1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☆ KAMMATIPAADAM 》》Dulquer Salmaan 》 》Rajeev Ravi 》》28 Days 13.90 cr Gross

Discussion in 'MTownHub' started by Novocaine, Dec 9, 2015.

  1. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    SPI Cinemas ~ Chennai

    [​IMG]
     
  2. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Luxe Cinemas ~ Chennai
    [​IMG]
     
  3. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Tvm New 1st Show ~ SOLD OUT

    2nd Show

    [​IMG]
     
  4. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    TVM Aries ~ 10:30 PM

    ~FILLING FAST

    [​IMG]
     
  5. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Thrissur Ganam Cinema s~ 1st And 2nd Show ~ SOLD OUT
     
  6. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Thrissur INOX ~ 6:20 PM

    [​IMG]
     
  7. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Carnival Cineamas ~ Thalayolaparambu ~ Remaining Shows

    [​IMG]
    [​IMG]
    [​IMG]
     
  8. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Carnival Cinemas ~ Angamaly ~ Remaining 2 Shows

    [​IMG]
    [​IMG]
     
  9. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    PVR Ampa Chennai

    [​IMG]
     
  10. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

    Jossin Joseph

    18 mins
    കമ്മട്ടിപ്പാടം
    -----------------------

    "ആദ്യമേ വാർണ്ണിംഗ്‌ തരുന്നു....രാജീവ്‌ രവിയുടെ പടമാണ്‌.....പുള്ളിയുടെ ഇതിനു മുമ്പുള്ള ചിത്രങ്ങൾ അന്നയും റസൂലും, ഞാൻ സ്റ്റീവ്‌ ലോപസ്‌....3 മണിക്കൂറുണ്ടാകും പടം"....പടം കാണാൻ വേണ്ടി കൂട്ടുകാരനെ റെഡിയാക്കുന്നു....ഞാൻ വീട്ടീന്നേ റെഡി ആയി വന്നതാ....അവനെ തീയറ്റർ എത്താറായപ്പഴാ റെഡിയാക്കിയത്‌...ഇല്ലേൽ തിരിച്ചുപോയാലോ...!

    ഇരുട്ട്‌ വീണു.....പടം തുടങ്ങി....ശ്രദ്ദിച്ചിരുന്നില്ലെങ്കിൽ ഉറങ്ങിപ്പോയാലോ എന്നോർത്ത്‌ ശ്രദ്ദിച്ചിരിക്കാൻ തുടങ്ങി.......ഇന്റർവ്വൽ ആയി....സെകന്റ്‌ ഹാഫ്‌ തുടങ്ങി....പടം തീർന്നു....കണ്ടില്ലേ....ഇത്രേയൊള്ളൂ..!...3 മണിക്കൂർ പടം പോയ പോക്ക്‌ അങ്ങനെ ആയിരുന്നു...ഞാൻ രാജീവ്‌ രവീടെ പടം തന്നെയല്ലേ കണ്ടത്‌....പോസ്റ്ററിൽ ഒന്നൂടെ സൂക്ഷിച്ച്‌ നോക്കി....അതേല്ലോ....പിന്നിതെന്നാ ഇങ്ങനെ...!!!

    ചളി നിർത്താം...കാര്യത്തിലേക്ക്‌ വരാം....കമ്മട്ടിപ്പാടത്തെ പിള്ളേരെപ്പറ്റി പറയുകയാണെങ്കിൽ....കലിപ്പല്ല....നല്ല കട്ടക്കലിപ്പ്‌ ഐറ്റങ്ങൾ...!...ബാലൻ ചേട്ടനും പിള്ളേരും അഴിഞ്ഞാടിയ 3 മണിക്കൂർ.... ഒരു സ്ലോ പടം പ്രതീക്ഷിച്ച്‌ പോയവരെ ഞെട്ടിക്കുകയും രാജീവ്‌ രവി ആരാണെന്നറിയാതെ ട്രെയിലർ മാത്രം കണ്ട്‌ തീയറ്ററിൽ വന്നവർക്ക്‌ ആഘോഷിക്കാനുള്ള വകുപ്പ്‌ ഉണ്ടാക്കുകയും ചെയ്ത ഒരു റിയലിസ്റ്റിക്‌ മാസ്സ്‌ പടം...!

