1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ★★Universal Star★Mohanlal★★ - Lalettan's Official Thread

Discussion in 'MTownHub' started by KRRISH2255, Dec 4, 2015.

  1. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Annan status quo il happy aanu. Ellaarum pokki parayunnu, India il ulla mahanadan. Commercially, nalla demand. Ini njan enthonnu kanikkaan enna feeling. Pulli direct involvement production il edukkunnath nirthiyathode aanu karyangal marinjathu.
     
  2. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    true fact :(
     
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    ടി പി വധ കേസ് നെ കുറിച്ച് തന്റെ അഭിപ്രായം പറഞ്ഞപ്പോൾ ലാലേട്ടനെ കോൺഗ്രസ്‌ ആക്കി..അന്ന് കമ്മ്യൂണിസ്റ്റുകാർ കല്ലെറിഞ്ഞു ലാലേട്ടനെ..ചുംബന സമരത്തെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞപ്പോൾ ലാലേട്ടനെ കമ്മ്യൂണിസ്റ്റ്‌ ആക്കി..അന്ന് സന്ഘികൾ കല്ലെറിഞ്ഞു..പിണറായി വിജയനെ കുറിച്ച് ലാലേട്ടൻ പറഞ്ഞപ്പോൾ കോൺഗ്രസ്‌ കാരുടെ വകയായിരുന്നു പൊങ്കാല..ഇന്നിപ്പോൾ എന്ത് സമരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പേരില് ആണെങ്കിലും നമ്മുടെ രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നത്‌ തെറ്റല്ലേ എന്നും ഈ സമരങ്ങള്ക്കും മുകളിൽ നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത് നമ്മുക്ക് വേണ്ടി ജീവൻ ത്യജിച്ച ധീര ജവാന്മാരുടെ ത്യാഗത്തിനും അവരുടെ കുടുംബത്തിന്റെ തോരാത്ത കണ്ണീരിനും അല്ലെ എന്ന് ചോദിച്ചപ്പോൾ ലാലേട്ടനെ സന്ഘി ആക്കി...അല്ല നിങ്ങൾ പറയുന്ന ഈ അഭിപ്രായ സ്വാതന്ത്ര്യം അല്ലെ ഒരു ഭാരത പൌരൻ എന്നാ രീതിയിൽ അദ്ദേഹം ഉപയോഗിച്ചുള്ളു...അദ്ദേഹം ആരെയെങ്കിലും തന്റെ വാക്കുകളിലൂടെ വ്യക്തിപരം ആയി അപമാനിച്ചോ..?..ഏതെങ്കിലും തരത്തിൽ ജാതി മത സ്പര്ധ വളർത്തുന്ന രീതിയൽ വര്ഗീയത പറഞ്ഞോ..?..നമ്മുടെ രാജ്യത്തേയോ സമൂഹത്തെയോ ശിഥിലം ആക്കുന്ന എന്തെങ്കിലും കാര്യം നടത്താൻ ആഹ്വാനം ചെയ്തോ..?..ഇല്ലല്ലോ...പിന്നെ എന്തിനാണ് അദ്ധേഹത്തിന്റെ മേൽ ഈ കുതിര കയറ്റം..

