1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☆★☆ ACTION HERO BIJU ☆★☆ Super Star Nivin Pauly's Offseason Super Hit ⭐ 100 Glorious Days ⭐

Discussion in 'MTownHub' started by Johnson Master, Dec 4, 2015.

?

Predict Action Hero Biju's Box Office Verdict !

Poll closed Feb 9, 2016.
  1. Another Trendsetting ATBB with a gross over 40Cr

    3 vote(s)
    10.0%
  2. Mega Blockbuster with a gross over 30Cr

    4 vote(s)
    13.3%
  3. Blockbuster with a Blockbuster opening

    6 vote(s)
    20.0%
  4. Boxoffice HIT

    6 vote(s)
    20.0%
  5. FLOP

    11 vote(s)
    36.7%
  1. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Aju Varghese
    2 hrs · Facebook Mentions ·


    Action Hero Biju in one word is the best tribute to the whole Kerala Police Force.
    It's a brilliant attempt to show case the REAL life of POLICE.
    Salute the two men behind this Abrid Shine & Nivin Pauly, coz at this stage where they could easily make a REEL life "super hero Policing" they chose to show us HOW we the common man are truly served by our force.
    In short, below shares is the best remark I found that speaks on this remarkable movie.
    Suraj Venjaramoodu ettan, Meghanadhan ettan, Joju ettan, Jayasree mol and the whole actors who gave such amazing natural performance

    നമുക്ക് ചുറ്റിലുമുള്ള പോലീസുകാരിൽ ബിജു പൗലോസിനെ പോലെ ഒരാളെങ്കിലും കാണും.. അവരുള്ളത് കൊണ്ടാണ് നമ്മുടെ ജീവനും സ്വത്തും സംരക്ഷിക്കപ്പെട്ടുപോരുന്നത്..
    (Quoted by an online critic )
     
    Johnson Master likes this.
  2. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Opening pratheekshichathra vannillenkilum Gud initial thanne eduthu alle..:Giveup:
     
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Roi - 117 screens
     
  5. Ambadi Boys

    Ambadi Boys Established

    Joined:
    Jan 18, 2016
    Messages:
    504
    Likes Received:
    72
    Liked:
    174
    Trophy Points:
    33
    nivinte dialogue delivery pora ennu ketto punch dialog parayumbol chiri varum ennu ullathana. fb kandatha
     
  6. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    [​IMG]Action Hero Biju which was expected to emerge as a record opener due to many factors opened just good much to the surprise of many. There was a huge round of buzz for the film post Premam and the makers couldn’t cash it in. Many have opined that it is the poorly cut promos and underwhelming music which backfired it. Nevertheless, it has quite a decent to good opening, but below par for the number of shows it had. The day 1 gross is around 1.59 Crore, which is not even in Top 5 and that too with the help of the evening shows and huge number of screenings.
     
    chumma and Mayavi 369 like this.
  7. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    Francis Nidhin PereiratoMalayalam Cinema Club
    6 hrs ·


    മിനിമം ഒരു പ്രാവശ്യം എങ്കിലും പോലീസ് സ്റ്റഷൻ നുള്ളിൽ കയറുകയോ , 30 minute എങ്കിലും അവടെ നിക്കുകയോ ചെയ്തിട്ടുന്ടെകിൽ നിങ്ങൾ ഈ സിനിമക്ക് നെഗറ്റീവ് റിവ്യൂ എഴുത്തില്ല .... ഇതാണ് റിയൽ പോലീസെ... മനസിലാക്കിക്കോ , കേരള പോലീസിൽ മേലുദ്യോഗസ്ഥരെ തെറി വിളിക്കുന്ന ഭാരതചന്ദ്രൻമാർ ഇല്ല.. ഇല്ല ...
     
