1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ●๋• Oru Mexican Aparatha●๋• Tovino - Roopesh Peethambaran - Mass Opening !!!

Discussion in 'MTownHub' started by Mayavi 369, Jun 29, 2016.

  1. John B Nixon

    John B Nixon Star

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Trophy Points:
    313
    Athaanu njan munpe mattoru comment il paranjathu..venel puli opening polum pottikkam ennu..Amal+DQ+hype athinte koode Viplavam+Solo big rls ennal record pottikkal okke nadakkum..Sthiram padam kanan pokatha team okke OMA kanunnunde..ee oratta karanam aanu
     
    Nikenids likes this.
  2. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Innale padam kandu. Lakshmi Theatre Bangalore , 9:30 PM show. HF maathram alla, 100 nte ticket 200 nu black il pokunnum undaayirunnu.

    Padam kollaam, pakshe vann sambhavam onnum alla. SFI karku sherikkum ishtapedunna oru saadhanam. Making okke nannaayi. Tovino initial stages il ulla dialogue delivery ozhichu nirthiyaal valare nannaayi. Roopesh kidilan aayi chaiythittundu. Neeraj also very good. Technically, nalla pole cahiythitundu. BGM aanu oru major highlight. Padathine engaging aakkunna oru main saadhanam. Direction also petty neatly done. Climax il alpam clarity kuravundu. Athu koodi straight aakkaayirunnu.

    3.25/5.

    P.S: Ippozhethe Communist/Rashtreeya padangalil kandu varunna oru trend (LRL and OMA), oru kodi kuthunnathum election jayikkunnathum aanu ettavum valya karyam enna mattillaanu. Naalu perkku prayojanam ulla karyamo ethelum mafia ye expose chaiyunna karyamo. Oru pakshe real life ilum inganethe superficial aaya karyangalkaavum aalkkaar importance kodukkuka.
     
  3. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Jojo e showyke blackil tikt vediche kayari ene tonunu

    Sent from my XT1022 using Tapatalk
     
  4. Nikenids

    Nikenids Star

    Joined:
    Jul 16, 2016
    Messages:
    2,071
    Likes Received:
    1,123
    Liked:
    8,447
    Trophy Points:
    93
    Location:
    KOLLAM
    kollath okke oru rakshayumillatha pokk aan.
    friday , innaleyum 9.30 am shows und pranavathil.
    innum und.

    ella showsum kola returnsum .
     
  5. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Njanum undayirunnallo ee showku.!:Lol:

    100inte ticket 150inu kiti iripurapichirunnu.!:Lol:

    As you rightly said valiya sambhavam onnum allenkilum chumma kandirikaam...Chila kaaryangalku clarity kuravaanu...Direction kurachu koodi sradhichirunnel better product aakaamayirunnu...Tovino lookum expressionism OK kollaamenkilum dialogue delivery cheriya problems indu...Roopeshum Neerajum thakarthu.!

    Nimboliyude Saghavu verum kodi parathalil othungaathirikate ennu prathyashikunnu.!
     
    nryn likes this.
  6. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Aha! Njan book chaiythirunnu. Ticketnew.com il moonnu row undennu oru friend paranju innale apart from bookmyshow.
     
  7. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    gayu nte acting ishttapettaa :eek2:
     
  8. Kireedam

    Kireedam Star

    Joined:
    Dec 4, 2015
    Messages:
    1,785
    Likes Received:
    1,171
    Liked:
    2,476
    Trophy Points:
    73
    Location:
    Thrissur
    Kannur next 3 shows sold out ayii... 1.jpg
     
    Sanal BigB, Mannadiyar and Nikenids like this.
  9. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Cinema Changayi - സിനിമ ചങ്ങായി
    1 hr · [​IMG]
    #OruMexicanAparatha Malayalam Movie Review

    ഇന്നലെ ഒരു പുതിയ ചങ്ങായിയെ കണ്ടു

    ചങ്ങായിയുടെ പേര് : ഒരു മെക്സിക്കൻ അപാരത
    ചങ്ങായിയെ കണ്ട സ്ഥലം : ചിത്രവാണി - തലശേരി
    ചങ്ങായിയെ കണ്ട സമയം : 9.15pm
    ചങ്ങായിയെ കാണാൻ വേറെ ഉണ്ടായത് : 100% ഇരിക്കുവാനുള്ള ആളുകൾ

    ആദ്യവാക്ക് : ഒരു സാധാ സിനിമ ആസ്വാദകന് ഒരു ശരാശരി സിനിമ മാത്രം.

