1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

●▬▬▬▬๑۩ Baahubali2 ۩๑▬▬▬▬▬● Final WW 1700+cr Gross - Kerala 75cr!!!

Discussion in 'OtherWoods' started by SIJU, Dec 5, 2015.

  1. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    രാവിലെ ബാഹുബലി 2 കണ്ടു

    Spectacular ആകേണ്ട ഐറ്റം Excellentന് തൊട്ട് താഴെ നിന്നതിന്റെ കാരണങ്ങൾ പലതുണ്ടാകാം, പക്ഷെ ഒരു വലിയ സ്*ക്രീനിൽ ആരവങ്ങളോടെ ആഘോഷമായി തീർച്ചയായും കാണേണ്ട പടം ആക്കി എസ് എസ് രാജമൗലി ഒരുക്കിയിട്ടുണ്ട്, നല്ല മാസ്സ് സീനുകൾ ഉൾപ്പടെ

    ഇത്തവണ അനുഷ്*കയാണ് താരം, കണ്ണാ നീ എന്ന ഗാനത്തിലെ ക്ലാസിക്കൽ നൃത്തച്ചുവടുകളിലെ അഭംഗി മാറ്റിനിർത്തിയാൽ ശരിക്കും ബഹുമാനിച്ചു പോകുന്ന ഒരു ഒന്നൊന്നര രാജകുമാരി ആയി ചിത്രത്തിൽ നിറഞ്ഞു നിന്നു. മാസ്സ് സീൻ ഒക്കെ മാരക ഇഫക്റ്റ്

    സത്യരാജ്, രമ്യ കൃഷ്ണൻ, നാസർ ഒക്കെ പതിവുപോലെ ഗംഭീരം

    പ്രഭാസ് എന്ന നടന് ഈ ചിത്രം നൽകിയതും ഇപ്പൊ കിട്ടുന്നതും ഇനി കിട്ടാനിരിക്കുന്നതുമായ സകലതും ഈ സിനിമാജീവിതത്തിൽ ബാഹുബലിയോടും രാജമൗലിയോടും ആകും ആദ്യം നന്ദി പറയേണ്ടത്

    റാണാ ദഗ്ഗുപതിക്ക് വില്ലനിസം കൊണ്ടു വരാൻ ആ ചിരി തന്നെ ധാരാളം

    സുബ്ബു രാജു കലക്കിയിട്ടുണ്ട്

    ഗാനങ്ങളും പശ്ചാത്തല സംഗീതവും ആദ്യ ഭാഗത്തോളം എത്തിയില്ല എങ്കിലും ചിത്രം കണ്ടിരിക്കുമ്പോൾ അതൊന്നും പ്രശ്നമല്ല

    എല്ലാത്തിനും മുകളിൽ എസ് എസ് രാജമൗലി, ഇനി ഞാനെന്ത് പറയാൻ

    ഇനിയും ഒരുപാട് തവണ തിയറ്ററിൽ നിന്ന് തന്നെ കാണാൻ ശ്രമിക്കും, ഒരു നല്ല വലിയ സ്*ക്രീനിൽ, പറ്റിയാൽ DOLBY ATMOS install ചെയ്ത കഴിയുമെങ്കിൽ 4K സ്*ക്രീനിൽ തന്നെ എല്ലാവരും കാണുക
     
    Last edited: Apr 30, 2017
  2. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Trophy Points:
    113
    ABC.PNG
     
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  4. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Trophy Points:
    113
    ABCL nu nashtam vanna projects (Amitabh Bachchan Corporation Ltd)
     
  5. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Kappa kola opening :Band:

    Sent from my SM-J710F using Tapatalk
     
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Watched From Cinepolis [ Kooduthalum Family' Aayrunnu That Too 9.30 AM Show ]

    Climax Lesham Kathi Scenes Maatti Nirthiyal Padam Kidu Thanne .. Romaanjam Scenes Okke :clap: But Sec Half IL Part 1ile Polathe Oru Epic War Miss Cheythu.. Song And Bgm Onnum Athra Heavy Aayilla.. First Half Oru Rekshem Illa.. Full Goosebumps Scenes :Yahoo: Prabhas Nannauttund.. :clap: Bakki Ellarum Kollam .. Emotional Scenes Okke Kalakki...

    Rajamouli :Salut: :Salut: Anna Njingal Aanalle Ee Padathinte Shooting Okke Nirthi Lalettante Padam Kaanan Vannathu :Ho:

     
  7. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Kappa kola vannalo:Vandivittu:
     
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Baahubali 2 Kerala :-
    DAY 1 - 6.27 crores
    DAY 2 - 6.41 crores
    Total - 12.68 crores
     
    SIJU likes this.
  9. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    Ishtapedunathum ishtapedathirikunathum up to you. Amitabh bachan kadam Keri oru vazhi aayath kalapani karanam aanenno.. India Kanda ettavum valiya star nu 1cr polum aasthi undayirunnille .. loka sundhari malsaram aanu main Pani kodutjath
     
  10. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    Rajni moment.. lingaa ilum undallo ..
     

Share This Page