1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ●๋• Oru Mexican Aparatha●๋• Tovino - Roopesh Peethambaran - Mass Opening !!!

Discussion in 'MTownHub' started by Mayavi 369, Jun 29, 2016.

  1. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    :urgreat:
     
  2. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Padathinu poyi ticket kitiyilla.!Mudinja returns.!:eek:

    Theaterinakathu 15 minutes nirthaathe aaravam.!:eek:
     
  3. melodyguy

    melodyguy Star

    Joined:
    Dec 19, 2015
    Messages:
    1,317
    Likes Received:
    553
    Liked:
    167
    Trophy Points:
    278
    2017 Top 2il varum opening!! Tovino next star aanello!!
     
    ANIL likes this.
  4. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    ticket kittaandu theatre akathae aaravam engenae kettu.....
     
  5. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    2cr adikko first day :)
     
  6. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Special show added at tomorrow 8 AM at Calicut Coronation
     
  7. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Housefull @Jos Theatre Thrissur

    [​IMG]
    [​IMG]
     
  8. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Houseful @KrishnA Cineplex pattambi

    [​IMG]
     
  9. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Haseeb Hakkim
    Oru Mexican Aparatha. രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥ പറയുന്ന ഇ സിനിമയിൽ നായകനും വില്ലനും പക്ഷെ രണ്ടു വൈസ്ത്യസ്ത രാഷ്ട്രീയ പാർട്ടികളോ, രാഷ്ട്രീയ പാർട്ടികളിൽ പെട്ടവരോ അല്ല. തിരഞ്ഞെടുപ്പ് ഫലം വരുമ്പോഴും ചിത്രം കണ്ടു പുറത്തിറങ്ങുന്നവരുടെ മനസിലും വിജയിക്കുന്നതും ഒരു പാർട്ടി അല്ല മറിച്ചു ഒരു പ്രേസ്ഥാനം ആണ്. ആ പ്രേസ്ഥാനത്തിന്റെ നേരിന്റെയും നന്മയുടേം ശക്തി. ശേഷം സ്*ക്രീനിൽ കണ്ടാൽ മതി [​IMG]. സിനിമയുടെ മറ്റു വശങ്ങളെ കുറിച്ച് പറയുക ആണെങ്കിൽ ചില സീനിലെ എഡിറ്റിംഗ് ഉൾപ്പടെ അവിടെ ഇവിടെയായി കുറ്റങ്ങൾഉം കുറവുകളും നിഴലിച്ചു കാണാമെങ്കിലും മൊത്തത്തിൽ നോക്കുമ്പോൾ സ്ംശയലേശം പറയാം എവിടെ ആവേശം കൊള്ളിക്കണം എന്നറിയാവുന്ന പ്രേക്ഷകന്റെ പൾസ് അറിഞ്ഞ സംവിധായകൻ തന്നെ ആണ് ടോം ഇമ്മട്ടി ! ആവേശത്തിന്റെ കൊടുമുടിയിൽ തുടങ്ങി പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് ഒരു സ്ഥിരം ക്യാമ്പസ് സിനിമ ആയി ഒതുങ്ങുമോ എന്ന ആശങ്ക ഇടയ്ക്ക് ഉണർത്ഥിയെങ്കിലും സിനിമ പുരോഗമിതിനോടൊപ്പം കഥാഗത്തിയിലും അതിനാനുസരിച്ചു ആവേഷകരനായ മാറ്റം ആണ് ഉണ്ടായത്. ടോവിനോയെ കുറിച്ച് ഞാൻ അല്ല ഇന്ന് മുതൽ ഫേസ്ബുക മുഴുവൻ പറയും [​IMG]. പിന്നെ ഇതുവരെ ആരും പറഞ്ഞു കേൾക്കാത്ത ഒരു കഥാപാത്രം ഉണ്ട്. നീരജ് മാധവ്ന്റെ. മരണമാസ് എന്ന് പറഞ്ഞാൽ പോരാ അതുക്കും മേലെ [​IMG][​IMG].
    ചുരുക്കി പറഞ്ഞാൽ അമിത പ്രതീക്ഷകൾ ഇല്ലാതെ പോകുക. ഓരോ സീനിലും മാസ്സും പഞ്ച് ഡിയലോഗും ഉൾപ്പെടുത്തി കോൾമയിർ കൊള്ളിക്കാൻ ഒരുക്കിയ ഒരു ചിത്രം അല്ല OMA. സൗഹൃദം, പ്രണയം, ക്യാമ്പസ് ലൈഫ് എല്ലാം അതിന്റെ പ്രാധാന്യം കുറയാതെ ഉൾപ്പെടുത്തിയ ഒരു കൊച്ചു നല്ല ചിത്രം ആണ്. എങ്കിൽ പോലും എല്ലാര്ക്കും ഒരുപോലെ ഇഷ്ടപ്പെടും എന്ന് അവകാശപ്പെടാൻ പറ്റുന്ന ഒരു സി8നോമ്പ് എന്ന് പൂർണ വുശ്വാസത്തിടെ പറയാൻ പറ്റുമോ എന്ന് സംശയമുണ്ട്. ഒരു പുതുമുഖ സംവിധായകന്റെ സൃഷ്ടി എന്ന കാര്യം മനസിൽ വെച്ചോളൂ. ഇനി സഖാക്കളോട് ക്ഷമയോടെ രണ്ടു കൈയും റെഡി ആക്കി വെച്ചോ. കൂട്ടിയടികൻ ഇതിലും നല്ല അവസരം വേറെ വരില്ല
     
