1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ★★Universal Star★Mohanlal★★ - Lalettan's Official Thread

Discussion in 'MTownHub' started by KRRISH2255, Dec 4, 2015.

  1. PUNALOORAN

    PUNALOORAN Established

    Joined:
    Oct 6, 2017
    Messages:
    745
    Likes Received:
    238
    Liked:
    358
    Annan daaa [​IMG]

    Sent from my Redmi 3S using Tapatalk
     
    KHILADI likes this.
  2. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
  3. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Last 10 Mohanlal Movies at Box Office

    #Villain ~ Flop
    #Velipadinte Pusthakam ~ Hit
    #1971 ~ Disaster
    #MVT ~ Blockbuster
    #Pulimurugan ~ Industry Hit
    #Oppam ~ Blockbuster
    #JanathaGarage(Telugu) ~ Blockbuster
    #Manmanatha(Telugu) ~ Disaster
    #Kanal ~ Disaster
    #Loham ~ Hit
     
    #3073 agnel, Feb 12, 2018
    Last edited: Feb 12, 2018
  4. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
  5. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
  6. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
  7. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
  8. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
  9. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    മോഹൻലാൽ നായകനാകുന്ന “അറബികടലിന്റെ റാണി ” ഷൂട്ടിംഗ് ഉടൻ , നായികാ റിമ കല്ലിങ്കൽ

    അനില്‍ – ബാബു …അശോകന്‍ – താഹ…സിദ്ധീഖ് -ലാല്‍ …റാഫി – മെക്കാര്‍ട്ടിന്‍… എന്നിങ്ങനെ പേരെടുത്ത നിരവധി ഇരട്ട സംവിധായകര്‍ക്ക് ജന്മം കൊടുത്തിട്ടുണ്ട് മലയാള സിനിമ. പക്ഷേ, ഒരുമിച്ച് കൈകോര്‍ത്ത് ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളും സമ്മാനിച്ച് കാലക്രമേണ ഇവരെല്ലാം വഴിപിരിഞ്ഞ് സ്വതന്ത്രരായി മാറിയതാണ് ചരിത്രം.

    എന്നാല്‍, മോഹന്‍ലാല്‍ ഡേറ്റ് കൊടുത്തിരിക്കുന്ന പുതിയ ചിത്രമായ ‘അറബി കടലിന്‍റെ റാണി’ ഒരുങ്ങുന്നത് അസാധാരണമായ ഒരു ഒത്തു ചേരലിന്‍റെ കഥയുമായാണ്. സംവിധായകന്‍ എം .പത്മകുമാറും രചയിതാവ് സുരേഷ് ബാബുവും ചേര്‍ന്നാണ് അറബി കടലിന്‍റെ റാണി സംവിധാനം ചെയ്യുന്നത്.

    ഇരട്ടതിരക്കഥാകൃത്തുക്കള്‍ക്കും സംവിധായകര്‍ക്കും സ്ഥാനചലനങ്ങള്‍ സംഭവിക്കുന്നത്‌ സ്വഭാവികമാണെങ്കിലും 12ഓളം സിനിമകള്‍ സംവിധാനം ചെയ്ത ഒരു സംവിധായകനൊപ്പം അത്രത്തോളം ചിത്രങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ച ഒരു തിരക്കഥാകൃത്ത് കൈകോര്‍ക്കുന്നത് മലയാളസിനിമയെ സംബന്ധിച്ച് അപൂര്‍വ്വത തന്നെയാണ്.

    മെട്രോ ട്രെയിനിന്‍റെയും അത് നടപ്പില്‍ വരുത്തിയതിന്‍റെയും അണിയറയിലെ കഥയാണ് അറബികടലിന്‍റെ റാണിയുടെ പ്രമേയം.മോഹന്‍ ലാലിനൊപ്പം റിമാകല്ലിങ്കല്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് അറബികടലിന്റെ റാണി.
     
  10. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584

Share This Page