1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ★★Universal Star★Mohanlal★★ - Lalettan's Official Thread

Discussion in 'MTownHub' started by KRRISH2255, Dec 4, 2015.

  1. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Malayalathil annan films kuranjakondulla oru faninte asamthrupthi aanu ee postil kaanunnath..!Kannada filmil abhinayichakond annanu avide nalla perum kayyadiyum kiti...teluguil abhinayikunnathinum result undakum..!Personally enik annan aarudeyum side aakunnath ishtamalla...!But Careeril etavum peakil ethiya star different zones try cheyyunnathil thetu parayan saadhikilla..!Athu vazhi annante reachum popularityum vardhikatheyullu..!
     
    Laluchettan likes this.
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG] [​IMG] [​IMG] [​IMG] [​IMG] [​IMG]
     
    Spunky and Johnson Master like this.
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
     
    Johnson Master likes this.
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    മോഹൻലാലിൻറെ വാക്കുകൾ ആവര്ത്തിച്ചു ഡല്ഹി ഹൈ കോടതിയും ..ഇത് നന്മയുടെ വിജയം..മോഹൻലാലിന്റെയും വിജയം..
    കഴിഞ്ഞ കുറെയധികം ദിവസം ആയി സോഷ്യൽ മീഡിയ യിലെ ചര്ച്ച വിഷയം ജെ എൻ യു സംഭവവും അതിനെ പരോക്ഷമായി വിമര്ശിച്ച ലാലേട്ടന്റെ ബ്ലോഗും ആയിരുന്നു..സ്വാതന്ത്ര്യത്തിന്റെ പേരില് രാജ്യദ്രോഹികളെ അനുസ്മരിക്കാനും മറ്റും ചിലര് സമരം നടത്തുമ്പോൾ നമ്മുടെ ഈ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാൻ ജീവ ത്യാഗം ചെയ്യുന്ന പട്ടാളക്കാരെയും അവരുടെ കുടുംബത്തിന്റെ തോരാത്ത കണ്ണീരിനെയും കുറിച്ചായിരുന്നു ലാലേട്ടന്റെ ബ്ലോഗ്*..പക്ഷെ ചിലര് രാഷ്ട്രീയ ലക്ഷ്യത്തോടെ അതിനെ വളച്ചൊടിക്കുകയും , ലാലേട്ടനെ ഒരു ബി ജെ പി ക്കാരനും സന്ഘിയും ഒക്കെ ആക്കുകയും ചെയ്തു..