1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ★★Universal Star★Mohanlal★★ - Lalettan's Official Thread

Discussion in 'MTownHub' started by KRRISH2255, Dec 4, 2015.

  1. BigBhai

    BigBhai Super Star

    Joined:
    Dec 4, 2015
    Messages:
    2,774
    Likes Received:
    861
    Liked:
    432
    Trophy Points:
    103
    Location:
    Pathanamthitta
  2. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    [​IMG]

    Sent from my XT1022 using Tapatalk
     
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    1989- ദേശീയ അവാർഡിൽ ലാലേട്ടനോട് അനീതി...!!

    ലാലേട്ടന് അർഹതപ്പെട്ട അവാർഡ് ജൂറിയുടെ നികൃഷ്ട നീക്കത്തിൽ മമ്മുട്ടിക്ക് കിട്ടി..!! "
    മലയാള സിനിമയുടെ സുവര്ണ്ണ കാലഘട്ടമായിരുന്നു 1989; ആ വര്ഷത്തെ മികച്ച നടനുള്ള ദേശിയ അവാര്ഡ്‌ പ്രഖ്യാപന സമയത്ത്, മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുക്കാന് ശ്രീ. k.G ജോര്ജ് കാണിച്ച പ്രത്യേക താല്പ്പര്യത്തെഅന്ന് മാധ്യമങ്ങള് വിമര്സിച്ചിരുന്നു. ഇന്ന്, അന്നത്തെ ജൂറി പാനലില് ഉണ്ടായിരുന്ന ശ്രീകുമാരന് തമ്പി ആ സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ..
    " ഞാന് അന്നത്തെ ദേശീയ അവാര്ഡ്‌ കമ്മിറ്റിയുടെ ജൂറി അംഗമായിരുന്നു; പതിനാലു ഭാഷകളില് നിന്ന് അന്ന് സിനിമകള് ഉണ്ടായിരുന്നു; കാര്യങ്ങള് എളുപ്പമാക്കുന്നതിനു വേണ്ടി പതിനാറു അംഗങ്ങലുള്ള ജൂറി നാല് ഗ്രൂപ്പ്‌ ആക്കി; ഓരോ ഗ്രൂപ്പും മുപ്പതു വീതം സിനിമകള് കാണുകയും അവസാനം രണ്ടു പേരില് ഒതുങ്ങുകയും ചെയ്യും; അപ്പൊ എന്ത് സംഭവിച്ചു ?? മികച്ച അഭിനേതാവിനുള്ള മത്സരത്തില് അവസാനം എത്തിയത് മമ്മൂട്ടിയും മോഹന്ലാലും ആയിരുന്നു; ആ നിമിഷം മലയാള സിനിമക്ക് തന്നെ അഭിമാനിക്കാവുന്നതായിരുന്നു, അവസാന റൌണ്ടില് അവരുടെ രണ്ടു അതുല്യ പ്രതിഭകള് എത്തിയതില്.
    K G. ജോര്ജിന്റെ ഗ്രൂപ്പ് 'ഒരു വടക്കന് വീരഗാഥ'യിലെ അഭിനയത്തിന് മമ്മൂട്ടിയും, ഞങ്ങളുടെ ഗ്രൂപ്പ് 'കിരീട'ത്തിലെ അഭിനയത്തിന് മോഹന്ലാലിനെയുംതിരെഞ്ഞെടുത്തു.അപ്പോള്, മറ്റു ഗ്രൂപ്പുകള് തിരെഞ്ഞെടുത്തത്മോഹന്ലാലിന്റെതന്നെ 'വരവേല്പ്പ്' , ' ദശരഥം' എന്നാ ചിത്രങ്ങിലെ അഭിനയത്തിന് മോഹന്ലാലിനെ ആയിരുന്നു; നിയമവും, നീതിയും വെച്ച് അന്ന് മോഹന്ലാലിനു കിട്ടേണ്ടതായിരുന്നു ആ അവാര്ഡ്‌. മമ്മൂട്ടിക്ക് അവാര്ഡ്‌ കൊടുക്കണമെന്ന കാര്യത്തില് k.G ഉറച്ചുനില്ക്കുകയും, ഞങ്ങള് ഞങ്ങളുടെ തീരുമാനത്തിലും ഉറച്ചു നിന്ന്.. തര്ക്കം മുറുകിയപ്പോള്,വോട്ടിങ്ങിലൂടെ വിജയിയെ നിശ്ചയിക്കാം എന്ന് ഞങ്ങള് തീരുമാനിച്ചു.. ആദ്യ ദിവസം മോഹന്ലാലിനെ അനുകൂലിച്ച തമിള് സംവിധായകന് മഹേന്ദ്ര പിറ്റേ ദിവസം അദ്ദേഹത്തിന്റെ മനം മാറ്റി.. വോട്ടിങ്ങില് മമ്മൂട്ടി വിജയിച്ചു. എന്നിട്ടും ഞാന് മോഹന്ലാലിന് വേണ്ടി വാദിച്ചു, മൂന്നു ചിത്രങ്ങളിലെ അഭിനയിത്തിനു മോഹന്ലാലിനെ തഴഞ്ഞിട്ടു ഒരു ചിത്രത്തിന് മമ്മൂട്ടിക് കൊടുക്കുന്നത് നീതിക്ക് നിരക്കാത്തതാണെന്ന്.. പക്ഷെ കമ്മിറ്റിയില് ഉണ് മോഹന്ലാലിനു മൂന്ന് ചിത്രങ്ങള് ഉള്ളതുകൊണ്ട് യുക്തിക്ക് നിരക്കവണ്ണം മമ്മൂട്ടിയുടെ ഒരു ചിത്രം കൂടി ലിസ്റ്റിലേക്ക് ചേര്ക്കണം എന്ന് നിര്ദ്ദേശിച്ചു; അങ്ങനെയാണ് മതിലുകള് ആ ലിസ്റ്റിലേക്ക് വരികയും, മമ്മൂട്ടിയുടെ വടക്കന് വീരഗാഥയിലെയും, മതിലുകളിലെയും അഭിനത്തിനു അദ്ദേഹത്തിന് അവാര്ഡ്‌ കൊടുത്തത്..
    എന്തു കൊണ്ടാണ് ഈ അവാര്ഡ്‌ ലഭിച്ചതെന്നുള്ളകുറിപ്പെഴുതാന്ഉള്ള ചുമതല എനിക്കായിരുന്നുതന്നത്. മമ്മൂട്ടിയും മോഹന്ലാലും തമ്മിലുള്ള ശക്തമായ മത്സ്സരത്തില് ജൂറിയുടെ അഭിപ്രായം കണക്കിലെടുത്തുകൊണ്ട് 'മതിലുകള്', 'ഒരു വടക്കന് വീരഗാഥ' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മമ്മൂട്ടിയെ മികച്ച നടനായി തിരെഞ്ഞെടുത്തു,എന്ന് ഞാന് അതില് എഴുതി. മമ്മൂട്ടിക്കും മോഹന്ലാലിനും വേണ്ടി ആദ്യം തര്ക്കം നടന്നുവെങ്കിലുംപിന്നീട് മമ്മൂട്ടിക്ക് തന്നെ ദേശിയ അവാര്ഡ്‌ കിട്ടാന് എന്റെ വാദം കാരണമായി. മമ്മൂട്ടിക്ക് ആദ്യ ഭരത് അവാര്ഡ്‌ കിട്ടാനുള്ള എന്റെ പങ്കും, ഈ കുറിപ്പിനെ കുറിച്ചും അദേഹത്തിന് അറിയുമോ എന്നെനിക്കറിയില്ല.."

