1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ★★Universal Star★Mohanlal★★ - Lalettan's Official Thread

Discussion in 'MTownHub' started by KRRISH2255, Dec 4, 2015.

  1. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
    annan ranith sankar padam chilapo kanum :Drum::Drum: script complete aayi..annane kelpikanam
     
    Aattiprackel Jimmy likes this.
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Yes Nadannal Nallath..Ethrayum Vegam..
    Performance Oriented Films Vannitt Kure Naalaay....
    Ee Year Nalla Soochana Aanen Thonnunnu...
    Puli Murugan Kazhinjal
    Lal Jose - Lalettan - Benny P ( Shoots Starts On May )
    Oppam ~ Priyan - Shoots ~ March 1st Week
    Vellimoonga Director Movie
    Renjith Shankar ...
    Ithinadyil ethoke Keri Varumenn Ariyilla..
    IV Sasi , Make Ravi , Joshy... Also Und..
     
    chumma likes this.
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Deshabhimani News Paper |>Supplementary ~> Lalettan Special >
    :clap:
    FB_IMG_1455124338282.jpg FB_IMG_1455124341248.jpg
     
    Kashinathan and chumma like this.
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Annan - Jayramettan
    FB_IMG_1455204939885.jpg
     
  5. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    എനിക്കു മോഹൻലാലിനെ വച്ചു സിനിമ
    ചെയ്യണം. സ്ക്രിപ്റ്റ് എല്ലാം
    പൂർത്തിയായി.ഇനി അദ്ദേഹത്തെ കണ്ട്
    കഥ പറയണം. മോഹൻ ലാൽ എന്ന വലിയ
    നടനൊപ്പം കുറച്ചു ദിവസം
    എന്ന ചിന്ത പോലും വലിയ എനർജിയാണ്.
    സംവിധായകൻ രഞ്ജിത്ത് ശങ്കർ...
    പുണ്യാളൻ അഗർബതീസ്, വര്ഷം, സു
    സു സുധി വാത്മീകം എന്നി ഹിറ്റ്
    ചിത്രങ്ങളുടെ സംവിധായകൻ ആണ്
    രഞ്ജിത് ശങ്കർ

    Sent from my C1904 using Tapatalk
     
  6. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Avatar changed...Dr roy & Dr aani :1st:
     
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    @renji Lalettan Related Pics And Updates Okke Ithilitto... Ithaan Official Thread..
    FB_IMG_1455699397360.jpg
     
