1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ★★Universal Star★Mohanlal★★ - Lalettan's Official Thread

Discussion in 'MTownHub' started by KRRISH2255, Dec 4, 2015.

  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    FB_IMG_1499267531531.jpg
     
    vishnu dev likes this.
  2. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  3. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  4. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  5. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam

    kolakolli video
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    [​IMG]
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    അമ്മേ ഞാൻ ഒരു സിനിമ ചെയ്ത് നോക്കട്ടെ, എന്നാണ് അവൻ എന്നോട് പറഞ്ഞത് – സുചിത്ര മോഹൻലാൽ

    ഏറെ കാലമായി മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ അടക്കമുള്ളവർ പിടിതരാതെ നിൽക്കുന്ന ചോദ്യത്തിന് ഉത്തരം ആയി. പ്രണവ് മോഹൻലാൽ, ലാലിന്റെ അപ്പുവിന്റെ ആദ്യ ചിത്രത്തിന് തുടക്കമായി. ആദി എന്നാണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ചു, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്.

    അപ്പു സിനിമയിലേക്ക് വരുമോ എന്ന ചോദ്യത്തിന് മോഹൻലാൽ നൽകിയ ഉത്തരം..
    അവൻ എന്താകും എന്നു എനിക് അറിയില്ലായിരുന്നു. അവൻ ഞാൻ ആഗ്രഹിക്കുന്ന പോലെ ആകണം എന്നു ചിന്തിച്ചിട്ടും ഇല്ല. കുട്ടിക്കാലം മുതൽ ഹോസ്റ്റലിൽ വളർന്ന്, ഒരു മുറി ജീവിതം ആണ് നയിക്കുന്നത്. ഒരു സാധാരണ ജീവിതം. ചിത്രത്തിൽ സഹ സംവിധാനം ചെയ്തപ്പോഴും പരിമിതമായ സൗകര്യങ്ങളിൽ ആണ് ജീവിച്ചത്. കൂടുതൽ വേണോ എന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടും ഇല്ല.

    അപ്പു എന്തെങ്കിലും ആകണം എന്ന് ലാൽ ആഗ്രഹിച്ചിരുന്നോ..?

    ഒരിക്കലും ഇല്ല. അവൻ എന്താകരുത് എന്ന് മാത്രമേ ഞാൻ ആലോചിച്ചിരുന്നുള്ളൂ. മോട്ടോർ ബൈക്കു പോലെ അപകടം പിടിച്ച ലോകവും ലഹരി പോലെ വിപത്തുള്ള ലോകവും കുട്ടികൾക്ക് വളരെ അടുത്ത് ആണല്ലോ, ആ വഴി ഒന്നും തിരഞ്ഞെടുത്തില്ല എന്നതിൽ സന്തോഷം. കുട്ടികൾ എന്താകണം എന്നു മാതാപിതാക്കൾ ആഗ്രഹിക്കരുത് എന്നാണ് എന്റെ ആഗ്രഹം. കുട്ടികൾ എന്താകരുത് എന്നു മാത്രം ആലോചിക്കണം. ഞാൻ എന്താകണം എന്ന് എന്നോട് ഒരിക്കലും എന്റെ അച്ഛൻ പറഞ്ഞിട്ടില്ല. ഒരു ഡിഗ്രി വേണം എന്ന് പറഞ്ഞിരുന്നു. അതുപോലും എനിക്ക് അപ്പുവിനോട് പറയേണ്ടി വന്നട്ടില്ല.
    സുചിത്ര ഇതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടോ..??

    തീർച്ചയായും. അപ്പുവിന്റെയും വിസ്മയയുടെയും സ്വാതന്ത്ര്യത്തിൽ കൈ കടത്താതെ അവരെ സുചി സ്നേഹിച്ചു. അപ്പു സംഗീതത്തിന്റെയും യാത്രയുടെയും ലോകത്തായിരുന്നു കുറേക്കാലം. കുട്ടികൾ അമ്മയോട് എല്ലാം തുറന്ന് പറയുമായിരുന്നു. അമ്മ നൽകിയ ആത്മവിശ്വാസത്തിന്റെ കരുത്തിൽ ആകാം അവർ ദിശ നിശ്ചയിച്ചത്. എന്നെ പലപ്പോഴും കാണാറില്ലല്ലോ..

    അപ്പു ലാലിന്റെ വഴി ആന്നെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ..??

    ഞാൻ സ്കൂൾ നാടകത്തിൽ ആദ്യമായി അഭിനയിക്കുന്നത് ആറാം ക്ലാസ്സിൽ ആണ്. മികച്ച നടനുള്ള പുരസ്കാരം ലഭിക്കുന്നത് പത്താം ക്ലാസിലും അപ്പുവിനും അത് തന്നെ സംഭവിച്ചു. ഞാൻ സിനിമയിൽ ജീവിക്കാൻ വന്നയാളല്ല, അഭിനയിച്ചറിഞ്ഞു തിരിച്ചു പോകാൻ വന്ന ആൾ ആണ്. അപ്പോഴേക്കും എനിക്ക് ഒന്നിന് പുറകെ ഒന്നായി സിനിമകൾ വന്നുകൊണ്ടേ ഇരുന്നു. ഞാൻ അവസരങ്ങൾ ഉണ്ടാക്കാൻ വേണ്ടി ആധ്വനിച്ചിട്ടില്ല. അപ്പുവും അഭിനയിക്കാൻ വേണ്ടി വന്നയാളല്ല. അഭിനയിച്ചു നോക്കാൻ വന്നയാൾ ആണ്. അവന് ശരിയല്ല എന്ന് തോന്നുന്ന നിമിഷം അവൻ വേറെ മേഖല തിരഞ്ഞെടുക്കും.
    അപ്പു എന്ന വ്യക്തിയെപ്പറ്റി..