    മഹാരാജാസ് കോളേജ്.... തലയുയർത്തി എന്നും പലരും പറഞ്ഞു കേട്ടിട്ടുള്ള കേരളത്തിലെ ഒരു കലാലയം.. 80 കളിലെ ആ മഹാരാജാസ് കലാലയ ജീവിതത്തിലേക്കാനാണ് സിനിമ നമ്മെ കൂട്ടിക്കൊണ്ടു പോവുന്നത്. കൊച്ചനിയൻ ആയിരുന്നു ആദ്യമായി മഹാരാജാസ് കോളേജിൽ ആദ്യമായി SFY യുടെ കൊടി ഉയർത്തിയത്. അതുകൊണ്ടു തന്നെ ആ കൊച്ചനിയനിൽ നിന്ന് തുടങ്ങുന്ന സിനിമ. , വർഷങ്ങൾക്കിപ്പുറം രൂപേഷിന്റെ നേതൃത്വത്തിൽ ( രൂപേഷ് ) KSQ വിന്റെ കുത്തകയാണ് മഹാരാജാസ് കോളേജ്. KSQ വിന്റെ കുത്തകയായ മഹാരാജാസ് കോളജിൽ വീണ്ടും ചുവന്ന കൊടി പാറിക്കാനുള്ള SFY യുടെ പ്രവർത്തകരായ പോൾ വർഗീസിന്റെയും ( ടോവിനോ തോമസ് ) സുഹൃത്തുക്കളുടെയും ശ്രമങ്ങളിലേക്കുള്ള യാത്രയാണ് ഒരു മെക്സിക്കൻ അപാരത എന്ന സിനിമ.

    ആവേശത്തോടെ തുടങ്ങിയ സിനിമ പിന്നെ കടന്നുപോവുന്ന വഴികൾ നാം സ്ഥിരമായി കണ്ട പ്ലാറ്റഫോമിൽ തന്നെ . ആദ്യപകുതി കടന്നുപോവുന്ന ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ചൂടും ഹോസ്റ്റൽ രംഗങ്ങളും പ്രണയവും ഒക്കെ നിറച്ചാണ്. ഒരുപാട് നാം കണ്ട സിനിമകളിലെ ക്ളീഷേ രംഗങ്ങൾ ആണെങ്കിലും വലിയ ബോർ അടിപ്പിച്ചില്ല. രണ്ടാം പകുതി കടന്നുപോവുന്നതു KSQ വിൽ നിന്ന് കലാലയം പിടിച്ചടക്കാനുള്ള SFY യുടെ വിപ്ലവകരമായ നീക്കങ്ങളിലൂടെയാണ്. ക്ലൈമാക്സ് സിനിമ ആഗ്രഹിക്കുന്ന തരത്തിലേക്ക് തന്നെ എത്തുകയും ചെയ്തു.

    സിനിമ എന്നത് എല്ലാ പ്രേക്ഷകരെയും ആണ് തൃപ്തിപ്പെടുത്തേണ്ടത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്നവർക്ക് ആവേശം കൊള്ളാൻ ഉള്ള സീനുകൾ ഉണ്ടെന്ന് അവർക്ക് തോന്നുമെങ്കിലും , ഒരു സാധാരണ പ്രേക്ഷകൻ എന്ന നിലയ്ക്ക് എനിക്ക് ഈ സിനിമ വെറും ഒരു ശരാശരി മാത്രമാണ്.

    സിനിമയും രാഷ്ട്രീയവും അത് രണ്ടും രണ്ടാണ് . സിനിമ കാണാൻ പോകുമ്പോൾ രാഷ്ട്രീയം മാറ്റിവയ്ക്കുക. ലാൽസലാം ഒക്കെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഉയർത്തിക്കാണിക്കുന്ന സിനിമ ആയിരുന്നു. ആ സിനിമ ആസ്വദിക്കാൻ ഒരുപക്ഷേ എതിർ പ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്ന ആളുകൾക്ക് പോലും കഴിയും. അത് ശക്തമായ ഒരു തിരക്കഥയുടെ കഴിവ് കൂടി ആണ്. ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാൻ ഇന്നും ഈ ഡയലോഗ്ന്റെ ഒക്കെ സ്ഥാനം ലാൽസലാം സിനിമ കണ്ട ഒരു കമ്മ്യൂണിസ്റ്റ് കാരന്റെ മനസ്സിൽ മാത്രമല്ല ഓരോ സിനിമാ ആസ്വാദകന്റെയും മനസ്സിൽ ആണ്. അങ്ങനെ ഒരു ഇമ്പാക്ട് ഒന്നും ഒരു മെക്സിക്കൻ അപാരത കണ്ടപ്പോൾ ഒരു സിനിമ ആസ്വാദകനായ എന്റെ മനസ്സിലേക്ക് വന്നിട്ടില്ല.

