1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ◄|███|██|█| PRITHVIRAJ |█|★ |█| ★ |█| OFFICIAL THREAD |█|██|███|►

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

?

Pick Your Best Role Of Prithvi From His 2015 Movies?

Poll closed Apr 4, 2016.
  1. Havildar Hareendran Nair - PICKET 43

    7 vote(s)
    25.0%
  2. Varun Blake - IVIDE

    14 vote(s)
    50.0%
  3. Pancho - DOUBLE BARREL

    4 vote(s)
    14.3%
  4. Moideen - ENNU NINTE MOIDEEN

    18 vote(s)
    64.3%
  5. Amar - AMAR AKBAR ANTHONY

    4 vote(s)
    14.3%
  6. Shantanu - ANARKALI

    4 vote(s)
    14.3%
Multiple votes are allowed.
  1. G Ratheesh

    G Ratheesh Super Star

    Joined:
    Feb 24, 2016
    Messages:
    4,595
    Likes Received:
    817
    Liked:
    864
    Trophy Points:
    78
  2. G Ratheesh

    G Ratheesh Super Star

    Joined:
    Feb 24, 2016
    Messages:
    4,595
    Likes Received:
    817
    Liked:
    864
    Trophy Points:
    78
  3. G Ratheesh

    G Ratheesh Super Star

    Joined:
    Feb 24, 2016
    Messages:
    4,595
    Likes Received:
    817
    Liked:
    864
    Trophy Points:
    78
    [​IMG]
     
    Spunky likes this.
  4. G Ratheesh

    G Ratheesh Super Star

    Joined:
    Feb 24, 2016
    Messages:
    4,595
    Likes Received:
    817
    Liked:
    864
    Trophy Points:
    78
  5. G Ratheesh

    G Ratheesh Super Star

    Joined:
    Feb 24, 2016
    Messages:
    4,595
    Likes Received:
    817
    Liked:
    864
    Trophy Points:
    78
  6. G Ratheesh

