1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ●๋• Oru Mexican Aparatha●๋• Tovino - Roopesh Peethambaran - Mass Opening !!!

Discussion in 'MTownHub' started by Mayavi 369, Jun 29, 2016.

  1. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    കട്ട കലിപ്പ്* വിഡിയൊ അദ്യം കാണിചതു ലലെട്ടനെ അയിരുന്നു
    ലലെട്ട്ന്റെ അനുഗ്രഹം
    അതു മനസ്സിൽ തൊട്ടായിരുന്നു
    എന്നതു video ന്റെ reach കണ്ടാലറിയാം
    ലാലെട്ടാ നന്ദി.....
    അങ്ങയുടെ പ്രാർത്തനകൾക്കു


    [​IMG]
     
    Anand Jay Kay and Johnson Master like this.
  2. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    swantham padathinu prarthikkatha manushyan aanu ivanmarde padathinu prarthikkunath :doh:
     
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Oru mexican Bb :punk:
     
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Sakhav okke ee range opening edukkumo :kiki:
     
  5. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    ആദ്യം മെക്സിക്കന്‍ അപാരത രാഷ്ട്രീയ പാര്‍ട്ടികളെ പ്രകീര്‍ത്തിക്കുകയും ഇകഴ്ത്തുകയും ചെയ്യുന്ന സിനിമ ആണെന്ന തോന്നലില്‍ എന്തോ ഒരു വിയോജിപ്പുണ്ടായിരുന്നു.എന്തിന് അനാവശ്യമായ പ്രശ്നങ്ങള്‍ ഉണ്ടാക്കി ആളുകളെ തമ്മില്‍ തല്ലിപ്പിക്കുന്നു,സിനിമയെ മോശമായി ബാധിക്കില്ലെ എന്ന ചിന്തകളായിരുന്നു അതിനു പിന്നില്‍,, പക്ഷെ പിന്നീടാണ് ലഫ്റ്റ് റൈറ്റ് ലഫറ്റ് സിനിമയുടെ റിലീസ് ദിവസങ്ങള്‍ ഓര്‍മവന്നത്.അതിനെ ചുറ്റിപറ്റിയുള്ള വിവാദങ്ങള്‍,റിലീസിങ് ചില സ്ഥലങ്ങളില്‍ തടയുക ഒക്കെ ഓര്‍ക്കുകയുണ്ടായി. YFI RPM എന്നൊക്കെ അതിലുദ്ദേശിച്ചത് ഏത് രാഷ്ട്രീയ സംഘടനകളെയാണെന്നത് പകല്‍ പോലെ വ്യക്തം. അപ്പോള്‍ SFY QSU എന്നൊക്കെ പറഞ്ഞു വരുന്ന മെക്സിക്കന്‍ അപാരത ഓവറായി SFI ബൂസ്റ്റിങ് ചേയ്യുന്നു KSU നെ അപമാനിച്ചുന്ന് പറഞ് പരിഭ്രമിക്കേണ്ടിയ കാര്യവുമില്ല.
    ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റിലീസ് ആയ സമയങ്ങളില്‍ ഞാനൊരു കടുത്ത സിപിഎൈഎം സ്നേഹി ആയിരുന്നതിനാല്‍ പടം തിയേറ്ററില്‍ വെച്ച് കണ്ടപ്പോള്‍ തീരെ ഇഷ്ടപ്പെട്ടിരുന്നില്ല.പിന്നീട് നെറ്റില്‍ ഇറങ്ങിയപ്പോള്‍ വീണ്ടും കാണുകയും വളരെയധികം ഇഷ്ടമാവുകയും, പണ്ട് മോശം പറഞതിലും അതിയായ കുറ്റബോദ്ധം തോന്നുകയുമുണ്ടായി. ഇന്നിപ്പോള്‍ രാഷ്ട്രീയ ഭ്രമം ഉപേക്ഷിച്ച് മദ്യത്തില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ നിക്ഷ്പക്ഷമായി വീക്ഷിക്കാന്‍ തുടങ്ങിയതിനാല്‍(ഇപ്പോളും ഉള്ളില്‍ കുറച്ച് കമ്മ്യൂണിസം ഒളിഞിരിപ്പുണ്ട്,അതു വേറെ കാര്യം) മെക്സിക്കന്‍ അപാരത തിയേറ്ററുകളില്‍ അടിപിടി ഉണ്ടാക്കുമെന്നും,സിനിമകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിക്കും വിധം കാര്യങ്ങള്‍ നടപ്പാക്കപ്പെടുന്ന കാലം വരുമെന്നുമുള്ള പരിഭ്രമം ഉണ്ടായിരുന്നൂ.
    .
    എന്നാല്‍ ലഫ്റ്റ് റൈറ്റ് ലെഫ്റ്റും, മെക്സിക്കന്‍ അപാരതയും ഒരുമിച്ചു വെച്ച് നോക്കുമ്പോള്‍ ഒരു കാര്യം ബോദ്ധ്യമാകുന്നൂ...നമുക്ക് ഇടയില്‍ തന്നെയാണ് പ്രശ്നം. എന്തുകൊണ്ട് നമുക്ക് വിമര്‍ശനങ്ങളേയും പുകഴ്ത്തലുകളേയും ഒരേ മനസ്സോടെ സ്വീകരിച്ചു കൂടാ ? രണ്ടു പടത്തിന്‍റെയും മേക്കേഴ്സിനെ പഴിചാരിയിട്ട് കാര്യമില്ല,അവര്‍ പേടിച്ച് പിന്‍മാറിയിരുന്നെങ്കില്‍ ഈ രണ്ടു മനോഹര സിനിമകള്‍ നമുക്ക് കിട്ടുമായിരുന്നില്ല.അത് അവരുടെ സ്വാതന്ത്രിയം അവര്‍ അങ്ങനെ ചേയ്യും. സീന്‍ ഉണ്ടാക്കണൊ വേണ്ടയൊ എന്ന് നമ്മള്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. നിഷ്പക്ഷമായി ഒരു സിനിമാസ്വാദകനെന്ന നിലയില്‍ നിങ്ങള്‍ക്ക് സിനിമയുടെ ക്വാളിറ്റി എങ്ങനെയുണ്ട് എന്നല്ലെ നോക്കേണ്ടത് ? ഈ ചോദ്യങ്ങള്‍ എന്നോട് തന്നെ ചോദിച്ചപ്പോള്‍ ശരിയാണെന്ന് തോന്നി...അതുകൊണ്ട് ഒരു പ്രായശ്ച്ഛിത്തം എന്നവണ്ണം ഇവിടെ പോസ്റ്റുന്നു. :)
     
