1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☆ KAMMATIPAADAM 》》Dulquer Salmaan 》 》Rajeev Ravi 》》28 Days 13.90 cr Gross

Discussion in 'MTownHub' started by Novocaine, Dec 9, 2015.

  1. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

    Dhanesh Thaikkattil Madhavan

    23 mins
    കമ്മട്ടിപ്പാടം - ഒരു പരിപൂർണ്ണ രാജീവ് രവി സിനിമ

    ദുൽഖറിനെ പേരിന് ഒരു നായകനാക്കി മണികണ്ഠനേയും വിനായകനേയും പെർഫോം ചെയ്യാൻ വിട്ട് തുടക്കം മുതൽ ഒടുക്കം വരെ വയലൻസിന്റെ അകമ്പടിയോടെ അണിയിച്ചൊരുക്കിയ രാജീവ് രവി സിനിമയാണ് കമ്മട്ടിപ്പാടം. തികച്ചും സാധാരണമായ കഥ റിയലിസ്റ്റിക് അവതരണം കൊണ്ടും വയലൻസിന്റെ സാന്നിധ്യം കൊണ്ടും പൊള്ളുന്ന അനുഭവം ആവുന്നു. മാസ് സിനിമ പ്രതീക്ഷിച്ചാരും ആ വഴി പോകേണ്ട. മറിച്ച് സിനിമയെ നെഞ്ചേറ്റുന്നവർക്ക് ധൈര്യമായി കാണാം. മികച്ച ചായാഗ്രഹണവും പശ്ചാത്തല സംഗീതവും പ്ളസ് പോയിന്റുകളാണ്. അഭിനേതാക്കളുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. തുടക്കത്തിൽ വരുന്ന നാട്ടിലെ പൊക്കം കൂടിയ ഗുണ്ട, സൗബിന്റെ കരാട്ടെക്കാരൻ, ദുൽഖറിന്റയും വിനായകന്റേയും കൗമാരം അവതരിപ്പിച്ചവർ, റോസമ്മ, ലോപ്പസിലെ കുടിയൻ ഇളയച്ഛൻ, സുരാജേട്ടൻ, അച്ഛാച്ഛൻ, പിന്നെ മറ്റു പുതുമുഖങ്ങൾ എല്ലാവരും മിച്ച പ്രകടനം കാഴ്ചവെച്ചു. താൻ മികച്ച നടനായിക്കൊണ്ടിരിക്കുകയാണെന്നു ദുൽഖറും തെളിയിച്ചു.
     
    Mayavi 369, Mark Twain and chumma like this.
  2. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Rajeev Ravi rendu padanagalum eniku ishtam aanu ithu kaananno
     
  3. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    Arjun T N
    2 hrs ·


    First Half Little Length ‪#‎Kammattipadam‬
    Nicely Taken with Good Impact like emoticon
     
  4. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    steve lopez ishtapettenkil ithu kaanam ennanu ente oru ithu ,,
     
  5. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    keri vaaa
     
  6. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

    Jaswin Jose

    33 mins
    കമ്മട്ടിപ്പാടം

    റിയലിസ്റ്റിക് ഡ്രാമ സിനിമകൾ ഒരുക്കുന്നതിൽ രാജീവ് രവിയുടെ പ്രാവണ്യം നാം അദ്ദേഹത്തിന്റെ മുൻചിത്രങ്ങളിൽ കണ്ടതാണ്. മുൻകാല എഴുത്തുക്കാരനായ പി ബാലചന്ദ്രനെയും യുവാക്കളുടെ ഹരമായ ദുൽഖറിനെയും കൂട്ടുപിടിച്ചു എത്തുമ്പോൾ പ്രതീക്ഷകൾ ഉണ്ടാക്കുന്നത് സ്വാഭാവികം എങ്കിൽ ആ പ്രതീക്ഷകൾക് ഒത്തു ഉയർന്ന നല്ലൊരു ചലച്ചിത്രം തന്നെയാർന്നു ഇതും. കമ്മട്ടിപ്പാടത്തിലെ കൃഷ്ണൻ,ഗംഗ,ബാലൻ,അനിത അങ്ങനെ പലരുടെയും ജീവിതങ്ങൾ, ചോരയുടെ മണം നിറഞ്ഞ ഒരു യാത്രയാണ് ഈ ചിത്രം.അഭിനയ തികവിൽ എല്ലാവരും ഒന്നിനൊന്ന് മെച്ചം. എടുത്ത് പറയേണ്ടത് വിനായകൻ അവതരിപ്പിച്ച 'ഗംഗ' , അറിയാതെ നമ്മൾ കൈ അടിച്ചു പോക്കും ആ പ്രകടനത്തിന് മുന്നിൽ.പിന്നെ ഗംഗയുടെ ചേട്ടനായി അരങ്ങു തകർത്ത ബാലൻ (അഭിനയിതാവിന്റെ പേര് അറിഞ്ഞൂടാ). പേരുകൾ എടുത്ത് പറയാൻ തുടങ്ങിയാൽ എല്ലാവരുടെയും പറയേണ്ടി വരും കിട്ടിയ കഥാപാത്രങ്ങളായി ഓരോരുത്തരും ജീവിക്കുകയായിരുന്നു. ദുൽഖർ നാല് ഗെറ്റപ്പിൽ വരുന്നു , ഓരോ രീതിയിലും അതിന് അനിവാര്യമായ മാറ്റങ്ങൾ വരുത്തി വളരെ മികവുറ്റ പ്രകടനം. പക്ഷേ ചില സമയങ്ങളിൽ ബോഡി ലാംഗ്വേജ് കഥാപാത്രത്തിന് യോജിച്ചതാണോ എന്ന് തോന്നിപ്പിക്കുന്ന കല്ലുകടിയുമുണ്ടായി (ഫയിറ്റ്സിൽ പ്രത്യകിച്ചും).