    3 നായകന്മാരാണ്‌ പടത്തിൽ യുവാക്കളുടെ പ്രിയങ്കരൻ ദുൽഖർ സൽമാൻ...എല്ലാ തരത്തിലും മലയാളത്തിന്റെ ഹോളിവുഡ്‌ ലെവൽ ആക്റ്റർ എന്ന് വിശേഷിപ്പിക്കാവുന്ന വിനായകൻ......പിന്നെ 'ബാലൻ ചേട്ടൻ' എന്ന ഈ സിനിമയിലെ എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട നായകൻ മണികണ്ഠൻ.....3 പേരും ഉജ്ജ്വലം....ദുൽഖറിന്റെ പരിമിതികൾ നമുക്കറിയാം....അതിനു വെളിയിൽ ചാടാൻ പുള്ളി ഒരു ശ്രമം നടത്തി ഈ ചിത്രത്തിലൂടെ....അതിൽ അയാൾ വിജയിച്ചിരിക്കുന്നു....ബാക്കി 2 പേരുടെയും പെർഫോമൻസിനെപ്പറ്റി ഇവിടെ എങ്ങനെ പറയണമെന്നെനിക്കറിയില്ല....അതൊക്കെ നിങ്ങൾ കണ്ട്‌ ഞെട്ടേണ്ട ഐറ്റം തന്നെയാണ്‌....അവരെ ഓരോരുത്തരെപ്പറ്റിയും ഓരോ നീളൻ പോസ്റ്റ്‌ ഇടാനുള്ള വകുപ്പുണ്ട്‌....!

    മറ്റു പ്രധാനതാരങ്ങൾ വിനയ്‌ ഫോർട്ട്‌..സുരാജ്‌ വെഞ്ഞാറമ്മൂട്‌...സൗബിൻ ഷാഹിർ...അലൻസിയർ ലേ...ഷൈൻ ടോം ചാക്കോ...നായിക ഷോൺ റോമി...പിന്നെ പേരറിയാത്ത കുറേ ഉഗ്രൻ അഭിനേതാക്കളും....ആരും തന്നെ മോശമാക്കിയില്ല....നായകന്മാരെക്കാട്ടിലൊക്കെ കിടിലൻ ഇന്റ്രോയാണ്‌ സൗബിന്‌ കിട്ടിയതെന്ന് പറയാം...എല്ലാ കഥാപാത്രങ്ങളെയും ചുമ്മാ സ്ക്രീനിൽ തല കാണിച്ച്‌ പോകുന്നവരാക്കാതെ വ്യക്തമായ ഐഡന്റിറ്റി കൊടുത്തിട്ടുണ്ട്‌ സ്ക്രിപ്റ്റ്‌ റൈറ്റർ പി. ബാലചന്ദ്രൻ...അദ്ദേഹവും ഈ ചിത്രത്തിൽ ഒരു പ്രധാന റോൾ ചെയ്യുന്നുണ്ട്‌...എന്നതായാലും 3 മണിക്കൂറിൽ കൂടുതൽ കാണിക്കാൻ മാത്രമുള്ള പ്രതിഭകളുണ്ട്‌ ഈ സിനിമയിൽ...!