    Johnson Master likes this.
  10. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Pradeep Manghat
    ഒരു മെക്സിക്കന്* അപാരത:
    ** “ജവാന്* ഓഫ് വെള്ളിമല” എന്ന ചിത്രത്തിന്റെ സംവിധായകന്* “അനൂപ്* കണ്ണന്*” നിര്*മ്മിച്ച്* ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്* “ടോം ഇമ്മട്ടി” രചനയും സംവിധാനവും നിര്*വഹിക്കുന്ന ചിത്രം. ടോവിനോ തോമസ്*, നീരജ് മാധവ്, രൂപേഷ് പീതാംബരന്* എന്നിവര്* കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്* ഗായത്രി സുരേഷ്, കലാഭവന്* ഷാജോന്*, സുധി കോപ്പ, സുധീര്* കരമന, ജിനു ജോണ്* തുടങ്ങിയവര്* മറ്റു കഥാപാത്രങ്ങളാകുന്നു. ക്ലാസ്മേറ്റ്സില്* ഒരു പരിധി വരെ ക്യാമ്പസ്* രാഷ്ട്രീയം കടന്നു വരുന്നുണ്ടെങ്കിലും അത് വിഷയമാക്കി ഒരു മുഴുനീള ചിത്രം അടുത്തെങ്ങും ഉണ്ടായിട്ടില്ല എന്നാണു ഓര്*മ്മ. പോസ്റ്ററുകള്*, ട്രെയിലര്*, ചോര തിളപ്പിക്കുന്ന വിപ്ലവ ശകലങ്ങള്* നിറഞ്ഞ ഗാനങ്ങള്* തുടങ്ങി അന്യായ പ്രമോഷനുകള്* എല്ലാം കൊണ്ട് ഗംഭീര ഹൈപ്പ് ഉണ്ടാക്കാന്* അണിയറക്കാര്*ക്ക് ഇതിനോടകം സാധിച്ചതിന്റെ ലക്ഷണമെന്നോണം തിങ്ങി നിറഞ്ഞ സദസ്സില്* ആണ് പടം തുടങ്ങിയത്. ആര്*പ്പുവിളികളും കരഘോഷങ്ങളും കൊണ്ട് ടോവിനോയുടെ നടനില്* നിന്നുള്ള താരത്തിലേക്കുള്ള കുതിപ്പിനും ഞാനിന്നു സാക്ഷിയായി.
    **ഒരു പ്രത്യേക കക്ഷി രാഷ്ട്രീയത്തോടും അമിതാടുപ്പമില്ലാത്ത എന്നെ പോലുള്ളവരെ പോലും ആവേശത്തിലാക്കാന്*, മുഷ്ടി ചുരുട്ടി ജയ്* വിളിപ്പിക്കാന്* നിലയ്ക്കാതെ കൈ അടിപ്പിക്കാന്* കഴിഞ്ഞെങ്കില്* ഇവയില്* അടിയുറച്ചു വിശ്വസിക്കുന്നവരുടെ അവസ്ഥ പറയേണ്ടതില്ലല്ലോ. അത് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയമാവാന്* പോകുന്നത്. ഒരു ഭാഗത്തോട് ചായ്*വ് പ്രകടമാക്കുന്ന തരത്തിലാണ് മൊത്തത്തില്* ഒരുക്കിയതെങ്കിലും ഇരു ഭാഗത്തുമുള്ള