1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ◄|███|██|█| PRITHVIRAJ |█|★ |█| ★ |█| OFFICIAL THREAD |█|██|███|►

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

?

Pick Your Best Role Of Prithvi From His 2015 Movies?

Poll closed Apr 4, 2016.
  1. Havildar Hareendran Nair - PICKET 43

    7 vote(s)
    25.0%
  2. Varun Blake - IVIDE

    14 vote(s)
    50.0%
  3. Pancho - DOUBLE BARREL

    4 vote(s)
    14.3%
  4. Moideen - ENNU NINTE MOIDEEN

    18 vote(s)
    64.3%
  5. Amar - AMAR AKBAR ANTHONY

    4 vote(s)
    14.3%
  6. Shantanu - ANARKALI

    4 vote(s)
    14.3%
Multiple votes are allowed.
  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    4 Big projectsil aadujeevitham ee varsham shoot thudangum...baaki okke pineed
     
  2. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    amar poleoru character iniyum venam...super cool...:clap:
     
  3. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    +1.....
     
    Novocaine likes this.
  4. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
  5. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
  6. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
  7. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
  8. Tyler DurdeN

    Tyler DurdeN Star

    Joined:
    Dec 4, 2015
    Messages:
    1,909
    Likes Received:
    649
    Liked:
    374
    Trophy Points:
    278
    Location:
    BENGALURU
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    ആരെങ്കിലുമൊക്കെ ധൈര്യം കാണിക്കണം
    ഷെറിങ്ങ്‌ പവിത്രന്‍
    Story Dated: Tuesday, November 10, 2015 03:04
    1. Ennu Ninte Moideen
    2. prithviraj
    [​IMG]
    തന്നെക്കുറിച്ചുള്ള തെറ്റിധാരണകള്‍ക്ക്‌ വിരാമമിടുകയാണ്‌ പൃഥ്വിരാജ്‌ മലയാള സിനിമയിലെ തന്റേടമുള്ള ഈ ചെറുപ്പക്കാരന്റെ തുറന്നുപറച്ചിലുകള്‍ .

    എന്ന്‌ നിന്റെ മൊയ്‌തീന്‍ ഹിറ്റായ സന്തോഷത്തിലാണ്‌ പൃഥ്വിരാജ്‌. അഹങ്കാരിയെന്നും തന്നിഷ്‌ടക്കാരനെന്നും ഒരു സമയത്ത്‌ ആളുകള്‍ വിധിയെഴുതിയിട്ടും ഈ ആരോപണങ്ങള്‍ക്കൊന്നും അദ്ദേഹം മറുപടി പറഞ്ഞില്ല, ആരോപണങ്ങളെല്ലാം തെറ്റാണെന്ന്‌ ഉറക്കെ പ്രസ്‌താവിച്ചതുമില്ല. ആ മൗനത്തിലുണ്ടായിരുന്നു പൃഥ്വിയുടെ മറുപടി. അത്‌ കാലം തെളിയിക്കുകയും ചെയ്‌തു.

    മോഹന്‍ലാലിനും മമ്മൂട്ടിക്കും ശേഷം കഴിവുള്ള നല്ല നടന്‍ എന്ന ബഹുമതി മനസുകൊണ്ട്‌ ഓരോ മലയാളിയും അദ്ദേഹത്തിന്‌ നല്‍കി കഴിഞ്ഞു. തന്റെ ഓരോ ചിത്രത്തിലൂടെയും പൃഥ്വി അടിവരയിട്ട്‌ അത്‌ ഉറപ്പിക്കുകയും ചെയ്യുന്നു.

    വാക്കിന്‌ വിലയുള്ള... അഭിപ്രായങ്ങളില്‍ നിന്ന്‌ വൃതിചലിക്കാത്ത.... മനുഷ്യത്വമുള്ള... മറ്റുള്ളവരെ അംഗീകരിക്കുന്ന...തൊഴിലിനോട്‌ ആത്മാര്‍ഥതയുള്ള...തന്റെടിയായ പൃഥ്വിരാജിന്റെ വീക്ഷണങ്ങളിലേക്ക്‌...