    G Ratheesh Super Star

    Joined:
    Feb 24, 2016
    Messages:
    4,595
    Likes Received:
    817
    Liked:
    864
    Trophy Points:
    78
    കരുണാനിധിയുടെ പേരക്കുട്ടി
    ആയതുകൊണ്ടും
    സാമ്പത്തിക ഭദ്രത
    ഉള്ളതുകൊണ്ടും മാത്രം
    അഭിനയിക്കാൻ വന്നതാണ്
    പ്രശസ്ത നിർമ്മാതാവും
    റെഡ് ജയന്റ് മൂവീസ്
    ഉടമസ്ഥനും ആയ ഉദയനിധി
    സ്റ്റാലിൻ എന്നിപ്പോഴും
    കോളിവുഡിലെ ഒരു വിഭാഗം
    നിരൂപകർക്കും തമിഴ് സിനിമാ
    പ്രേക്ഷകർക്കും
    അഭിപ്രായം ഉണ്ട്.
    എം.രാജേഷിന്റെ
    സൂപ്പർഹിറ്റ് ചിത്രം ഓകെ
    ഓകെ -യിലൂടെ ആണ്
    അരങ്ങേറ്റം
    കുറിച്ചതെങ്കിലും
    ഉദയനിധിയുടെ അഭിനയ
    പ്രകടനത്തെ കുറിച്ച്
    പറയാതെ ഇരിക്കുന്നതാണ്
    ഭേദമെന്നാണ്
    ഭൂരിപക്ഷത്തിന്റേയും
    വിലയിരുത്തൽ. എന്നാൽ
    ഉദയനിധിയെ പോലെ
    കരുണാനിധി കുടുംബത്തിൽ
    നിന്ന് വന്ന മറ്റൊരു
    നടനായ അരുൾനിധിയെ
    പറ്റി ഈ വിധത്തിലുള്ള
    അഭിപ്രായം അല്ല തമിഴ്
    സിനിമക്കുള്ളത്. 5
    വർഷത്തിനു മുന്നേ
    സംവിധായകൻ
    പാണ്ഡിരാജിന്റെ 'വംശം'
    എന്ന ഹിറ്റ് ചിത്രത്തിലൂടെ
    കോളിവുഡിലേക്കെത്തിയ
    അരുൾനിധി ആകെ ചെയ്തത്
    8 ചിത്രങ്ങൾ. ആദ്യ
    ചിത്രമായ വംശം ഉൾപ്പടെ
    മൗനഗുരു, തകരാറ്, ഡിമോന്റി
    കോളനി, പുതിയ ചിത്രം
    ആറാത് സിനം
    എന്നിങ്ങനെ 4
    സൂപ്പർഹിറ്റുകൾ
    അരുൾനിധിയുടെ
    പേരിലായുണ്ട്. രണ്ടാമത്തെ
    സിനിമയായ 'മൗനഗുരു'വിലൂടെ
    തന്നെ നല്ല നടനെന്ന
    പേരു നേടിയ അരുൾ അത്
    ശരി വെക്കും വിധത്തിലുള്ള
    പ്രകടനമാണ് ജീത്തു
    ജോസഫ് ചിത്രം
    മെമ്മറീസിന്റെ തമിഴ്
    റീമേക്കായ 'ആറാത്
    സിന'ത്തിലൂടെ
    നടത്തിയിരിക്കുന്നത്.
    അടുത്തിടെ
    പ്രദർശനത്തിനെത്തിയ
    മലയാള സിനിമയിലെ
    ബ്ലോക്ക്ബസ്റ്റർ
    'ബാംഗ്ലൂർ ഡേയ്സി'ന്റെ
    റീമേക്ക് 'ബാംഗ്ലൂർ
    നാട്ട്ക്കളി'ന്റെ മോശം
    പ്രകടനത്തെ തമിഴ്
    പ്രേക്ഷകർ തന്നെ
    നിശിതമായി
    വിമർശിച്ചിരുന്നു. 'ആറാത്
    സിനം' പക്ഷേ മികച്ച
    പ്രേക്ഷകാഭിപ്രായം ആണ്
    നേടുന്നത്. സിനിമ റിലീസ്
    ചെയ്തതിനു ശേഷം
    അരുൾനിധി നൽകിയ
    അഭിമുഖത്തിലാണ്
    സിനിമയുടെ യഥാർത്ഥ
    പതിപ്പിൽ അഭിനയിച്ച
    പ്രിഥ്വിരാജിനെ പറ്റി നടൻ
    വാചാലനാകുന്നത്. നമ്മുടെ
    സ്വന്തം പ്രിഥ്വിരാജിനെ
    പറ്റി അരുൾനിധി
    പറഞ്ഞതിങ്ങനെ ;
    'താരതമ്യങ്ങൾ ഒറിജിനൽ
    സിനിമയോട് ഉണ്ടാകുമെന്ന്
    അറിഞ്ഞു കൊണ്ട്
    തന്നെയാണ് ഈ സിനിമ
    ഏറ്റെടുത്തത്. പക്ഷേ
    പ്രിഥ്വിരാജ് സാറിനേയും
    എന്നെയും
    താരതമ്യപ്പെടുത്തുന്നത്
    തന്നെ സമയം
    പാഴാക്കലാണ്.
    അദ്ദേഹമൊരു സീസൺഡ്
    ആർടിസ്റ്റ് ആണ്, 200%
    തീർച്ചയായും പറയാം
    അദ്ദേഹത്തിന് മുകളിലോ
    അദ്ദേഹത്തിനൊപ്പമൊ
    എത്താൻ അഭിനയപ്രകടനം
    കൊണ്ട്
    എനിക്കൊരിക്കലും
    സാധിക്കില്ല. പ്രിഥ്വിരാജ്
    സാർ ഇരുത്തം വന്ന വലിയ
    നടനാണ്, അദ്ദേഹത്തിന്റെ
    എക്സ്പീരിയൻസ് വേറെ
    ലെവൽ ആണ്. അതുകൊണ്ട്
    തന്നെ അഭിനയത്തിൽ
    അദ്ദേഹത്തോടൊപ്പം
    എന്നെ
    താരതമ്യപ്പെടുത്തുന്നത്
    തന്നെ തെറ്റാണ്.
    എനിക്കെന്റെ
    കഴിവിനനുസരിച്ചേ
    അഭിനയിക്കാൻ സാധിക്കു.
    ആ രീതിയിൽ
    കഥാപാത്രത്തോട് നീതി
    പുലർത്താനാണ് ഞാൻ
    ശ്രമിച്ചത്. അത് ചെയ്തു
    എന്നാണെന്റെ വിശ്വാസം'.
    താരതമ്യങ്ങൾ ഒരുപാട്
    വരുമെന്ന് ഉറപ്പുണ്ടായിട്ടും
    റീമേക്ക് എന്ന പേരിൽ ഒരു
    ചിത്രം നശിപ്പിക്കാതെ
    കൃത്യതയോടെ സിനിമ
    ചെയ്ത അരുൾനിധിയേയും
    സംവിധായകൻ
    അറിവഴഗനേയും
    അഭിനന്ദിക്കാം.

    [​IMG]
     
  7. G Ratheesh

    G Ratheesh Super Star

    Joined:
    Feb 24, 2016
    Messages:
    4,595
    Likes Received:
    817
    Liked:
    864
    Trophy Points:
    78
  8. G Ratheesh

    G Ratheesh Super Star

    Joined:
    Feb 24, 2016
    Messages:
    4,595
    Likes Received:
    817
    Liked:
    864
    Trophy Points:
    78
  9. G Ratheesh

    G Ratheesh Super Star

    Joined:
    Feb 24, 2016
    Messages:
    4,595
    Likes Received:
    817
    Liked:
    864
    Trophy Points:
    78
  10. Amar

    Amar Star

    Joined:
    Jan 17, 2016
    Messages:
    2,311
    Likes Received:
    2,151
    Liked:
    1,784
    Trophy Points:
    333
    12321418_813882932074365_6234544745175564252_n.jpg
    പാവാട സിനിമയുടെ
    വിജയാഘോഷം
    ഓൾ കേരള പ്രിത്വിരാജ്
    ഫാൻസ്‌ പത്തനംതിട്ട
     

Share This Page