1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ☆ KAMMATIPAADAM 》》Dulquer Salmaan 》 》Rajeev Ravi 》》28 Days 13.90 cr Gross

Discussion in 'MTownHub' started by Novocaine, Dec 9, 2015.

  1. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Hit akumo????
     
  2. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Dq :eek2: :eek2: :eek2:

    Vinayakan :eek2: :eek2: :eek2:

    Manikandan :eek2: :eek2: :eek2:

    Njan :eek2: :eek2: :eek2:
     
  3. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Valya hope illa,,,Kandariyaaam ,,major competion illathind ,May be ,,
     
  4. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    :eek2: :eek2:
     
  5. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Njan :kiki:
     
  6. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    :eek2:
     
  7. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Kannu chuvakkanu pallu kadikkanu ,, mundukalake urinju eriyanu :eek2:
     
  8. Vincent Gomas

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    padam kando :eek2::eek2:
     
  9. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Sudhish Payyanur
    16 mins ·
    "കമ്മട്ടിപ്പാടം" രാജീവ് രവി - ദുൽകർ സൽമാൻ - വിനായകൻ

    മുംബൈയിൽ ജോലി ചെയ്യുന്ന കൃഷ്ണനെ (ദുൽകർ) അദ്ദേഹത്തിന്റെ ഏറ്റവും പ്രീയപ്പെട്ട സുഹൃത്തായ ഗംഗൻ (വിനായകൻ) വിളിക്കുന്നതും... അതിനെ തുടർന്നുള്ള നിഗൂടതകളും അന്വേഷണങ്ങളും ആണ് ചിത്രം പറയുന്നത്. ബാല്യം മുതൽ നാൽപതു വയസു വരെയുള്ള കൃഷ്ണന്റെ ജീവിതം പറയുന്നതോടൊപ്പം ചുറ്റുമുള്ളവരുടെ ജീവിതത്തിലേക്കും കയറി ചെല്ലുമ്പോൾ 'കമ്മട്ടിപ്പാടവും' ഒരു രാജീവ് രവി ചിത്രത്തിന്റെ ഭംഗി തരുന്നു. പച്ചയായ ജീവിതത്തിന്റെ കാഴ്ചകളെ ഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

    കൃഷ്ണൻ ആയി ദുൽഖർ മികച്ച പ്രകടനം തന്നെ ആണ് കാഴ്ച വച്ചിരിക്കുന്നത്, ഓരോ കാലഘട്ടത്തെയും വളരെ മികച്ചതാക്കി. തിയേറ്ററിൽ കയ്യടികൾ ഏറെ കിട്ടിയത് ഗംഗനെ അവതരിപ്പിച്ച വിനായകന് ആണ്... നമിച്ചു....! ചില സീനുകളിൽ നമ്മളറിയാതെ കയ്യടിച്ചു പോകുന്ന പ്രകടനം.. അത് പോലെ തന്നെ ഗംഗന്റെ ഏട്ടനായ ബാലനെ അവതരിപ്പിച്ച മണികണ്ഠൻ... അപാര പ്രകടനം.. നായികയും നന്നായി തന്നെ ചെയ്തു. അലൻഷ്യർ, സുരാജ്‌ വെഞ്ഞാറമ്മൂട്‌, പി. ബാലചന്ദ്രൻ, വിനയ്‌ ഫോർട്ട്‌, മുത്തുമണി, ഷൈൻ ടോം ചാക്കോ, അനിൽ, സൌബിൻ തുടങ്ങിയവരും അവരുടെ റോളുകൾ മികച്ചതാക്കി...!

    ചായാഗ്രഹണം മധു നീലകണ്ഠൻ - വിവിധ കാല ഘട്ടങ്ങളെ മനോഹരമായി ഒപ്പിയെടുത്തു...ദിലീപ്‌ സുബ്ബരായന്റെ സംഘട്ടന രംഗങ്ങൾ, കെ ജോൺ, പി വർക്കി, വിനായകൻ എന്നിവരുടെ സംഗീതവും കിടു ആയിരുന്നു, പശ്ചാത്തല സംഗീതം അതി ഗംഭീരം..... എഴുത്തിൽ വർഷങ്ങൾക്ക് ശേഷം ബാലചന്ദ്രന്റെ ഗംഭീര തിരിച്ചു വരവ്...

    ഇന്ന് കെട്ടിപ്പൊക്കിയിരിക്കുന്ന ഫ്ലാറ്റുകൾ നിറഞ്ഞ എറണാകുളത്തിന്റെ വേറൊരു കഥയാണ്‌ രാജീവ് രവി പറയുന്നത്. വികസനത്തിന്റെ ഹസ്തങ്ങൾക്കിടയിൽ നിലനിൽപ്പിനായി പോരാടിയവരുടെയും, ചോര കളികളുടെയും കഥയാണ്‌ കമ്മട്ടിപ്പാടം. സിനിമാറ്റിക് അല്ലാതെ യദാർത്ഥ ജീവിതത്തെ പിറകെ പോയി ഒപ്പിയെടുക്കുന്ന സ്ഥിരം രാജീവ് രവി മാജിക് ഇവിടെയും കാണാം...! പ്രണയവും സൌഹൃദവും ബന്ധങ്ങളും ശത്രുക്കളും ഒക്കെ വന്നു നിറയുന്ന ഒരുപാട് ജീവിതങ്ങളുടെ കാഴ്ച...!

    സിനിമയുടെ കാസ്റ്റിംഗ് ഒരു രക്ഷയും ഇല്ലാത്തതാണ്... അത് സിനിമ കണ്ടു തന്നെ തിരിച്ചറിയെണ്ടതാണ് .

    ഇതൊരു രാജീവ് രവി സിനിമ.. തിയേറ്ററിൽ കാണുക....! സിനിമയെന്ന ഭാഷയെയും മാധ്യമത്തെയും കാണാം... ആസ്വദിക്കാം...! അദ്ദേഹത്തിന്റെ സിനിമകൾ ബാക്കിയാക്കുന്ന ചിന്തകൾ ഇവിടെയും കൂടെ വരും....!
    Geetu Mohan Das Shine Tom Chacko Anil Alasan Dinkoist Alencier LeyMuthumani Somasundaran ആശംസകൾ
     
    Sadasivan likes this.
  10. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    June ramsan fastingum startavumallo..athikam rls kanilla
     
    Novocaine likes this.

Share This Page