1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ●๋• OPPAM ●๋•Mohanlal- Priyadarshan ●๋•4th Biggest Grosser●๋• Great Reports in Telugu

Discussion in 'MTownHub' started by TWIST, Dec 15, 2015.

?

How much collection OPPAM will take from KBO in 11 days?

Poll closed Sep 14, 2016.
  1. <10 Cr

    0 vote(s)
    0.0%
  2. 10-12 Cr

    5.3%
  3. 12-15 Cr

    21.1%
  4. >15 Cr

    73.7%
  1. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    :Band: :Band:
     
  2. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
    Padam kandu...PVR 12:45 pm...
    An ok watchable movie...Could have been more better...
    Cinematography okke as usual priyan kikidu aakki...
    Wedding song ozichu baakki songs okke kollam...
    Idakku kurachu lagging anubavapedum...Climax onnum koodi sradhikkayirunnu...


    My Rating : 3/5
     
    ACME, Don Mathew, Kireedam and 2 others like this.
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Jomon Thiru
    ഒപ്പം » A RETROSPECT

    ✦ പ്രിയദർശൻ-മോഹൻലാൽ ടീം. മലയാളികളെ സംബന്ധിച്ചിടത്തോളം, ഇതിലേറെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടുകെട്ട്‌ വേറെയില്ലെന്നുതന്നെ പറയാം. ഈ കൂട്ടുകെട്ടിന്റെ പ്രാരംഭദശയിലുള്ള ചിത്രങ്ങളെല്ലാം തന്നെ നമുക്ക്‌ അത്രമേൽ മികച്ച അനുഭവങ്ങളായിരുന്നു സമ്മാനിച്ചത്‌. ഒടുവിലിറങ്ങിയ ചില പ്രിയദർശൻ ചിത്രങ്ങൾ നൽകിയത്‌ അതൃപ്തി മാത്രമായിരുന്നെങ്കിലും, അൽഫോൺസ്‌ പുത്രൻ ഒരുക്കിയ ട്രൈലറും, ചിത്രത്തിലെ ഗാനങ്ങളും നമ്മുടെ പ്രതീക്ഷകളെ ഉണർത്തിയിരുന്നു.

    ■ക്രൈം ഡ്രാമ വിഭാഗത്തിലേക്കുള്ള പ്രിയദർശന്റെ ചുവടുവെയ്പ്പുകൂടിയാണ്‌ ഒപ്പം. മുൻപ്‌ വന്ന ഒരു സിനിമയുമായും ഒപ്പത്തിന് സാമ്യമുണ്ടാവില്ലെന്നും, ഇതിനു മുൻപ്‌, ഒരു സിനിമയിലും കാണാത്ത സീനുകളാണ് ഈ ചിത്രത്തില്‍ ഉണ്ടായിരിക്കുകയെന്നും, മറ്റ്‌ ഒരു ചിത്രത്തെയും ആശ്രയിച്ചല്ല ഒപ്പത്തിന്റെ തിരക്കഥയല്ല ഒരുക്കിയിരിക്കുന്നതെന്നുമുള്ള പ്രിയദർശന്റെ പ്രസ്താവനകൾ, ഒപ്പത്തോടുള്ള നാമോരുത്തരുടേയും ആകാംക്ഷയെ കൊടുമുടിയിലെത്തിച്ചു.

    »SYNOPSIS
    ■156.32 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രം, ലിഫ്റ്റ്‌ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന അന്ധനായ ജയരാമനിൽ നിന്നുമാണ്‌ ആരംഭിക്കുന്നത്‌. ജയരാമന്റെ സുഹൃത്തും, ഫ്ലാറ്റിലെ താമസക്കാരനുമായ, 'മൂർത്തിസർ' എന്നു വിളിക്കപ്പെടുന്ന ന്യായാധിപന്‌, ഒരിക്കൽ ഒരപകടം സംഭവിക്കുന്നു. അത്‌ ജയരാമനെയും ബാധിക്കുന്നു.