  8. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    Mukesh Murali
    Just now


    ആക്ഷൻ ഹീറോ ബിജു റിവ്യൂ
    --------------------------------
    തിയറ്റർ: കാർണിവൽ, കരുനാഗപ്പള്ളി
    സ്റ്റാറ്റസ്: 100%
    --------------------------------
    1983നു ശേഷം നിവിൻ പോളി-എബ്രിഡ് ഷൈൻ ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും, പിന്നെ ഒന്നും കാണാതെ നിവിൻ പോളി ഒരു സിനിമ നിർമിക്കില്ലെന്ന പ്രതീക്ഷയിലും ആക്ഷൻ ഹീറോ ബിജു കാണാൻ പോയി... എന്റെ പ്രതീക്ഷ ഒട്ടും തെറ്റിയില്ല... വളരെ വ്യത്യസ്തമായ ഒരു സിനിമ അനുഭവം ആയിരുന്നു ആക്ഷൻ ഹീറോ ബിജു.
    ഇനി സിനിമയിലേക്ക് വരാം....
    സബ് ഇൻസ്‌പെക്ടർ ബിജു പൗലോസിനെ തേടി എത്തുന്ന കുറെ കേസുകളും, അത് ബിജു എങ്ങനെ നേരിടുന്നു എന്നുള്ളതുമാണ് സിനിമയുടെ പ്രമേയം.... വലിയ ഇൻവെസ്റ്റിഗേഷൻ ഒന്നും അല്ല... എല്ലാം കൊച്ചു കൊച്ചു കേസുകൾ ആണ്....
    പോലീസ് കഥകൾ മുൻപ് ഒരുപാട് നമ്മൾ കണ്ടിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വേറിട്ട് സാധാരണ ജീവിതത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന രീതിയിൽ അവതരിപ്പിച്ചു എന്നുള്ളതാണ് ഈ സിനിമയുടെ വിജയം....
    വളരെ റിയലസ്റ്റിക് ആയ അവതരണരീതി ആയിരുന്നു... അത്കൊണ്ടു തന്നെ സിനിമയോടൊപ്പം സഞ്ചരിക്കുന്നതായി നമുക്ക് തോന്നും...
    ആദ്യ പകുതി കോമഡി ട്രാക്കിലൂടെ വളരെ രസകരമായിരുന്നു...
    രണ്ടാം പകുതി കുറച്ച് നല്ല കോമെഡിയോടെ തുടങ്ങിയെങ്കിലു പതുക്കെ സീരിയസ് ട്രാക്കിലോട്ട് മാറി. റിയലസ്റ്റിക് ആയി കഥ പറഞ്ഞു പോയെങ്കിലും ക്ലൈമാക്സ് എത്തിയപ്പോഴേക്കും അല്പം സിനിമാറ്റിക് ആയത് ഒരു പോരായ്മ ആയിട്ട് തോന്നി...
    ഇനി പെര്ഫോര്മൻസിലേക്ക്: നിവിന്റെ പ്രകടനത്തെ കുറിച്ച് പറയുവാണെങ്കിൽ സബ് ഇൻസ്‌പെക്ടർ ബിജു പൗലോസ് ആയി പുള്ളി തന്റെ വേഷം മോശമില്ലാതെ ചെയ്തു... തന്റേതായ കുറച്ച് മാനറിസങ്ങളിലൂടെ ബിജുവിന്റെ വേഷം പുള്ളി അത്യാവശ്യം നന്നായി ചെയ്തു.... എങ്കിലും ഉച്ചത്തിൽ ഡയലോഗ് പറയുമ്പോഴൊക്കെ ഉള്ള സൗണ്ട് ഒരു പോരായ്മ ആയിട്ട് തോന്നി... ഇൻസ്‌പെക്ടർ ബൽറാമിന്റെയും ഭരത് ചന്ദ്രനെയുമൊക്കെ കണ്ടു ശീലിച്ചത് കൊണ്ടായിരിക്കാം, പഞ്ച് ഡയലോഗ് ഒക്കെ പറയണമെങ്കിൽ ചെക്കൻ കുറേക്കൂടി മൂക്കണമെന്നു തോന്നി...
