athinu thala vekkathe rekshapedam ayirunu :kiki:
     
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ticket oke nerathe book cheythu, show thudangan aayi :kiki:
     
  4. David John

    David John Super Star

    Joined:
    Jan 13, 2018
    Messages:
    4,614
    Likes Received:
    550
    Liked:
    591
    Trophy Points:
    78
    Inganathe katta verupikal aakum ennu orikkalum karuthiyilla
    Porathathinu valya production Londonil shoot Huma patti poyi :vishamam:
    Angne poyi nannayitumund drishyum fdfs kanan poyapol oru hopeum illayirunu
    7 sundara rathrikal kanan ayirunu plan friends nirbandichapol Abhilashil keri drishyathinu.Avasanam ezhunettu ninnu kayyadichitta erangiyathu.:Yeye:
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    yes...ALIBHAI njan kanumbozhum peda olam aayirunnu..
    padam kazhinjapozhum nalla claps oke aayirunnu
     
    Chilanka likes this.
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    rasam enna padam fdfs kanda hathabagyan aanu ....
    ponnani sakthi....
    annan ullathu kond thala vecha padam....

    theateril ethiyappol ente oru kudumbakkaranum und avide...
    odukkam avante ticket um njan eduthu....
    aake koodi 15-20 aalukal ....
     
  7. Cinemalover

    Cinemalover Star

    Joined:
    Dec 5, 2015
    Messages:
    1,907
    Likes Received:
    1,342
    Liked:
    65
    Trophy Points:
    293
    2012 end muthal 2015 vare adipoli aayirunnu :clap:
    Celluloid,ANT,Mumbai Police,Memories,7th Day,Saptamashree,ENM,AAA,Anarkali :Band:
    Ithil except Celluloid bakki ellam Fdfs :clap:
     
    Comrade Aloshy likes this.
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    red chillies ആദ്യദിവസം ആണ് കാണുന്നത് ...എന്റെ ഒരു സ്കൂൾ ടൈം ഫ്രണ്ട് തലേന്ന് വിളിച്ചു അവനും ഉണ്ടെന്നു പറഞ്ഞു . പൊന്നാനി പൗർണമി ലു ആണ് പടം കളിക്കുന്നത് .

    ഞാൻ രാവിലെ വീട്ടീന്നിറങ്ങി അവനെ കാത്തു നീക്കുകയാണ് ടൗണിൽ ..കുറെ ആയിട്ടും കാണാത്തതു കൊണ്ട് അടുത്തുള്ള ബൂത്തിൽ കയറി അവൻെറ നമ്പറിൽ വിളിച്ചപ്പോൾ എന്തോ തിരക്കിൽ പെട്ട് അവനു വരൻ സാധിക്കില്ല എന്ന് പറഞ്ഞു ..

    അങ്ങനെ ഞാൻ ഒറ്റയ്ക്ക് പോയി...ബസിൽ കയറി നേരെ പൊന്നാനിക്കു വച്ചുപിടിച്ചു . അധികം തിരക്കൊന്നും ഉണ്ടായിരുന്നില്ല ഞാൻ എത്തിയപ്പോൾ ..പക്ഷെ പടം തുടങ്ങാറായപ്പോഴേക്കും ഏകദേശം ഫുൾ ആകാറായി .
    കുറച്ചു ഗ്യാപ്പിനു ശേഷം വരുന്ന മോഹൻലാൽ പടം ആയിരുന്നു റെഡ് ചില്ലിസ് .

    പടം തുടങ്ങി ആദ്യത്തെ മഴ പെയ്യണം എന്ന പാട്ടൊക്കെ വൻ തല്ലിപ്പൊളി ആയിരുന്നു ...ഒടുക്കം പൂജ മുറിയിൽ അണ്ണനെ കാണിക്കുന്ന സീൻ ആയപ്പോൾ അത്യാവശ്യം കയ്യടി ഒകെ ഉണ്ടായി...പിന്നീട് ഇന്റർവെൽ ബ്ലോക്ക് ഒകെ കിടിലൻ റെസ്‌പോൺസ് ആയിരുന്നു .

    'പിന്നീട് അണ്ണൻ വകീൽ ആയി വന്നിട്ട് , വിനയം കൂടി തോളിന്റെ ഒരു വശം ചരിഞ്ഞു പോയവൻ ആണ് സാർ "
    എന്ന് പറയുന്ന scene വൻ കയ്യടി ആയിരുന്നു .

    പടം തീരാറാകുമ്പോഴേക്കും എല്ലാം കെട്ടടങ്ങി മരണ വീട് പോലെ ആയി ....
    കണ്ടിട്ടുള്ള ലാൽ പടങ്ങളിൽ ഒട്ടും ഇഷ്ടമാകാത്ത ഒരു പടം കൂടി ആണ് ചില്ലീസ് !
     
    Mark Twain likes this.
  9. Cinemalover

    Cinemalover Star

    Joined:
    Dec 5, 2015
    Messages:
    1,907
    Likes Received:
    1,342
    Liked:
    65
    Trophy Points:
    293
    Don 2 muthal JHMS vare ellam Fdfs :Hi:
    Dilwale & HNY padam valya gunam illenkilum nalla atmosphere aayirunnu,JHMS pinne downright silence aayirunnu :Lol:

    Vijay-ude Kaththi,Mersal,Theri okke fdfs aayirunnu :clap:,Bairavaa & Puli Fdfs kandilla :Lol:

    Dq-vinte Samsaaram & Njan ozhichu bakki ellam FDFS :Band:
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    hindi films njan adhikam kaanarilla.. bachchan old films aanu kooduthal ishtam...
    apoorvamaye theateril poyi hindi padam kanoo....

    angane kanda padam aanu ramleela ...fdfs...deepika - ranveer
    oru friendinte nirbandham karanam poyi kanda padam...
    kurachu liplock - priyanka item dance ozhichal boradichu chathu....
     

Share This Page