    ഇടതുപക്ഷത്തിന്റെ സ്ഥാനത്തിരുന്നു കഥപറയുമ്പോഴും ചില സമയങ്ങളിൽ അതിലുള്ള പ്രശ്നങ്ങളെയും ചിലർ കാട്ടിക്കൂട്ടുന്ന കൊള്ളരുതായ്മകളെ , അതായത് രക്തസാക്ഷികളെ സൃഷ്ടിയ്ക്കാൻ വേണ്ടി അല്ലെങ്കിൽ ഇലക്ഷൻ ജയിക്കുവാൻ വേണ്ടി മാത്രം കാട്ടിക്കൂട്ടുന്ന ചില കാര്യങ്ങളെയും ശക്തമായി വിമർശിച്ചിട്ടുമുണ്ട്.

    നായകനെക്കുറിച്ചു ആദ്യം പറയുക എന്ന ശീലം മാറ്റി വയ്ക്കുകയാണ്. പ്രകടനത്തിൽ ഏറ്റവും മികച്ചു നിന്നത് രൂപേഷ് നെ അവതരിപ്പിച്ച രൂപേഷ് തന്നെ ആണ്. ചിലപ്പോഴെങ്കിലും ഈ കഥാപാത്രത്തോട് നമുക്ക് വെറുപ്പ് തോന്നുന്നു എങ്കിൽ അത് ഈ കഥാപാത്രത്തിന്റെ വിജയമാണ്.
    മലയാള സിനിമയിൽ ഇനി ഒരു മികച്ച വില്ലൻ കഥാപാത്രമായി രൂപേഷിന്റെ സാന്നിധ്യം ഇനി ഉണ്ടാകും എന്നത് തീർച്ച ആണ്.

    ടോവിനോ ഈ നടനെ മലയാളി ഒരുപാട് ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ടോവിനോ അവതരിപ്പിച്ച പോളും കൊച്ചനിയനും പ്രകടനത്തിന്റെ കാര്യത്തിൽ മോശമായില്ല. ഞാൻ കണ്ട ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച ടോവിനോ ചിത്രം അല്ല എന്തായാലും ഒരു മെക്സിക്കൻ അപാരത എന്ന് കൂടെ പറയേണ്ടി ഇരിക്കുന്നു.



    നീരജ് നമ്മുടെ ചെക്കനാണ്... ചില സീനുകളിൽ നീരജ് ന്റെ സുഭാഷ് എന്ന കഥാപാത്രം നന്നായി വന്നപ്പോൾ ചിലയിടത്തു ഓവർ പക്വത ഫീൽ ചെയ്തു. ഈ സ്ഥാനത് തട്ടത്തിൻ മറയത്തിലെ ദീപക് ആയിരുന്നു അഭിനയിച്ചതെങ്കിൽ അത് കലക്കുമായിരുന്നു എന്ന് തോന്നി എനിക്ക് .

    നായികയെ അവതരിപ്പിച്ച ഗായത്രി സുരേഷ് ഒക്കെ എന്തിനോ വന്നുപോയ പോലെ വീണ്ടും പേരിനൊരു നായികയായി.

    ഹരീഷ് പേരടി പ്രകടനം നന്നായെങ്കിലും മുൻപ് പല തവണ ഇദ്ദേഹത്തിൽ നിന്ന് തന്നെ ഇതേ പാറ്റേൺ കണ്ടതുകൊണ്ടു ഒരു സുഖം കിട്ടിയില്ല.

    മറ്റുള്ള കഥാപാത്രങ്ങൾ ഒക്കെ വന്നും പോയും കൊണ്ടിരിക്കുന്ന ചിലർ ആയി മാത്രം ഒതുങ്ങി.

