1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ★☆ KOODE ☆ PrithviRaj - Nazriya - Parvathy - Anjali Menon ☆ ★ Successful 50 DaYs ★ SuperHiT !!!

Discussion in 'MTownHub' started by Idivettu Shamsu, May 11, 2017.

  1. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    aalkaaru thetti dharikkum :Vandivittu:
     
  2. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    detail aayi para appol aadujeevitham
     
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    aadunu munp thudangum....athu nov
    ithu after detroit...detroit nxt mnth thudangum

    this is the last one before moving to aadu n luci
     
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    [​IMG]
    May 11, 2017, 4:36 pm
    ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം അഞ്ജലി മേനോന്‍, നായകന്‍ പൃഥ്വിരാജ്

    മൂന്ന് ചിത്രങ്ങളിലൂടെ തിരക്കഥാകൃത്തായും സംവിധായികയായും മലയാള സിനിമയുടെ പുതുനിരയില്‍ ശ്രദ്ധിക്കപ്പെട്ട ആളാണ് അഞ്ജലി മേനോന്‍. ആദ്യ ചിത്രമായ മഞ്ചാടിക്കുരുവില്‍ കഥ പറച്ചിലുകാരനായും അതിഥിതാരമായും എത്തിയ പൃഥ്വിരാജിനെ നായകനാക്കിയാണ് അഞ്ജലി മേനോന്റെ പുതിയ ചിത്രം. അഞ്ജലി തന്നെയാണ് സിനിമയുടെ രചന നിര്‍വഹിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നറിയുന്നു.

    വിക്കി എന്ന കഥാപാത്രത്തെയാണ് മഞ്ചാടിക്കുരുവില്‍ പൃഥ്വി അവതരിപ്പിച്ചത്. വിക്കിയുടെ ഓര്‍മ്മകളിലൂടെയായിരുന്നു ഈ ചിത്രം. വന്‍ വിജയമായ ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം പ്രതാപ് പോത്തന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് അഞ്ജലി മേനോന്‍ ചെയ്യാനിരുന്നത്. എന്നാല്‍ ഈ പ്രൊജക്ട് ഉപേക്ഷിക്കപ്പെട്ടു.


    മഞ്ചാടിക്കുരു എന്ന സിനിമയിലൂടെ ഗൃഹാതുരതയും ബന്ധങ്ങളുടെ മൂല്യവും അനുഭവപ്പെടുത്തിയ അഞ്ജലി മേനോന്‍ രണ്ടാം ചിത്രത്തില്‍ തിരക്കഥാകൃത്തിന്റെ റോളിലായിരുന്നു. ഉസ്താദ് ഹോട്ടല്‍ എന്ന അന്‍വര്‍ റഷീദ് ചിത്രം. മൂന്നാമത്തെ സംവിധാന സംരംഭത്തില്‍ മലയാളത്തിലെ അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുള്ള വിജയവും അഞ്ജലി സ്വന്തമാക്കി. അന്‍വര്‍ റഷീദ് നിര്‍മ്മിച്ച് അഞ്ജലി സംവിധാനം ചെയ്ത ബാംഗ്ലൂള്‍ ഡേയ്‌സിലൂടെ മലയാളത്തിലെ മുന്‍നിര യുവതാരങ്ങളായ ഫഹദും ദുല്‍ഖറും നിവിനും ഒരുമിച്ചെത്തുകയും ചെയ്തിരുന്നു.

    ഈ വര്‍ഷം സെപ്തംബറില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് സൂചന. ഇതിന് മുമ്പ് ഡെട്രോയിറ്റ് ക്രോസിംഗ് എന്ന ചിത്രം പൃഥ്വിരാജിന് പൂര്‍ത്തിയാക്കാനുണ്ട്. POFFACTIO ആണ് സിനിമയുടെ വേള്‍ഡ് വൈഡ് മാര്‍ക്കറ്റിംഗിന് പിന്നില്‍
     
    Joker and Comrade Aloshy like this.
  5. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    Dream actor-director combo aanu
     
  6. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    appol oru band adikkaaam :Band: evidae mr Fuji @Mark Twain
     
  7. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Ee Varsham Undo..? Kidu..:Band:

    Btw Sreenath Rajendran Padam Ennanu..?
     
  8. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
  9. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    :OMG: :Yahoo:
     
  10. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300

Share This Page