1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☆★☆ ACTION HERO BIJU ☆★☆ Super Star Nivin Pauly's Offseason Super Hit ⭐ 100 Glorious Days ⭐

Discussion in 'MTownHub' started by Johnson Master, Dec 4, 2015.

?

Predict Action Hero Biju's Box Office Verdict !

Poll closed Feb 9, 2016.
  1. Another Trendsetting ATBB with a gross over 40Cr

    3 vote(s)
    10.0%
  2. Mega Blockbuster with a gross over 30Cr

    4 vote(s)
    13.3%
  3. Blockbuster with a Blockbuster opening

    6 vote(s)
    20.0%
  4. Boxoffice HIT

    6 vote(s)
    20.0%
  5. FLOP

    11 vote(s)
    36.7%
  1. babichan

    babichan Star

    Joined:
    Dec 4, 2015
    Messages:
    1,805
    Likes Received:
    1,232
    Liked:
    3,860
    Trophy Points:
    98
    Location:
    aluva puzhayude theerathu
    thanks....
     
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Oru 250 shws kaanumallo
     
  3. ACME

    ACME Mega Star

    Joined:
    Dec 4, 2015
    Messages:
    5,196
    Likes Received:
    1,534
    Liked:
    799
    Trophy Points:
    113
    Location:
    Bangalore / Thrissur
    Ngaa..ini ippo ithokke alle raksha ullu, BO performance enn parayumbo chirichu odi thallikko :Ennekollu:
     
  4. ACME

    ACME Mega Star

    Joined:
    Dec 4, 2015
    Messages:
    5,196
    Likes Received:
    1,534
    Liked:
    799
    Trophy Points:
    113
    Location:
    Bangalore / Thrissur
    Coming to Singapore on Feb 20th

    FB_IMG_1455850743327.jpg
     
  5. ACME

    ACME Mega Star

    Joined:
    Dec 4, 2015
    Messages:
    5,196
    Likes Received:
    1,534
    Liked:
    799
    Trophy Points:
    113
    Location:
    Bangalore / Thrissur
  6. ACME

    ACME Mega Star

    Joined:
    Dec 4, 2015
    Messages:
    5,196
    Likes Received:
    1,534
    Liked:
    799
    Trophy Points:
    113
    Location:
    Bangalore / Thrissur
    Cinema kaanunna ororutharum itharam oro policekaare orkunnu. Kazhinja thavana oru inspector gopakumar aanu cinemayile Biju enna posts kandirunnu. Malayalam cinema kandathil vech ettavum realistic aaya police officer numma Biju thanne :clapping:
     
  7. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    [​IMG]

    [​IMG]
     
    Mark Twain and Johnson Master like this.
  8. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Media ellaa Superstar ennu vilikunnu..!Ennitum chilark accept cheyyaan madi..!Nivinu nere undaya kalleru angerde growthine soochipikunnu.!:Yes:
     