    -ശ്രീകുമാരന്‍ തമ്പി ( Nana Weekly )
     
    Johnson Master likes this.
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    Lalettan most deserving year aayirunnu athu..kireedom,dasaratham engane nokiyalum much better performance than chandhu in ovvg...
     
    Mission Impossible likes this.
  5. Adam

    Adam Fresh Face

    Joined:
    Feb 19, 2017
    Messages:
    263
    Likes Received:
    54
    Liked:
    119
    Trophy Points:
    3
    Mohanlal
    3 hrs · [​IMG]
    It is most unfortunate to hear about this atrocity perpetrated on a Lady. Such acts should not only be condemned vehemently by one and all but exemplary punishment should be handed out to these criminals who are worse than animals so that it serves as a lesson to similar minded characters who I will not even term as humans.
    It's time we stop being candle holding and candle lighting sympathisers and ensure that the law of the land be strengthened in such ways that no body even dares contemplating such acts leave alone commit it. My heart goes out to her in this time of distress.
    May justice be served without delay.

    :Hurray:
     
    THAMPURAN likes this.
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    Ikkante vaka prathisheda kootayma....
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    annante pawan kalyan movie nerano? unni padam kazhinja next work telugu aanennu oru form il kandu
     
  8. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  9. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  10. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    [​IMG][​IMG]
     
    ANIL likes this.

Share This Page