1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ★★#Aramm ★★ Nayanthara As District Collector★★Teaser @ 1st Page

Discussion in 'OtherWoods' started by BigBhai, Feb 16, 2017.

  1. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  2. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  3. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  4. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  5. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  6. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  7. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    ഇന്നലെ തമിഴ് സംസാരിക്കുന്ന ഒരു പുതിയ ചങ്ങായിയെ കണ്ടു

    ചങ്ങായിയുടെ പേര് : അറം
    ചങ്ങായിയെ കണ്ട സ്ഥലം : കൈരളി കോഴിക്കോട്
    ചങ്ങായിയെ കണ്ട സമയം : 6pm
    ചങ്ങായിയെ കാണാൻ വേറെ ഉണ്ടായത് : 20% കസേരകളിൽ ഇരിക്കുവാനുള്ള ആളുകൾ

    ആദ്യവാക്ക് : പഴയ ഒരു മലയാള സിനിമയുടെ ഹാങ്ങ് ഓവർ ഇല്ലാതെ കാണുകയാണെങ്കിൽ ഒരു നല്ല സിനിമ.

    ഡിസ്ട്രിക് കലക്റ്റർ ആയ മധുവന്തിനി ( നയൻതാര ) ഒരു അന്വേഷണ കമ്മീഷൻ മുൻപാകെ താൻ നേരിടേണ്ടി വന്ന ഒരു പ്രശ്നത്തെ കുറിച്ചുള്ള ഫ്ലാഷ് ബാക് പറയുന്നിടത്തു നിന്ന് സിനിമ തുടങ്ങുന്നത്. സുമതിയും റാമും മക്കളായ മുത്തുവും ധന്സികയും ഉള്ള ഒരു ഗ്രാമത്തിലെ ഒരു ചെറിയ ഫാമിലി. കുടിക്കാനുള്ള വെള്ളത്തിന് ഏറ്റവും കൂടുതൽ ക്ഷാമം അനുഭവിക്കുന്ന തമിഴ്‌നാട്ടിലെ ശ്രീഹരിക്കോട്ടയ്ക്ക് അടുത്തുള്ള ഒരു ഗ്രാമത്തിലെ കുടുംബങ്ങളിലേക്കുള്ള ഒരു നേർക്കാഴ്ചയാണ് ഇവർ. ധൻസിക യാദൃശ്ചികമായി കുഴൽക്കിണറിനു വേണ്ടി എടുത്ത അആഴമുള്ള കുഴിയിൽ വീഴുന്നു. ആ കുഞ്ഞിനെ രക്ഷിക്കാൻ കളക്ടർ ഡി നേതൃത്വത്തിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നു ? എന്തൊക്കെ പ്രതിബന്ധങ്ങളെ കല്കട്ടർക്കു നേരിടേണ്ടി വരുന്നു ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ സിനിമ പറയുന്നത്.

    രാജ്യം വികസിച്ചുകൊണ്ടിരിക്കുന്ന എന്ന് പറയുമ്പോഴും വികസനം എങ്ങും എത്താത്ത പ്രദേശങ്ങൾ ഇപ്പോഴും ഉണ്ടെന്നു കാണിച്ചു തരുന്നുണ്ട് ഈ സിനിമയിൽ. ഒരു വശത് റോക്കറ്റ് വിക്ഷേപിച്ചതിന്റെ പേരിൽ രാജ്യം അഭിമാനിക്കുമ്പോൾ തന്നെ അതിനു തൊട്ടടുത്ത് പോലും കുടിവെള്ളത്തിനുപോലും വേണ്ടി അലയേണ്ടി വരുന്ന ഒരു ഗ്രാമത്തിലേക്കുള്ള നേർക്കാഴ്ച ആകുന്നുണ്ട് സിനിമ.

    ഒരു റെസ്ക്യൂ ഒപെരെഷന് വേണ്ട എന്തൊക്കെ കാര്യങ്ങൾ നമ്മുടെ പക്കൽ ഇല്ല എന്ന് കാണിച്ച തരുന്നു സിനിമ. ഒരു നടപടി എടുക്കുമ്പോൾ കളക്ടർക്കു പൊളിറ്റീഷ്യൻസിന്റെ അടുത്തുനിന്നു എന്തൊക്കെ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു എന്ന് കാണിച്ചു തരുന്നു സിനിമ.