    മനസുകൊണ്ട്‌ സൂപ്പര്‍സ്‌റ്റാര്‍ എന്ന്‌ ആളുകള്‍ അംഗീകരിക്കുന്ന നടനാണ്‌ താങ്കള്‍?
    ആ അംഗീകാരം എനിക്കുണ്ടെന്ന്‌ പറയുന്നില്ല. ജനങ്ങള്‍ അങ്ങനെ അംഗീകരിക്കുന്നുണ്ടെങ്കില്‍ വളരെ സന്തോഷം. മമ്മൂക്കയ്‌ക്കും ലാലേട്ടനും ശേഷം നല്ല നടനെന്നുള്ള പേര്‌ കേള്‍പ്പിച്ചിട്ടുള്ളത്‌ ഞാന്‍ മാത്രമല്ല. ഒരുപാട്‌ നല്ല നടന്‍മാരുണ്ട്‌.

    നല്ല നടന്‍മാര്‍ക്ക്‌ പ്രാധാന്യം നല്‍കുന്ന ഇന്‍ഡസ്‌ട്രിയാവട്ടെ മലയാളം എന്നാണെന്റെ ആഗ്രഹം. നല്ല നടന്‍മാര്‍ക്ക്‌ നല്ല കഥാപാത്രങ്ങള്‍ ചെയ്യാനും നല്ല സിനിമകളുടെ ഭാഗമാകാനും കഴിയട്ടെ എന്ന്‌ പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

    പക്ഷേ, ചില നിലപാടുകളോട്‌ ജനം മുഖം തിരിഞ്ഞുനിന്നിട്ടുണ്ട്‌. പൃഥ്വി ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഡബിള്‍ ബാരല്‍ അവര്‍ നിഷ്‌കരുണം നിഷേധിക്കുകയായിരുന്നു...?
    ഡബിള്‍ ബാരല്‍ ഒരു പരീക്ഷണ ചിത്രമാണെന്ന പൂര്‍ണ്ണ ബോധ്യത്തോടെയാണ്‌ ഞാനതില്‍ അഭിനയിച്ചതും നിര്‍മ്മിച്ചതും. റിസള്‍ട്ട്‌ ഏത്‌ തരത്തില്‍ വേണമെങ്കിലും ആകാം എന്നതിനെക്കുറിച്ച്‌ നല്ല ധാരണ ഉണ്ടായിരുന്നു.

    അതൊരുപക്ഷേ സാധാരണക്കാര്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ സാധിച്ചേക്കില്ലെന്നു തോന്നിയതുകൊണ്ടാണ്‌ മറ്റൊരു നിര്‍മാതാവിനെക്കൊണ്ടു പണം മുടക്കിക്കാതെ ഓഗസ്‌റ്റ്‌ സിനിമ തന്നെ നിര്‍മിക്കാന്‍ തീരുമാനിച്ചത്‌. ഓഗസ്‌റ്റ്‌ സിനിമയുടെ എല്ലാ ഡയറക്‌ടര്‍മാരുടെയും കൂട്ടായ തീരുമാനമായിരുന്നു അത്‌.

    ഇങ്ങനെ ഒരു പരീക്ഷണ ചിത്രം ചെയ്യാന്‍ ആരെങ്കിലുമൊക്കെ ധൈര്യം കാണിക്കേണ്ടേ? പുതിയ ചിന്തകള്‍ക്ക്‌, അല്ലെങ്കില്‍ പരീക്ഷണങ്ങള്‍ക്ക്‌ ഞാന്‍ കാരണം വഴി ഒരുങ്ങുകയാണെങ്കില്‍ അതിന്‌ ഞാന്‍ കൂട്ടുനില്‍ക്കുക തന്നെ ചെയ്യും.

    ഡബിള്‍ബാരല്‍ ഉറപ്പായും വിജയിക്കുന്ന ചിത്രമായിരിക്കും എന്ന ഒരു തെറ്റിധാരണ ഞങ്ങള്‍ക്കാര്‍ക്കും ഇല്ലായിരുന്നു.
    പക്ഷേ, ഈ സിനിമയില്‍ നിലവിലുള്ള പല ശീലങ്ങളെയും തകര്‍ക്കുന്ന പുതുമയുള്ള പലതുമുണ്ടെന്നതില്‍ ഞങ്ങള്‍ക്കാര്‍ക്കുമില്ല സംശയം.

