1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☆★☆ ACTION HERO BIJU ☆★☆ Super Star Nivin Pauly's Offseason Super Hit ⭐ 100 Glorious Days ⭐

Discussion in 'MTownHub' started by Johnson Master, Dec 4, 2015.

?

Predict Action Hero Biju's Box Office Verdict !

Poll closed Feb 9, 2016.
  1. Another Trendsetting ATBB with a gross over 40Cr

    3 vote(s)
    10.0%
  2. Mega Blockbuster with a gross over 30Cr

    4 vote(s)
    13.3%
  3. Blockbuster with a Blockbuster opening

    6 vote(s)
    20.0%
  4. Boxoffice HIT

    6 vote(s)
    20.0%
  5. FLOP

    11 vote(s)
    36.7%
  1. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    ACTION HERO ബിജു » FIRST REVIEW
    ■"ഒന്നും കാണാതെ നിവിൻ പോളി ആ ചിത്രത്തിൽ കൊണ്ടുപോയി തല വെയ്ക്കില്ല.." -നേരം എന്ന ചിത്രത്തിലേക്ക്‌ ക്ഷണിക്കപ്പെട്ട സമയത്ത്‌, നിവിൻ പോളിയേപ്പറ്റി മനോജ്‌ കെ. ജയൻ പറഞ്ഞത്‌ ഇങ്ങനെയായിരുന്നു. അന്നദ്ദേഹം പറഞ്ഞ വാക്കുകൾ, 'നേരം' നേടിയ വൻ വിജയത്തിലൂടെ അന്വർത്ഥമായി. ഓരോ മലയാളി പ്രേക്ഷകനും ഇന്ന് നിവിൻ പോളി ചിത്രത്തേപ്പറ്റിയുള്ള പ്രതീക്ഷയും ഇതുതന്നെയാണ്‌. നല്ല തിരഞ്ഞെടുപ്പുകളുള്ള, മലയാളത്തിൽ ഏറ്റവും പ്രതീക്ഷയുള്ള നടൻ.. ഒരു മാസ്സ്‌ തമിഴ്‌ ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്ന അതേ പ്രതീക്ഷയായോടെ നാമേവരും ഈ ചിത്രത്തിനായി കാത്തിരുന്നു.
    ■മലയാളികളോടൊപ്പം, കേരളത്തിനു പുറത്തും, ആരാധകശൃംഖലയുള്ള നിവിൻപോളിയുടെ, ആരാധകരിൽ ചിലർ, കേരളം കണാനിരിക്കുന്ന ഏറ്റവും വലിയ ആക്ഷൻ/മാസ്‌ മുവീ എന്നൊക്കെപ്പറഞ്ഞ്‌ പുളകം കൊണ്ടിരുന്നു. എന്നാൽ, അവരുടെയൊക്കെ തലക്കിട്ട്‌ കിട്ടിയ വലിയൊരു കൊട്ടായിരുന്നു, ചിത്രത്തിന്റെ ട്രൈലർ.
    ■ഹൈന്ദവ വിവാഹങ്ങളുടേതിനു സമാനമായ 'വാദ്യമേളം' പശ്ചാത്തലത്തിൽ കേൾപ്പിച്ചുകൊണ്ടുള്ള ട്രൈലർ, സ്വാഭാവികമായും എന്റെ പ്രതീക്ഷകളെയും ഹനിച്ചിരുന്നു. എന്നിരുന്നാലും '1983' എന്ന തികവുറ്റ ചിത്രം നമുക്ക്‌ നൽകിയ എബ്രിഡ്‌ ഷൈൻ എന്ന സംവിധായകനിലുള്ള വിശ്വാസവും, നിവിൻ പോളി തന്നെയാണ്‌ ചിത്രം നിർമ്മിക്കുന്നത്‌ എന്ന ബോധ്യവും, ആദ്യദിനം തന്നെ, എന്നെ തിയെറ്ററിലേക്കെത്തിച്ചു.
    ■145 minutes ദൈർഘ്യമുള്ള ഈ ചിത്രം, എറണാകുളം നഗരത്തിലെ സബ്‌ ഇൻസ്പെക്ടർ ബിജു പൗലോസിനോടൊപ്പമുള്ള ഒരു യാത്രയാണ്‌. സാധാരണക്കാരിലേക്ക്‌ നേരിട്ടിറങ്ങിച്ചെന്നുകൊണ്ട്‌, അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ടുള്ള ഈ ചിത്രം, ഔദ്യോഗിക ജീവിതത്തിലും, വ്യക്തി ജീവിതത്തിലും, അദ്ദേഹം നേരിടേണ്ടിവന്ന ചില സംഘർഷബാധിത പ്രശ്നങ്ങൾ, ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു.
    ■തൊഴിലിനോട്‌, ഏറെ അർപ്പണബോധമുള്ള സബ്‌ ഇൻസ്പെക്ടർ ബിജു പൗലോസ്‌ എന്ന കേന്ദ്രകഥാപാത്രത്തെ നിവിൻ പോളി അവതരിപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ കരിയറിലെ ഇത്തരത്തിലുള്ള ആദ്യത്തെ വേഷമായിരുന്നെങ്കിലും മാന്യമായി അദ്ദേഹം തന്റെ വേഷം കൈകാര്യം ചെയ്തു.
