1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ★★Universal Star★Mohanlal★★ - Lalettan's Official Thread

Discussion in 'MTownHub' started by KRRISH2255, Dec 4, 2015.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
     
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
     
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    ഇന്ത്യൻ പോപ്പുലർ സിനിമകളെ ഒരു സമവാക്യത്തിൽ ഒതുക്കിയാൽ മെലോഡ്രാമ + മിത്തോളജി + മ്യൂസിക്‌ എന്ന് പറയേണ്ടി വരും, അങ്ങിനെയാണു പറയപ്പെടാറ്. സിനിമ ആത്യന്തികമായി ഒരു ദൃശ്യഭാഷ കേന്ദ്രീകിതമാണെങ്കിലും, ഇന്ത്യൻ പോപ്പുലർ സിനിമയിലേക്ക് വരുമ്പോൾ ദൃശ്യം-ശബ്ദം എന്നതിന്റെ ശതമാനം 50-50 ആണ്, ചിലപ്പോൾ ശബ്ദം കൂടിയുമിരിക്കും. ഇൻഫൊർമെഷൻസ് ഇവിടെ പകരുന്നത് കൂടുതലും ഡയലോഗിൽ കൂടിയാണ്, ഇമോഷൻ എന്നത് പാട്ട്, BGM ഇവയിൽക്കൂടിയും. ഇതാണ് പതിവിലുള്ള, ആവർത്തിക്കപെടുന്ന രീതി എങ്കിലും ഇതിനെ ബ്രേക്ക് ചെയ്തിട്ടുള്ള ഒട്ടുമിക്ക ചിത്രങ്ങളും അർടിസ്റ്റുകളും ഇന്ത്യൻ സിനിമയുടെ കച്ചവട -ആർട്ട് അതിർത്തിയിൽ നിലക്കുന്നവരും, ജനശ്രദ്ധ കൂടുതൽ നേടിയിട്ടുള്ളവരും ആണെന്ന് കാണാം. ചുരുക്കത്തിൽ കോമൺ എന്നത് റീച്ചബിൾ ആണെങ്കിലും അൺ-കോമൺ കൂടുതൽ ആസ്വദിക്കുകയും അന്ഗീകരിക്കപ്പെട്ടവയുമാണ്.

    രാജ് കപൂറിന്റെയും ഗുരുദത്തിന്റെയും കാലം കഴിഞ്ഞു ഇന്ത്യൻ പോപ്പുലർ സിനിമ അമേരിക്കൻ ക്ലാസ്സിക്‌ സിനിമകളുടെ ചുവടു പിടിച്ച് ഓരോ മിനിറ്റിലും ഡോസ് കൂട്ടിയിറക്കുന്ന മെലോഡ്രാമാറ്റിക് പൾപ്പുകളായിരുന്നു. എന്നാൽ "ഗോഡ്ഫാദർ, 1972" ഇറങ്ങി വൻ വിജയമായതിനു ശേഷം ലോകമാകമാനം ചില പോപ്പുലർ ഫിലിം മേക്കേർസിന് ബോധോദയമുണ്ടായി.ലൈറ്റിങ്ങും, ആക്ടിങ്ങും, എഡിറ്റിങ്ങും എല്ലാം കുറേശ്ശെ മാറി.

