1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ★ SUNDAY HOLIDAY★ ❒ ASiF ALI ❒ SREENIVASAN ❒ JIS JOY ❒ APARNA BALAMURALI ❒ FEEL GOOD ENTERTAINER ❒

Discussion in 'MTownHub' started by Cinema Freaken, Jan 21, 2017.

  1. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  2. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    തുടർ പരാജയങ്ങളിൽ നിന്നും തിരിച്ച്‌ വന്ന് ആസിഫ്‌ അലി
    സൺഡേ ഹോളിഡേ എങ്ങും മികച്ച അഭിപ്രായം
     
  3. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    #സൺഡേ_ഹോളിഡേ

    ബൈസിക്കിൾ തീവ്സിന്‌ ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം. വലിയ അവകാശവാദങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഇറങ്ങിയ ചിത്രം.

    ശ്രീനിവാസൻ അവതരിപ്പിച്ച ഉണ്ണി മുകുന്ദൻ എന്ന സിനിമമോഹിയിലൂടെ തുടങ്ങുന്ന കഥ ആസിഫ് അലിയുടെ അമലു എന്ന കഥാപാത്രത്തിലൂടെ വികസിക്കുന്നു..

    ആസിഫ് അലി തന്റെ സ്വതസിദ്ധമായ ശൈലിയിൽ അമലുവിനെ അവതരിപ്പിച്ചു.. ധർമജനും സിദ്ദിക്കും സുധീർ കരമാനയും kpac ലളിതയും ലാൽജോസും ആശ ശരത്തും ഒക്കെ ചേർന്ന് കുറച്ചു നർമ്മവും നൊമ്പരങ്ങളുമായി ആദ്യ പകുതി മനോഹരമായി തന്നെ തീർത്തു.. സിദ്ദിഖ് പതിവുപോലെ തന്റെ വേഷം ഗംഭീരമാക്കി. ധർമജന്റെ ചില നമ്പറുകളും കയ്യടി നേടി. അപർണ ബാലമുരളിയും അനു എന്ന തന്റെ കഥാപാത്രം മികവുറ്റതാക്കി..

    രണ്ടാം പകുതിയിൽ തുടക്കത്തിൽ കുറച്ച് ഇഴച്ചിൽ അനുഭവപ്പെട്ട കഥ ക്ളൈമാക്സിനോട് അടുക്കുംതോറും താളം വീണ്ടെടുക്കുന്നു. ചെറിയ സസ്പെൻസോട് കൂടി പറഞ്ഞുവെച്ച ക്ളൈമാക്സ് പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്.

    ദീപകദേവിന്റെ സംഗീതം ശരാശരിക്കും മുകളിൽ നിൽക്കുന്നു. ജോൺസൺ മാഷിന്റെ "കണ്ണീർ പൂവിന്റെ കവിളിൽ തലോടി..", എന്ന ഗാനം മികച്ച രീതിയിൽ അവതരിപ്പിച്ചു. സിനിമ കഴിയുമ്പോൾ "നീയെൻ സർഗ്ഗ സൗന്ദര്യമേ.." എന്ന പഴയ ഗാനവും പ്രേക്ഷകരുടെ മനസിലുണ്ടാവും..

    രണ്ടാം പകുതിയിൽ ചിലയിടങ്ങളിൽ കഥയിൽ ഒരു നാടകീയത തോന്നിപ്പിക്കുന്നുണ്ട്. എങ്കിലും മോശമല്ലാത്ത ഒരു തിരക്കഥ നല്ല രീതിയിൽ തന്നെ സംവിധായകൻ ആവിഷ്‌കരിച്ചു. മികച്ച ക്യാമറ കാഴ്ചകളും ചിത്രത്തിന് മിഴിവേകി.

    "നിങ്ങൾ അടുത്ത കാലത്ത് കണ്ട മികച്ച ഫീൽ ഗുഡ് സിനിമ ആയിരിക്കും ഇത് " എന്ന പരസ്യ വാചകത്തോട് ഒരു പരിധിവരെ നീതിപുലർത്തുന്ന ഒരു സിനിമ തന്നെയാണ് സൺഡേ ഹോളിഡേ..

    അമിത പ്രതീക്ഷയില്ലാതെ കയറിയാൽ വളരെ നല്ലൊരു സിനിമ അനുഭവം തന്നെ ആയിരിക്കും സൺഡേ ഹോളിഡേ..

    റേറ്റിങ് : 3.25/5 (അഭിപ്രായം വ്യെക്തിപരം.. ചിത്രം തീയേറ്ററിൽ കണ്ട്‌ വിലയിരുത്തുക.)
    Review Arun Kumar
     
  4. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    സങ്കീര്‍ണതകളില്ലാതെ ഹൃദയങ്ങളിലേക്ക് ഒരു സിനിമ
    സണ്‍ഡേ ഹോളിഡേ പ്രേക്ഷകമനസ്സുകള്‍ കീഴടക്കുന്നു..
     
  5. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    സിനിമാക്കാരുടെ കഥ ഇങ്ങനെയും പറയാം..
    ഞെട്ടിച്ച് സണ്‍ഡേ ഹോളിഡേ...
    പ്രേക്ഷകമനസ്സുകള്‍ കീഴടക്കി വിജയകരമായ് പ്രദര്‍ശനം തുടരുന്നു...
     
  6. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  7. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  10. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113

Share This Page