    CAST & PERFORMANCES
    ■മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ ജയരാമൻ എന്ന അന്ധകഥാപാത്രത്തെ അവതരിപ്പിച്ചു. ഒറ്റവാക്കിൽ പറഞ്ഞാൽ, വാക്കുകൾക്കതീതമായ പ്രകടനങ്ങളായിരുന്നു. ചില സമയങ്ങളിൽ പ്രേക്ഷകന്റെ കണ്ണുകളെ ആർദ്രമാക്കുവാൻ പര്യാപ്തമായ സംഭാഷണ ക്രമീകരണമായിരുന്നു. ഒരു താരം എന്ന പദവിയിൽനിന്നും ഇറങ്ങിവന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഈ കഥാപാത്രം, സമീപകാല മോഹൻലാൽ ചിത്രങ്ങളേക്കാൾ ഏറെ ശോഭിച്ചുനിൽക്കുന്നു.

    ■അമർ അക്ബർ അന്തോണിയിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച ബേബി മീനാക്ഷി, ജയരാമന്റെ മകളായ നന്ദിനിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രം ക്ലൈമാക്സിനോടടുക്കുമ്പോൾ മീനാക്ഷിയുടെ പ്രകടനം അഭിനന്ദനാർഹമാണ്‌. ഇപ്പോൾ മലയാളത്തിലെ ഏറ്റവും കഴിവുള്ള യുവനടി എന്ന് വിശേഷിപ്പിക്കാവുന്ന അനുശ്രീ, ACP ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. മിതത്വത്തോടുകൂടിത്തന്നെ തന്റെ വേഷം ചെയ്തു.

    ■മൂർത്തി എന്ന ന്യായാധിപന്റെ വേഷം നെടുമുടി വേണുവിന്റെ കയ്യിൽ ഭദ്രമായിരുന്നു. ബിനീഷ്‌ കൊടിയേരി അവതരിപ്പിച്ച കണ്ണൻ എന്ന കഥാപാത്രം വളരെ മോശം പ്രകടനമായിരുന്നു. അംഗവിക്ഷേപങ്ങളിൽ കൃത്രിമത്വം തോന്നി, ഒരുവേള അദ്ദേഹം ക്യാമറയിലേക്ക്‌ നോക്കുകപോലും ചെയ്തു. സി.ഐ ആനയടി അനന്തൻ എന്ന, ചെമ്പൻ വിനോദ്‌ ജോസ്‌ അവതരിപ്പിച്ച പൊലീസ്‌ കഥാപാത്രം മിക്കപ്പോഴും കലാഭവൻ മണി എന്ന അനശ്വരനടന്റെ പ്രകടനങ്ങളെ ഓർമ്മിപ്പിച്ചു.

    ■മാസ്റ്റർ ചേതൻ, വിമല രാമൻ, കുഞ്ചൻ, അജു വർഗ്ഗീസ്‌, രഞ്ജി പണിക്കർ, മണിക്കുട്ടൻ, ഹരീഷ്‌ കെ.ആർ, അഞ്ജലി അനീഷ്‌ ഉപാസന, ഇന്നസെന്റ്‌, ശശി കലിംഗ, സമുദ്രക്കനി, കലാഭവൻ ഷാജോൺ, മാമുക്കോയ, ഹരീഷ്‌ കെ.ആർ, ഇടവേള ബാബു, കലാശാല ബാബു തുടങ്ങിയ ഒരു വലിയ താരനിരതന്നെ ചിത്രത്തോടൊപ്പം ഉണ്ടായിരുന്നു

    CINEMATOGRAPHY
    ■എൻ.കെ ഏകാംബരമാണ്‌ ഛായാഗ്രഹണ നിർവ്വാഹകൻ. ത്രില്ലർ ചിത്രത്തിനനുയോജ്യമാം വിധം ഭംഗിയായി തന്റെ റോൾ അദ്ദേഹം ചെയ്തു. ഷോട്ടുകളെല്ലാം മനോഹരമായിരുന്നു. ചിത്രം ഉപസംഹാരത്തോടടുക്കുമ്പോൾ, കാണിക്കുന്ന ലോംഗ്‌ ഷോർട്ട്‌ എടുത്തുപറയേണ്ടതാണ്‌.