    അലസനായ പോലീസ്കാരനായി ജോജോ ചിരിപ്പിച്ചു.... മേഘനാഥൻ, ദേവി അജിത്, സുരാജ് എല്ലാവരും കിടിലൻ അഭിനയമായിരുന്നു... ദേവി അജിത്തിനൊക്കെ ഇത്രയും നന്നായി അഭിനയിക്കാൻ അറിയാമെന്ന് ഇപ്പോഴാണ് മനസിലായത്....സുരാജ് വളരെ കുറച്ച് നേരമേ ഉള്ളുവെങ്കിലും നമ്മുടെ കണ്ണ് നനയിപ്പിക്കും... പിന്നെ എടുത്ത് പറയേണ്ടത് പേരറിയാത്ത കുറച്ച് പുതുമുഖ നടീ നടൻമാരുടെ പ്രകടനമാണ്... എല്ലാവരും വളരെ നാച്ചുറൽ ആയിട്ടുള്ള അഭിനയം ആയിരുന്നു...
    പ്രത്യേകിച്ചു ആ കള്ളുകുടിയൻ, ഫ്രീക് പയ്യന്മാർ, വയർലസ് മോഷ്ടിക്കുന്ന ആൾ,
    അയലത്തെ വീട്ടുകാരൻ പബ്ലിക് ആയി കുളിക്കുന്നെന്ന പരാതിയുമായി വന്ന രണ്ടു ചേച്ചിമാർ..... എല്ലാവരും നന്നായിരുന്നു...
    പിന്നെ "ഷിന്റോ" ആയി നമ്മുടെ സ്വന്തം ജൂഡ് ആന്റണി ചേട്ടനും തിളങ്ങി...☺☺
    നായികയെ കുറിച് ഒന്നും പറയാനില്ല....
    പറയാനും വേണ്ടി ഒന്നുമില്ല.... എന്തിനോ വേണ്ടി ഒരു നായിക.... പക്ഷെ പാട്ടിൽ കാണാൻ നല്ല രസമുണ്ടാരുന്നു....
    വർഷങ്ങൾക്കു ശേഷം ജെറി അമൽ ദേവിന്റെ സംഗീതമെന്ന് കേട്ടപോൾ നല്ല കുറെ ഗാനങ്ങൾ പ്രതീക്ഷിച്ചു... പക്ഷെ പാട്ടുകളെല്ലാം ശരാശരി നിലവാരം മാത്രമേ ഉണ്ടായിരുന്നുള്ളു.... എങ്കിലും പൂക്കൾ എന്ന് തുടങ്ങുന്ന ഗാനം ദാസേട്ടന്റെയും വാണി ജയറാമിന്റെയും ശബ്ദത്തിൽ കേട്ടതിനാൽ ഇഷ്ടമായി....
    രാജേഷ് മുരുഗേശന്റെ ബാക്ക്ഗ്രൗണ്ട് മ്യുസിക്കും ആവറേജിലൊതുങ്ങി.... സിനിമ മൊത്തത്തിൽ നോക്കിയാൽ രണ്ടര മണിക്കൂർ ഒട്ടും ബോറടിക്കാതെ കാണാവുന്ന, സത്യസന്ധനായ ഒരു പോലീസ്കാരന്റെ കഥ വളരെ റിയലെസ്റ്റിക് ആയി അവതരിപ്പിച്ചിരിക്കുന്ന ശരാശരിക്കും മുകളിൽ നിൽക്കുന്ന ഒരു ചിത്രം...
    ധൈര്യമായി ടിക്കറ്റ് എടുക്കാം.... കുറച്ച് ചിരിപ്പിക്കുകയും, കുറച്ച് ചിന്തിപ്പിക്കുകയും, കുറച്ച് നല്ല സന്ദേശങ്ങൾ തരികയും ചെയ്യും ഈ ആക്ഷൻ ഹീറോ ബിജു.
    My rating: 3/5 ✯✯✯✩✩
     
  9. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    @Aattiprackel Jimmy .. i am posting final ss of all shows finished.. UNTIL 3 PM..

    CINEPOLIS & VIP

    cine 1230.jpg vip 10.jpg vip 140.jpg

    cine 930.jpg cine 930.jpg cine 1030.jpg
     
    Mayavi 369 likes this.
  10. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    @Aattiprackel Jimmy .. i am posting final ss of all shows finished.. UNTIL 3 PM..

    CINEMAX & Q


    q 1245.jpg cmax 915.jpg cmax 1010.jpg cmax 115.jpg cmax 115.jpg q 10.jpg
     
    Last edited: Feb 5, 2016

Share This Page