    ■ബെനീറ്റ ഡൊമിനിക്‌ എന്ന നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ അനു ഇമ്മാനുവേൽ. ഒരു യുവനായികക്ക്‌ ലഭിക്കാവുന്ന ഏറ്റവും മികച്ച റീ എൻട്രി ആയിരുന്നു അനുവിന്‌ ഈ ചിത്രത്തിലൂടെ ലഭിച്ചത്‌. ഒരു സാധാരണ പെൺകുട്ടിയായി അനു ഈ ചിത്രത്തിൽ പ്രാധാന്യം തീരെ കുറവുള്ള നായികയായി അഭിനയിച്ചു.
    ■2014-എന്ന വർഷം, മലയാളം കണ്ട ഏറ്റവും മികച്ച സംവിധായകൻ, സോഷ്യൽ മീഡിയകളുടെ മുത്ത്‌' ശ്രീമാൻ ജൂഡ്‌ ആന്റണി അവർകൾ, മാരിമുത്തു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
    ■രാജശേഖർ ഐ.പി.എസ്‌ എന്ന കഥാപാത്രത്തെ മേജർ രവിയും, മോനച്ചൻ എന്ന കഥാപാത്രത്തെ കൊച്ചുപ്രേമനും സി.ഐ. മനോജ്‌ മാത്യു എന്ന കഥാപാത്രത്തെ സൈജു കുറുപ്പും അവതരിപ്പിക്കുന്നു.
    ■മിനിമോൻ, സുബൈർ നിരുപൻ എന്നീ പോലീസ്‌ കോൺസ്റ്റബിൾ വേഷങ്ങൾ യഥാക്രമം ജോജു ജോർജ്ജ്‌, റോണി ഡേവിസ്‌, കലാഭവൻ പ്രജോദ്‌ എന്നിവർ അവതരിപ്പിക്കുന്നു.
    ■സുരാജ്‌ വെഞ്ഞാറമ്മൂട്‌ പവിത്രൻ എന്ന ഗൃഹനാഥന്റെ വേഷവും, ദേവി അജിത്‌ ഒരു അധ്യാപികയുടെ വേഷവും വളരെ നന്നായി ചെയ്തു. ഇവരേക്കൂടാതെ വത്സല മേനോൻ, ദേവി അജിത്‌, മേഘനാഥൻ, രോഹിണി എന്നിവരും ചിത്രത്തിൽ വേഷമിട്ടു.
    ഷിബു തെക്കുമ്പുറം, എബ്രിഡ്‌ ഷൈൻ, നിവിൻ പോളി എന്നിവർ ചേർന്ന് ഈ ചിത്രം നിർമ്മിച്ചു.
    ♪♬MUSIC & ORIGINAL SCORES
    ■തട്ടിക്കൂട്ട്‌ പാട്ടുകളോ, നപുംസകശബ്ദത്തിലുള്ള അലോസരപ്പെടുത്തുന്ന ഗാനകോലാഹലങ്ങളോ ഈ ചിത്രത്തിലില്ല. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, പൂവിനു പുതിയ പൂന്തെന്നൽ, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, എന്നെന്നും കണ്ണേട്ടന്റെ തുടങ്ങി ഇപ്പോഴും നമ്മുടെ മനസ്സിൽ പതിഞ്ഞുകിടക്കുന്ന മനോഹരഗാനങ്ങൾ നമുക്ക്‌ സമ്മാനിച്ച, 76-കാരനായ ജെറി അമൽദേവാണ്‌ ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. പൊലീസിന്റെ ധർമ്മങ്ങളെ വിളിച്ചോതുന്ന "ഹര ഹര എന്നുതുടങ്ങുന്ന ആദ്യഗാനം, നല്ല മിക്സിംഗ്‌ ആയിരുന്നു. 1980-ലെ മലയാളസിനിമാ ഗാനങ്ങളുടേതിനു സമാനമായി, "പൂക്കൾ പനിനീർ പൂക്കൾ"" എന്നുതുടങ്ങുന്ന അതിമനോഹരമായ പ്രണയഗാനം, ഒരു വിരുന്നു തന്നെയാണ്‌. 'ചിരിയോ ചിരി' എന്ന ഗാനവും, 'ഊഞ്ഞാലിലാടിവന്ന' എന്നുതുടങ്ങുന്ന അവസാനഗാനവും നന്നായിരുന്നു. പശ്ചാത്തലസംഗീതം: രാജേഷ്‌ മുരുകേശൻ
    »Overall view
    ■ഹീറോയിസം നർമ്മത്തിന്റെ മേമ്പൊടിയിൽ അവതരിപ്പിച്ച ചിത്രം. നിവിൻ പോളിയുടെ വൺ മാൻ ഷോ. പൊതുവേയുള്ള നിവിൻ പോളി ചിത്രങ്ങൾ പോലെ തന്ന കഥയില്ല. പ്രാധാന്യം തിരക്കഥയ്ക്കും സംഭാഷണത്തിനും.
    ■സാധാരണ പൊലീസ്‌ ചിത്രങ്ങളുടെ തുടക്കം എങ്ങനെയായിരിക്കും? അദ്ദേഹം സർവ്വഗുണസമ്പന്നനാണെന്ന് തെളിയിക്കുവാനുള്ള പരാക്രമങ്ങളടങ്ങിയ തുടക്കവും, തുടർന്ന് അദ്ദേഹം നേരിടേണ്ടിവരുന്ന വെല്ലുവിളികളും.. അതിൽ നിന്നെല്ലാം വ്യത്യസ്തമായി പശ്ചാത്തലസംഗീതത്തിന്റെ പോലും അകമ്പടിയില്ലാതെ, അതിശയോക്തി