  8. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
  9. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    #Blessy about #Mohanlal
    #Mohanam_Lasyam_Manoharam #Nana
    പത്മരാജന്‍ സാറിന്റെ കീഴില്‍ സംവിധാനസഹായിയായിട്ടായിരുന്നു തുടക്കം. ലാലേട്ടന്റെ മുഖത്ത് ക്ലാപ് ബോര്‍ഡ് പിടിച്ചുകൊണ്ടായിരുന്നു ആദ്യത്തെ ഷോട്ട്. സിനിമയിലേക്ക് പിച്ചവെച്ച് തുടങ്ങിയ ഒരാള്‍ക്ക് ഇതിനെക്കാളും ഗംഭീരമായ ഒരു തുടക്കം ലഭിക്കാനുണ്ടോ?
    എന്റെ സിനിമകളിലേക്ക് വരുകയാണെങ്കില്‍ ഞാന്‍ ലാലേട്ടനെ വച്ച് ചെയ്ത ആദ്യത്തെ ചിത്രം തന്മാത്രയായിരുന്നു. എന്റെ 'കാഴ്ച'യ്ക്കും മുമ്പേ മനസ്സിലുള്ള പ്ലോട്ടായിരുന്നു തന്മാത്രയുടേത്. അത് എങ്ങനെ തിരക്കഥയാക്കി മാറ്റും എന്ന വിഹ്വലതകളില്‍ കഴിയുമ്പോഴായിരുന്നു 'കാഴ്ച'യുണ്ടാകുന്നത്. ഞാന്‍ വിശ്വസിക്കുന്നത് ലാലേട്ടന്‍ കാഴ്ച കണ്ടിരിക്കാമെന്നാണ്. അതിനുശേഷമാണ് ഞാന്‍ തന്മാത്രയുടെ കഥ പറയാന്‍ പോകുന്നതും.
    പൂര്‍ണ്ണമായ ഒരു തിരക്കഥയുമായിട്ടല്ല ഞാന്‍ അദ്ദേഹത്തെ ചെന്നുകണ്ടത്. കഥാപാത്രത്തെക്കുറിച്ചും അതിലെ ചില സന്ദര്‍ഭങ്ങളെക്കുറിച്ചുമാണ് വിശദീകരിച്ചത്. അത് അദ്ദേഹത്തിനിഷ്ടമായി. ആകെയൊരു സംശയം ലാലേട്ടന്‍ പ്രകടിപ്പിച്ചത്, അതില്‍ രമേശന്‍ നായരും ഭാര്യയും കുട്ടികളുമായുള്ള ചില കുസൃതിത്തരങ്ങള്‍ നിറഞ്ഞ സീനുകളുണ്ട്. ഏത് വീടുകളിലും അത് നടക്കുന്നതാണ്. അതൊക്കെ അതേപടി ഷൂട്ട് ചെയ്യാന്‍ സാധിക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം.
    തന്മാത്രയുടെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ അത് ആദ്യം വായിച്ചത് നിര്‍മ്മാതാവും അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളുമാണ്. അപ്പോള്‍ അവര്‍ക്ക് സംശയം. 'ഇതില്‍ ലാലേട്ടന് ചെയ്യാന്‍ ഒന്നുമില്ലല്ലോ.' ഞാന്‍ ആകെ തകര്‍ന്നുപോയി.
    ആ ഹൃദയഭാരത്തോടെയാണ് ഞാന്‍ ലാലേട്ടനെ തിരക്കഥ വായിച്ചുകേള്‍പ്പിക്കാന്‍ പോയതും. 'നരന്റെ' ലൊക്കേഷനിലായിരുന്നു അദ്ദേഹം. നിര്‍മ്മാതാവിന്റെ അഭിപ്രായം ഞാന്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. ഒരു സന്ധ്യാസമയത്താണ് തിരക്കഥ വായിക്കാന്‍ തുടങ്ങിയത്. രാത്രി വളരെ വൈകിയിട്ടും പൂര്‍ത്തിയാക്കാനായില്ല. വെളുപ്പാന്‍കാലത്ത് വിളിക്കാമെന്ന് ലാലേട്ടന്‍ പറഞ്ഞു. അടുത്തദിവസം രാവിലെ എന്നെ വിളിച്ചുണര്‍ത്തിയത് അദ്ദേഹമാണ്. വീണ്ടും വായന തുടര്‍ന്നു. രാവിലെ ഏഴുമണിയോടെ തിരക്കഥ വായിച്ചുതീര്‍ത്തു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു.
