1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☆★☆ ACTION HERO BIJU ☆★☆ Super Star Nivin Pauly's Offseason Super Hit ⭐ 100 Glorious Days ⭐

Discussion in 'MTownHub' started by Johnson Master, Dec 4, 2015.

?

Predict Action Hero Biju's Box Office Verdict !

Poll closed Feb 9, 2016.
  1. Another Trendsetting ATBB with a gross over 40Cr

    3 vote(s)
    10.0%
  2. Mega Blockbuster with a gross over 30Cr

    4 vote(s)
    13.3%
  3. Blockbuster with a Blockbuster opening

    6 vote(s)
    20.0%
  4. Boxoffice HIT

    6 vote(s)
    20.0%
  5. FLOP

    11 vote(s)
    36.7%
  1. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Onlineil ninnu opikunnathum kure ok guess worksum aanu hei...Urapalle..
     
  2. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    ആക്ഷൻ ഹീറോ ബിജുവിന് നേരിട്ട റീയാക്ഷനും, പിന്നിലെ ഗൂഡാലോചനയും.











    [​IMG]
    S.I Biju (Nivin Pauly)
    മലയാള സിനിമയിലെ സമീപകാലത്തെ ഏറ്റവും വലിയ പ്രതീക്ഷാഭാരവുമായാണ് ആക്ഷൻ ഹീറോ ബിജു തീയേറ്ററുകളിലെത്തിയത്. ഇതേ തീയേറ്ററുകളിൽ കൂടി ഈ വാരം ഒന്നു കണ്ണോടിക്കുമ്പോൾ പരമാർത്ഥന് തോന്നിയ ചില കാര്യങ്ങൾ പറയാതെ വയ്യ.

    ചുവടുവച്ച നാൾ മുതൽ താൻ തിരഞ്ഞെടുത്ത വേഷങ്ങൾക്കും ചിത്രങ്ങൾക്കും ശരാശരിയിലും അതിനു മുകളിലും നിലവാരം പുലർത്തി അടുത്തകാലത്തെ വലിയ ഹിറ്റുകൾ മലയാളത്തിനു സമ്മാനിച്ച നിവിൻ പോളി എന്ന അഭിനേതാവിന്റെ ഏറ്റവും പുതിയ ബ്ലോക്ബസ്റ്റർ എന്ന മുഖമുദ്രയുമായാണ് ആക്ഷൻ ഹീറോ ബിജു ചിത്രീകരണ സമയത്ത് വാർത്തകളിൽ നിറയുന്നത്.

    ഹിറ്റുകൾ തുടർക്കഥയായപ്പോൾ അപ്പോളപ്പോൾ കാണുന്നവരെ അപ്പാപ്പനായി കാണുവാൻ തയ്യാറായി നിൽക്കുന്ന സിനിമാ ലോകം ഒന്നടങ്കം പുതിയ താരോദയത്തിനു പിന്നാലെ ഓടി. അരികെയെത്തിയവർ അഭിമാനം കൊള്ളുകയും ദൂരെ നിന്ന് കാണാൻ മാത്രം സാധിച്ചവർ താരത്തിനു മേൽ പഴിചാരുകയും ചെയ്യുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. അത് എന്തു തന്നെയായാലും നിവിൻ പോളി എന്ന നടൻ വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ താര ജാഡയുടെ മൂർത്തീരൂപമായി ചിത്രീകരിക്കപ്പെടുകയായിരുന്നു. മലയാളത്തിലെ മുൻനിര സംവിധായകനു നൽകിയ ഡേറ്റ് പോലും പിന്നീട് നിരസിച്ചു എന്നുള്ള വാർത്തകളും ചലച്ചിത്ര പ്രവർത്തകർ ഒന്നടങ്കം ആദരവോടെ നോക്കുന്നവരെ പോലും കൂട്ടാക്കാത്തതു പോലുള്ള വാർത്തകളും ഇത് ഊട്ടി ഉറപ്പിക്കാൻ പോന്നവയായിരുന്നു.

    ആക്ഷൻ ഹീറോ ബിജുവിന്റെ പരാജയം കൊതിച്ച സിനിമാ പ്രവർത്തകരായിരുന്നു മലയാള ചലച്ചിത്രമേഖലയിൽ കൂടുതൽ എന്നു പറഞ്ഞാൽ ഇവിടെയാർക്കും നിരസിക്കാനാവില്ല എന്നത് സത്യം തന്നെയാണ്.

    ചിത്രത്തിന്റെ നിർമ്മാണ പുരോഗതിക്കൊപ്പം തന്നെ പിന്നാലെ കൂടിയ ഓവർസീസ് (സിനിമയുടെ വിദേശ വിതരണം) ബിസ്സിനസുകാരെ ഞെട്ടിച്ചുകൊണ്ട്* ഇതുവരെ ഒരു മെഗാ ഹിറ്റ് സിനിമയ്ക്കും നൽകാത്തത്തത്രയും കൂടിയ തുക ചോദിച്ച് അതിൽ ഉറച്ചു നിന്നതും ചിത്രത്തിന് മുഴുവനായി ഒരു വളരെ വലിയ തുക വാഗ്ദാനം നൽകിയ ഇന്ത്യയിലെ ഒരു വലിയ കമ്പനിയെ പരിഹസിക്കുമാറ് ഇരട്ടി തുക ചോദിച്ചതുമെല്ലാം നിർമ്മാതാക്കളുടെ ഇടയിൽ പോലും താരത്തിന് അഹങ്കാരത്തിന്റെ മേൽക്കുപ്പായം നൽകാൻ കാരണമായി.

