1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ★★Universal Star★Mohanlal★★ - Lalettan's Official Thread

Discussion in 'MTownHub' started by KRRISH2255, Dec 4, 2015.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]

    Kireedam Location
     
  2. SHA KOLLAM

    SHA KOLLAM Fresh Face

    Joined:
    Dec 5, 2015
    Messages:
    161
    Likes Received:
    128
    Liked:
    102
    Trophy Points:
    28
    Location:
    Kollam, South India
    ചെന്നൈ വെള്ളപ്പൊക്കം: തന്റെ വീടുൾപ്പടെ 20 ഷെൽട്ടറുകൾ തുറന്ന് മമ്മൂട്ടി, സഹായവുമായി മോഹൻലാലും രംഗത്ത് !

    [​IMG]


    ചെന്നൈയുടെ വിവിധ ഭാഗങ്ങളിലുള്ള തൻറെ സുഹൃത്തുക്കളുടെ വീടുകളും അപ്പാർട്ടുമെന്റുകളും മമ്മൂട്ടി ഇതിനായി ഉപയോഗിച്ചിരിക്കുകയാണ്.

    ഇതുസംബന്ധിച്ച വിശദാംശങ്ങൾ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു:

    ATTENTION PLEASE... Spread this message.
    People in Chennai
    for accommodation contact:
    People who are stuck near Valasaravakkam, Megamart area, pls contact Vignesh Mailappan at +918122829693.
    People who are stuck near Camp Road areas can contact Bala- +918056096733.
    People who are stuck near Keezhkattalai area can contact Santha- +919042122271.
    People who are stuck near Tambaram area can contact
    Prasanna - 9994816896
    People who are stuck near Mogapair areas can contact aswin - 7299518047
    People who are stuck near Pallikaranai, Narayanapuram areas can contact Gayathri - 8220738092
    Pammal Area - Vinoth Sankar +919840280872
    If any body need accomdation in perumbakkam.. Bollineni hillside.. 3 of them can accomdate... No power.. Preference family... Or elders..
    Sri 8754964555
    Anyone stuck in Annanagar,arumbakkam Aminjikarai, mmda colony,choolaimadu or any other area are welcome to my house, please be my guest. Can pick up people from nungambakkan station, arumbakkam metro station or anna arch,No restriction on no as i have lots of Mats to sleep, power for essential and enough food, brijesh - 9962400760
    The list so far. .
    * Anna nagar, Ayanavaram - Ram Prakash - 9884842661 and Divagaran Thiagarajan - 9840680734
    * Aminjikarai,adjoining areas - Lakshmi Ashok - 9840799553
    * Villivalkam - Manjubashini - 9884360678
    * Saligramam - Hari Ramachandran - 9500025950
    * Kilpauk - Aravindan Sundar - 9884422922
    * Kodambakkam - Krishna Soora - 9500191909
    * Chrompet - Venkateswaran Whenghee Sekar - 9789892965, Christopher Gnanadurai - 9841422143
    * Vadapalani - Manavalan Km, Suganya Vellaisamy
    * Adambakkam - Dhamodharan
    * Velachery - Prasanna Karthik
    * Alwarthirunagar - Balaji : 9789056768
    * Adyar, Thiruvanmiyur - Arvind Aathreya - 9789961681
    Anyone else willing to provide emergency support in areas near your home. . ?
    Spread the word.

    മോഹൻലാലും ചെന്നൈ വാസികൾക്ക് സഹായവുമായി സജീവമായി രംഗത്തുണ്ട്. മോഹൻലാലിന്റെ ഫേസ്ബുക്ക് സന്ദേശം:

    Let us help coordinate as best we can .
    Please share this and lets reach out and help ‪#‎Chennai‬
    Anyone stranded in
    T nagar,Ekkadudhangal,
    Anna nagar west/east
    Kottur, besantngr, alwarpet n adyar.
    U have a place to stay, call- 46946000.
    -------------------
    @sathyam_cinemas : yes we have also opened the doors to those who need the shelter for tonight at Sathyam cinemas
    --------------------
    Any1 caught in Virugambakkam/Koyambedu/Vadapalni areas, Chinmaya Vidyalaya Virugambakkam is accommodating.
    ---------------------
    Guys imp news
    ppl whose home r flooded can come to MCC .
    Venue : exam hall and Anderson hall at mcc East Tambaram .....
    Try to pass this msg .
    ------------------
    If any of you are struck in rain hit areas without any food or groceries or vegetables you can contact Ayyapan--94 44 915803
    People affected by rains can stay at @AGSCinemas villivakkam . OMR property is flooded.
    -------------------
    5000+ food packets are ready for distribution
    Pls contact:
    vineet Jain 9840426263
    Gaurav Jain 9841062626
    --------------------
    NTL have arranged trained emergency rescue team with boats to salvage the needy families Helpline number : 7708068600
    -------------------
    SRM University is accommodating ppl in their buildings Whoever standed n GST pls go thr
    For Food
    Contact Mr.Jogani 9840042152
    ‪#‎ChennaiRains‬
    PS: KINDLY DO SHARE
     
  3. SHA KOLLAM

    SHA KOLLAM Fresh Face

    Joined:
    Dec 5, 2015
    Messages:
    161
    Likes Received:
    128
    Liked:
    102
    Trophy Points:
    28
    Location:
    Kollam, South India
    നാഗവല്ലിയും നകുലനും സണ്ണിയും വീണ്ടും, പേടിക്കാന്‍ റെഡിയാണോ?