സാധാരണ ജനങ്ങൾ മോഹൻലാലിനു ഒപ്പം നിന്നപ്പോൾ ചില രാഷ്ട്രീയ നപുംസകങ്ങൾ ആയിരുന്നു ആ അവസരം മുതലെടുത്ത്* ഒളിഞ്ഞു തെളിഞ്ഞും ലാലേട്ടനെ ആക്രമിക്കാൻ മുന്നില് നിന്നത്..ലാലേട്ടൻ തങ്ങളെ രാജ്യ സ്നേഹം പഠിപ്പിക്കേണ്ട എന്നും , ബ്ലോഗ്* ഇൽ എഴുതിയത് മണ്ടത്തരം ആണെന്നും മാത്രമല്ല ജെ എൻ യു വിഷയം ആയി യാതൊരു ബന്ധവും ഇല്ലാത്തതു ആണെന്നും എല്ലാം പറഞ്ഞു ആ മനുഷ്യനെ വ്യക്തിഹത്യ വരെ നടത്തുകയുണ്ടായി..ദേശീയ മാധ്യമങ്ങളും ലാലേട്ടനെ സപ്പോർട്ട് ചെയ്തു..എന്നാൽ നമ്മുടെ നാടിലെ ചില നാലാം കിട മഞ്ഞ പത്രങ്ങളും ഓൺലൈൻ പേജ് കളും അതിനോടൊപ്പം ബിജിബാൽ, ശ്യാം പുഷ്ക്കരൻ തുടങ്ങി സിനിമയിൽ തന്നെയുള്ള രാഷ്ട്രീയ തിമിരം ബാധിച്ച ചിലരും ലാലേട്ടനെ അപമാനിക്കാനും ആക്രമിക്കാനും മുന്നിൽ നിന്നു...ചിന്ത ശേഷി അടുത്ത് കൂടി പോലും പോയിട്ടില്ലാത്ത ചില ചിന്ത ജെറോം കളും ലാലേട്ടനെ ആക്രമിക്കാൻ മുന്നിൽ ഉണ്ടായിരുന്നു..(ഇവളെ ഒക്കെ ഉണ്ടാക്കിയത് എന്തിനാണെന്ന് ഇപോ ചിന്തിക്കുന്നുണ്ടാകും ഇവളുടെ മാതാ പിതാക്കൾ..)
    എന്നാൽ ഇപ്പോൾ വിമര്ഷകരുടെ വായടപ്പിച്ചു കൊണ്ട്, അവരുടെ വായിൽ പഴം തിരുകി കൊണ്ട് ബഹുമാന്യപെട്ട നമ്മുടെ പരമോന്നത കോടതികളിൽ ഒന്നായ ഡല്ഹി ഹൈ കോടതി തന്നെ ലാലേട്ടൻ പറഞ്ഞ കാര്യങ്ങൾ ആവര്ത്തിച്ചു പറഞ്ഞിരിക്കുകയാണ്..അഫ്സൽ ഗുരു അനുസ്മരണം ആവിഷ്കാര സ്വാതന്ത്ര്യം ആയി കാണാൻ കഴിയില്ല എന്നും നമ്മുടെ സൈനികർ അതിർത്തിയിൽ ജീവന പണയം വെച്ച കാവൽ നില്ക്കുന്നത് കൊണ്ടാണ് ഈ സ്വാതന്ത്ര്യം നമുക്ക് ആഘോഷിക്കാൻ സാധിക്കുന്നത് എന്നും കോടതി പറഞ്ഞു...ദേശീയ പതാകയിൽ പൊതിഞ്ഞു സൈനികരുടെ മൃത ദേഹം ഏറ്റ വങ്ങേണ്ടി വരുന്ന അവരുടെ കുടുംബങ്ങളെ അപമാനിക്കരുത് ഇത്തരം സമരഗൽ കൊണ്ട് എന്നും ഡല്ഹി ഹൈ കോടതി പറഞ്ഞു...ഇത്തരം അസുഖങ്ങൾ ആന്റി ബയോടിക് കൊണ്ട് മാറിയില്ലെങ്കിൽ ശസ്ത്രക്രിയ തന്നെ വേണ്ടി വരും എന്നും കോടതി നടത്തിയ വിമർശനത്തിൽ പറയുന്നു..
