1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ◄|███|██|█| PRITHVIRAJ |█|★ |█| ★ |█| OFFICIAL THREAD |█|██|███|►

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

?

Pick Your Best Role Of Prithvi From His 2015 Movies?

Poll closed Apr 4, 2016.
  1. Havildar Hareendran Nair - PICKET 43

    7 vote(s)
    25.0%
  2. Varun Blake - IVIDE

    14 vote(s)
    50.0%
  3. Pancho - DOUBLE BARREL

    4 vote(s)
    14.3%
  4. Moideen - ENNU NINTE MOIDEEN

    18 vote(s)
    64.3%
  5. Amar - AMAR AKBAR ANTHONY

    4 vote(s)
    14.3%
  6. Shantanu - ANARKALI

    4 vote(s)
    14.3%
Multiple votes are allowed.
  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Screenshot_97.png
     
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    ഇടക്കാലത്ത് സമൂഹമാധ്യമങ്ങളുടെ ആക്രമണത്തിന് ഇരയായതിന്റെ കാരണം തനിക്ക് വൈകിമാത്രമാണ് മനസിലായതെന്ന് പൃഥ്വിരാജ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇതേക്കുറിച്ച് പറയുന്നത്.

    എന്നെക്കുറിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നല്ല കാര്യങ്ങളാണ് വരുന്നത്. സന്തോഷം തോന്നാറുണ്ട്. അതിന്റെ കാരണവും എനിക്കറിയാം. ഇപ്പോള്‍ ഞാന്‍ തെരഞ്ഞെടുക്കുന്ന സിനിമകളും കഥാപാത്രങ്ങളുമാണ് അതിന് കാരണം. എന്നാല്‍ ഇതേ സോഷ്യല്‍ മീഡിയ മുന്‍പ് എന്നെ ആക്രമിച്ചതിന്റെ കാരണം എനിക്ക് പിടികിട്ടിയിരുന്നില്ല. ഒരു ടിവി ഇന്റര്‍വ്യൂവിന്റെ ഭാഗങ്ങള്‍ അടര്‍ത്തിമാറ്റി പരിഹാസ്യമായി അവതരിപ്പിക്കുകയായിരുന്നു. ഞാന്‍ പ്രതികരിച്ചില്ല. ആ ഇന്റര്‍വ്യൂ മുഴുവന്‍ കണ്ടാല്‍ പ്രശ്‌നമില്ല. പിന്നെ, എന്റെ രീതികള്‍ ഇങ്ങനെയാണ്. സമൂഹമാധ്യമങ്ങളിലൊന്നും ഞാന്‍ സജീവമല്ല. ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജ് പോലും ഞാനല്ല കൈകാര്യം ചെയ്യുന്നത്. മറ്റൊരു ടീമാണ് അത് നോക്കുന്നത്. ട്വിറ്ററില്‍ അക്കൗണ്ട് ഉണ്ടെങ്കിലും ആക്ടീവല്ല. ഫോണ്‍ ഉപയോഗിക്കുന്നതുപോലും കുറവാണ്. സിനിമയും കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് സമയമെല്ലാം വിനിയോഗിക്കുന്നത്.

    അടുത്തകാലത്തായി സിനിമകളുടെ തെരഞ്ഞെടുപ്പില്‍ പുലര്‍ത്തുന്ന മാനദണ്ഡം എന്താണെന്നും പൃഥ്വി വ്യക്തമാക്കുന്നു. മലയാളസിനിമയിലാകെ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. സിനിമയുടെ പരിഗണനാഘടകങ്ങള്‍ തന്നെ മാറിയിരിക്കുന്നു. സിനിമയില്‍ വന്ന കാലത്ത് പേരെടുത്ത സംവിധാകരുടെയും കൂട്ടുകെട്ടിന്റെയും ഭാഗമാകാനാണ് ആഗ്രഹിച്ചത്. എന്നാല്‍ ഇപ്പോള്‍ അതിന് വ്യത്യാസംവന്നു. വലിയ പേരുകള്‍ നല്‍കുന്ന മേല്‍വിലാസമല്ല, സിനിമയുടെ ഉള്ളടക്കം തന്നെയാണ് പ്രധാനം. ഒരു പ്രമേയം സത്യസന്ധമായി എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് കാര്യം. ഏത് കാലഘട്ടത്തിന്റെ കഥയാണ് പറയുന്നത് എന്നതുപോലും പ്രശ്‌നമല്ല. ജെ സി ഡാനിയലിന്റെ കഥ പറയുന്ന സെല്ലുലോയ്ഡിന്റെ തിരക്കഥ കമല്‍ സാര്‍ പറയുമ്പോഴും മൊയ്തീന്റെ കഥ ആര്‍ എസ് വിമല്‍ പറഞ്ഞപ്പോഴും താന്‍ പരിഗണിച്ചത് ഈ ഘടകം മാത്രമാണ്. ഭാഗ്യവശാല്‍ കിട്ടിയ മിക്ക കഥാപാത്രങ്ങളും വ്യത്യസ്തമായിരുന്നുവെന്നും പൃഥ്വി പറയുന്നു.