    [​IMG][​IMG]MUSIC & ORIGINAL SCORES
    ■4 musics എന്നപേരിൽ, ജസ്റ്റിൻ ജെയിംസ്‌, ബിബി മാത്യു, ജിം ജേക്കബ്‌, എൽദോസ്‌ ഏലിയാസ്‌, എന്നീ നാലു യുവാക്കൾ ചേർന്നാണ്‌ ചിത്രത്തിന്റെ സംഗീതവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്‌. നാലുഗാനങ്ങളാണ്‌ ചിത്രത്തിലുള്ളത്‌. 'ചിന്നമ്മാ' എന്നുതുടങ്ങുന്ന ആദ്യഗാനംതന്നെ നമ്മെ 1990-കളിലെ മോഹൻലാൽ-എം.ജി.ശ്രീകുമാർ ടീമിന്റെ ഗാനങ്ങളെ ഓർമ്മിപ്പിക്കും. പ്രേക്ഷകരെ ചിത്രത്തിലേക്ക്‌ ആകർഷിക്കുന്നതിൽ ഈ ഗാനരംഗം വലിയ പങ്കുവഹിച്ചു. ശ്രേയയും, എം.ജി.ശ്രീകുമാറും ചേർന്നാലപിച്ച, 'മിനുങ്ങും മിന്നാമിനുങ്ങേ...' എന്ന ഗാനം നന്നായിരുന്നു. Background scores എടുത്തുപറയേണ്ടതാണ്‌. കഥയ്ക്കാവശ്യമായ തീവ്രത ലഭിക്കുന്നതിന്‌ അതിടയാക്കി. നയൻതാര അഭിനയിച്ച, മായ എന്ന ചിത്രത്തിന്‌ ഈണം പകർന്ന Ron Ethan Yohaan ആണ്‌ ചിത്രത്തിന്‌ പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത്‌.

    »OVERALL VIEW
    ■ക്രൈം/സൈക്കോ ത്രില്ലർ ഗണത്തിൽപ്പെടുത്താവുന്ന, എല്ലാ പ്രേക്ഷകർക്കും തൃപ്തി ലഭിക്കത്തക്കവിധമുള്ള ഒരു മികച്ച ചലച്ചിത്രം. ആവർത്തനവിരസമായതോ, കണ്ടുമടുത്തതോ ആയ രംഗങ്ങളില്ലാതെ, വ്യത്യസ്ഥമായ തിരക്കഥയുടെ പൂർണ്ണതയുള്ള ആവിഷ്കാരം.

    ■നായകന്റെ കാഴ്ചാ വൈകല്യത്തെ അദ്ദേഹം മറികടക്കുന്ന വിധങ്ങളെ സാധൂകരിക്കുന്ന രംഗങ്ങളോടുകൂടെ ചിത്രം ആരംഭിച്ചു. ചെറിയ കോമഡികളുമായി മുൻപോട്ടുപോയി, പ്രാധാന്യമർഹിക്കുന്ന ഒരു സംഭവത്തോടെ ചിത്രത്തിന്റെ ആദ്യപകുതി ഉപസംഹരിച്ചു. ഇടവേള കഴിഞ്ഞ്‌ തിയെറ്ററിലെത്തുന്ന പ്രേക്ഷകന്‌, തുടർന്നുള്ള ആദ്യ അഞ്ചുമിനിറ്റ്‌ ചിരിക്കുവാനുള്ള വക നൽകുന്നുണ്ട്‌. രണ്ടാം പകുതി ദൈർഘ്യമേറിയതാണ്‌. സീരിയസ്‌ മൂഡിലാണ്‌ ചിത്രം തുടരുന്നത്‌. പ്രതിനായകന്റെ സ്വഭാവവൈകല്യത്തോട്‌ അനുരൂപപ്പെട്ടുകൊണ്ട്‌ അനാവശ്യ വലിച്ചുനീട്ടലുകളില്ലാതെ തൃപ്തികരമായി രണ്ടാം പകുതി ഉപസംഹരിക്കപ്പെട്ടു.

    ■ത്രില്ലർ വിഭാഗത്തിൽ ധാരാളം ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും, അതിൽ നിന്നും 'ഒപ്പം' വേറിട്ടുനിൽക്കും. ആല്‍ഫ്രഡ് ഹിച്ച്‌ കോക്കിയന്‍ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്‌. ഘാതകനെ മുന്നമേതന്നെ സംവിധായകൻ വെളിച്ചത്തുകൊണ്ടുവന്നു. കൃത്യം നടത്തിയ ആളിലേക്ക് ചെന്നെത്തുന്ന രീതിയിലാണ്‌ ഇവിടെ സംവിധായകന്റെ കഴിവ്‌ പ്രകടമാക്കേണ്ടിയിരുന്നത്‌. യുക്തിക്കു ചേരും വിധത്തിൽ, പ്രേക്ഷകന്റെ ആസ്വാദനത്തെ തെല്ലും ബാധിക്കാത്ത വിധത്തിൽ ചിത്രം ആവിഷ്കരിക്കപ്പെട്ടു.