    ഇന്റർവ്വല്ലിനു ആരോ പറയുന്നതുകേട്ടു...."രാജീവ്‌ രവിയുടെ ഇതിനുമുമ്പത്തെ പടങ്ങൾ കണ്ടിട്ടുണ്ടോ....എന്റളിയാ സഹിക്കാൻ പറ്റത്തില്ല....ഇത്‌ ഇതുവരെ കിടുവാ..."....രാജീവ്‌ രവിയുടെ ഇതിനുമുമ്പുള്ള 2 ചിത്രങ്ങളുമായതുകൊണ്ട്‌ ഞാൻ മനസ്സിൽ അങ്ങ്‌ പുഛിച്ചു ആ പറഞ്ഞയാളേ...പക്ഷേ അയാൾ അങ്ങനെ പറയാനുള്ള കാരണം ഈ സിനിമ കണ്ടോണ്ടിരിക്കുമ്പോൾ മനസ്സിലാവും....റിയലിസ്റ്റിക്‌ ആയി കാണിക്കുന്നതിനോടൊപ്പം തന്നെ ബോറടിപ്പിക്കാതിരിക്കുന്ന കൊമേഴ്സ്യൽ എലമെന്റുകളും പടത്തിൽ ആവശ്യത്തിനു ചേർത്തിട്ടുണ്ട്‌....അതിന്റെ ഫലമായി ചിലപ്പോൾ വളരെ മികച്ച ഒരു ബോക്സ്‌ ഓഫീസ്‌ വിജയം തന്നെ ഈ ചിത്രം കരസ്ഥമാക്കിയേക്കാം...!...ക്യാമറ ചലിപ്പിച്ച മധു നീലകണ്ഠനു എന്നും ഓർത്തിരിക്കാവുന്ന ഒരു വർക്ക്‌ തന്നെയാണ്‌ കമ്മട്ടിപ്പാടം..!

    ക്ലൈമാക്സ്‌ ഭാഗങ്ങൾ ഒരൽപം സിനിമാറ്റിക്‌ ആയിപ്പോയപോലെ തോന്നി...അത്‌ മാത്രമാണ്‌ കമ്മട്ടിപ്പാടത്തിന്റെ എനിക്ക്‌ തോന്നിയ ഒരു പോരായ്മ.....വലിയ ഫ്ലാറ്റുകളും കെട്ടിടങ്ങളുമൊക്കെയുള്ള എറണാകുളം നഗരം കാണാൻ ഒരുപാട്‌ പേർക്ക്‌ ആഗ്രഹമുണ്ട്‌.....പല പാവങ്ങളെയും കുടിയൊഴിപ്പിച്ചതിനു ശേഷമാണ്‌ അതൊക്കെ അവിടെ കെട്ടിപ്പൊക്കിയത്‌....അതിനു മുതലാളിമാരെയൊക്കെ സഹായിച്ച " തെരുവ്‌ പട്ടി"കളുടെ കഥ....അതാണ്‌ കമ്മട്ടിപ്പാടം....( തെരുവ്‌ പട്ടികൾ എന്ന് വിശേഷിപ്പിക്കാനുള്ള കാരണം പടം കാണുമ്പോൾ മനസ്സിലാവും)

    ദുൽഖർ ഹേറ്റേഴ്സ്‌ (വെറുക്കപ്പെട്ടവർ) പറയുന്നതൊന്നും ഇത്തവണ വിശ്വസിക്കരുത്‌....ഫാൻസ്‌ പറയുന്നതെന്താണ്‌ എന്നുറപ്പ്‌ പറയാൻ പറ്റില്ല...എങ്കിലും നല്ല സിനിമ ആരാധകർ പറയും....കാണാതെ പോകരുത്‌ കമ്മട്ടിപ്പാടം..!

    മസ്റ്റ്‌ വാച്ച്‌...!!!

    റേറ്റിംഗ്‌ : 4.25/5

    ഇനി കേരളത്തിലെവിടെയെങ്കിലും വെട്ടും കുത്തും കോമയുമൊക്കെ നടന്നാൽ അത്‌ "കമ്മട്ടിപ്പാടം" കണ്ട്‌ അനുകരിച്ച്‌ ചെയ്യുന്നതാന്ന് പറയണം കെട്ടോ...!!!
     
    VivekNambalatt likes this.

Share This Page