1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☆ KAMMATIPAADAM 》》Dulquer Salmaan 》 》Rajeev Ravi 》》28 Days 13.90 cr Gross

Discussion in 'MTownHub' started by Novocaine, Dec 9, 2015.

  1. Ferno

    Ferno Star

    Joined:
    Mar 23, 2016
    Messages:
    1,379
    Likes Received:
    439
    Liked:
    704
    Trophy Points:
    238
    Location:
    Thrissur
  2. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Alappuzha Pankaj ~ Second Show

    [​IMG]
     
  3. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

    Abhilash Marar

    3 mins
    െ സൗഹൃതവും ആണ് .
    കൃഷ്ണനെ ദുൽഖരും ഗംഗയെ വിനായകനും ഗംഭീരമായി ചിത്രത്തിൽ അവതരിപ്പിച്ചു. ഇവരോടൊപ്പം ചിത്രത്തിൽ അണിനിരക്കുന്ന പുതുമുഖം മണികണ്ടൻ , സുരാജ് വെഞ്ഞാറമൂട് , സൗബിൻ, വിനയ് ഫോർട്ട്‌ , ഷൈൻ ടോം ചാക്കോ എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇവരുടെ ഒക്കെ പുതിയൊരു അഭിനയതലം ചിത്രത്തിൽ കാണാൻ സാധിക്കും.
    ചിത്രത്തിലെ ഓരോ മികച്ചതാണ്. മധു നീലകണ്ടന്റെ ക്യാമറയും പി. ബാലചന്ദ്രന്റെ തിരകഥയും രാജീവ് രവിയുടെ സംവിധാനവും ചിത്രത്തിലുടനീളം മികച്ചു നില്ക്കുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ ത്രില്ലെർ സ്വഭാവം നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു.
    ചിത്രത്തിന്റെ ദൈർഘ്യം കൂടുതലായത് കാണികളെ വിരസതയിലെക്ക് തള്ളി വിടുന്നു.
    തെല്ലു വിരസതയോടെ തുടങ്ങുന്ന ചിത്രം കൃഷ്ണന്റെ ജീവിതത്തിന്റെ പല കാലഘട്ടത്തിലൂടെ കടന്ന് കഥയിലേക്ക് കടക്കുന്ന ആദ്യ പകുതിയും, ശരാശരി വേഗതയിൽ കഥ പറയുന്ന രണ്ടാം പകുതിയും യോജിച്ച ക്ലൈമാക്സ്‌ഉം ചേരുമ്പോൾ കമ്മട്ടിപ്പാടം മികച്ച ഒരു "ക്ലാസ്സ്‌ " ചിത്രമാകുന്നു.
    RATING : 3.2/5
     
  4. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

    AsHif UmmEr

    19 mins
    ഒരു സിനിമക്ക് ജീവിതത്തോട് എത്രത്തോളം നീതി പുലര്‍ത്താന്‍ സാധിക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കമ്മട്ടിപ്പാടം
    ഒരു മൂന്നു മണിക്കൂറോളം കമ്മട്ടിപ്പാടത്ത് ജീവിച്ചു വന്നൊരു ഫീലാണ് ചിത്രം എനിക്കു നല്‍കിയത്.

    *ഗംഗയെ തേടിയുള്ള ക്രഷ്ണന്റെ യാത്രയിലൂടെയാണ് കഥ വികസിക്കുന്നത് ആ യാത്രയില്‍ ഒരിടത്തുപോലും സിനിമക്കായി സ്രഷ്ടിക്കപ്പെട്ട ക്രത്രമ രംഗങ്ങള്‍ കടന്നുവന്നതേയില്ല.

    *കണ്ണുചിമ്മുന്ന വേഗം സിനിമക്കില്ലെങ്കിലും തിരക്കഥ ആവശ്യപ്പെടുന്ന മിതമായ താളത്തില്‍ ചിത്രം ചലിച്ചുകൊണ്ടേയിരുന്നു.

    *ഒാരോരംഗം കഴിയുന്തോറും കമ്മട്ടിപ്പാടം പ്രേക്ഷകനീലേക്ക് കൂടുതല്‍ കൂടുതല്‍ ചേര്‍ന്നുവരുന്നു അതിന്റെ മുഴുവന്‍ ക്രെഡിറ്റും ദുല്‍ഖറിനും വിനായകനും ബാലന്‍ ചേട്ടനായി വേഷമിട്ട മണികണ്ഡനുമുള്ളതാണ്.

    *റിയലിസ്റ്റിക് ചിത്രങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ പോലും കമ്മട്ടിപ്പാടം കണ്ട് നെറ്റിചുളിക്കില്ലെന്നുള്ളത് ചിത്രത്തിന്റെ വിജയം തന്നെയാണ്.

