1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☆■ Jab Harry Met Sejal ■☆SRK - Anushka Sharma- Imtiaz Ali Movie☆■ Aug 4th Release

Discussion in 'OtherWoods' started by Novocaine, Apr 9, 2016.

  1. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    പ്രഭാസും സണ്ണി ഡിയോളും ഒക്കെ മാക്സിമം പൊട്ടൻഷ്യൽ കാണിച്ചു തന്നിട്ടുണ്ട് എന്നിട്ടും ഷാരൂഖിനു കഴിഞ്ഞില്ല എന്നാണു പറഞ്ഞത്

    ചാർട്ട് ബസ്റ്റർ സോങ്സ്+ ഹ്യൂജ് ബാനർ+ഹെവി സപ്പോട്ടിംഗ് കാസ്റ്റ്+ലീഡിംഗ് ഹീറൊയിൻ+റൊമാന്റിക് ജോണർ/എന്റർടയിനർ വാല്യു ഒക്കെ ഉണ്ടായിട്ടും കരിയറിൽ ഇന്നേവരെ കാണിക്കാൻ കഴിയാത്ത കാര്യം
    ലെസ്സ് കൊമേഴ്സ്യൽ അപ്പീൽ+ നോ റൊമാന്റിക് ആംഗിൾ+നോ ചാർട്ട് ബസ്റ്റർ സോങ്സ്+നോ ലീഡിംഗ് ഹീറൊയിൻ ഒക്കെ വെച്ചു ഷാരൂഖ് അടിക്കും എന്നു വിശ്വസിക്കണത് മമ്മൂക്ക ആയിരുന്നേൽ ദ്രിശ്യം കേരള 60കടത്തിയേനെ എന്നു ഇക്ക ഫാൻസ് പറയണ പോലുണ്ട്

    പിന്നെ അക്കിയെ ഒന്നും ഇപ്പോഴും ഷാരൂഖുമായി കമ്പയർ ചെയ്യേണ്ട കാര്യമില്ല..
    ഏറ്റവും ബാഡ് പേസിൽ നിക്കുംബോൾ വന്ന ഏറ്റവും മോശം ഓപ്പെണിങ് കിട്ടിയ ജഹ് ഹാരി മെറ്റ് സൈജാൾ വരെ അക്ഷയുടെ ഹോളിഡെ റിലീസായ കരിയർ ബെസ്റ്റ് ഓപ്പെണിങിന്റെ അടുത്തുണ്ട്

    Sent from my SM-A500F using Forum Reelz mobile app
     
  2. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,224
    Liked:
    15,511
    Trophy Points:
    118
    Max potential aake sholay mathrame kanichittulloo . . Athum max aano ennariyilla. .
    Pinne bedham. . Hahk and baahu2 aanu.
    Salmanum prabhas um. . Prabhas ntethu dubbed padam aayirunu. . Also best in at least last 20yrs um. . Prabhas thanne puli. . . Pulliyodokke genuine hindi padam full fledge release vach atbb wom undayittum 200cr kuracu mathram kittunna aamir ne onnum compare cheyyenda karyamilla
     
  3. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    സത്യം ഒരു ഡബ്ബിംഗ് പടം വെച്ചു ഹിന്ദി ബെൽറ്റിലും തമിഴ് നാട്ടിലും റെക്കോഡ് ഇട്ട പ്രഭാസ് അവിടങ്ങളിലെ നംബർ വൺ ആയ ആമിർ ഖാൻ ,രജിനീകാന്ത് ഇവരേക്കാൾ മുന്നിൽ തന്നെയാണു ഇപ്പോൾ :Yes:

    Sent from my SM-A500F using Forum Reelz mobile app
     
  4. Leo Lal

    Leo Lal Super Star

    Joined:
    May 6, 2017
    Messages:
    2,611
    Likes Received:
    610
    Liked:
    332
    Trophy Points:
    78
    #JabHarryMetSejal's total overseas gross is approx. 9 mil. USD [Rs. 57.66 cr.]
     
  5. Leo Lal

    Leo Lal Super Star

    Joined:
    May 6, 2017
    Messages:
    2,611
    Likes Received:
    610
    Liked:
    332
    Trophy Points:
    78
    #JabHarryMetSejal [9 mil. USD] has surpassed #Tubelight [7 mil. USD] in overseas.
     
  6. Leo Lal

    Leo Lal Super Star

    Joined:
    May 6, 2017
    Messages:
    2,611
    Likes Received:
    610
    Liked:
    332
    Trophy Points:
    78
    #JabHarryMetSejal is now the 2nd highest grosser of 2017 in the overseas behind #Raees [13.5 mil. USD].
     

Share This Page