    Mark Twain likes this.
  6. John B Nixon

    John B Nixon Star

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Trophy Points:
    313
    Ini chuvappu bg yil padam edukkunnavar ithe marketing ayirikkum follow cheyyuka...oru chora thilappan promo song..ithe pole oru campaign ..opening okke thaane varum.. Saghav & CIA njan athu pratheekshikkunnu..atleast saghav
     
  7. Sanal BigB

    Sanal BigB Star

    Joined:
    Dec 14, 2015
    Messages:
    1,065
    Likes Received:
    1,520
    Liked:
    716
    Trophy Points:
    313
    Location:
    Kannur / Qatar
  8. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Jeevichirikunnavarekurichu avarude consent illaathe cinema edukunnathu sheriyallallo...Left Right Left edutha samvidhayakan innu cinemayil illa..!Athu vere kaaryam..!:Lol:
     
  9. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    opening chelappo edukkillayirikkum pakshe long run ithinte 10 iratti edukkum
     
  10. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    Undisputed rise of Tovino Thomas. But it will take some more family movies to really reach the kerala audience. Ippozhum pullide peru ente vittil aarkum ariyilla...moideen'le appuettan enne ariyu. App Nivin DQ pole oru familiar face aakan will take a few more movies but he will reach there.
     
    Novocaine likes this.

Share This Page