    അങ്ങിനെയാണ് മണിരത്നം "നായകനു (1987)"മായി മുഖ്യധാരയിൽ വന്നത്. സകലകലാ വല്ലഭൻ എങ്കിലും അത് വരെ കുറെയൊക്കെ പരമ്പരാഗത ആക്ടിംഗ് രീതി പിന്തുടരേണ്ടി വന്ന കമലഹാസ്സൻ (ബാലചന്ദർ സിനിമകളും "മൂന്നാം പിറ"യും ഒഴികെ ), തന്റെ രീതികളെ പൊളിച്ചു പണിതു. അതിൽ ഇരുപതു മുതൽ അറുപതു വയസ്സ് വരെ പ്രകടിപ്പിക്കേണ്ട അവനവന്റെ ശരീരഭാഷയെക്കുറിച്ചു കമലഹാസ്സൻ കൂടുതൽ ബോധവാനായി. ഭാവപ്രകടനപരമായ വലിയ കണ്ണുകൾ ഉണ്ടെങ്കിലും, മുറിഞ്ഞു ലോ-പിച്ചിലുള്ള ശബ്ദവും, ഉയരക്കുറവും, തമിഴ് നാടിനു "വേണ്ടാത്തത്ര നിറവും" കൈമുതലായ കമൽ ബ്രാണ്ടോയുടെയും പാച്ചിനോയുടെയും ഡി നെറോയുടെയും ആക്ടിംഗ് മേത്തേടുകളെ സമന്വയിപ്പിച്ച് തന്റെ ശരീരഭാഷയിലെക്കൊതുക്കി, വേലു നായിക്കർ ആയി . മണിരത്നം ദൃശ്യഭാഷയിൽ വിശ്വസിക്കുന്ന സംവിധായകനാണ്. നല്ലൊരു തിരക്കഥ പോലെ തന്നെ മികച്ച പ്രോടക്ഷൻ ഡിസൈനും നായകനിലുണ്ട്. കാച്ചിക്കുറുക്കിയ സംഭാഷണങ്ങളും, കൂടുതൽ ഭാവ തീവ്രതയും, കഥാപാത്രങ്ങൾ തമ്മിലുള്ള കൊറിയോഗ്രാഫെഡ് ഇന്റിമസിയും (ഇതാണ് പിന്നീടു ഹിറ്റ്‌ ആയ മണിരത്നം ടച്ച്‌), വ്യത്യസ്ത ലൈറ്റിങ് (PC ശ്രീരാം) BGM (ഇളയരാജ) എന്നിവയിൽ കൂടി സീനിൽ അപ്ലൈ ചെയ്തു. സിനിമ മുഴുവൻ കമലിന് നീളമേറിയ സംഭാഷണം കുറവാണ്. കോർ സീനുകളെല്ലാം കമലിന് ഇമോഷണലായ മൗനവും, സംവേദനം കണ്ണുകളിലൂടെയുമാണ് (ചിലപ്പോഴൊക്കെ ശരീരം കൊണ്ടും). ഇമോഷൻ തീവ്രമാക്കുന്നത് അപ്പോഴുള്ള രാജയുടെ അസാമാന്യ തലത്തിലുള്ള BGM-ലൂടെയെയും.

    ആ ചിത്രത്തിന് ശേഷം അതുമായി ബന്ധപ്പെട്ട എല്ലാവരുടെയും (കാഴ്ചാ ശീലങ്ങളുടെയും) ഒരു ടേക്ക് ഓഫ്‌ ആയിരുന്നു. കമൽ ശബ്ദത്തേക്കാൾ കൂടുതൽ ശരീരം കൊണ്ട് അഭിനയിക്കുന്ന ഇന്ത്യയിലെ എണ്ണം പറഞ്ഞ നടന്മാരിൽ ഒരാളായി. മൂന്നാം പിറയിലെ ക്ലൈമാക്സ് (ഇതിൽ ബാലുമഹേന്ദ്രയുടെ ബ്രില്ല്യൻസ് ആ സമയം BGM ഒഴിവാക്കി എന്നതാണ്), അപൂര്വ്വ സഹോദരങ്ങളിലെ അപ്പുവിന്റെ സീനുകൾ, സംഭാഷണം ഇല്ലാത്ത പുഷ്പക വിമാനം, തേവർമഗനിലെ ഇന്റെറാക്ഷൻ സീനുകൾ, മഹാനദിയിലെ മകളെ കണ്ടുമുട്ടൽ, കുരുതിപ്പുനലിലെ വയലൻസ് രംഗങ്ങൾ..... ചുരുക്കത്തിൽ കമലിന്റെ പ്രതിഭ കൂടുതൽ അറിയണമെങ്കിൽ ശബ്ദം മ്യൂട്ട് ചെയ്തു അദ്ദേഹത്തിന്റെ അഭിനയം കണ്ടു നോക്കിയാൽ മതി. ഇമോഷൻ ഒരു കുറവുമില്ലാതെ എക്സ്പ്രസ്സ്‌ ചെയ്യുന്നത് കാണാം. ഇതിന്റെ നേരെ എതിരാണ് ബഛനും, മമ്മൂട്ടിയും, രജനിയും,നാനാ പട്ടേക്കറും (പോപ്പുലർ സിനിമയിൽ, ആ കാലഘട്ടത്തിൽ അവർ കൂടുതലും പ്രതിനിധാനം ചെയ്തത് റിബലുകളെ ആയിരുന്നു).

