1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☆ KAMMATIPAADAM 》》Dulquer Salmaan 》 》Rajeev Ravi 》》28 Days 13.90 cr Gross

Discussion in 'MTownHub' started by Novocaine, Dec 9, 2015.

  1. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

    Shabeeb Shams

    10 mins
    ATTENTION PLEASE

    KAMMATTIPADAM

    After the release of the official trailer of this movie the expectations are very high and the main reason is because the trailer is created by creating a feel of full packed ENTERTAINER movie !!!!

    This is not Dulquer movie, this is not a Mass movie.... This is a RAJEEV RAVI movie... !!! Please do watch his previous flick's and do watch this movie only if you liked the his way of making which will be a slow pace and lagging direction by creating a realistic movie experience !!!

    So please watch this movie only if you liked his previous flicks... !! Don't watch or drop this movie by reading -ve and +ve reviews... Watch the movie if you love the making of RAJEEV RAVI..... Or else please stay away !!!

    Note: I haven't watched the movie yet but I know who is Rajeev Ravi and how he will present a movie !! That's my confidence "RAJEEV HEAVY"
     
    VivekNambalatt likes this.
  2. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

    Mohammed Thalha Rafeeque

    29 mins
    ഇംഗ്ലീഷിൽ 'ഫൂൾസ് പാരഡൈസ്' എന്നൊരു വാക്ക് ഉപയോഗിക്കാറുണ്ട്. അവനവൻ്റെ ചുറ്റുപാടിൽ സംഭവിക്കുന്ന ഒട്ടും സന്തോഷകരമല്ലാത്ത കാര്യങ്ങളെ ഗൗനിക്കാതെ സ്വന്തം ജീവിതം സന്തോഷകരമാണെന്ന് വരുത്തി തീർത്തു കൊണ്ടുള്ള ജീവിതങ്ങളെ അഡ്രസ്സ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു വാക്കാണത് .കാലകാലങ്ങളായി മലയാള സിനിമ ചെയ്ത് പോകുന്ന കാര്യവും അതാണ് ,പ്രേക്ഷകരെ ആ ഫൂൾസ് പാരഡൈസിൽ കൊണ്ടിടുക. ഒന്നുങ്കിൽ പ്രശ്നങ്ങളൊന്നുമില്ലാത്ത അന്തരീക്ഷങ്ങളെ സൃഷ്ടിച്ച് ഞാനടക്കമുള്ള കാണികളെ സുഖിപ്പിച്ചിരുത്തുക ,അല്ലെങ്കിൽ ഈ പ്രശ്നങ്ങളക്കെല്ലാം അറുതി വരുത്തുന്ന ഒരു 'More Than A Life' കഥാപാത്രത്തെ സൃഷ്ടിക്കുക, നമ്മളെ കൊണ്ട് അവർക്ക് കൈയ്യടിപ്പിക്കുക .രണ്ടും രണ്ട് തരം സുഖിപ്പിക്കൽ മാത്രമാണെന്നേ വ്യത്യാസമുള്ളൂ .

    ഇമ്മാതിരി സുഖിപ്പിക്കൽ അറപ്പും, വെറുപ്പുമുള്ള സംവിധായകനാണ് രാജീവ് രവി .ഒരു വിവാഹാലോചന വന്നാൽ തീരാവുന്ന മതസൗഹാർദമുള്ള കേരളത്തിൽ അന്നക്കും റസൂലിനും സന്തോഷകരമായി ജീവിക്കാൻ സാധിക്കില്ല എന്നും ,UAPA പോലുള്ള കരി നിയമങ്ങൾ ആർക്കും എത്ര പെട്ടെന്നും ചാർത്തി കൊടുക്കാൻ സാധിക്കുന്ന ഇവിടെ ഹൈദറിനെ പോലുള്ളവർ മരിച്ച് കൊണ്ട് ജീവിക്കും എന്നും ,നമ്മുടെ ജീവിതങ്ങളൊക്കെ നിയന്ത്രിക്കുന്ന ഒരു സിസ്റ്റം ഇവിടെയുണ്ടെന്നും ;അതിലെ ശരി അന്വേഷിച്ച് പോയി സ്റ്റീവിൻ്റെ ഗതി വന്നവർ ഇവിടെയുണ്ടെന്നും രാജീവ് രവി കാട്ടി തന്നത് ആ സത്യങ്ങളെല്ലാം അപ്രിയമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് .അല്ലാതെ നമ്മെ സുഖിപ്പിച്ചിരുത്താനല്ല.