    സിനിമാരംഗത്തു സൗഹൃദങ്ങളില്ലാത്ത ആളാണോ പൃഥ്വിരാജ്‌?
    എനിക്കങ്ങനെ കൂട്ടുകാരില്ലെന്നല്ല. ഒരുപാട്‌ ആളുകള്‍ സുഹൃത്തുക്കളായുണ്ട്‌്. അടുത്ത സുഹൃത്തുക്കളായി അങ്ങനെ ഒരു വലിയ സുഹൃത്‌വലയം ഫിലിം ഇന്‍ഡസ്‌ട്രിയില്‍ ഇല്ല. സ്‌കൂള്‍ കാലഘട്ടങ്ങളില്‍നിന്നും ഇല്ല.

    ഒന്നോ രണ്ടോ ആളുകള്‍ മാത്രമേ സ്‌കൂള്‍ സുഹൃത്തുക്കളായി ഉള്ളൂ. അത്‌ എന്തുകൊണ്ടാണെന്ന്‌ ചോദിച്ചാല്‍ എന്റെ പേഴ്‌സണാലിറ്റി അങ്ങനെ ആയതുകൊണ്ടാവും. ഞാനങ്ങനെ സുഹൃത്തുക്കളെ ഉണ്ടാക്കുന്ന ഒരാളല്ല.

    അഹങ്കാരിയെന്നും ഗൗരവക്കാരനെന്നുമൊക്കെ ഇമേജുണ്ട്‌?
    അല്ല. അതൊരു ഇമേജൊന്നുമല്ല. ഞാന്‍ അങ്ങനെയാണ്‌. ഗൗരവക്കാരനാണെന്ന്‌ മറ്റുള്ളവര്‍ക്ക്‌ എന്നെ കാണുമ്പോള്‍ തോന്നുന്നതല്ലേ? എന്റെ വീട്ടുകാര്‍ക്ക്‌ എന്നെപ്പറ്റി അങ്ങനൊരു അഭിപ്രായമില്ല. ഞാന്‍ അങ്ങനെയാണെന്നുള്ള ഒരു ധാരണയാണ്‌ ആളുകള്‍ക്ക്‌.

    അത്‌ എങ്ങനെയാണ്‌ ഞാന്‍ മാറ്റുക? അത്‌ മാറ്റാന്‍വേണ്ടി നാളെ മുതല്‍ മറ്റോരു വ്യക്‌തിയായി അഭിനയിക്കാനൊന്നും കഴിയില്ലല്ലോ.
    എന്റെ ചുറ്റും കാണുന്ന ആളുകളെയൊന്നും എനിക്ക്‌ പരിചയമില്ല. പരിചയമില്ലാത്തൊരാളെ ആദ്യമായി കാണുമ്പോള്‍ വെറുതേ നോക്കി ചിരിക്കാന്‍ എനിക്കറിയില്ല.

    അവരോട്‌ പെട്ടെന്ന്‌ ഇടിച്ചുകയറി സംസാരിക്കാനുള്ള മനസ്‌ വരാറില്ല. പലപ്പോഴും ആളുകള്‍ക്ക്‌ എന്നെ അറിയാമായിരിക്കും. അവര്‍ക്ക്‌ സ്‌ഥിരപരിചയമുള്ളതുകൊണ്ടാണ്‌ അവര്‍ താരത്തെ കാണുമ്പോള്‍ ഓടിവരുന്നതും പരിചയം ഭാവിക്കുന്നതും.

    പക്ഷേ ഞാന്‍ അക്കാര്യം ഓര്‍ക്കാറുപോലുമില്ല. ഇപ്പോഴും ഒരാള്‍ എന്നെ നോക്കി ചിരിക്കുമ്പോള്‍ ഞാന്‍ ആലോചിക്കുക, ശ്ശെടാ ഇയാളെ ഞാന്‍ അറിയുമോ, മുമ്പു കണ്ടിട്ടുണ്ടോ? എന്നാണ്‌.

    അപ്പോഴാണ്‌ ബോധ്യമുണ്ടാവുന്നത്‌ ഈ ആളുകള്‍ക്കെല്ലാം എന്നെ അറിയാമല്ലോ. അതുകൊണ്ടെല്ലേ അവരെന്നെ പരിചയപ്പെടാന്‍ വരുന്നതെന്ന്‌. അല്ലാതെ ആളുകളെ അവഗണിക്കുന്ന ആളൊന്നുമല്ല ഞാന്‍

    - See more at: http://www.mangalam.com/women/celebrity/376532#sthash.xnXowBo9.dpuf
     
    Ravi Tharakan, Mark Twain and Spunky like this.
  10. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    :1st: :1st:
     

Share This Page