    ഞാനും ഒരു കമ്മ്യൂണിസ്റ്റ്‌ ആണ്..നാളിതു വരെ എന്റെ സമ്മതിദാന അവകാശം ഇടതു പക്ഷത്തിനു വേണ്ടി മാത്രമാണ് ഉപയോഗിച്ചിട്ടുള്ളൂ...പക്ഷെ മോഹൻലാൽ പറഞ്ഞതിനോട് പൂർണ്ണമായും ഞാൻ യോജിക്കുന്നു..കാരണം അദ്ദേഹം പറഞ്ഞത് സത്യം ആണ്..വളച്ചൊടിക്കാതെ ആ വാക്കുകൾ കൃത്യമായി വായിച്ചാൽ മതി..ആനപ്പുറത്ത് കയറി എന്ന് പറയുമ്പോൾ ആന പുറത്തു കയറി എന്നാ രീതിയിൽ വളചോടിക്കുമ്പോൾ ആണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതു..പിന്നെ ശ്രീ എം ബി രാജേഷിനോട്..ഞാൻ വെറും ഒരു സാദാ കമ്മ്യൂണിസ്റ്റ്‌ കാരൻ ആണ്..നിങ്ങൾ വലിയ നേതാവും..പക്ഷെ ദേശസ്നേഹം വെറും ചലച്ചിത്ര അനുഭവം മാത്രമല്ല താങ്കള്ക്ക് എന്ന് പറഞ്ഞതിന് ഒരു മറുപടി തരാതെ പോവാൻ വയ്യ..രാജേഷിന്റെ പാർട്ടി പ്രവര്ത്തനവും ആദർശങ്ങളും രാജേഷിന്റെ ചില നേതാക്കളെയും കണ്ടു കമ്മ്യൂണിസ്റ്റ്‌ ആയവരെക്കളും കൂടുതൽ പേര് മോഹൻലാൽ എന്നാ മനുഷ്യൻ തിരശീലയിൽ പകർന്നാടിയ സഖാവ് നെട്ടൂരാനെയും സഖാവ് ശിവനെയും കണ്ടു കമ്മ്യൂണിസ്റ്റ്‌ ആയിട്ടുണ്ടാകും..അല്ലെങ്കിൽ ആകൃഷ്ടർ എങ്കിലും ആയിട്ടുണ്ടാകും..അത് പോലെ പല സിനിമകളും കവിതകളും നാടകങ്ങളും കഥകളും ഒക്കെ കേട്ട് തന്നെയാ രാജേഷേ ഞങ്ങളിൽ പലരിലും രാജ്യ സ്നേഹത്തിന്റെ വിത്ത് മുളച്ചത്..ജനിക്കുമ്പോഴേ ആരും ജയ് ഹിന്ദ്‌ എന്ന് വിളിച്ചോണ്ട് അല്ല ജനിക്കുന്നത്..കാലാപാനിയിലെ ഗോവര്ധനും, കീര്തിച്ചക്രയിലെ മേജർ മഹാദേവനും ഞങ്ങള്ക്ക് പകര്ന്നു തന്ന സ്പിരിറ്റ്‌ ഒന്നും ഒരു രാഷ്ട്രീയക്കാരനും ഞങ്ങള്ക്ക് തന്നിട്ടില്ല...അത് കൊണ്ട് ലാൽ സലാം ...ഈ വാക്കിന് ഇപ്പൊ രണ്ടു അർഥം ആണ് ഞങ്ങള്ക്കുടെ മനസ്സില്..ഒന്ന് ഒരു ശെരിയായ കമ്മ്യൂണിസ്റ്റ്‌ ന്റെ അഭിവാദ്യവും മറ്റേതു ഞങ്ങളുടെ ലാലേട്ടന് ഞങ്ങൾ നല്കുന്ന അഭിവാദ്യവും..കാരണം നിങ്ങളിൽ പലര്ക്കും ഇല്ലാത്ത ഒന്ന് ലാലേട്ടന് ഉണ്ട്...ഒരു രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിനു മുന്നിലും പണയം വെക്കാത്ത ഒരു നട്ടെല്ല്...ഈ മനുഷ്യൻ കമ്മ്യൂണിസ്റ്റ്‌ അല്ല..കോൺഗ്രസ്‌ അല്ല..ആർ എസ് എസ് കാരനും സുടാപ്പിയും അല്ല..ഞങ്ങളെ പോലെ ഒരാള് ആണ്...കുറ്റങ്ങളും കുറവുകളും ഉള്ള ഒരു സാധാരണ മനുഷ്യൻ..ഒരു ഇന്ത്യൻ..:)


    FB_IMG_1456226727190.jpg
     
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    FB_IMG_1456226288883.jpg
     
  5. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    uploadfromtaptalk1456237318287.jpg

    Sent from my C1904 using Tapatalk
     
  6. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    uploadfromtaptalk1456237332865.jpg

    Sent from my C1904 using Tapatalk
     
  7. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    uploadfromtaptalk1456237350428.jpg

    Sent from my C1904 using Tapatalk
     
    Spunky likes this.
  8. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    uploadfromtaptalk1456237364898.jpg

    Sent from my C1904 using Tapatalk
     
  9. Suresh

    Suresh Debutant

    Joined:
    Feb 22, 2016
    Messages:
    62
    Likes Received:
    21
    Liked:
    0
    Trophy Points:
    1
    True ,social commitment ullathum eppol prasnam akuuvanallo
     
  10. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    uploadfromtaptalk1456243323738.jpg

    Sent from my C1904 using Tapatalk
     
    Spunky likes this.

Share This Page