1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ●๋• OPPAM ●๋•Mohanlal- Priyadarshan ●๋•4th Biggest Grosser●๋• Great Reports in Telugu

Discussion in 'MTownHub' started by TWIST, Dec 15, 2015.

?

How much collection OPPAM will take from KBO in 11 days?

Poll closed Sep 14, 2016.
  1. <10 Cr

    0 vote(s)
    0.0%
  2. 10-12 Cr

    5.3%
  3. 12-15 Cr

    21.1%
  4. >15 Cr

    73.7%
  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Special Show Added | Chalakkudi D Cinemas
    Screenshot_699.png
     
    ACME likes this.
  2. Devasuram

    Devasuram Established

    Joined:
    Dec 4, 2015
    Messages:
    894
    Likes Received:
    269
    Liked:
    172
    Trophy Points:
    43
    FBYil oke ellam super reviews anu varune :bdance::bdance::bdance:
     
  3. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    :Yahoo: :Yahoo: :Yahoo: :Yahoo:
     
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    TVM Aries Plex | Sec Show ~ Almost Full
    Screenshot_700.png
     
  5. Devasuram

    Devasuram Established

    Joined:
    Dec 4, 2015
    Messages:
    894
    Likes Received:
    269
    Liked:
    172
    Trophy Points:
    43
    FBYil oke ellam super reviews anu varune :bdance::bdance::bdance:
     
  6. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    Innum naalem ella schools/colleges/offices okke onagosha parupadikal aanu...So valiya oru thallikayattam expect cheyyunnilla.....Naale evening shows muthal 1 week holidays polichadukanam.....:Yeye: :Yeye:
     
  7. Kireedam

    Kireedam Star

    Joined:
    Dec 4, 2015
    Messages:
    1,785
    Likes Received:
    1,171
    Liked:
    2,476
    Trophy Points:
    73
    Location:
    Thrissur
    [​IMG]
    Changanasseri
     
  8. Devasuram

    Devasuram Established

    Joined:
    Dec 4, 2015
    Messages:
    894
    Likes Received:
    269
    Liked:
    172
    Trophy Points:
    43
    Write a comment...




    [​IMG]


    Farshad Yzto CINEMA PARADISO CLUB
    3 mins ·
    ഒപ്പം കണ്ടു.... ;)

    ദൃശ്യത്തിന് ശേഷം കണ്ട ലാലേട്ടന്റെ മികച്ച ചിത്രം. പ്രിയദർശൻ നമുക്ക് ഒരു വാക്ക് തന്നിരുന്നു ആ വാക്ക് അദ്ദേശം പാലിച്ചു. അത് പോലെ ആദ്യ പകുതിയിൽ തന്നെ എല്ലാ പാട്ടുകളും അവസാനിപ്പിക്കുന്നുണ്ട് എം ജി ശ്രീകുമാറിന്റെ പാട്ടുകൾ പഴയകാല കൂട്ടുകെട്ടിലേക്ക് കൊണ്ടുപോയി എന്ന് തന്നെ പറയാം.

    സിനിമയിൽ അഭിനയിച്ച ഓരോ കഥാപാത്രങ്ങളും നല്ല പ്രകടനം. സംവിധായകന്റെ ക്രാഫ്റ്റ് പ്രകടമാക്കുന്ന ചിത്രം കൂടെ മികച്ച കഥയ്ക്ക് അനുയോജിച്ച തിരക്കഥ. കിടിലം ഛായാഗ്രഹണം അത് പോലെ എഡിറ്റിംഗ് സൂപ്പർ കൂടെ BGM വളരെ നന്നായിരുന്നു.

    മാമുക്കോയ കുഞ്ഞിമുഹമ്മദ് അങ്ങേരുടെ പഴയ പ്രതാപകാലത്ത് കൊണ്ട്പോയ പ്രകടനമായിരുന്നു ഈ സിനികയിൽ കാണിച്ചത്. പിന്നെ സിദ്ദിഖ് ഒറ്റ സീനിൽ വന്ന് എല്ലാവരുടെയും കയ്യടി നേടി തകർത്തു. കൂടെ ചെമ്പന്റെ പ്രകടനം എടുത്തു പറയേണ്ടതായിട്ടുണ്ട്. ശിക്കാറിന് ശേഷമുള്ള മലയാളത്തിൽ സമുദ്രക്കനി കിടിലം പ്രകടനം നമ്മളിലേക്ക് എത്തിക്കാൻ സഹായിച്ചു. കോമഡികൾ എടുത്തു പറയാൻ ഇല്ലെങ്കിലും ഉള്ള കോമഡികൾ പ്രിയന്റെ പഴയ കാല സ്റ്റൈലിലേക്ക് നമ്മളെ ചിരിപ്പിക്കുവൻ കഴിഞ്ഞു.

    ഇതൊരു ത്രില്ലിംഗ് മൂവിയാണ് അത് ത്രില്ലിംഗ് ഗണതിലുള്ള സിനിമയോടുള്ള നീതി 100 % പുലർത്തി എന്ന് തീർച്ചയായും പറയാം.

    കണ്ടവരോട് ലാലേട്ടൻ പറയേണ്ടത് ഇല്ലെലോ.. കലക്കി ഓരോ സീനും വളരെ മനോഹരമായിരുന്നു കയ്യടികൾ ഒരുപാട് കിട്ടിയിട്ടുണ്ട് പ്രത്യേകിച്ച് രണ്ടാം പകുതിയിൽ. [​IMG]

    ശരിക്കും പ്രിയദർശൻ തന്നെ വേണ്ടി വന്നു പൂർണമായും തൃപ്തിപ്പെടുത്തുന്ന ലാലേട്ടന്റെ ഒരു സിനിമ 3 വർഷത്തിന് ശേഷം ആരാധകരിലേക്ക് എത്തിക്കാൻ. പ്രിയൻ സാറിന്റെ ക്രാഫ്റ്റ് ഒന്നും പോയിപോവൂല്ല എന്ന് തെളിയിച്ച ചിത്രം..

    അധികം ഒന്നും പറയുന്നില്ല .. നിങ്ങളും നിങ്ങളുടെ കുടുംബവും കണ്ട് ആസ്വദിക്കുക തീർച്ചയായും ഇഷ്ടപ്പെടും.

    ഞാൻ ഈ ഫിലിമിന് നൽകുന്നത് അഞ്ചിൽ മൂന്നരയാണ് ഇനി കണ്ടവർ നിങ്ങളുടെ അഭിപ്രായവും താഴെ രേഖപ്പെടുത്തുക.
     
  9. GrandMaster

    GrandMaster Star

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    Trophy Points:
    53
    Location:
    EKM/ALP/Oman
    Padam above avg reports anallo appo box office collection kure kerum
     
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    FB yilokke Van Postve Rvws :Band: :Band:
     

Share This Page