1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread |★|► SHYLOCK ◄|★|Megastar Mammootty ★ Ajay Vasudev ★ Goodwill Entertainments ★ Jan 2020!

Discussion in 'MTownHub' started by ANIL, Mar 26, 2019.

  1. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    അജയ് വാസുദേവിന്റെ സ്റ്റൈൽ ഓഫ് മേക്കിങ് ഒട്ടും ഇഷ്ടമല്ലാതിരുന്നിട്ടും ഒരു നേരമ്പോക്കിന് കണ്ടു കളയാം എന്ന രീതിയിലാണ് ഷൈലോക്ക് കണ്ടത്... പക്ഷെ മൂവി ഇഷ്ടമായി.. അജയ് ഒരുപാട് ഇമ്പ്രൂവ് ആയിട്ടുണ്ട്‌.. പുള്ളിടെ മൂവി വരുന്നു എന്ന് കേൾക്കുമ്പോ ഉള്ള പഴയ നെറ്റി ചുളിക്കൽ ഇനി ഉണ്ടാവുകേലാ ....
    1st ഹാഫ് ശരിക്കും കിടുക്കിയിട്ടുണ്ട്... ഒരു പെർഫെക്ട് മാസ്സ് മസാല മൂവിക്ക് വേണ്ട എല്ലാ ചേരുവകളും ഉണ്ടായിരുന്നു..2nd ഹാഫ് അവിടെ ഇവിടെ ഒക്കെ പാളിയെങ്കിലും മാനേജ് ചെയ്തിട്ടുണ്ട്.. മമ്മൂക്ക ശെരിക്കും പൊളിച്ചടുക്കി .. ഏതാണ്ട് ചട്ടമ്പിനാടിനും കസബക്കും മുകളിൽ നിൽക്കുന്ന എനർജി & പെർഫോമൻസ്(if excluding flashback scenes perfo)..hatsoff :adipoli: അജയ്ക്ക് മമ്മൂട്ടിയെ ഒരു മാസ്സ് എന്റെർറ്റൈനെറിൽ നന്നായിട്ട് ഉപയോഗിക്കാൻ അറിയാം..എന്റെ അഭിപ്രായത്തിൽ more than vaishak & haneef :cool1:
     
    ANIL likes this.

Share This Page