    Jomon thiru
     
    Mayavi 369 likes this.
  2. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    From FB

    ബിജു ...
    ഒരു കഥയുമില്ലാത്ത തമിഴ് തട്ടിക്കൂട്ട് ഫോർമാറ്റിലുള്ള പടം. അലോസരപ്പെട്ടത്തുന്ന പശ്ചാത്തല സംഗീതം. എല്ലാവരും പുകഴ്ത്തിയ ജെറി അമൽ ദേവിന്റെ സംഗീതം എനിക്ക് ഇഷ്ടമായില്ല. അമിത പ്രതീക്ഷ കൊണ്ടാണോ എന്നറിയില്ല ചിത്രം എന്നിക്ക് നിരാശയാണ് സമ്മാനിച്ച
     
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
    ParameswaraN and Red Power like this.
  4. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
  5. sankarsanadh

    sankarsanadh Star

    Joined:
    Dec 9, 2015
    Messages:
    1,132
    Likes Received:
    203
    Liked:
    106
    Trophy Points:
    18
    ini onnum nokkanila,sure superhit
     
  6. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    Check out audience review on "Action Hero Biju" below:

    Paul Varghese

    Action Hero Biju Is A Beautifully N Well Explained Life Of A Policeman...... Realism At Its Peak..... Superb Screenplay N Well Acted N Directed Movie......!!!! Congrats To The Whole Crew For This Movie....Strictly My Opinion.....