    അഭിനയിതാക്കളുടെ പിന്നാലെ പോയി നാച്ചുറലായി ഒപ്പിയെടുക്കുന്ന രാജീവ് രവിയുടെ തന്നത് മേക്കിങ് ശൈലിക്ക് ക്യാമറ ചലിപ്പിച്ചത് മധു നീലകണ്ടനാണ്. ഛായാഗ്രാഹകൻ എന്ന നിലയിൽ അഭിമാനിക്കാവുന്ന ഒരു പിടി നല്ല വിഷ്വൽസ് അദ്ദേഹം ഈ ചിത്രത്തിനായി സംഭാവന ചെയ്തിരിക്കുന്നു. K (കൃഷ്ണകുമാർ), ജോൺ പി വർക്കി, വിനായകൻ എന്നിവർ നിർവഹിച്ച സംഗീതം മികച്ചു നിന്നു. ഫോൾക് ആണ് കൂടുതലും. പശ്ചാത്തല സംഗീതം ചിത്രത്തിന് നല്ല അതമാവ് നൽകി കൂടെ കട്ടക്ക് പിടിച്ചു നിന്നു.

    തന്റെ മൂന്നാമത്തെ സംവിധായക സംരംഭത്തിൽ എത്തി നിൽക്കുന്ന രാജീവ് രവി നിങ്ങൾക്ക് അഭിമാനിക്കാം , തല ഉയർത്തി തന്നെ നിൽക്കാം കാരണം വെറും ഡ്രാമയാക്കി അലംകൊലമാക്കി മറ്റ് പലരും അവതരിപ്പിക്കാവുന്ന ഒരു കഥയെ നിങ്ങൾ നിങ്ങളുടെ സിനിമയാക്കി മാറ്റി, യഥാർത്ഥ സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞ സൃഷ്ടിയാക്കി മാറ്റി.

    ഇനിയും ഒട്ടും അമ്മന്തിക്കാതെ കൂട്ടുക്കാരോടൊപ്പവും കുടുംബത്തോടൊപ്പവും അടുത്തുള്ള കോട്ടകയിൽ പോയി കണ്ടിരിക്കാവുന്ന നല്ലോരു ചിത്രമാണ് 'കമ്മട്ടിപ്പാടം'

    വാൽകഷ്ണം: വയലൻസ് ഈ സിനിമയിൽ അലിഞ്ഞു ചേരുന്നിരിക്കുന്നത് അതിന്റെ കഥയുടെ ഭാഗമായാണ്. കാറിലും ഫ്ലാറ്റിലും അടച്ച മുറികളിലും ജീവിക്കുന്ന നമ്മളെ പോലെയുള്ളവർ ഇങ്ങനെയുള്ള ജീവിതങ്ങൾ കണ്ട് കാണില്ല, എന്നാൽ ഇങ്ങനെയും ജീവിതങ്ങൾ നമ്മുക്ക് ചുറ്റുമുണ്ട് അതൊരു സത്യം മാത്രം
     
    Mark Twain likes this.
  7. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    Sadasivan likes this.
  8. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
    Dhanesh bhai :clap:

    Sent from my Redmi Note 3 using Tapatalk
     
  9. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    NSL kidu apart from farhan fasil acting making okkae kikkidu
     
  10. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
    Jaswin :Yeye: :Yeye:
    Padam polichale... Fdfs kanan patiyila... Oru training keri vannu :sad:

    Sent from my Redmi Note 3 using Tapatalk
     

Share This Page