1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

☆★ UNTITLED MOVIE ★☆ Kunchacko Boban ♥ Aditi Balan ♥ Shaheed Kader ♥ E4 Entertaiment

Discussion in 'MTownHub' started by Chackz FAN, Jan 8, 2019.

  1. Jeev

    Jeev Established

    Joined:
    Oct 15, 2018
    Messages:
    810
    Likes Received:
    392
    Liked:
    190
    A plum body vachu enthu sports chayyanu Ake shooting mathram ...
     
  2. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    ഷഹീദ് ഖാദർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകൻ..?

    ഇ ഫോർ എന്*റർടെയ്ൻമെന്*റ്സിനുവേണ്ടി ഷഹീദ് ഖാദർ സംവിധാനം ചെയ്യുന്ന സ്പോർട്സ് ഫാമിലി ത്രില്ലർ മൂവി കമിറ്റ് ചെയ്തുകഴിഞ്ഞു. അതിന്*റെ കഥ കേട്ടതോടെ ഞാൻ ഏറെ ആവേശത്തിലായി. ആ തലത്തിലുള്ള, അത്തരത്തിലുള്ള ഒരു സിനിമ മലയാളത്തിൽ വന്നിട്ടില്ല എന്നുതന്നെയാണ് എന്*റെ ഓർമ. ചെയ്യുന്ന പടങ്ങൾക്ക് എന്തെങ്കിലുമൊരു യുണീക് സെല്ലിംഗ് പോയിന്*റ് വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. അത് അള്ള് രാമേന്ദ്രനെപ്പോലെ ഈ സിനിമയുടെ കാര്യത്തിലും പ്രാവർത്തികമാക്കാനാകുമെന്നാണ് എനിക്കു തോന്നുന്നത്.
    സ്പോർട്സിനെ അടിസ്ഥാനമാക്കി ചെയ്തിട്ടുള്ള ഏറെ ത്രില്ലിംഗായ മൊമന്*റസും അതുപോലെതന്നെ ഫാമിലി അറ്റാച്ച്മെന്*റ്സും കാണിക്കുന്ന മൊമന്*റ്സും ഉള്ള ഒരു സിനിമയായിരിക്കും. വലിയ ബജറ്റിലാണു സിനിമ ചെയ്യുന്നത്. പൂർണമായും കോൽക്കത്തയിലും വടക്കേ ഇന്ത്യയിലുമായി വലിയ സ്റ്റേഡിയങ്ങളിലാവും ഈ സിനിമയുടെ ഷൂട്ടിംഗ് കൂടുതലും നടക്കുക.
    ജനക്കൂട്ടം ആവശ്യമുള്ള സിനിമയാണ്. ടെക്നിക്കൽ സൈഡിലും ഏറ്റവും പുതിയ എക്യുപ്മെന്*റ്സും മറ്റും ആവശ്യമുള്ള സിനിമയാണ്. അതെല്ലാം വേണമെന്ന് ഞങ്ങളെക്കാളും കൂടുതൽ നിഷ്കർഷയുള്ള ഒരു പ്രൊഡ്യൂസറെ കിട്ടിയതു തന്നെ വലിയ ഭാഗ്യം. ആ രീതിയിൽ ടെക്നിക്കൽ സൈഡിലും ആർട്ടിസ്റ്റുകളുടെ സൈഡിലും മേക്കിംഗ് സൈഡിലുമൊന്നും യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നും നല്ല ക്വാളിറ്റി പ്രോഡക്ട് വേണമെന്നും ആഗ്രഹിച്ചുവന്ന പ്രൊഡ്യൂസർ കൂടിയാണ് ഇ ഫോർ എന്*റർടെയ്ൻമെന്*റ്സ് ടീം.
    ഷഹീദ് ഉൾപ്പടെയുള്ളവരുമായി വർക്ക് ചെയ്യാനാകുന്നതു വലിയ ഭാഗ്യമായി കരുതുന്നു. നിത്യാമേനോനാണു നായിക. മലയാളികൾക്ക് ഇഷ്ടമുള്ള മികച്ച അഭിനേത്രി കൂടിയാണു നിത്യ. ഞങ്ങളുടെ കോംബിനേഷനും ആളുകൾക്ക് ഇഷ്ടമാകുമെന്നു വിശ്വസിക്കുന്നു.
     
  3. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
  4. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
  5. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64

Share This Page