    Ranjith Meleppatt

    Action hero Nivin (Biju) !! What a movie !! It's gona be a super duper hit !!! Everyone did justice to their characters !! Don't Mis it

    Nishin Vm

    ‪#‎BIju‬ paulose ‪#‎Entertainment_Entertainment‬&Entertainment. Marana film #‎Police_Team‬Peace ✌✌ #‎must_watch‬ Achayan continues his hits

    Anuraj Ramesh Achu

    Good film...nivin pauly kidu as a police officer...inspirative story...climax camera works and fights kidu ..above average film..nivin's another hit

    Rehan

    Action hero biju pwolichu...expected a comedy movie...but abrid shine gave us a thrilling action 2 hours...with a good msg...my rating 3.4/5

    Kiran Raj Augustine

    Biju Paulose Pwollichadukkiii
    ‪#‎RideWithPoliceOfficer‬
    Réal Life Of À Police Officer
    Go With Least Xpectationss

    Jobin Chacko

    Action hero biju simply gud mve...police character- nivin Pauly spot on ....

    Toni Joseph

    ACTION HERO BIJU...avashyathinju kadhayum avashyathinju emotions um avashyathinju romance um aavashyathinju kalippu um samasamam cherthu undakkiya oru nalla cinema....Gadagadiayan dialogues um paranulla idiyum pratheekshichu pokunavar nirasharaakum...Oru sadarana policr kaarante nanmayulla jeevitham....Athu valare manoharamayi abrid shine direct cheythittund....Pinne paulychan nte abinayam...athu parayandallo.... As the film quotes:BIG SALUTE TO HEROIC PEOPLE...padam kandu aarum nirashapedendi varilla....Cinema kandu kazhinju marichu abiprayam ullavar vannu pongala ittolu....challenge accepted....Hats off to AHB team....!!

    Harshid Muhammed

    padam heavy mass and comedy 10/10

    Muñ Na Mnr

    "Action hero biju ". 1st show thana kandu. simple a police officer story. kadha ila ,valya twist illa .ee film title pola "A ride with a police officer" . .namml anubavichathum ,kandathum aya pala situations ee cinema I'll kannam. 1st half oru chiri I'll uda kadann pogunnu 2nd half kurch chiriyum ,kuduthal sentimental akunnu.. nivipauly nta abinayam kolaam police officer ayi varumbol oru variety feel chayiunnund .anyway A average movie.. my rating 3.5.

    Chalakudytime Cinemas

    Action Hero Biju first half superb,nice comedies and feel natureality plice life:::::: Abrid shine nte mikachoru attempt enne ethine viseshipikam. police station il undakunna sambangalum avarude dutyum realityode present cheyyan saadichitunde. Main aayi oru story chithrathine ellathe poyi. Bad bgm film nte flow nashipichu. Surajettan thante role super aaki. Oridinary audiance padam accept cheyyan chance ella. Totally an avg movie. Detailed review update soon. My rating 2.5/5::::::

    Jithin Kc

    1st half ...super....
    Actionnnn.....inn.action
    comedy ikkk comedy
    kidu ...storyy....
    wat is police watch from this movie

    Raj Govindv

    #ActionHeroBiju is a fun ride with a police officer. It's flawlessly scripted and difficult to predict. #Interval

    Gokul G Nair

    ‪#‎ActionHeroBiju‬ 1st Half
    1st Half Kollam. Nyc Comedies.
    Pinne ‪#‎Biju‬ Nammal Trailoril Kandathupole Comedy Alla Kalipp Aanu

    Srééjith M Pillai

    First half bhayankara comedy aane

    Christy Shaji

    action hero biju first half polichuuuu

    Ashil Apto

    ‪#‎Actionherobiju‬ 1st half filled with comedy. Police karude pachayaya jeevitham.

    Unaɪse Reborn

    Nivin Pauly's #ActionHeroBiju 1st half Nice. Comedy + Mass oriented movie

    Kannan B Thampi

    FIRST HALF KIDUUU #‪#‎ACTION_HERO_BIJU‬ ##
     
    Mayavi 369 likes this.
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
    ACME likes this.
  8. melodyguy

    melodyguy Star

    Joined:
    Dec 19, 2015
    Messages:
    1,317
    Likes Received:
    553
    Liked:
    167
    Trophy Points:
    278
    Reports okke kollamello!! Koluthuvo??
     
  9. babichan

    babichan Star

    Joined:
    Dec 4, 2015
    Messages:
    1,805
    Likes Received:
    1,232
    Liked:
    3,860
    Trophy Points:
    98
    Location:
    aluva puzhayude theerathu
    mixed reports aanallo....
     
  10. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Mixed aan
     

Share This Page