1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ●๋• OPPAM ●๋•Mohanlal- Priyadarshan ●๋•4th Biggest Grosser●๋• Great Reports in Telugu

Discussion in 'MTownHub' started by TWIST, Dec 15, 2015.

?

How much collection OPPAM will take from KBO in 11 days?

Poll closed Sep 14, 2016.
  1. <10 Cr

    0 vote(s)
    0.0%
  2. 10-12 Cr

    5.3%
  3. 12-15 Cr

    21.1%
  4. >15 Cr

    73.7%
  1. ACME

    ACME Mega Star

    Joined:
    Dec 4, 2015
    Messages:
    5,196
    Likes Received:
    1,534
    Liked:
    799
    Trophy Points:
    113
    Location:
    Bangalore / Thrissur
    Ninga oru manikoor munne like adicha "scent of a woman" post

    :vedi2:
     
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    ഒപ്പത്തിലെ "മിനുങ്ങും മിന്നാമിനുങ്ങേ" വീഡിയോ സോങ്ങിൽ 4.13 സെക്കൻഡിൽ മീനാക്ഷി തിരിഞ്ഞു നോക്കുമ്പോൾ അന്ധനായ ലാലേട്ടനും അതെ സമയം കണ്ണിൽ നോക്കുന്ന സീൻ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ച ആയിക്കഴിഞ്ഞു. പ്രിയൻ എഡിറ്റിങ്ങിൽ ശ്രദ്ധിക്കണ്ടേ, ലാലേട്ടൻ ആ സീനിൽ അന്ധൻ ആണെന്ന് മറന്നു പോയോ എന്നൊക്കെ ചോദ്യങ്ങൾ. ഏട്ടൻ ആ സീനിൽ എന്തിന് മീനാക്ഷിയെ നോക്കി എന്നതിന് സിനിമ മുഴുവൻ കണ്ടിട്ട് വിലയിരുത്തുക എന്ന് ചിലർ വാദിക്കുന്നുണ്ടെങ്കിലും എനിക്ക് തോന്നിയത് ഇവിടെ പറയാൻ ആഗ്രഹിക്കുന്നു. വീഡിയോ കണ്ടവർക്ക് മനസിലാകും.. അന്ധനായ ലാലേട്ടൻ സൈക്കിൾ ചവിട്ടുന്നു, മരത്തിന്റെയും, ടെമ്പോയുടെയും മുകളിൽ കയറുന്നു അങ്ങനെ സ്വന്തം പ്രയത്നത്താൽ തന്റെ അന്ധതയെ അതിജീവിക്കുന്ന ഒരാളായിട്ടാണ് ലാലേട്ടൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. അങ്ങനെ പല പ്രത്യേകതകളുള്ള ഒരു അന്ധന് തന്റെ മടിയിൽ ഇരിക്കുന്ന കുട്ടി, തല പിറകോട്ട് തിരിക്കുമ്പോൾ തീർച്ചയായിട്ടും അത് മനസിലാക്കാൻ സാധിക്കും, എങ്ങനെ മനസിലായി എന്നായിരിക്കും അല്ലെ? ഒന്നുകൂടെ വ്യതമാക്കാം... സീനിൽ ഏട്ടന്റെ ഇടത്തെ കയ്യ് മീനാക്ഷിയുടെ ഇടത്തെ കയ്യിൽ പിടിച്ചിട്ടുണ്ട്. അങ്ങനെ ഒരു പൊസിഷനിൽ കുട്ടി മടിയിൽ ഇരുന്നോണ്ട് തിരിഞ്ഞാൽ ആ മൂവ്മെന്റ് അന്ധന്റെ ഇടത്തെ കൈക്ക് ഈസി ആയി മനസിലാകും, അതിനുള്ള ഒരു റിഫ്ലക്സ്‌ ആക്ഷൻ മാത്രമാണ് ലാലേട്ടനും തിരിച്ചതും നോക്കുന്ന ആ സീൻ.
     
    babichan and Johnson Master like this.
  3. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    Sheriyanallo...athaanu aa padathile scene ente manassil keriyathu...ningal puli aanu
     
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
     
    babichan likes this.
  5. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    Trophy Points:
    313
    prachanda fans valareyadhikam kashtapedand.........:devildance:
     
  6. ACME

    ACME Mega Star

    Joined:
    Dec 4, 2015
    Messages:
    5,196
    Likes Received:
    1,534
    Liked:
    799
    Trophy Points:
    113
    Location:
    Bangalore / Thrissur
    Ath pinne enik arinjoode :beach:
     
  7. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Madiyil irikunna kuti thirinju nokumbol andhan aayakondu angotu thala vetikeruthu polum..!:giggle:
     
  8. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Angane oru scene deliberate aayi cheythathalla ennu thonnunnundo..?Ithil Mohanlal avatharipikunna anthan swantham madiyil irikunna kuti thiriyunnath polum manasilakan pataatha oru potan aayitaano aa song full kanditum thonniyathu..?:Lol:
     
    babichan likes this.
  9. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Kannullavaraarum kaanaatha oru kolapathakiye kannillaatha ivan maathram kandu...!:nivin:
     
  10. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    mattu padangal pottukayum ith kidukkukayum cheythaaal..
    numma.. 100cr CLUB ulghaadikkum
     

Share This Page