  9. Tyler DurdeN

    Tyler DurdeN Star

    Joined:
    Dec 4, 2015
    Messages:
    1,909
    Likes Received:
    649
    Liked:
    374
    Trophy Points:
    278
    Location:
    BENGALURU
    ആക്ഷന് ഹീറോ ബിജു ബോക്സോഫീസില്
    സമ്മിശ്രണപ്രതികരണം ഉളവാക്കുമ്പോള്
    ചിത്രത്തിന്റെ നിര്മ്മാതാവും നായകനുമായ
    നിവിന് പോളിയും സംവിധായകനും കൂടി പൊതു
    ഇടങ്ങളിലും മാധ്യമങ്ങളിലും കയറിയുള്ള
    ആത്മഗദ്ഗദങ്ങള് കേട്ടില്ലേ.. തീര്ത്തും
    ലജ്ജാവഹം തന്നെ.
    ആക്ഷന് ഹീറോ ബിജുവിനെ ആരോ
    ആക്രമിക്കാന് ശ്രമിച്ചു . വേട്ടയാടി തകര്ക്കാന്
    തുനിഞ്ഞു എന്നൊക്കെ പറഞ്ഞുള്ള വിലാപ
    ഗീതങ്ങള് . അതെ, ഐ. എസ്സും, ആര് എസ് എസ്സു
    മെല്ലാം ആധുനിക ആയുധങ്ങളുമായാണ് ആക്ഷന്
    ഹീറോ ബിജു വിനെ തകര്ക്കാന് കാത്തിരുന്നത്.
    ഒരു പ്രമേയത്തെ കാലത്തിനും സാഹചര്യത്തിനും
    കാഴ്ചക്കാരന്റെ ഇഷ്ട്ടാനിഷ്ട്ടങ്ങള്ക്കും
    അനുസരിച്ചു പുതിയ പാത്ര ത്തിലേക്ക് ഒഴിച്ചു
    സമര്പ്പിക്കലാണ് ഒരു കഥയുടെ ആന്തരികമായ
    അടിസ്ഥാന ഘടകം.
    സിനിമ സംസാരിക്കേണ്ടത് പ്രേക്ഷ്കരോടാണ്.
    ഭൂരിപക്ഷം പ്രേക്ഷകരും ഇഷ്ട്ടപെടുമ്പോഴാണ്
    ചിത്രം വിജയമായി മാറുന്നത്. ആക്ഷന് ഹീറോ
    ബിജു ഭൂരിപക്ഷത്തിനു ചിത്രം രുചിച്ചിട്ടില്ല .
    അത് സമ്മതിക്കാതെ ഞങ്ങള് ഇങ്ങനെയാണ്
    ഉദേശിച്ചത് ഒരുക്കിയത് എന്നൊക്കെ പറയാന്
    വിശദീകരണ യോഗങ്ങള് വിളിച്ചു ചേര്ക്കുന്നത്
    കാണുമ്പോള് കഷ്ട്ടം തോന്നുന്നു. ഓവര് കോണ്ഫി
    ഡന്റില് പരാജയം രുചിക്കുമ്പോള് ഇത്തരം
    വിലാപങ്ങള് സ്വഭാവികം തന്നെ.
    പ്രേമത്തിന്റെ വിജയം നിവിന് പോളിയുടെ
    വിജയമാണെന്നുള്ള ‘ഉള്വിളി’ വല്ലതും നിവിന്
    പോളിയുടെ ഉള്ളില് വന്നുപോയിട്ടുണ്ടെങ്കില് അത്
    ഉപേക്ഷിക്കുക. അത് അല്ഫോണ്സ് പുത്രന്റെ
    മാത്രം കരവിരുതാണ്.
    നിങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് മലയാളി
    പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ
    പ്രതിഭാധനായ കലാകാരനാണ്. പ്രേമം
    അടക്കമുള്ള താങ്കളുടെ ഹിറ്റ് ചിത്രങ്ങളെല്ലാം
    സാക്ഷ്യപെടുത്തുന്ന ഒരു വസ്തുതയുണ്ട് ,താങ്കളുടെ
    സവിശേഷമായ അഭിനയ ശൈലിക്ക് ഇവിടെ
    ഒരുപാട് ആരാധകരുണ്ട് . ഒരു പക്ഷെ ആക്ഷൻ ഹീറോ
    ബിജുവിലൂടെ താങ്കൾ അഭിനയത്തിൻറെ പുതിയ
    മേച്ചിൽപുറങ്ങൾ തേടാൻ ശ്രമിച്ചപ്പോൾ ചില
    പ്രേക്ഷകർ അതിനോട് പുറം തിരിഞ്ഞു
    നിന്നിട്ടുണ്ടാകം . പക്ഷെ അത് തികച്ചും
    സ്വാഭാവികമായ ഒരു കാര്യം മാത്രമല്ലേ
    .പക്ഷെ ആക്ഷൻ ഹീറോ ബിജുവിന്റെ
    വിജയത്തിലേക്കുള്ള കുതിപ്പിനെ തടയാൻ ഒരു
    കുത്സിത പ്രവർത്തനങ്ങൾക്കും കഴിയില്ല.
    അജെണ്ടകൾ ഉള്ളവർ ഉണ്ടാകാം പക്ഷെ ഒരു നല്ല
    സിനിമയെ തകർക്കാൻ ഇവിടെ ആരും
    വളർന്നിട്ടില്ല. താങ്കളുടെ ക്രാഫ്റ്റിൽ
    വിശ്വസിച്ചു ധൈര്യമായി മുന്നോട്ടു പോകുക
    .ആരെയും ഭയക്കേണ്ടതില്ല എന്ന് സ്വന്തം
    പ്രയത്നം കൊണ്ട് മലയാളിയുടെ മനസ്സിൽ
    ഇടം നേടിയ താങ്ങളോട് പറയുന്നത്
    മൗഡ്യമാകും. എങ്കിലും പറയട്ടെ. ആരെയും
    ഭയക്കാതെ മുന്നോട്ടു
    പോകുക.താങ്കൾക്കിവിടെ ഒരു വലിയ ഇടമുണ്ട്
    ….വലിയ ഇടം…!!!
    മികവിന്റെയും കഴിവിന്റെയും ഇന്ദ്രജാലങ്ങള്
    നിങ്ങള് കാട്ടേണ്ടതായിരിക്കുന്നു. 5വര്ഷം
    പിന്നിടുമ്പോള് 25ചിത്രങ്ങളുടെ
    അനുഭവസമ്പാദ്യം. മുപ്പത്തിയഞ്ചും നാല്പതും
    വര്ഷം പിന്നിട്ടവര് കടന്നു വന്ന കുണ്ടും മുള്ളുമുള്ള
    വഴികളിലൂടെ ഒന്ന് ഇറങ്ങി നടക്കാന് ശ്രമിച്ചാല്
    നിവിന് പോളി എന്ന കലാകാരന് ഇനിയും
    മുന്നേറാനുള്ള ഊര്ജവവും ആര്ജ്ജവവും അവിടുന്ന്
    ലഭിക്കുക തന്നെ ചെയ്യും.
    AshiqRock
    MetroMatinee

    Sent from my ASUS_T00J using Tapatalk
     
  10. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Ithokke Cheruthu... 25,000 HF Shows Pic Kandittillalloo...
     

Share This Page