1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ●๋• Oru Mexican Aparatha●๋• Tovino - Roopesh Peethambaran - Mass Opening !!!

Discussion in 'MTownHub' started by Mayavi 369, Jun 29, 2016.

  1. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    ആദ്യദിന കളക്ഷനില്* മമ്മൂട്ടിയെയും പൃഥ്വിയെയും ദുല്*ഖറിനെയും മറികടന്ന് ടൊവീനോ; ‘മെക്*സിക്കന്* അപാരത’ ഒഫിഷ്യല്* ഫസ്റ്റ്*ഡേ കളക്ഷന്*

    [​IMG]

    ദുല്*ഖര്* സല്*മാന്റെയും പൃഥ്വിരാജിന്റെയും മമ്മൂട്ടിയുടെയും കരിയര്* ബെസ്റ്റ് ഓപണിംഗ് നേടിയ ചിത്രങ്ങളെ ആദ്യദിന കളക്ഷനില്* പിന്നിലാക്കി ടൊവീനോ തോമസ് നായകനായ 'ഒരു മെക്*സിക്കന്* അപാരത'. 139 സെന്ററുകളില്* റിലീസ് ചെയ്ത ചിത്രത്തിന് അപ്രതീക്ഷിതമാംവിധം മികച്ച പ്രതികരണമാണ് ആദ്യദിനത്തില്* ലഭിച്ചത്. പൃഥ്വിരാജിന്റെ കരിയറില്* ഏറ്റവും മികച്ച ഓപണിംഗ് നേടിക്കൊടുത്ത 'എസ്ര', ദുല്*ഖര്* സല്*മാന്റെ അവസാന റിലീസായ സത്യന്* അത്യന്* അന്തിക്കാട് ചിത്രം 'ജോമോന്റെ സുവിശേഷങ്ങള്*', മമ്മൂട്ടിയുടെ കരിയര്*ബെസ്റ്റ് ഓപണിംഗായ 'കസബ' എന്നിവയെ പിന്നിലാക്കിയാണ് 'മെക്*സിക്കന്* അപാരത' ആദ്യദിന കണക്കുകളില്* മേല്*ക്കൈ നേടിയത്.




    നവാഗതനായ ജയ് കെ സംവിധാനം ചെയ്ത 'എസ്ര' പൃഥ്വിയുടെ കരിയറിലെ ഏറ്റവും മികച്ച ആദ്യദിന കളക്ഷനായിരുന്നു. 2.65 കോടിയാണ് ചിത്രം ആദ്യദിനത്തില്* നേടിയത്. സത്യന്* അന്തിക്കാട് ആദ്യമായി ദുല്*ഖറിനെ നായകനാക്കി സംവിധാനം ചെയ്ത 'ജോമോന്റെ സുവിശേഷങ്ങള്*' 2.71 കോടിയായിരുന്നു റിലീസ്ദിനം നേടിയത്.
    മമ്മൂട്ടിയുടെ കരിയര്* ബെസ്റ്റ് ഫസ്റ്റ്*ഡേ കളക്ഷനായിരുന്നു നിധിന്* രണ്*ജി പണിക്കര്* സംവിധാനം ചെയ്ത 'കസബ'. നിര്*മ്മാതാക്കള്* നല്*കിയ കണക്കുകള്* പ്രകാരം 2.48 കോടിയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്*ഡേ കളക്ഷന്*. ഈ മുന്*നിര താരങ്ങളുടെയെല്ലാം കരിയര്* ബെസ്റ്റ് ഓപണിംഗ് ഡേ പഴംകഥയാക്കിയാണ് ടൊവീനോ അഭിനയിച്ച 'ഒരു മെക്*സിക്കന്* അപാരത' പുതിയ റെക്കോര്*ഡിട്ടത്.







    മൂന്ന് കോടിയാണ് 'അപാരത'യുടെ ആദ്യദിന കളക്ഷനെന്ന് ഒഫിഷ്യല്* റിപ്പോര്*ട്ട്. ചിത്രത്തിന്റെ നിര്*മ്മാതാവ് അനൂപ് കണ്ണന്* സൗത്ത്*ലൈവിനോട് പറഞ്ഞത്..



    139 സെന്ററുകളിലായിരുന്നു റിലീസ്. അതില്* പകുതിയിലധികം സെന്ററുകളില്* രാവിലെ 7 മണിക്ക് ആദ്യപ്രദര്*ശനം തുടങ്ങി. ഇന്നലത്തെ എല്ലാ ഷോകളും ഹൗസ്ഫുള്* ആയിരുന്നു. വന്* തിരക്ക് കാരണം പല തീയേറ്ററുകളിലും രാത്രി 12.20നൊക്കെയാണ് അവസാന പ്രദര്*ശനങ്ങള്* നടന്നത്. 3 കോടിയാണ് ആദ്യദിനം ചിത്രം നേടിയിരിക്കുന്നത്.
     
  2. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    17021524_297670467316927_4764851288372348166_n.jpg
     
  3. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    Tovichayan :punk:
     
  4. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Cherthala Kairali - 2.15 pm,6.30 pm,9.15 pm Shows HF :Yeye: :Yahoo:
     
  5. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Trophy Points:
    113
    Less than jomon aayirikkum....
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ithokke ee thallikettam kazhinja veezhum ennu karuthunnu..maximum 15 -20
     
  7. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Monday clear picture kittum... Monday velyatayi down aayillel 20cr+ sure aanu
     
  8. Sanal BigB

    Sanal BigB Star

    Joined:
    Dec 14, 2015
    Messages:
    1,065
    Likes Received:
    1,520
    Liked:
    716
    Trophy Points:
    313
    Location:
    Kannur / Qatar
    Kannur Extra Show Added

    Screenshot_2017-03-04-13-43-02-596.png
     
  9. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    avasanam oru M undayirunnel Mexican apratham ennayene :Scooter:
     
  10. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    25 Lks SFI kar undayirunnel 30 Cr kittipoyene
     

Share This Page