ചില യാഥാര്*ത്യങ്ങള്*, നിലപാടുകള്*, ശരി തെറ്റുകള്* ചൂണ്ടികാണിക്കാനും ടോം ശ്രമിച്ചിട്ടുണ്ട് എന്നാണു എനിക്ക് അനുഭവപ്പെട്ടത്. (എന്നാല്*, ആധികാരികമായി പറയാന്* ഇവിടുത്തെ യഥാര്*ത്ഥ ക്യാമ്പസ്* രാഷ്ട്രീയത്തിന്റെ ചൂട് തട്ടാന്* ഇട വരുത്താതെ അങ്ങ് കൊയമ്പത്തൂരില്* ആയിരുന്നു എന്റെ ബിരുദ പഠനം). അത് കൊണ്ട് വ്യത്യസ്ഥാഭിപ്രായമുള്ളവര്* ക്ഷമിക്കുക.
    ** യുവാക്കളുടെ പള്*സ്* അറിഞ്ഞുകൊണ്ടുള്ള രചനയും സംവിധാനവും. അതിനു ഊര്*ജ്ജം പകരുവാന്* മികച്ച ഗാനങ്ങളും പശ്ചാത്തല സംഗീതവും സഹായകമായി. ടോവിനോയുടെ നിഷ്കളങ്കതയും വിപ്ലവവും മാറിമറയുന്ന മികച്ച പ്രകടനം ചിത്രത്തിന്റെ നട്ടെല്ലായപ്പോള്* നീരജ്, രൂപേഷ് എന്നിവരുടെ ശക്തമായ കഥാപാത്രാവതരണങ്ങള്*, ഗായത്രിയുടെ കഥാപാത്രത്തെ വെറുപ്പിക്കാന്* അനുവദിക്കാതെ ഒതുക്കിയത്, മികച്ച സിനിമാട്ടോഗ്രാഫി എന്നിവ ചിത്രത്തിന്റെ മികവിന് സഹായകമായി. അതെ സമയം പല സംഭാഷണങ്ങളുടെ ചുണ്ടനക്കം പിഴച്ചതു പോരായ്മയായും തോന്നി. കലാലയ ജീവിതത്തിലെ സൗഹൃദം, പ്രണയം എന്നിവയിലൂടെയാണ് ആദ്യ പകുതി സഞ്ചരിക്കുന്നതെങ്കില്* രണ്ടാം പകുതി സംഘടിതമായ വിപ്ലവ രാഷ്ട്രീയത്തിലേക്ക് കടക്കുകയും തുടര്*ന്ന് ഗംഭീര ക്ലൈമാക്സിലൂടെ ഭരണഫാസിസത്തെ തോല്*പ്പിച്ചു വിപ്ലവം വിജയിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
    *********************************
    ** യുവാക്കള്* ചിത്രം ഏറ്റെടുക്കുമെന്ന് ഉറപ്പാണ്. അപ്പുറത്ത് അംഗമാലി ഡയറീസും മികച്ച അഭിപ്രായം നേടുന്നതായി അറിഞ്ഞു. ഈ ആവേശം നീണ്ടു പോയാല്* വരാനിരിക്കുന്ന റിലീസുകളുടെ കാര്യം പരുങ്ങലില്* ആവും. നല്ല സിനിമകള്* ഉണ്ടാവട്ടെ... അവ വിജയിക്കട്ടെ. സിന്ദാബാദ് വിളികള്*ക്കിടയില്* എനിക്ക് നഷ്ടമായ സംഭാഷണ ശകലങ്ങള്*ക്ക് വേണ്ടി ഒരിക്കല്* കൂടി അപാരത തേടി പോകേണ്ടതുണ്ട് **
     

Share This Page