    ഈ വാക്കുകൾ തന്നെ ആണ് ആഴ്ചകൾക്ക് മുൻപ് തന്റെ ബ്ലോഗിലൂടെ ലാലേട്ടൻ പറഞ്ഞതും...അന്ന് ലാലേട്ടനെ വട്ടം കൂടി ആക്രമിച്ചവരും അദ്ധേഹത്തെ സന്ഘി ആക്കിയവരും ഇനി ഡല്ഹി ഹൈ കോടതിയും സന്ഘി ആണെന്ന് പറയുമോ ആവോ...മോഹൻലാൽ എന്നാ മനുഷ്യനെ വളഞ്ഞു ആക്രമിക്കാൻ പുതിയ വഴികള വരെ ചിലര് കണ്ടെത്തിയിരുന്നു..ആനക്കൊമ്പ് പ്രശ്നത്തിൽ ജനുവരിയിൽ തന്നെ കോടതി വിധിയടക്കം വന്നു സംസ്ഥാന സര്ക്കാരിന്റെ അനുമതിയും ലഭിച്ചു ലാലേട്ടന് എങ്കിലും ആ വാര്ത്ത ഇപ്പോൾ കുത്തിപൊക്കി അതിനെ ജെ എൻ യു പ്രശ്നം ആയി കൂടി കുഴച്ചു , ബ്ലോഗ്* എഴുതിയതിനു കേന്ദ്ര സര്ക്കാര് നല്കിയ പാരിതോഷികം ആണ് ആ അനുമതി എന്ന് വരെ വ്യാജ പ്രചരണം അഴിച്ചു വിട്ടു ചിലര്..രഷ്റ്റീയ് അലക്ഷ്യം വെച്ചുകൊണ്ടുള്ള പിതൃശൂന്യമായ ആക്രമണങ്ങൾ തനിക്കെതിരെ നടക്കുമ്പോഴും മോഹൻലാൽ എന്നാ ആ മനുഷ്യൻ തന്നെ ആക്രമിച്ചവരോട് ഒരു വാക്ക് കൊണ്ട് പോലും എതിര്പ്പ് കാണിച്ചില്ല..ലാലേട്ടൻ ഒരുപാട് തവണ ഇങ്ങനെ ആക്രമിക്കപ്പെട്ടിട്ടുന്ടെങ്കിലും ഒരിക്കലും അദ്ദേഹം ആരോടും പരാതിയോ പരിഭവമോ പ്രകടിപ്പിച്ചില്ല എന്നത് ആ മനസ്സിന്റെ വലിപ്പം..രാഷ്ട്രീയടഹിനും ജാതിക്കും മതത്തിനും അപ്പുറം, അല്ലെങ്കിൽ അതിനെല്ലാം മുകളിൽ നിന്നു മനുഷ്യനെ മനുഷ്യൻ ആയി കാണാനും എല്ലാവരിലും നന്മ കണ്ടെത്താനും ഉള്ള കഴിവാണ് ഈ മനുഷ്യനെ രാഷ്ട്രീയ തിമിരം ബാധിച്ച, കാല പെട്ടെന്ന് കേട്ടാൽ കയറെടുക്കാൻ നടക്കുന്ന, സംസ്കാര ശൂന്യത ഒരു അലങ്കാരം ആയി കൊണ്ട് നടക്കുന്ന ചിലരിൽ നിന്നു വ്യത്യസ്തൻ ആക്കുന്നത്...
    ഇപ്പോൾ നമ്മുടെ നീതി പീഠം ആയ ഡല്ഹി ഹൈ കോർട്ട് ലാലേട്ടൻ പറഞ്ഞ അതെ വാക്കുകൾ ആവർത്തിക്കുമ്പോൾ ആ വാക്കുകൾ ശെരി വെക്കുമ്പോൾ ഞങ്ങൾ ശിരസുയർത്തി നില്ക്കുന്നു...ഈ മഹാ നടന്റെ..ഈ മനുഷ്യന്റെ ആരാധകർ ആയതിൽ..വിമർശിച്ചവർക്കും അക്രമിച്ചവര്ക്കും ഉപ്പിട്ട് അല്പം സോഡാ നാരങ്ങ വെള്ളം എടുക്കട്ടെ...നല്ല ക്ഷീണം കാണും...
     