    അപ്പു നുണ പറഞ്ഞു ഇതുവരെ ഒന്നും നേടാൻ ശ്രമിച്ചിട്ടില്ല. ശരീര ഭാഷയിലും വസ്ത്രത്തിൽ പോലും ഞാൻ ഒരു സുധാര്യൻ ആന്നെന്ന് തോന്നിയിട്ടുണ്ട്. അപ്പുവിന് ഒരിക്കലും ഓഫീസിൽ ഇരുന്ന് ജോലി ചെയ്യാൻ കഴിയും എന്ന് തോന്നുന്നില്ല. പാട്ട്, വായന, യാത്ര ഈ ലോകത്തിലൂടെയെ അവന് ജീവിക്കാൻ കഴിയൂ.

    സിനിമയിൽ വരുമ്പോൾ അപ്പുവിന്റെ ജയപരാജയങ്ങൾ ലാലിനെ അലട്ടുമോ..?

    എന്റെ സിനിമയുടെ പരാജയങ്ങൾ പോലും എന്നെ അലട്ടുന്നില്ല. അവനും എന്നെ പോലെ തന്നെ. അവൻ പരാജയപ്പെടുകയാണെങ്കിൽ അതനുസരിച്ച് പെരുമാറാൻ അപ്പുവിന് അറിയാം. എന്നെ കൂവിതോല്പിച്ച കാലം ഉണ്ട്. സന്തോഷത്തോടെ വരവേൽറ്റ കാലം ഉണ്ട്. എല്ലാവർക്കും കാലം കാത്തുവെച്ച സമ്മാനം ഉണ്ടെന്ന് ഞാൻ കരുതുന്നു. അപ്പുവിന് കരുതിവെച്ച കാലം അവന് സമ്മാനിക്കും. അതിൽ നിങ്ങളെപ്പോലെ കാഴ്ചക്കാരൻ ആണ് ഞാനും.
    അപ്പു സിനിമയിലേക്ക് വരുന്നെത്തിനെ കുറിച്ചു അമ്മയോട് പറഞ്ഞ വാക്കുകൾ, സുചിത്ര മോഹൻലാൽ സംസാരിക്കുന്നു.

    എന്റെ സഹോദരൻ സുരേഷ് ബാലാജിയുടെ മകൻ സിനിമയിൽ അഭിനയിച്ചപ്പോൾ അപ്പുവും അഭിനയിക്കണം എന്ന് പറഞ്ഞിരുന്നു. അതൊരു കുട്ടിയുടെ മോഹം മാത്രം ആയിരുന്നു. പിന്നീട് ജപ്പാനിൽ പോയി അവിടെ അധ്യാപകൻ ആകണം എന്ന് അവന് തോന്നി. ട്രെക്കിങ്ങും റോക്ക് ക്ലബിങ്ങും അവന് ഇഷ്ടാമാണെന്നു തോന്നിയിട്ടുണ്ട്. വെളുപ്പിന് അഞ്ചു മണിക്ക് എഴുന്നേറ്റ് പോലും അതിന് പോകാറുണ്ട്. തനിയെ ഗിത്താർ പഠിച്ചു. കുറേക്കാലം അതിന് പുറകെ ആയിരുന്നു. ഇടക്ക് യാത്രകൾ ചെയ്ത് കവിതകൾ എഴുതി.

    സിനിമയുടെ കാര്യം വീണ്ടും മകന്റെ മനസിൽ വന്നത് എപ്പോഴാണ്, സുചിത്ര പറയുന്നു.

    ഒരു ദിവസം രാവിലെ എഴുന്നേറ്റു പറഞ്ഞു ഞാൻ പാപനാശം സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ആയി ജോലി ചെയ്യാൻ പോകുകയാന്നെന്നു. എനിക്ക് സന്തോഷം തോന്നി, സിനിമയിലേക്ക് അവൻ ആരും പറയാതെ വന്നു എന്ന് കണ്ടപ്പോൾ. കുട്ടികൾ നല്ലത് എന്ന് കരുതുന്ന വഴികൾ തിരഞ്ഞെക്കുമ്പോൾ ഏത് അമ്മയാണ് സന്തോഷിക്കാത്തത്..? എത്രയോ കാലമായി പലരും പറഞ്ഞിട്ടും അവനായി തീരുമാനിച്ചതാണ് അഭിനയിക്കണം എന്ന്. ‘ അമ്മേ ഞാൻ ഒരു സിനിമ ചെയ്ത് നോക്കട്ടെ’ എന്നാണ് പറഞ്ഞത്
     
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    FB_IMG_1499529381665.jpg FB_IMG_1499529386459.jpg
     
    Last edited: Jul 9, 2017
    Laluchettan likes this.
  10. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    FB_IMG_1499530500374.jpg FB_IMG_1499530495520.jpg
     
    vishnu dev likes this.

Share This Page