June oke aavum correct arila..Dingan one schedule theerthu ith starteyum Ithavum Dileep's next rls After Kammaran this year
കമ്മാരൻ എന്ന ശക്തമായ കഥാപാത്രത്തിന് ശേഷം ദിലീപേട്ടൻ ഒരുങ്ങുകയാണ് 65 ക്കാരൻ ആയ കേശു ആവാൻ. നാദിർഷ സംവിധാനം ചെയ്യുന്ന "കേശു ഈ വീടിന്റെ നാഥൻ" ഈ വർഷം തന്നെ നമ്മുടെ മുൻപിലെത്തും #DFC