    ഇപ്പറഞ്ഞതായോന്നും ബന്ധമില്ലാത്ത മോഹൻലാൽ, കമലിനെപ്പോലെയോ മമ്മൂട്ടിയെപ്പോലെയോ ഒരു മെത്തേഡ് ആക്ടർ ഒരിക്കലുമായിരുന്നില്ല, അല്ല. എന്നാൽ ഇത്രയും ലൌഡ് ആയ ഇന്ത്യൻ പോപ്പുലർ സിനിമയിൽ അണ്ടർ പ്ലേ ചെയ്തു ഒന്നാമാതാകുക എന്ന്നതു ഏറ്റവും വലിയ, പകരം വെക്കാൻ സാധിക്കാത്ത ഒരു നേട്ടമാണ്. പ്രത്യേകിച്ചൊരു ആക്ടിംഗ് പ്ലാനൊ, ഗോഡ്ഫാദെറോ, ശരീരഭാഷയോ ഒന്നും കൈമുതൽ ഇല്ലെങ്കിലും നടന്മാർ നേരിടുന്ന (ഇന്ത്യൻ) ഏറ്റവും വലിയ വെല്ലുവിളികളായ താളബോധവും (rhythmic action reaction during enacting), മാനസിക സംഘർഷവും (inner-conflict) പ്രകടിപ്പിക്കാനുള്ള അസാമാന്യ കഴിവ് അദ്ദേഹത്തിനുണ്ട്. കമലഹാസ്സൻ നേരിട്ട അതെ ലൌഡ് വോയിസ്‌നുള്ള പരിമിതി തന്നെയാണ് ഇവിടെ ലാലും മാനിപ്പുലേറ്റ് ചെയ്തത് . പക്ഷെ കമലിന്റേത് ഭാവതീവ്രതയായിരുന്നെങ്കിൽ മോഹനലാലിന്റെത് നിർവികാരത/ നിസ്സഹായതയുടെ ഭാവഭേദങ്ങളാണ്, കഥാപാത്രം അതു തരണം ചെയ്യുന്നത് ചിരിയിലൂടെയോ, പ്രണയത്തിൽക്കൂടിയോ, മൂകതയിലൂടെയോ, സംഘടനത്തിൽക്കൂടിയോ ആയിരുന്നു. മൃദുസ്വഭാവക്കാരായ മലയാളിയുടെ താദാത്മ്യം ഏറ്റവും അവർ കൂടുതൽ കണ്ടതും മോഹൻലാലിൽ ആയിരുന്നു.

    ഒറ്റ വാചകത്തിൽ കമൽ ശരീരം കൊണ്ട് പ്രകടിപ്പിക്കുമ്പോൾ ലാൽ ചിന്തിച്ചു മുഖം കൊണ്ട് മൂകമായി സംവേദിക്കും, എന്നാൽ രണ്ടു പേരും ശബ്ദത്തെ മ്യൂട്ട് ചെയ്യുകയും ചെയ്യും. കിരീടത്തിലും, സദയത്തിലും, ഭരതത്തിലും, നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകളിലും, താഴ്വാരത്തിലും ഒറ്റക്കിരുന്നുള്ള ചിന്തകൾ ആത്മ-സംഘർഷത്തെ എക്സ്പ്രസ്സ്‌ ചെയ്യുന്നുണ്ട്. അതിൽ ബീഹേവിയറൽ ആയിട്ടുള്ള ഘടകങ്ങളും ഉണ്ട്.

