1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ★ MOHAN KUMAR FANS ★ Kunchacko Boban ★ Jis Joy ★ Bobby Sanjay ★ GOOD REPORTS ALL OVER

Discussion in 'MTownHub' started by Chackz FAN, Jan 30, 2018.

  1. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  2. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  3. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    മോഹൻകുമാർ ഫാൻസ്‌

    കുഞ്ചാക്കോ ബോബൻ ജിസ് ജോയ് ബോബി സഞ്ജയ് എന്നീ പേരുകൾ, ഒപ്പം നല്ലൊരു താരനിരയും. ചിത്രത്തിന് പക്ഷെ അനുയോജ്യമായ ടൈറ്റിൽ അലുവയും മത്തിക്കറിയും എന്നായിരുന്നു.

    ബോബി സഞ്ജയ് ടീമിന്റെ കഥ ഒരു കഥ എന്ന നിലയ്ക്ക് ഓക്കേ ആണ്, അതിൽ പക്ഷെ ഒരു ഷോർട്ട് ഫിലിം സാധ്യത എന്നതിനപ്പുറം ഒന്നും തോന്നിയില്ല. ജിസ് ജോയ് ആ കഥ പറയാൻ ഫീൽ ഗുഡ് എന്ന തന്റെ കളിതട്ടിൽ പറിച്ചു നട്ടപ്പോൾ ഇല്ലാതെ പോയത് ഈ കഥയ്ക്ക് വേണ്ട സീരിയസ്നെസ്, താരബാഹുല്യത്തിനപ്പുറം വ്യക്തിത്വമില്ലാത്ത താരനിരയും ഒരു സിനിമക്കാരൻ അല്ലാത്ത 150 രൂപ മുടക്കി സിനിമയ്ക്ക് കേറുന്ന പ്രേക്ഷകന് ഒരു ഫിലും തോന്നിക്കാത്ത മോഹൻകുമാറിന്റെ ലോകത്തിലേക്ക് ചുരുങ്ങിയ ഇടത്താണ്. പ്രേക്ഷകനെ ചിരിപ്പിക്കാൻ എന്നോണം കുത്തിതിരുകിയ വിനയ് ഫോർട്ടിന്റെ കാരിക്കേച്ചർ ചിലയിടത്ത് ചിരിപ്പിച്ചു എങ്കിലും തന്റെ ആദ്യ മൂന്ന് ചിത്രങ്ങളിലെ നായകനെ ബൂസ്റ്റ്‌ ചെയ്യാൻ എന്നോണം തട്ടിക്കൂട്ടിയ സീനുകൾ വലിയ ഏച്ചുകെട്ടൽ ആയി.

    മൊത്തത്തിൽ ബോബി സഞ്ജയ് ഒരു സീരിയസ് ഷോർട്ട് ഫിലിം സ്ക്രിപ്റ്റ് ആക്കേണ്ട സാധനത്തിൽ പാതി ആക്കി വെച്ച ഒരു സ്‌ക്രിപ്റ്റിലെ ചാക്കോച്ചൻ & ഫാമിലി കുത്തിതിരുകി ആരുടേയും എവിടെയും ഒന്നും എത്താതെ പോയ മോഹൻകുമാർ ഫാൻസ്‌.

    സിദ്ധിഖ് എന്ന നടനെ വ്യക്തമായി ഉപയോഗിച്ചത് ഹോസ്പിറ്റലിൽ ഉള്ള ഒരു രംഗത്തിൽ മാത്രം, അത് വരെ സിദ്ധിഖ് പോലും ഗംഭീരമായി തോന്നിയില്ല. ചാക്കോച്ചനിൽ ആദ്യ പള്ളിപ്പാട്ടിലും ആദ്യമായി സിദ്ധിഖിന്റെ വീട്ടിൽ വരുമ്പോൾ ഉള്ള സീനിലും മുകേഷ് പറഞ്ഞു വിടുന്ന സീനുകൾ ഒക്കെയായി ആദ്യ പകുതിയിൽ നന്നായപ്പോൾ രണ്ടാം പകുതിയിൽ എനിക്ക് ഇഷ്ടമല്ലാത്ത ആ പഴയ ചില ചാക്കോച്ചൻ ഭാവങ്ങൾ + കൂറ സ്ക്രിപ്റ്റ് കൈകോർക്കുന്ന കാഴ്ച്ച. മുകേഷ് ആണ് ഈ ചിത്രത്തിൽ ഏറ്റവും നന്നായത്. കൃഷ്ണ ശങ്കർ, രമേഷ് പിഷാരടി, കെ പി എ സി ലളിത, സൈജു കുറുപ്പ്, അലൻസിയർ, സുധീർ കരമന എന്നിവർ കോളം തികയ്ക്കാൻ എന്നോണം.

    ശ്രീനിവാസന്റെ പോൾ കുട്ടി ബ്രദർ ഒരു അസാധ്യ കഥാപാത്രമാണ്, കിടു ഡയലോഗുകളും, പക്ഷെ പറഞ്ഞിട്ട് കാര്യമില്ല, ഈ പടത്തിൽ ആയിപ്പോയി.

    അനാർക്കലി പുതുമുഖ പതർച്ചകൾ ഇല്ലാതെ നന്നായിട്ടുണ്ട്.

    പാട്ടുകൾ ഒക്കെ കേട്ട് വിടുന്നു.

    തിരക്കഥ എന്ന വില്ലന്റെ ഉത്തരവാദിത്വം ജിസ് ജോയ് സ്വയം ഏറ്റെടുക്കട്ടെ.

    Wait for Online Release
     
  4. BigBhai

    BigBhai Super Star

    Joined:
    Dec 4, 2015
    Messages:
    2,774
    Likes Received:
    861
    Liked:
    432
    Trophy Points:
    103
    Location:
    Pathanamthitta
    <3 .......
     

    Attached Files:

  5. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  6. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  7. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38

Share This Page