    ഒരു ഗ്രൂപ്പിൽ നിന്നു കൊണ്ട് താങ്കളുടെ ലോകം മാത്രമാണ് ശരി എന്നു വിശ്വസിക്കുന്ന പുതു തലമുറ, സിനിമ എന്ന വലിയ ലോകത്ത് ജീവിതം ഉഴിഞ്ഞു വച്ച കുറെ ചലച്ചിത്ര പ്രവർത്തകർ കൂടെ ഇവിടെയുണ്ട് എന്ന് ചിലപ്പോഴെങ്കിലും വിസ്മരിക്കുന്നത് കാണുവാൻ കഴിയുന്നു.

    പരമാർത്ഥം:
    ഒരു വലിയ തരംഗം സൃഷ്ടിക്കാതെ ശരാശരി കളക്ഷനിൽ തിയേറ്ററുകളിൽ നിന്നു പോകുന്ന ചിത്രം എന്ന ഖ്യാദി നേടിയ ആക്ഷൻ ഹീറോ ബിജു, സത്യത്തിൽ ഒരു നല്ല സിനിമ തന്നെയാണ്, ഒരു പോലീസ് സ്റ്റേഷന്റെ ചെറുചലനങ്ങൾ പോലും ഒപ്പിയെടുത്ത് സ്വഭാവികതയ്ക്ക് മുൻ തൂക്കം നൽകുന്ന ചിത്രം ഒരു സബ് ഇൻസ്പെക്ടറുടെ സർവ്വീസ് സ്റ്റോറി എന്ന ചെറു വാക്കുകളിൽ ഒതുക്കാം.

    ഒരു നല്ല സിനിമയ്ക്കു വേണ്ട ചേരുവകളുടെ ഏതു കോണിൽ നിന്നുമാണ് ഈ ചിത്രം മാറ്റി നിർത്തേണ്ടത് എന്ന് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർ ചിന്തിക്കുന്നത് നല്ലതായിരിക്കും. ആരും മോശം അഭിപ്രായം ഇതുവരെയും പറയാത്ത സ്ഥിതിക്ക് ഒരു കൂട്ടായ്മയുടെ പകപോക്കലിന് ഇരയായ ചിത്രമാണോ ഇത് എന്ന് തീർച്ചയായും സംശയിക്കേണ്ടിയിരിക്കുന്നു.

    പരമാർത്ഥമായി മനസ്സിലാകുന്നത് ഒരു സത്യസന്ധനായ സബ് ഇൻസ്പെക്ടർക്ക് ആക്ഷൻ ഹീറോ എന്ന ടൈറ്റിൽ യോജിക്കാതെ വന്നതും ഇതേ പോലെ ഒരു ടൈറ്റിലിനോട് കുടുംബ പ്രേക്ഷകന് ഉണ്ടായേക്കാവുന്ന വിമുഖതയുമാണ്, റിലീസിന് ശേഷമുണ്ടായ സോഷ്യൽ മീഡിയയിലെ നെഗറ്റീവ് റിവ്യുകളും പൊങ്കാലയിടലുമൊക്കെ മനപൂർവ്വമല്ലാത്തതോ, ആയതോ ആയ ഗൂഡാലോചന എന്നു മാത്രമേ വിശ്വസിക്കുവാൻ കഴിയൂ. ഒരു മാസ്സ് പടം തേടി അമിത പ്രതീക്ഷയോടെ പോയ ന്യൂജെൻ പ്രേക്ഷകർക്ക് എസ്.ഐ ബിജുവിനെ സുഖിച്ച മട്ടും കണ്ടില്ല.

    താരത്തിനോട്:
    താങ്കൾക്ക് തീർച്ചയായും ഇനിയും അഹങ്കരിക്കാം താങ്കളുടെയും സംവിധായകന്റെയും കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നുതന്നെയാണിത് ഇനിയുള്ള യാത്രയിൽ ഒന്നു മാത്രമോർത്താൽ നന്ന്. എല്ലാ വലിയ വിജയത്തിന്റെയും പിന്നിൽ ദൈവാനുഗ്രഹത്തിന്റെ, ഗുരുത്വത്തിന്റെ ഒക്കെ ഒരു സത്യം പരമാർത്ഥമായുണ്ട് എന്ന് പരമാർത്ഥൻ.
     
    Spunky likes this.
  3. melodyguy

    melodyguy Star

    Joined:
    Dec 19, 2015
    Messages:
    1,317
    Likes Received:
    553
    Liked:
    167
    Trophy Points:
    278
    Ivide olle gedikal ellam oru mini taran adarshukal aanu!! Braavo!!
     
  4. ACME

    ACME Mega Star

    Joined:
    Dec 4, 2015
    Messages:
    5,196
    Likes Received:
    1,534
    Liked:
    799
    Trophy Points:
    113
    Location:
    Bangalore / Thrissur
    Whatever, enthayalum forumreelz ennoru platform ullath Ivar okke publicize cheyyum :Lol:
     
  5. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    2nd weekend colln ethra vanno aavo..?
     
  6. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    Changanacherry anu tomorrow back to 4 shws

    Sent from my C1904 using Tapatalk
     
  7. ACME

    ACME Mega Star

    Joined:
    Dec 4, 2015
    Messages:
    5,196
    Likes Received:
    1,534
    Liked:
    799
    Trophy Points:
    113
    Location:
    Bangalore / Thrissur
  8. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Padathinu cheriya pickup undo from initial weekdays..?
     
  9. ACME

    ACME Mega Star

    Joined:
    Dec 4, 2015
    Messages:
    5,196
    Likes Received:
    1,534
    Liked:
    799
    Trophy Points:
    113
    Location:
    Bangalore / Thrissur
    Pinnalla. Ichayan vere level daaa :Vandivittu:
     
  10. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Nivin channelsil kayari irangiyathinte gunam undennu thonnunnu...
     

Share This Page