    Johnson Master likes this.
  5. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
     
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
     
  7. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Nanmayude vijayam..!Rashtrathinte vijayam..!Rashtrasnehikalude vijayam...!Rashtrananmaye karuthi paranja vakukale valachodichu chila rashtreeya napumsakangalude vyakthihathyak irayaya Mohanlal enna vyakthiyudeyum adhehathe pinthaangi adhehathodopam ninnu adhehathinu vendi vaakukal kondu poruthiya lakshopalaksham rashtrasnehikaludeyum aaradhakarudeyum vijayam..!:Hurray::clap:
     
  8. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    http://www.onlookersmedia.in/latestnews/mohanlal-favorite-malayalam-actor-says-naseeruddin-shah
    Mohanlal is my most favorite Malayalam actor, says Naseeruddin Shah !
    Naseeruddin Shah is considered as one of the finest actors in our Country and he had given us many evergreen characters to remember as well. He had acted in many Indian languages and acted in Malayalam cinema as well. It was in the film named Ponthan Mada directed by TV Chandran and Mammootty played the lead role in it. But when it comes to the favorite Mollywood actor of Naseeruddin Shah, he has no hesitation at all as he answered quickly. He says Mohanlal is his most favorite Malayalam actor. He says that he likes the acting of veteran Mollywood actor Nedumudi Venu as well. He opened his mind to the media when he came to act in a play which will be held at Kochi.

    Naseeruddin Shah said that drama/plays excites him a lot and there is a life in it. He and Rajat Kapoor had staged many plays in India and they had come to Kerala before as well. This time they had come to stage a play based on the lives of one Indian and Pakistan middlemen who comes to meet during an arms deal. Their conversation regarding the attitude of these two countries and the chance of peace between India and Pakistan, makes the plot of the play.

    Naseeruddin Shah plays the Pakistani middleman and Rajat plays the Indian Middleman. Naseeruddin Shah had accompanied by his wife Rukhma as well. They says that they really enjoy Kerala. There is beauty everywhere and the people here accepts realistic art like plays and that excites them.

    Mohanlal and Naseeruddin Shah had not acted together and Naseeruddin Shah had expressed his wish to act along with Mohanlal many years back. But still the union of these two legends had not happened yet. Mohanlal, who is considered as the finest actor in the country may also be the actor who had most number of admirers from other film industries in Indian Cinema. Many great technicians, film makers and artists from other film industries said that Mohanal is their favorite actor and he always makes them stunned with his magical acting.
     
  9. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
    ആറാം തമ്പുരാൻ സിനിമയിൽ ലാലേട്ടൻ മണി സാറിനെ തൂക്കി എടുത്ത് വണ്ടിയിൽ കേറ്റുന്ന രംഗം ഉണ്ട്...ആ സീൻ ഷൂട്ട്‌ നടക്കുന്നതിനിടെ നടന്ന സംഭവം മണി സർ ഒരു ഇന്റർവ്യു ഇൽ പറയുക ഉണ്ടായി..
    മണി :"വണ്ടിയിൽ കേറ്റുമ്പോൾ അധികം എന്നെ പൊക്കണ്ട..സിനിമയിൽ നമ്പൂരി കുട്ടി ആണേലും ജീവിതത്തിൽ ഇച്ചിരി താഴ്ന്ന ജാതി ആണേ...."
    ഇത് കേട്ട അഗസ്റ്റിൻ ലലെട്ടനോട് മണി പറഞ്ഞ വിവരം പറഞ്ഞു...
    ലാലേട്ടൻ:"ജീവിതത്തിൽ എല്ലാര്ക്കും ഒരു ജാതിയെ ഉള്ളു...സിനിമയിലും ഒരു ജാതിയെ ഉള്ളു..അതാണ് അഭിനയം...ഞാൻ വേണേൽ നിന്നെ കെട്ടി പിടിചോരുമ്മ തരും.."



    [​IMG]
     
  10. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
    സഹോദരന്റെ വിയോഗത്തിന്റെ വേദന ഉള്ളിലൊതുക്കി അഗ്നിവലയത്തിൽ ഇരുന്ന് പാടി തീർക്കുന്ന ഭരതത്തിലെ സീൻ.. ലാലേട്ടന്‍ സോഷ്യല്‍ മീഡിയയിൽ കുറിപ്പ് എഴുതിയില്ല, ബ്ലോഗ് എഴുതിയില്ല എന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നവർക്കുള്ള നിശബ്ദവും അനുയോജ്യവുമായ മറുപടി

    [​IMG]
     

Share This Page