    'ഇതില്‍നിന്ന് ഒരക്ഷരം മാറ്റിയെഴുതിയാല്‍ ഞാനീ സിനിമയില്‍ അഭിനയിക്കുകയില്ല.'
    കഥ പറയുന്നതില്‍ തീരെ ദരിദ്രനാണ് ഞാന്‍. എന്റെ ശബ്ദവും അവതരണവും ഒന്നും അതിന് ഒട്ടും യോജിച്ചതല്ല. വളരെ ക്ഷമയോടെ കേട്ടിരുന്നെങ്കില്‍ മാത്രമേ കുറച്ചെങ്കിലും മനസ്സിലാക്കാന്‍ കഴിയൂ. അങ്ങനെയുള്ളപ്പോഴാണ് ഒരു കഥയുടെ ചെറിയ ബീജത്തില്‍നിന്നുപോലും വലിയ അത്ഭുതങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന ഉയര്‍ന്ന ദര്‍ശനത്തിലേക്ക് ലാലേട്ടന്‍ എത്തിച്ചേരുന്നത്.
    അന്നെനിക്ക് ബോദ്ധ്യമായി. എഴുത്തുകാരന്റെ ഉള്ള് നിറഞ്ഞുകാണാന്‍ കഴിയുന്ന നടനാണ് ലാലേട്ടനെന്ന്. എഴുത്തിന്റെ ആഴങ്ങളിലൂടെ സഞ്ചരിക്കാനുള്ള അവബോധം ലാലിനുണ്ട്. അതുകൊണ്ടാണ് ആ സിനിമയിലദ്ദേഹം നഗ്നനായി അഭിനയിക്കാന്‍ പോലും മുന്നോട്ടുവന്നത്. സാധാരണഗതിയില്‍ ഇത്തരമൊരു സാഹചര്യം മറ്റ് നടന്മാരെ കണ്‍വിന്‍സ് ചെയ്യിപ്പിക്കാന്‍ ഏറെ പ്രയാസമാണ്. പരന്ന വായനയും സാഹിത്യത്തിലുള്ള അഭിരുചിയും കൊണ്ടായിരിക്കാം അദ്ദേഹത്തിന് ഇതൊക്കെ വേഗത്തില്‍ സാദ്ധ്യമാകുന്നത്. ലാലിന്റെ 35 വര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ ലാലേട്ടന്‍ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞതും അതുകൊണ്ടാകാം.
    തന്മാത്ര ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഒരു സീനും മാര്‍ക്ക് ചെയ്യാറുണ്ടായിരുന്നില്ല. ഞാന്‍ കഥ പറയുന്ന സ്ഥാനത്ത് ഷോട്ട് അവസാനിപ്പിക്കണമെന്ന തീരുമാനം വേണ്ടെന്നുവച്ചു. കാരണം ചിലപ്പോള്‍ ആ കഥാപാത്രത്തിന്റെ എക്‌സ്പ്രഷന്‍ വരുന്നത് അതിനും ശേഷമാകാം. അതുകൊണ്ട് മനസ്സില്‍ ഒരു ധാരണയുണ്ടെങ്കിലും ലാല്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞാന്‍ കട്ട് പറഞ്ഞത്.
    ആ നാളുകളില്‍ ഞങ്ങള്‍ പരസ്പരം പങ്കുവച്ചിരുന്ന ഒരു കാര്യമുണ്ട്. ഒരു ചിത്രരചനയുടെ ഭംഗിയുണ്ട് ഞങ്ങളുടെ വര്‍ക്കിനെന്ന്. കാരണം ബ്രഷ് വച്ച് ചിത്രം വരച്ചുകൊണ്ടിരിക്കുമ്പോള്‍ അടുത്ത വര എവിടേക്ക് നീളുമെന്ന് പറയാനാവില്ല.