    എന്ന് നിന്റെ മൊയ്തീന്‍ പ്രവര്‍ത്തകരും കാഞ്ചനമാലയും തമ്മിലുണ്ടായ തര്‍ക്കങ്ങളെക്കുറിച്ചും പൃഥ്വി പറഞ്ഞു. ഒരു ജീവിതകഥയ്ക്ക് പല വ്യാഖ്യാനങ്ങളുണ്ടാവും. സംഭവകഥ സിനിമയാവുമ്പോള്‍ 90 ശതമാനം യഥാര്‍ഥ കഥ ഉള്‍ക്കൊള്ളുമ്പോള്‍ത്തന്നെ 10 ശതമാനം സിനിമാറ്റിക് ഘടകങ്ങളും അതില്‍ ഉണ്ടാവും. സെല്ലുലോയ്ഡിന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്. അത് മനസിലാക്കാതെയുള്ള വിവാദങ്ങളാണുണ്ടായത്. കാഞ്ചനേടത്തിയുമായി സിനിമ ചെയ്യുന്നതിന് മുന്‍പ് ഫോണിലൂടെ മാത്രമേ സംസാരിച്ചിട്ടുള്ളൂ. മൊയ്തീനായി ഞാന്‍ തന്നെ അഭിനയിക്കണമെന്ന് വിമലിനോട് പറഞ്ഞിട്ടുള്ളതായൊക്കെ അറിയിച്ചു. വിവാദങ്ങള്‍ക്ക് ശേഷം അവരുമായി സംസാരിച്ചിട്ടില്ല.

    ഒരു അഭിനേതാവ് എന്ന നിലയില്‍ സിനിമയ്ക്ക് മേല്‍ നിയന്ത്രണം കിട്ടിയത് കഴിഞ്ഞ മൂന്നുനാല് വര്‍ഷത്തിനുള്ളിലാണെന്നും പൃഥ്വി പറയുന്നു. ഈ കാലയളവില്‍ ചെയ്ത ഒരു സിനിമയുടെയും കാര്യത്തില്‍ പശ്ചാത്താപം തോന്നിയിട്ടില്ല. ഇഷ്ടമുള്ള സിനിമകള്‍ തന്നെയാണ് ഞാന്‍ ചെയ്തതെല്ലാം. പക്ഷേ ചില സിനിമകള്‍ പുറത്തിറങ്ങി കാണുമ്പോള്‍ അല്‍പംകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. സിനിമകളുടെ ജയപരാജയങ്ങള്‍ സ്വാഭാവികമാണ്. അത് പ്രേക്ഷകരുടെ തീരുമാനമാണ്.

    ആര്‍ എസ് വിമലിനൊപ്പമുള്ള അടുത്ത സിനിമ കര്‍ണന്റെ തിരക്കഥ എഴുതിത്തുടങ്ങിയിട്ടേയുള്ളൂ. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പ് സ്‌ക്രിപ്റ്റിങ്ങില്‍ ഉള്‍പ്പെടെ വലിയ മുന്നൊരുക്കങ്ങള്‍ വേണ്ട സിനിമയാണത്. കര്‍ണന്റെ വീരനായകത്വം മാത്രമല്ല, ആ കഥാപാത്രത്തിന്റെ വ്യക്തിത്വത്തെയും ആന്തരിക സംഘര്‍ഷങ്ങളെയുമെല്ലാം വേറൊരു രീതിയില്‍ നോക്കിക്കാണാനാണ് ശ്രമം.

    സിനിമ സ്വന്തമായി സംവിധാനം ചെയ്യുക എന്നത് വലിയ സ്വപ്‌നമാണെന്നും പൃഥ്വി പറയുന്നു. പക്ഷേ അത് യാഥാര്‍ഥ്യമാവണമെങ്കില്‍ ആറ് മാസമെങ്കിലും മറ്റെല്ലാ ജോലികളില്‍നിന്നും മാറിനില്‍ക്കേണ്ടിവരും. ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന സിനിമകള്‍ പലതും മുടങ്ങും. അതിനാല്‍ സംവിധായകനായുള്ള അരങ്ങേറ്റം ഈ വര്‍ഷമുണ്ടാവില്ല. പക്ഷേ അതിനുവേണ്ടിയുള്ള ചിന്തകള്‍ എപ്പോഴും മനസിലുണ്ട്, പൃഥ്വി പറയുന്നു
     
    Dr. Govardhan likes this.
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
  7. Tyler DurdeN

    Tyler DurdeN Star

    Joined:
    Dec 4, 2015
    Messages:
    1,909
    Likes Received:
    649
    Liked:
    374
    Trophy Points:
    278
    Location:
    BENGALURU
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
    Salihchemmala and Spunky like this.
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Tito Jose
    Just went to the current Superstar's residence & took a pic from his balcony

    [​IMG]

    [​IMG]
    [​IMG]
     
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi

Share This Page