    തമിഴ് നാട്ടിലെ ഏറ്റവും ലൌഡ് ക്രൌഡ്പുള്ളർ/ മന്ത്രി MGR ന്റെ ബയോഗ്രാഫി മണിരത്നം വിഷ്വലൈസ് ചെയ്തത് (ഇരുവർ, 1997) ഭാവാത്മകമായിട്ടായിരുന്നു. ശൈലീകൃതമായി MGR-നു ലാലുമായി ചേർച്ചയില്ലെങ്കിലും തിരക്കഥയിൽ കൂടുതൽ പേർസണൽ ജീവിതമാണ്. പലയിടത്തും കഥാപാത്രത്തിന് മൂവ്മെന്റ് വളരെ ലിമിറ്റെഡ് (സിനിമാ ചിത്രീകരണ ഭാഗങ്ങൾ ഒഴിവാക്കിയാൽ ) ആണ്. തിരക്കഥയിൻ പ്രകാരം വ്യക്തിജീവിതത്തിൽ നിശബ്ദനും, നിസ്സഹായനും ആയ മോഹൻലാൽ /MGR അതിൽ, വളരെ പതിഞ്ഞ ശബ്ദത്തോടെയും നിശ്ചല ഭാവത്തോടെയും ആര്ദ്രവും നിഗൂഡവുമായ ഒട്ടേറെ സന്ദർഭങ്ങൾ മനോഹരമാക്കിയിട്ടുണ്ട്. ഇതിൽ ലാലിന്റെ ബീഹേവിയറൽ ആക്ടിങ്ങിലൂടെ നടന്നത് കഥാപാത്രത്തിന്റെ മറ്റൊരു തലത്തിലേക്കുള്ള interpretation ആണ്, അത് ഒരു സംവിധായകന്റെ നിർദ്ദേശ പ്രകാരം, ഒരു instruction കൊണ്ട് സംഭവിക്കുന്നതല്ല. മൂഡ്‌ നിലനിർത്താനാകട്ടെ റഹ്മാന്റെ, ഇളയരാജയോടു വ്യത്യസ്തമായ, എന്നാൽ സന്ദർഭത്തിനും പ്രകടനത്തിനും യോജിക്കുന്ന സോഫ്റ്റ്‌ BGM-ഉം സന്തോഷ്‌ ശിവന്റെ ഗംഭീര ക്യാമറയും. സുയിസൈഡ് പോയന്റിലെയും, ജീപ്പപകടത്തിനു ശേഷവുമുള്ള റൊമാന്റിക് സമാഗമങ്ങൾ കാഴ്ചക്കാരെ നിശ്ചലമാക്കുന്ന വിധം ആക്ടിങ്ങിന്റെ (അണ്ടർ ആക്ടിങ്ങിന്റെ) ഏറ്റവും നല്ല ഉദാഹരണങ്ങൾ ആണ്.

    പറഞ്ഞു വന്നത് മെലോഡ്രാമയിൽ ശബ്ദാഭിമുഖ്യമുള്ള ഇന്ത്യൻ പോപ്പുലർ സിനിമയിൽ ശബ്ദത്തെ, ഡയലോഗിനെ, അതിന്റെ പ്രാമാണ്യത്തെ റീപ്ലേസ്/ റീ-ഡിഫൈൻ ചെയ്ത്
    ബോക്സ്‌ ഓഫീസിൽ നിലനിന്നവരെക്കുറിച്ചാണ്. പ്രത്യേകിച്ചും അതിനു അതിനു തുടക്കം കുറിച്ച മണിരത്നം അവതരിപ്പിച്ച രണ്ടു ബയോപ്പിക് ചിത്രങ്ങളിലെ നടനങ്ങളെ ബേസ് ചെയ്ത്. ഈ നടന്മാര് രണ്ടു പേരും പരിമിതികളെ അതിജീവിക്കുന്നതിന് പകരം അവയെ ടൂൾ ആക്കി പോപ്പുലർ സിനിമാ ലോകത്ത് വിജയം കണ്ടവരാണ്.

    സമാന്തര / ആർട്ട് ഹൌസ്/ പാരല്ലെൽ ചിത്രങ്ങളിലെ ക്രാഫ്റ്റൊ അഭിനയമോ ഇവിടെ ചർച്ചവിഷയമല്ല. 2000ത്തിനു ശേഷമുള്ള ഇന്ത്യൻ പോപ്പുലർ സിനിമയുടെ കഥ വേറെയാണ്. പിന്നീടുണ്ടായത് കൂടുതലും ഇതര രാജ്യ സിനിമകളെ മുൻനിർത്തിയുള്ള സാങ്കേതികമായ വളര്ച്ചയും കഥ പറച്ചിലിലെ പരീക്ഷണങ്ങളും ആണ്. അത് വേറെ ചർച്ചയാകാം.
    [​IMG] [​IMG] [​IMG] [​IMG] [​IMG] [​IMG] [​IMG] [​IMG]
     
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Sadasivan likes this.
  5. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Lalettan:beach:
     
  6. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    :aliya:lalettan:Band:
     
  7. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Gud observations!:Yes:
     
  8. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    iruvarile annante performance inu national award kittathathu enthukondanennu ippozhum manasilakunnilla
     
  9. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
  10. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     

Share This Page