    ■ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുത്താവുന്ന ചിത്രമാണെങ്കിലും, കുടുംബ-വൈകാരിക ബന്ധങ്ങൾക്കും ഹാസ്യത്തിനും പ്രിയദർശൻ അതിന്റേതായ സ്പേസ്‌ കൊടുത്തിട്ടുണ്ട്‌. രണ്ടാം പകുതിയിൽ ഏറിയപങ്കും കഥ നടക്കുന്നത്‌ പൊലീസ്‌ സ്റ്റേഷനകത്തുവച്ചാണ്‌. ഊഹിച്ചുകണ്ടുപിടിക്കാവുന്ന ഉപസംഹാരമായിരുന്നില്ല ചിത്രത്തിന്‌. ദ്വയാർത്ഥ പ്രയോഗങ്ങളോ, ചിരിപ്പിക്കുവാനായി സൃഷ്ടിക്കപ്പെട്ട രംഗങ്ങളോ ചിത്രത്തിനില്ല. ആദ്യന്തം പ്രേക്ഷകനെ ബോറടിപ്പിക്കാതെയുള്ള ഒരു ദൃശ്യവിരുന്നൊരുക്കുന്നതിൽ പ്രിയദർശൻ വിജയിച്ചു.

    ■പോലീസുകാരുടെ കാടത്തം വ്യക്തമാക്കപ്പെട്ട നിരവധി രംഗങ്ങൾ ആവിഷ്കരിക്കപ്പെട്ടു. പൊലീന്റെ നിഷ്ക്രിയത്വം മുഖേന, നിരപരാധികളായ ആളുകൾ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ അതേപടി പകർത്തപ്പെട്ടു. ഉദാസീനരായ പൊലീസ്‌ ഉദ്യോഗസ്ഥർ പ്രതിയെ കിട്ടാത്ത സാഹചര്യത്തിൽ, കുറ്റം മറ്റുള്ളവരുടെ മേൽ കെട്ടിവെക്കുന്നതിനെ ദൃഷ്ടാന്തീകരിക്കുന്ന രംഗങ്ങൾ കരളലിയിപ്പിക്കും വിധത്തിലുള്ളതാണ്‌.

    ■മിനുങ്ങും മിന്നാമിനുങ്ങേ..' എന്നുതുടങ്ങുന്ന ഗാനരംഗത്ത്‌, continuity mistakes പ്രകടമായിരുന്നു. ചിത്രത്തിന്റെ തുടക്കത്തിൽ, നഗരത്തിൽ സ്ഥാപിച്ച, 'കമ്മട്ടിപ്പാട'ത്തിന്റെ വലിയ ഫ്ലക്സ്‌ ബോർഡ്‌ കാണുന്നുണ്ട്‌. എന്നാൽ ചിത്രത്തിന്റെ ഉപസംഹാരം ഒരു ദീപാവലി സമയമായതിനാൽ ഈ സമയ ഇടവേള ഒരിക്കലും ഒത്തുവരില്ല. ഇത്‌ സംവിധായകന്റെ അശ്രദ്ധ തന്നെയാണ്‌.

    ■ഇതൊരു തിരിച്ചുവരവാണ്‌. പ്രിയദർശൻ, മോഹൻലാൽ, എം.ജി.ശ്രീകുമാർ എന്നിവരുടെ തിരിച്ചുവരവ്‌.. മലയാളത്തിലെ 'നിർഭാഗ്യനായിക' എന്ന് പറയപ്പെടുന്ന വിമലാരാമന്റെ തിരിച്ചുവരവ്‌..! ആരാധകരും, പൊതു പ്രേക്ഷകരും എന്താഗ്രഹിച്ചോ, അതേ വിധത്തിലുള്ള ഒരു തിരിച്ചുവരവ്‌..! ഈ തിരിച്ചുവരവിന്‌ സാക്ഷ്യം വഹിക്കുവാനായി നിങ്ങൾക്ക്‌ സധൈര്യം ടിക്കറ്റെടുക്കാവുന്നതാണ്‌.. ഒരിക്കലും നിങ്ങൾ നിരാശരാവില്ല.

