1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ★★Universal Star★Mohanlal★★ - Lalettan's Official Thread

Discussion in 'MTownHub' started by KRRISH2255, Dec 4, 2015.

  1. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Trophy Points:
    78
    FB_IMG_1526892887162.jpg
     
  2. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Trophy Points:
    78
    FB_IMG_1526893239517.jpg
     
  3. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    Siju Wilson
    6 hrs ·
    ജീവിതത്തിലെ മറ്റൊരു സുന്ദരമായ നിമിഷം ! ആദി നൂറാം ദിവസം ആഘോഷം ! ആദ്യമായിട്ടാണ് ഒരു 100 ദിവസത്തെ momento കൈയ്യിൽ കിട്ടുന്നത് [​IMG]
    എന്റെ ആദ്യ സിനിമയായ "മലർവാടി ആർട്‌സ് ക്ലബ്ബ്"ൽ ഞാൻ മോഹൻലാൽ ഫാൻസ് അസ്സോസിയേഷൻ പ്രസിഡന്റ് ആയിട്ടാണ് അഭിനയിച്ചത് !
    എന്റെ ആദ്യ ഡയലോഗ് ഇതായിരുന്നു

    "നീ ഒക്കെ ലാലേട്ടന്റെ പാട്ടിന് കൂവുമല്ലെടാ "!!!$#&&

    ഈ momento ഏറ്റുവാങ്ങാൻ സ്റ്റേജിലേക്ക്
    നടന്നപ്പോൾ ഞാനടക്കം ഒരുപാട് അഭിനേതാകൾക്ക് പ്രചോദനവും ആവേശവും ആയ കലാകാരൻ എന്റെ മുന്നിൽ. [​IMG]
    അദേഹത്തിന്റെ ഒരുപാട് കഥാപാത്രങ്ങൾ മനസ്സിൽ മിന്നി മറഞ്ഞു .
    So Happy to receive Aadhi’s 100 days momento from a great Actor and Artist [​IMG]☺ One & Only Lalettan !
    Today is the day you were brought into this world to be a blessing and inspiration to the people around you!
    Happy Birthday #Lalettaaa [​IMG]

    ആദി Dvd റിലീസിന് ശേഷവും എന്റെ കഥാപാത്രത്തിന് ഒരുപാട് നല്ല പ്രശംസകൾ ലഭിച്ചു.
    ജയകൃഷ്ണനെ എന്നിലേക്ക് എത്തിച്ച ജിത്തു ഏട്ടനും , ആന്റണി ചേട്ടനും , സുഹൃത്ത് അപ്പുവിനും, ആദി സിനിമ സംഭവിക്കാൻ കാരണമായ ഓരോ വ്യക്തികൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി [​IMG][​IMG]

    #HappyMoment #Aadhi #100_Days
    #ThankYouAll [​IMG][​IMG][​IMG]
    Clicks : Neelesh EK

    [​IMG]
    [​IMG]
     
    THAMPURAN likes this.
  4. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
  5. kunjikuttan

    kunjikuttan Star

    Joined:
    Apr 3, 2017
    Messages:
    1,202
    Likes Received:
    425
    Liked:
    158
    Trophy Points:
    18
    Shahabaz Aman