    'കമ്മട്ടിപാടം' രാജീവ് രവി തന്നെ തന്റെ രണ്ട് ചിത്രങ്ങളിലും പരാമർശിച്ച് പോയ വിഭാഗത്തിന്റെ കഥ വിശദമായി പ്രേക്ഷകനിലേക്ക് പകർന്നു കൊടുക്കുന്ന ചിത്രമാണ് .രാഷ്ട്രീക്കാർക്ക് വേണ്ടിയും, കോർപറേറ്റുകൾക്ക് വേണ്ടിയും കൊന്നും കൊലവിളിച്ചും നടന്നവരുടെ ജീവിതത്തിലെ നിസ്സഹായത പകർത്തുന്ന ,ആ ചോരക്കളിക്കിടയിൽ മണ്ണും, മനസ്സും, ശരീരവും നഷ്ടപ്പെട്ടവരുടെ ജീവിങ്ങൾ പകർത്തുന്ന സിനിമ. ഇവിടെ കൃഷ്ണനും, ഗങ്ങനും, ബാലനുമൊപ്പം 'കമ്മട്ടിപാടവും' അവിടെയുള്ള മനുഷ്യരും കഥയിൽ നിർണായക കഥാപാത്രങ്ങളാകുന്നു.തൻ്റെ ആദ്യ രണ്ട് സിനിമകളിൽ നിന്ന് വ്യത്യസ്ഥമായൊരു അനുഭവമാക്കാൻ രാജീവ് രവിക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് പോലെ തന്നെ, മധു നീലകണ്ഠനും കലുഷിതയായ അന്തരീക്ഷം അപ്പാടെ സ്ക്രീനിൽ പകർത്തിയിട്ടുണ്ട് .വിനായകൻ്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നും ,ഏറ്റവും മികച്ച പ്രകടനവും കമ്മാട്ടിപാടത്തിലേതാണെന്ന് നിസംശയം പറയാം. കൂടെ പുതുമുഖം മണികണ്ഠൻ ചില സീനുകളിലെ ഗംഭീര പ്രകടനം കൊണ്ട് മനം കീഴടക്കി .എല്ലാം കൂടി ,ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്തൊരു മലയാള സിനിമാനുഭവമാകുന്നു കമ്മട്ടിപാടം.
     
    VivekNambalatt likes this.
  3. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  4. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

    Pacha Manushyan

    3 mins
    പറുദീസകൾ പടുത്തുയർത്തുന്നത്‌ അറിയപെടാതെ പോയ പലരുടെം കണ്ണീരിന്റെയും ചോരയുടെയും മുകളിൽ ആണെന്നു പറയപെടാറുണ്ട്‌. ഇന്നു കാണുന്ന എറണാകുളം നഗരത്തിന്റെ ചരിത്രത്തിലും ഒരു പക്ഷെ മറക്കപെട്ട ഒരു കമ്മട്ടിപാടം ഉണ്ടാകും

    അത്തരത്തിൽ ഉള്ള ഒരു ചരിത്രത്തിലേക്കും അവിടെ കുറെ ജീവിതത്തിലേക്കും ആണു ഇക്കുറി രാജീവ്‌ രവി തന്റെ ഒളിക്യാമറയും ആയി ചെല്ലുന്നത്‌. ഫലം ഗംഗനും ബാലൻ ചേട്ടനും റോസമ്മയും അനിയും കൃഷ്ണനും ഒക്കെ ചിരപരിചിതർ ആയ ചില അപരിചിതർ ആയി നമ്മുടെ മുന്നിൽ നിറഞ്ഞു നിന്നു

    ദുൽഖർ സൽമാൻ എന്ന താരത്തിന്റെ സാനിധ്യം സിനിമയ്ക്‌ ഗുണം ചെയ്ത പോലെ തന്നെ ദുൽഖർ എന്ന നടന് ഈ സിനിമയും ഗുണം ചെയും എന്നു സംശയം ഇല്ല. Handpicked ആയി തോന്നിയ മറ്റു കാസ്റ്റ്‌ എല്ലാം മികച്ചു നിന്നു