    [​IMG]


    'മണിച്ചിത്രത്താഴ്’ ഇറങ്ങിയിട്ട് 22 വര്‍ഷങ്ങള്‍ തികയുകയാണ്. ആ സിനിമയെപ്പറ്റി നാം ഇതുവരെ സംസാരിച്ചുതീര്‍ന്നിട്ടില്ല. ഇപ്പോഴും ഓരോ തവണ മണിച്ചിത്രത്താഴ് ചാനലുകളില്‍ വരുമ്പോഴും ചാനല്‍ മാറ്റാതെ, ആ സിനിമ മുഴുവന്‍ കാണാന്‍ മലയാളി ശ്രമിക്കുന്നു. എന്തിന്, ആ ചിത്രത്തിന്‍റെ ജനനത്തേക്കുറിച്ച് സംവിധായകന്‍ ഫാസില്‍ ഇപ്പോള്‍ മനോരമ ആഴ്ചപ്പതിപ്പില്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. ഓരോ സിനിമാ ചര്‍ച്ചയിലും മണിച്ചിത്രത്താഴ് പരാമര്‍ശിക്കപ്പെടുന്നു. ആ സിനിമയുടെ ക്രാഫ്റ്റിനെക്കുറിച്ച് മാത്രമല്ല, ആ സിനിമ സ്വീകരിച്ച വിഷയത്തേക്കുറിച്ചും ചര്‍ച്ചകളും പഠനങ്ങളും തുടരുന്നു.

    മാടമ്പള്ളി തെക്കിനിയില്‍ നിന്ന് രാത്രികാലങ്ങളില്‍ കേള്‍ക്കുന്ന ഒരു പാട്ട്. ആ പാട്ട് ചെയ്യാനാണ് ഫാസില്‍ സംഗീത സംവിധായകനായ എം ജി രാധാകൃഷ്ണനെയും ഗാനരചയിതാവായ ബിച്ചു തിരുമലയെയും ഏല്‍പ്പിച്ചത്. ആഹരിയായിരുന്നു രാഗം. ദിവസങ്ങള്‍ക്ക് ശേഷം എം ജി രാധാകൃഷ്ണന്‍ ഒരു പാട്ട് പാടിക്കേള്‍പ്പിച്ചു. ബിച്ചു എഴുതിയ വരികള്‍.

    “പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍
    പഴയൊരു തം‌ബുരു തേങ്ങി
    മണിച്ചിത്രത്താഴിനുള്ളില്‍ വെറുതേ
    നിലവറ മൈന മയങ്ങി...” - ഈ പാട്ട് കേട്ടയുടന്‍ ഇത് മറ്റൊരു സന്ദര്‍ഭത്തില്‍ ഉപയോഗിക്കാന്‍ ഫാസില്‍ തീരുമാനിച്ചു. അങ്ങനെയൊരു സന്ദര്‍ഭം മുമ്പ് ആലോചിച്ചിരുന്നില്ല. ഈ പാട്ടില്‍ നിന്നാണ് ആ മുഹൂര്‍ത്തങ്ങള്‍ ഫാസിലിന്‍റെ മനസില്‍ തെളിഞ്ഞുവന്നത്. ബിച്ചു തിരുമല എഴുതിയ വരികളില്‍ നിന്ന് ഫാസിലിന് ചിത്രത്തിന്‍റെ ടൈറ്റിലും ലഭിച്ചു - മണിച്ചിത്രത്താഴ് !

    മണിച്ചിത്രത്താഴ് സിനിമ ഇറങ്ങിയ 1993ല്‍ ടീസറും ട്രെയിലറുമൊന്നും ആരുടെയെങ്കിലും മനസില്‍ പോലും തോന്നിയിട്ടില്ലാത്ത ആശയമായിരുന്നു. ഇപ്പോള്‍, 22 വര്‍ഷത്തിന് ശേഷം മണിച്ചിത്രത്താഴിന് ഒരു ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നു. ആ സിനിമ അനുഭവിപ്പിച്ച ഭീതിയും പ്രണയവും ദുരൂഹതയും സംഗീതവുമെല്ലാം ഈ ട്രെയിലറും അനുഭവിപ്പിക്കും. മനോഹരമായാണ് ട്രെയിലര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്.

     
  4. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,788
    Likes Received:
    1,023
    Liked:
    1,852
    Trophy Points:
    313
  5. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    1460079_227461867377692_716090064_n.jpg ag2c.jpg Devasuram-Mangalassery-neelakandan-mohanlal-ranjith-1.jpg 1006287_332220040245595_1950299796_n.jpg 10606233_619425651508722_973682511092280449_n.jpg
     
  6. Aaryan

    Aaryan Fresh Face

    Joined:
    Dec 4, 2015
    Messages:
    116
    Likes Received:
    13
    Liked:
    0
    Trophy Points:
    8
    Aattiprackel Jimmy likes this.
  7. Kireedam

    Kireedam Star

    Joined:
    Dec 4, 2015
    Messages:
    1,785
    Likes Received:
    1,171
    Liked:
    2,476
    Trophy Points:
    73
    Location:
    Thrissur
    [​IMG]
     
    Johnson Master likes this.
  8. ChekUthan

    ChekUthan Chaathan Seva

    Joined:
    Dec 5, 2015
    Messages:
    97
    Likes Received:
    22
    Liked:
    157
    Trophy Points:
    8
    Location:
    ChekUthan kotta
    :clap::clap:
     
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]

    Ambooo...Annan Entha Thejass :Ho: :Yeye:
     
  10. ChekUthan

    ChekUthan Chaathan Seva

    Joined:
    Dec 5, 2015
    Messages:
    97
    Likes Received:
    22
    Liked:
    157
    Trophy Points:
    8
    Location:
    ChekUthan kotta
    Pinnalla
    Pinnalla thamburan:Yeye::Yeye:
     

Share This Page