    തന്മാത്രയുടെ അവസാനഭാഗത്ത് മകനെ കാണുമ്പോള്‍ രമേശന്‍ നായര്‍ ചോദിക്കുന്നുണ്ട് 'സാര്‍ ആരാ?' എന്ന്. മകനെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതിന്റെ ഒരു എക്‌സ്പ്രഷനാണ് അവിടെയുണ്ടാകുന്നത്. ഏതെങ്കിലും രീതിക്ക് ഒരഭിനേതാവ് അത് പ്രകടിപ്പിക്കുകയും ചെയ്യും. ആ എക്‌സ്പ്രഷന്‍ എന്നുപറയുന്നത് ഒരാള്‍ ചിന്തിച്ച് ചെയ്യുന്നതാണ്. എന്നാല്‍ അള്‍ഷിമേഴ്‌സ് രോഗം ബാധിച്ച ഒരാളെ സംബന്ധിച്ചിടത്തോളം ആ ചിന്ത പോലും അയാള്‍ക്കില്ല. അങ്ങനെയൊരു എക്‌സ്പ്രഷനാണ് ആ കഥാപാത്രത്തില്‍നിന്നുമുണ്ടാകേണ്ടതും. അതൊരു ആക്ടറെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. ലാലേട്ടന്റെ സൂക്ഷ്മാഭിനയത്തിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണത്.
    തന്മാത്ര കഴിഞ്ഞ് രണ്ടുവര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് ഞങ്ങള്‍ ഭ്രമരത്തിനുവേണ്ടി ഒരുമിക്കുന്നത്. ലാലേട്ടനുവേണ്ടി ഒരു സിനിമ ചെയ്യണം എന്ന നിര്‍മ്മാതാവിന്റെ നിര്‍ബന്ധത്തിനുമേലാണ് ആ സിനിമയുണ്ടാകുന്നത്.
    ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഒരു കഥാപാത്രം മനസ്സില്‍ പിറവി കൊണ്ടപ്പോള്‍ ഞാന്‍ ലാലേട്ടനെ കാണാന്‍ പോയി. അന്ന് അദ്ദേഹം ഒരു റിഹേഴ്‌സല്‍ ക്യാമ്പിലായിരുന്നു. അമേരിക്കയില്‍ ഒരു മാസം നീളുന്ന സ്റ്റേജ് ഷോയ്ക്ക് വേണ്ടിയുള്ള പരിശീലനക്കളരിയാണ്. അവിടെവച്ചാണ് ലാലേട്ടനോട് കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്.
    'ഐഡന്റിറ്റിയില്ലാത്ത ഒരാള്‍. അയാളുടെ പേരുപോലും വ്യാജമാണ്. സ്വന്തം ഭാര്യയോടുപോലും ഐഡന്റിറ്റി മറച്ചുവച്ചാണ് അയാള്‍ ജീവിക്കുന്നത്.'
    കഥാപാത്രത്തെ ലാലേട്ടന് ഇഷ്ടമായി. അതേസമയം സമാനമായ കഥാപാത്രങ്ങള്‍ ജീവിച്ചിരുന്ന കുറെ ലോകസിനിമകളുടെ പേരുകളും അദ്ദേഹമെനിക്ക് പറഞ്ഞുതന്നു. അപ്പോഴാണ് മനസ്സിലായത് ലാലേട്ടന്റെ വായനാലോകം പോലെ തന്നെ അതിശയിപ്പിക്കുന്നതാണ് ലോകസിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവും.
    സ്റ്റേജ്‌ഷോ കഴിഞ്ഞ് മടങ്ങിവരുമ്പോഴേക്കും തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞിരിക്കുമെന്ന് ഞാന്‍ ലാലേട്ടന് വാക്ക്‌നല്‍കി.
    കൃത്യം ഒരു മാസങ്ങള്‍ക്കുശേഷം, ഷാജികൈലാസിന്റെ ഒരു സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഭ്രമരത്തിന്റെ തിരക്കഥ ഞാന്‍ ലാലേട്ടനെ വായിച്ചുകേള്‍പ്പിച്ചത്. രാത്രിയും പകലുമായി, മുറിയിലും ലൊക്കേഷനിലും യാത്ര ചെയ്തിരുന്ന വണ്ടിയിലുമൊക്കെ ഇരുന്നാണ് ഞാനാ തിരക്കഥ വായിച്ചത്. തിരക്കഥ വായിച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹമെനിക്ക് കൈ തന്നിട്ട് പറഞ്ഞു.
    'പത്മരാജന്‍ സാര്‍ എവിടെയോ ഇരുന്ന് നിങ്ങളെ അനുഗ്രഹിക്കുന്നുണ്ട്.'