    ആവേശം എല്ലാ പ്രേക്ഷകരിലേക്കും എത്തിക്കാൻ പൂർണ്ണമായും ടോം ഇമ്മട്ടി എന്ന സംവിധായകന് കഴിഞ്ഞില്ല. ഒരുപാട് സിനിമകളിൽ കണ്ട ക്‌ളീഷേകളുടെ ഒരു കൂമ്പാരം ഈ സിനിമയിലും ഇദ്ദേഹം കൂട്ടിച്ചേർത്തു . കണ്ണൂരിനെ കുറിച്ച് പറയുന്ന സീനുകൾ ഒരു കണ്ണൂരുകാരനായ എനിക്കും ആവേശം തന്നു. സിനിമ കാണുമ്പോൾ മാത്രം ആവരുത് ആ ആവേശം അത് പുറത്തിറങ്ങിയാലും നമുക്ക് ഫീൽ ചെയ്യണം. പക്ഷേ പുറത്തിറങ്ങുമ്പോൾ ഉള്ള ഫീൽ നിങ്ങൾക്ക് ഞങ്ങൾക്ക് നൽകാൻ സാധിക്കാതെ പോയി.

    പ്രകാശ് വേലായുധത്തിന്റെ ഛായാഗ്രാഹണവും ഒരുപരിധി വരെ നന്നായി വന്നു എന്ന് പറയാം.

    മണികണ്ഠൻ അയ്യപ്പ ഒരുക്കിയ വിപ്ലവഗാനങ്ങൾ പൂർണ്ണമായും പശ്ചാത്തലത്തിന് അനുകൂലമായിരുന്നു.

    ഞാൻ ഈ സിനിമയെ സിനിമയായി കാണാൻ ആഗ്രഹിച്ച ഒരുപ്രേക്ഷകനാണ് അതുകൊണ്ടു തന്നെ ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു സിനിമ ആസ്വാദകന്റെ വാചകങ്ങൾ മാത്രമാണ്.

    സിനിമ ചങ്ങായി റേറ്റിങ് : 5/10

    NB : 3 കാര്യങ്ങൾ പറയാം

    1. ഇന്നാടാ അരിയുണ്ട... നമ്മുടെ നാട്ടിലെ മെയിൻ സാധനാ എന്ന് കണ്ണൂരിലെ വീട്ടിൽ വന്ന സുഹൃത്തുക്കൾക്ക് കൊടുത്തപ്പോൾ അന്യനാട്ടുകാരായ അവർ കൈകളിലേക്ക് നോക്കുമ്പോൾ അത് ബോംബ് ആയി കാണിക്കുന്നത് അത് തമാശയ്ക്കു വേണ്ടി ചെയ്തതാണെങ്കിലും അത് നമ്മ കണ്ണൂരുകാരെ അൽപ്പം ഒന്ന് അടച്ചാക്ഷേപിക്കുന്നതായി തോന്നി എന്ന് പറഞ്ഞെ തീരൂ....

    2. നിർത്തെടാ ഇനിയൊരക്ഷരം നീ മിണ്ടരുത്.... നീ ഒന്നും കാണാത്ത ഒരു കമ്മൂണിസം ഈടെ ഇണ്ട്... പട്ടിണി കിടക്കുന്നവന്റെ വയറും പണിയെടുക്കുന്നവന്റെ ദുരിതവും കാണുമ്പോൾ കണ്ണ് നിറയുന്നവന്റെ കമ്മൂണിസം... അത് കണ്ടു വളർന്നവനാടാ ഞാൻ... എന്നെ പഠിപ്പിക്കണ്ടാ... വളയം പിടിച്ചും വയലിൽ പണിയെടുത്തും തഴമ്പിച്ച കൈയ്യാ...ഒന്ന് പൊട്ടിച്ചാ പുന്നാര മോനെ വിശ്വേട്ടാ ഇങ്ങള് വിവരമറിയും...

    3. തല്ലുകൂടാൻ വേണ്ടി മാത്രം പിങ്കി... പൊങ്കി.. കമെന്റസ് ഇട്ടാൽ പൂർണ്ണമായും ഡിലീറ്റ് ചെയ്യുന്നതായിരിക്കും
     
  10. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    [​IMG]
    [​IMG]

    Payyanur archana aradhana HF
     
    Sanal BigB and Mannadiyar like this.

Share This Page