Sugar Man അങ്ങനെ അവസാനം #Koode കണ്ടു കരഞ്ഞു കരഞ്ഞു ഒരു കോലമായി അഞ്ജലിയുടെതായ moments ഉണ്ടാവുമെല്ലോ എന്ന് കരുതിയാ പോയത് പക്ഷെ പടം എന്റെ എല്ലാ പ്രതീക്ഷക്കും അപ്പുറത്തായിരുന്നു. നന്ദി അഞ്ജലി നന്ദി അമ്മക്ക് ഇനിയും കാണണമെന്ന് പറഞ്ഞു #Koode ഇനിയിപ്പോ അമ്മൂമ്മയേയും എന്റെ Old man നെയും വരണ ഞാറാഴ്ച്ച കാലത്ത് കൊണ്ട് പോകാം എന്റെ അനിയൻ പറഞ്ഞതാ അതിന്റെ ശെരി "റിവ്യൂ എഴുതണമെങ്കിൽ ഈ പടം ഒന്നും കൂടെ കാണണം"