    വർഷങ്ങൾക്കു മുൻപ് മാളൂട്ടി എന്ന സിനിമ പറഞ്ഞ കാര്യങ്ങൾ ഈ സിനിമയിൽ വരുന്നുടെങ്കിലും വർഷങ്ങൾക്കിപ്പുറം എന്തൊക്കെ മാറ്റങ്ങൾ രാജ്യത്ത് ഉണ്ടായിട്ടുണ്ടെങ്കിലും മാറാത്തതായ ഒരു മറുപുറം കൂടി ഉണ്ടെന്നു മനസ്സിലാക്കി തരുന്നുണ്ട് ഈ സിനിമയിലെ പല സീനുകളും സംഭാഷണങ്ങളും.

    നയൻതാരയ്ക്ക് ഒരു നല്ല കൈയ്യടി... തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ ലേഡീ സൂപ്പർ സ്റ്റാർ എന്നൊന്നും ഞാൻ പറയുന്നില്ലെങ്കിലും രാജാറാണി കണ്ടതിനു ശേഷം എന്റെ favourite actress ആണ് നയൻതാര . മതിവന്തിനി എന്ന കലക്റ്റർ വേഷം മനോഹരമായി തന്നെ നയൻതാര അവതരിപ്പിച്ചിട്ടുണ്ട്. ഡയലോഗ് ഡെലിവറി ഒക്കെ പെർഫെക്റ്റ് എന്ന് പറയാം. ഒരു റിയലിസ്റ്റിക് പെർഫോമൻസ് എന്ന് ഉറച്ചു പറയാം.

    സിനിമയിലെ സുമതിയെയും റാമിനെയും മുത്തുവിനെയും ധന്സികയെയും ഒക്കെ അവതരിപ്പിച്ച താരങ്ങളും കുട്ടികളും ഒക്കെ മികച്ച അഭിനയം തന്നെ ആണ് കാഴ്ചവച്ചത്.

    താരങ്ങൾ ഒരുപാടില്ലെങ്കിലും സിനിമയുടെ ഭാഗവാക്കായി വന്നു പോയവരൊക്കെ നല്ല പ്രകടനം കാഴ്ചവച്ചു.

    ഗോപി നായരുടെ സംവിധാനവും എഴുത്തും ആണ് സിനിമയിലേക്ക് പ്രേക്ഷകനെ അടുപ്പിക്കുന്ന ഒരു പ്രധാന ഘടകം. പ്രേക്ഷകന്റെ മനസ്സിലേക്ക് സിനിമ ഇറങ്ങി ചെല്ലാൻ പല സംഭാഷങ്ങൾക്കും സാധിച്ചിട്ടുണ്ട്. നീറ്റ് ആയി തന്നെ ഒരുക്കി സിനിമ എന്ന് ഒരിക്കൽക്കൂടി പറയാം.

    ഗിബ്രാൻ ഒരുക്കിയ ഗാനങ്ങൾ സിനിമയ്ക്ക് യോജിച്ചവ ആയിരുന്നു. BGM സിനിമയിലെ ഓരോ രംഗങ്ങൾക്കും പെർഫെക്റ്റ് ആയി മാച്ച് ചെയ്യുന്നു.

    മാറുവാൻ ഏറെ ഉണ്ട് നമ്മുടെ നാട്ടിൽ മാറ്റങ്ങൾ ഏറെ ഉണ്ടായി എന്ന് പറയുമ്പോഴും എന്ന് ഓർമിപ്പിക്കുകയാണ് ഈ സിനിമ. ഞാൻ ശരിക്കും മനസ്സുകൊണ്ട് എൻഗേജ്ഡ് ആയാണ് സിനിമ കണ്ടത്.

    സിനിമ ചങ്ങായി റേറ്റിങ് : 7/10

    NB : കാലങ്ങൾ കഴിഞ്ഞാലും മാറാത്തതായി പലതുണ്ട് ദാസാ ഇപ്പോഴും നമ്മുടെ നാട്ടിൽ. FB_IMG_1510474566225.jpg
     
  9. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    :Band:
     
  10. G Ratheesh

    G Ratheesh Super Star

    Joined:
    Feb 24, 2016
    Messages:
    4,595
    Likes Received:
    817
    Liked:
    864
    Trophy Points:
    78
    Ranking based on Chennai Box Office Collections from Nov 06th 2017 to Nov 12th 2017

    [​IMG]

    1. ARAMM
    Week : 1
    Total collections in Chennai : Rs. 1,08,22,345
    Chennai city verdict: Good Opening
    No. Shows in Chennai (Weekend): 192
    Collection in Chennai (Weekend): Rs. 1,08,22,345

    Nayanthara's Aramm, with the help of highly positive reviews, has got the people's support at the box office.


     

Share This Page