    ഒരു എഴുത്തുകാരനെന്ന നിലയില്‍ എനിക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു അത്. മറ്റൊന്നിനും പകരം വയ്ക്കാനാവാത്ത ബഹുമതി.
    ഭ്രമരത്തിന്റെ നെല്ലിയാമ്പതി ഷെഡ്യൂള്‍. ലൊക്കേഷന്‍ അവിടുത്തെ ഏറ്റവും വന്യമായ ഒരു പ്രദേശവും. ലൊക്കേഷന്‍ ഹണ്ടിന് വരുമ്പോള്‍ കാട്ടുപോത്തിനെയും ആനയെയുമൊക്കെ കണ്ട സ്ഥലമാണത്. ലൊക്കേഷന്‍ കണ്ടുകഴിഞ്ഞപ്പോഴേ ക്യാമറാമാന്‍ ഉള്‍പ്പെടെയുള്ളവര്‍ തിരിഞ്ഞു. ഇവിടെ ഷൂട്ട് ചെയ്യാന്‍ ബുദ്ധിമുട്ടാണ്, ഏത് നിമിഷവും അപകടം ഉണ്ടാകും, കുറെക്കൂടി മാറി സമതലപ്രദേശത്തേയ്ക്ക് മാറി ഷൂട്ട് ചെയ്യാം എന്നൊക്കെ അവര്‍ പറഞ്ഞുകൊണ്ടിരുന്നു. 'നിങ്ങള്‍ ഷൂട്ട് ചെയ്‌തോളൂ ഞാനുണ്ടാകില്ല' എന്നാണ് നിര്‍മ്മാതാവ് പോലും വിളിച്ചുപറഞ്ഞത്. ഈ എതിരഭിപ്രായങ്ങള്‍ എന്റെ മനസ്സിനെ തളര്‍ത്തി. ഞാനൊഴികെ എല്ലാവരും ഇടഞ്ഞുനില്‍ക്കുകയായിരുന്നു.
    അന്ന് ഉച്ച തിരിഞ്ഞാണ് ലാലേട്ടന്‍ ലൊക്കേഷനിലെത്തിയത്. ഞാന്‍ ലാലേട്ടനോട് കാര്യം പറഞ്ഞു.
    'മോനെ ഇങ്ങനെയുള്ള സ്ഥലങ്ങളിലല്ലേ ഷൂട്ട് ചെയ്യേണ്ടത്. അപ്പോഴല്ലേ ആ സിനിമയ്ക്കും അതിന്റെ ഡെപ്ത്തുണ്ടാകൂ.'
    എനിക്കെതിരെ ഉയരേണ്ടിയിരുന്ന കരുത്തുള്ള ശബ്ദം ലാലേട്ടന്റേതായിരുന്നു. പക്ഷേ അദ്ദേഹം വളരെ പോസിറ്റീവായ ഒരു നിലപാടെടുത്തതോടെ മറ്റെല്ലാ എതിരഭിപ്രായങ്ങളും അവിടെ കെട്ടടങ്ങി.
    ഞാന്‍ വാശിക്കാരനാണ്. എന്റെ വാശി എന്റെ സിനിമയിലാണ്. എന്റെ ആത്മാര്‍ത്ഥതയിലാണ്. അതിനെ പൂര്‍ണ്ണമായും മനസ്സിലാക്കിയിട്ടുള്ള നടനാണ് ലാലേട്ടന്‍.
    ഒരു പഴഞ്ചന്‍ ജീപ്പിലാണ് അദ്ദേഹം അവിടുത്തെ മലമടക്കുകളിലൂടെയെല്ലാം വണ്ടിയോടിച്ച് പോയത്. പ്രദേശവാസികള്‍പോലും ഡ്രൈവ് ചെയ്യാന്‍ മടിച്ചു മാറിനിന്ന സ്ഥലങ്ങളാണ് അതെന്ന് ഓര്‍ക്കണം. ചില സമയങ്ങളില്‍ ഷോട്ട് കഴിഞ്ഞ് ലാലേട്ടനോടൊപ്പം ആ ജീപ്പില്‍ കയറേണ്ട സന്ദര്‍ഭങ്ങള്‍ എനിക്കുമുണ്ടായിട്ടുണ്ട്. ആ സമയത്ത് ഞാന്‍ പോലും ഭയന്ന് വിറങ്ങലിച്ചുപോയിട്ടുണ്ട്. അദ്ദേഹം ജീപ്പ് ഓടിക്കുന്നത് കണ്ടാല്‍, ലോറി ഓടിക്കുന്നത് കണ്ടാല്‍ വര്‍ഷങ്ങളായി ഈ വാഹനങ്ങള്‍ ഓടിച്ചുനടക്കുന്ന ഒരാളാണെന്നേ നമുക്ക് തോന്നൂ. ലാലേട്ടന്റെ ഡ്രൈവിംഗ് സ്‌കില്‍ കണ്ട ചിത്രം കൂടിയാണിത്. ലാലേട്ടനല്ലാതെ മറ്റൊരാളെ വച്ച് എനിക്ക് ആ ചിത്രം പൂര്‍ത്തിയാക്കുവാനും കഴിയുമായിരുന്നില്ല.
     
    KRRISH2255 likes this.
  10. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     

Share This Page