    3 മണിക്കൂർ ദൈർഖ്യം , വയലൻസ്‌ , ഇനിയിം ആളുകൾ പരിചയിചിട്ടില്ലാത്ത രാജീവ്‌ രവി സ്റ്റെയിൽ ഒക്കെ ഇതിന്റെ ബോക്സ്‌ ഓഫിസ്‌ സാധ്യതകൾക്കുമേൽ നിഴൽ വീഴ്തുന്നുണ്ടെങ്കിലും സിനിമ ഒരിക്കലും നിരാശ്ശപെടുത്തില്ല
     
  5. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Nalem harthal :Ennekollu:

    Matenal sunday :Suicide:
     
  6. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

    Jithin Chettiyedath

    22 mins
    ഒരു നല്ല അടിപ്പടം കണ്ടതിന്റെ സന്തോഷം, തുടക്കം മുതൽ ഒടുക്കം വരെ സിനിമയിൽ അലിഞ്ഞ് ചേർന്നിരിക്കുകയാണ് Violence.

    വിനായകന്റെയും, ബാലൻ ആയി അഭിനയിച്ച ആ നടന്റെയും അസാധ്യ പ്രകടനം കണ്ട സന്തോഷം.(വിനായകന് ഇതിൽ കൂടുതലായി ഇനി അഭിനയം കൊണ്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് സംശയമാണ്)

    മനോഹരമായ ഫ്രെയിമുകളും, നാടൻ പാട്ടുകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സംഗീതവും ഇതിലെല്ലാം ഉൾച്ചേർന്നിരിക്കുന്ന കുറച്ച് പേരുടെ ജീവിതവും കണ്ട സന്തോഷം.

    സൗഹൃദങ്ങളുടെയും സ്നേഹ ബന്ധങ്ങളുടേയം ആഘോഷങ്ങൾക്കപ്പുറം, പട്ടിണി കൊണ്ടും, പേടി കൊണ്ടും, അഭിമാനം കൊണ്ടും,പെണ്ണ് കൊണ്ടും സ്വാർത്ഥമാകുന്ന മനുഷ്യ മനസിന്റെ കഥകൾ കണ്ട സന്തോഷം.

    ഇതിന്റെയെല്ലാം കൂടെ രണ്ട് രണ്ടേകാൽ മണിക്കൂർ കൊണ്ട് തീരുന്ന പതിവ് മലയാള സിനിമയ്ക്കിടയിൽ രണ്ടേമുക്കാൽ മണിക്കൂറിലധികം നീണ്ട ഒരു വലിയ പടം കണ്ടതിന്റെ സന്തോഷം.

    അങ്ങനെ, വളരെ യാദൃശ്ചികമായി ഫസ്റ്റ് ഷോയ്ക്ക് തന്നെ കേറിയ ഒരു പടം, ആകെക്കൂടി എനിക്ക് നല്ല സിനിമാനുഭവവും , മനസ്സന്തോഷവും തന്നു എന്ന കാര്യം വളരെ സന്തോഷപൂർവ്വം പങ്ക് വെയ്ക്കുന്നു.
     
    VivekNambalatt likes this.
  7. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    :kiki:
     
  8. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

    Harikrishna Therengalath

    25 mins
    കമ്മട്ടിപ്പാടം.. രാജീവ്‌ രവിക്ക് നന്ദി.. ഇങ്ങനെയൊരു വ്യത്യസ്ത ചിത്രം പച്ചയായി കാണിച്ചുതന്നതിന്..
    ഗംഭീര പ്രകടനം..പ്രത്യേകിച്ച് വിനായകനും മണികണ്ഠനും..പുതുമുഖങ്ങളും ഭംഗിയാക്കി..
    ഇഴകിചേര്‍ന്ന ഗാനങ്ങളും.. heart emoticon heart emoticon
    Must Experience in Theaters.. like emoticon ഒരു കാര്യം പറയാതെ വയ്യ...
    " ഗംഗാ.. നിങ്ങളാണ് താരം... !! "
     
  9. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    Keralam full Hartal aano
     
  10. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Nee chirikanda ninakum kanan pataruthe :pray:
     

Share This Page