    »RATING: 3.5/★★★★★

    *click here: goo.gl/gNoQ4O _JOMON THIRU:_*

    ➟വാൽക്കഷണം:
    ■ആമയും മുയലും ഏറ്റുവാങ്ങിയ പരാജയത്തിനു ശേഷം, വന്ന രൂക്ഷവിമർശനങ്ങൾക്കുനേരെ, പ്രിയദർശൻ ഒരു ഇന്റർവ്യൂയിൽ രോഷത്തോടെ പ്രതിവചിച്ചു; "ഇനി ഒരിക്കലും, ഇത്തരത്തിലുള്ള കോമഡിച്ചിത്രങ്ങൾ എന്നിൽനിന്നും ഉണ്ടാവില്ല.." -എന്നാൽ പ്രിയദർശൻ വാക്കുപാലിച്ചു. മുൻ ചിത്രങ്ങളിൽ നിന്നും, വേറിട്ടൊരു ശൈലിയിൽ, പൂർണ്ണതയുള്ള ഒരു ചിത്രവുമായി അദ്ദേഹം മധുരപ്രതികാരം ചെയ്തിരിക്കുകയാണ്‌. ഈ തിരിച്ചുവരവ്‌ ഒരു വൻ വിജയമായിത്തീരട്ടെ.!
     
    ACME likes this.
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
     
  5. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Kottakkal Leena _ Matinee ~ HF

    [​IMG]
     
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Thnx Macha.,.,,. Respo
     
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Night Multi Shows Okke Kiidlan :clap: :clap: :clap:
     
  8. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Annane kurach onm paranjila

    Sent from my XT1022 using Tapatalk
     
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Behindwoods Review

    OPPAM CAST & CREW

    Production: Aashirvad Cinemas Cast: Mohanlal, Samuthirakani, Vimala Raman Direction: Priyadarshan Screenplay: Priyadarshan Story: Govind Vijayan Music: 4 Musics Background score: Ron Ethan Yohaan Cinematography: NK Ekambaram Editing: Ayappan Nair Distribution: Maxlab Cinemas And Entertainments


    Mohanlal and director Priyadarshan, the combination that has worked wonders at the Box Office, strikes again with their magic wand. This time the duo is here with a brilliant script and is heading straight for new Box Office records. Priyadarshan himself has scripted this crime thriller movie based on a story by Govind Vijayan.


    The plot of the movie revolves around Jayaraman (Mohanlal) who is a blind, yet highly skilled man. He has his senses of sound, smell and touch enhanced by constantly practicing Kalari, the ancient martial art of Kerala. A murder in an apartment where he works as the elevator operator lands him as the prime suspect with all the circumstantial evidences set against him. The incidents after this form the crux of Oppam.


    The center pillar of every murder mystery is a murder, then it has a story of the person being murdered, a murderer, his reasons and a police officer investigating the case. The hero can either play the role of the murderer or the role of the police officer. In some movies the hero is an innocent man who is caught in the line of fire. The first thirty minutes will make you think that Oppam is a not so a different murder mystery with all these indispensable ingredients one requires. But then the movie takes a U-turn and thrills the audience with many brainy scenes.


    Priyadarshan, the nationally celebrated director has created yet another masterpiece. The screenplay is slightly less engaging in the first half when compared to the top notch second half. A pinch of comedy added to lighten the otherwise tense subject serves its purpose. Even though some of it is reminders of Priyan's old classics, it will not stop the audience from bursting out into laughter.


    Mohanlal is a classic actor who performs effortlessly as the blind man and establishes that no one can be more convincing as a sharp guy with enhanced senses than him. With shrewdness in his eyes, Samuthirakani essays his role perfectly. Nedumudi Venu, Anusree, Chemban Vinod, Renji Panicker and Mamukkoya deliver notable performances. Baby Meenakshi once again displays her innocent and natural acting. The only disappointment from the movie is Vimala Raman who fails miserably to act convincingly.


    Ron Ethan Yohann has done a job with the background score that helps to create suspense and tension in the movie. Cinematography by Ekambaram is splendid, and when put together with Ayyapan Nair's perfect edits results in a spine chilling thriller.

    Verdict: A brilliant movie from Priyadarshan-Mohanlal combo
    BEHINDWOODS REVIEW BOARD RATING

    [​IMG]
    ( 3.5 / 5.0 )
     
  10. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
    Randu moonnu per kayyadichu...Baakki nishbdatha...Kollam kandirikkam ennu thanneyaanu mikkavarudeyum abiprayam...
     

Share This Page