    1 hour ago

    * മോഹൻലാൽ മുതൽക്ക് ,മോഹൻലാൽ ഇല്ലായിരുന്നെങ്കിൽ മലയാള സിനിമ എന്നോ പിരിച്ചുവിടേണ്ടി വരുമായിരുന്നു! ഇപ്പോഴും അത്* ശ്രമിച്ചുകൊണ്ടിരിക്കുന്നത്* ഒന്നുകിൽ മോഹൻലാലിനെ ഉൾക്കൊള്ളുവാനോ അല്ലെങ്കിൽ പുറന്തള്ളുവാനോ ആണു! രണ്ടാമത്തെ ശ്രമത്തിൽ സംവിധായകർ വിജയിക്കുമ്പോൾ അന്നയും റസൂലും ,ഈ മ , മായാനദി ,ഈട പോലെയുള്ള സിനിമകൾ ഉണ്ടാകുന്നു! പക്ഷെ,വാസ്തവത്തിൽ 'ഒരു മോഹൻലാൽ സിനിമ' അല്ല,എന്നതു മാത്രമാണു പുതിയ തലമുറ എടുത്തുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ അവരുടെ സിനിമകൾ മുഴുവൻ ! അതേ അവർ തെളിയിക്കുന്നുള്ളു!അതിനു മുകളിലേക്ക്* അത്* ഇനിയും വളരാനുണ്ട്* ശരിക്ക്*! എന്നാൽ ആദ്യം പറഞ്ഞ കാറ്റഗറിക്കാരുണ്ടല്ലോ.മോഹൻലാലിനെ ഉൾക്കൊള്ളാൻ നോക്കുന്നവർ! അവർക്ക്* ഒരു ആവേശത്തിന്റെ അപ്പുറത്ത്* അതിനു ശരിക്കു കഴിയാതാകുമ്പോൾ മലയാളത്തിൽ പൊട്ട പടങ്ങൾ ഉണ്ടാകുന്നു! എന്നാൽ മോഹൻലാലിനെ ഒരു കൃത്യ അളവിൽ ആരുപയോഗിക്കുമ്പോളും ഒരു ഊർജ്ജപ്രസരണം സംഭവിക്കുന്നുണ്ട്** സ്ക്രീനിൽ !മിശ്ര കൊമേഴ്യൽ ആയാലും ശരി മിശ്ര ആർട്ട്* മൂവി ആയാലും ശരി അതിൽ മാറ്റമൊന്നുമില്ല! ഈ പ്രസരണം തിയറ്റർ വിട്ട്* പുറത്തേക്കു കൂടി വ്യാപിക്കുമ്പോൾ*ഒരു ആക്ടർ താരമായി മാറുന്നു! മോഹൻലാലിൽ അടങ്ങിയിരിക്കുന്ന ഈ നിർണയത്വ /വെല്ലുവിളീ ഘടകം ആണു ഇപ്പോഴും താരരാജാവായി വാഴാൻ അയാളെ പ്രാപ്തനാക്കുന്നത്* എന്ന് തോന്നുന്നു! മമ്മുട്ടിയുടെ ഏറ്റവും വലിയ സവിശേഷത സ്വയം ഒരുകാലത്തും ഈ നിർണ്ണയ ഘടകം അല്ലാഞ്ഞിട്ടും ഈ നിമിഷം വരെ കേരളത്തിനു അദ്ദേഹം നിർണ്ണായകമാണു എന്നതാണു! അത്* അയാളെ സ്പെഷൽ ആക്കുന്നു! അത്* വേറൊരു പഠന വിഷയം! മമ്മുട്ടി ഇല്ലാത്ത ഒരു ചിത്രവും ഒരു മമ്മുട്ടി ചിത്രമേയല്ല ! എന്നാൽ മോഹൻലാൽ ഇല്ലാത്തവ പോലും മലയാളത്തിൽ മോഹൻലാൽ ചിത്രങ്ങളാണു! അത്* കൊണ്ട്* കമ്പ്ലീറ്റ്* ആക്ടർ എന്നതിനേക്കാളും*ഒരു സമ്പൂർണ്ണ വെല്ലുവിളി എന്നതാണു മോഹൻലാലിന്റെ വലിപ്പം! "ഏയ്* അങ്ങനെയൊന്നുമില്ല" എന്ന നിലക്ക്* തോൾ ചെരിച്ചും കൈ കുടഞ്ഞും കണ്ണിറുക്കിച്ചിരിച്ചും അയാൾ ആ വെല്ലുവിളി തുടർന്ന് കൊണ്ടേയിരിക്കുന്നു! വ്യക്തിപരമായ അടുത്ത്* നിരീക്ഷണം വെച്ച്* പറയുകയാണെങ്കിൽ ലാലേട്ടനു (മോഹൻലാൽ) തന്നെ അത്* സ്വയം അറിയാം എന്ന് തോന്നുന്നു! മലയാള സിനിമയെ നിർണ്ണയിക്കുന്ന*ആ മനശാസ്ത്രഘടകം താൻ ആണെന്ന്! ഒരു പക്ഷേ, തന്നെ, ഒരു നിലയിലും മൈന്റ്* ചെയ്യാത്ത ഒരു സിനിമാ ഭാവുകത്വം മലയാളത്തിൽ ഇനി പുതിയതായി വന്നിട്ട്* വേണം എന്ന്!

    അതൊരു നിസ്സാര നിർത്തമല്ല! നമ്മളെ വിരൽ ഫ്രെയിമുകൾക്കുള്ളിലൂടെ അളന്നുകൊണ്ടുള്ള*ആ നിർത്തം!*

    കുട്ടികൾ വരട്ടെ,കഴിയുമെങ്കിൽ പൊളിച്ച്* മാറ്റട്ടെ എന്ന ആ നിർത്തം .

    പുതിയ കുട്ടികൾ ഒരിക്കൽ ഏറ്റെടുക്കുമായിരിക്കും ആ വെല്ലുവിളി! അല്ലേ? അറിയില്ല.പക്ഷേ ഏറ്റെടുത്തല്ലേ പറ്റൂ..

    എല്ലാവരോടും സ്നേഹം..

    മോഹൻലാൽ

    Sent from my P7072G using Tapatalk

    Sent from my P7072G using Tapatalk
     
    Mark Twain likes this.
  6. kunjikuttan

    kunjikuttan Star

    Joined:
    Apr 3, 2017
    Messages:
    1,202
    Likes Received:
    425
    Liked:
    158
    Trophy Points:
    18
    Nalla observation...vaych manslakkan thanne kurch samym edthu

    Sent from my P7072G using Tapatalk
     
  7. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Trophy Points:
    78
    FB_IMG_1526905306291.jpg
     
    Thomson likes this.
  8. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Trophy Points:
    78
    33022262_2136827556548805_2111139810834907136_n.jpg
     
  9. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Trophy Points:
    78
    FB_IMG_1526907347939.jpg
     
  10. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Trophy Points:
    78
    FB_IMG_1526907361039.jpg
     

Share This Page