    *രാജീവ് രവിയെന്ന സംവിധായകന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ് കമ്മട്ടിപ്പാടം എന്ന് നിസംശയം പറയാം.

    *പി ബാലചന്ദ്രന്റെ തിരക്കഥ കഥാപാത്രങ്ങളിലേക്ക് ചൂഴ്ന്നിറങ്ങിയുള്ളതായിരുന്നെങ്കില്‍ ആ കഥാപാത്രങ്ങളെ ഒപ്പിയെടുക്കാന്‍ രാജീവ് രവി കാട്ടിയ എഫര്‍ട്ട് അതിഗംഭീരമായിരുന്നു
    Over all- Excellent

    NB:-ബോംബ് കഥകള്‍ക്കായി കാത്തിരിക്കുന്ന നേരിയ ജനവിഭാകത്തിനൊഴികെ മറ്റെല്ലാവര്‍ക്കും ധൈര്യമായി ടിക്കറ്റെടുക്കാം
     
  5. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Yadu with Shahas Hareez and 3 others.
    3 mins
    കമ്മട്ടിപ്പാടം
    ഏത്‌ തരത്തിലുമുള്ള സിനിമയെടുക്കാനുമുള്ള തലങ്ങളും വ്യാപ്തിയും ഉള്ള ഒരു കഥയെ,
    ഇതിങ്ങനെയാവണം എന്ന ചിന്തയുടെ, കഥാപാത്രങ്ങളുടെ കുറുക്കിയ സമ്മേളനത്തിന്റെ, ശൈലി ഭദ്രതയുടെ ആകെത്തുകയാണു കമ്മട്ടിപ്പാടം.

    രാജീവ്‌ രവിയുടെ മുൻ കാല സിനിമകളിൽ അദ്ദേഹം സ്വീകരിച്ചതും,
    പിന്നീട്‌ വളരെയധികം ചർച്ചചെയ്യപ്പെട്ട റിയലിസ്റ്റിക്‌ രീതിയെ, അദ്ദേഹം ഇവിടെ ഒന്ന് മാറ്റിയിരിക്കുന്നതായി കാണാം,
    റിയലിസ്റ്റിക്ക്‌ രംഗങ്ങളും സിനിമാറ്റിക്‌ രംഗങ്ങളും എല്ലാം ചേർന്നൊരു ഫ്യൂഷൻ രൂപം.
    അത്‌ ചിത്രത്തിന്റെ ദൈർഘ്യത്തെ ബാധിച്ചിട്ടുമുണ്ട്‌.
    പക്ഷെ അതിനെ മറികടക്കാൻ പോന്ന പ്രകടനമികാവാണു ചിത്രത്തിന്റെ നട്ടെല്ല്..
    വിനായകൻ,അഭിനയത്തിൽ അദ്ദേഹത്തിനു അദ്ദേഹത്തിന്റേതായ ഒരു തലം ഉണ്ട്‌, അതേ തലത്തിൽ സഞ്ചരിക്കുന്ന ഒരു സിനിമയിൽ എങ്ങനെ പെർഫോം ചെയ്യും എന്നത്‌ എഴുതിവയ്ക്കുന്നില്ല..ആവുകയുമില്ല..
    ആ തലത്തിൽ സഞ്ചരിക്കുന്ന,ആ തലത്തിലേയ്ക്ക്‌ എത്തപ്പെട്ട പേരറിയുന്നതും പേരറിയാത്തതുമായ ഒരുപാട്‌ പ്രകടനങ്ങൾ.
    അതിലേയ്ക്ക്‌ വലിച്ചിഴയ്ക്ക്പ്പെട്ട കഥാപാത്രങ്ങൾ എന്റെ ഒറ്റ കാഴ്ച്ചയിലില്ല..
    കമ്മട്ടിപ്പാടത്തെ ചതുപ്പിൽ കെട്ടിപ്പൊക്കിയ ജീവിതങ്ങളുടെ കഥയെന്നും,ആ ചതുപ്പിൽ താഴ്‌ന്നുപോയ ജീവിതങ്ങളുടെ,
    സൗഹൃദത്തിന്റെ,ബന്ധങ്ങളുടെ കഥയെന്നും കഥാപരമായി പറയാം.
    അതിവിടെ അതി വൈകാരികമായി സംവദിച്ചിരിക്കുന്നു,
    അലോസരപ്പെടുത്തുന്നതെങ്കിലും
    ഇവിടെ അത്‌ ഈ സിനിമയെ വല്ലാതെ സുന്ദരമാക്കിയിരിക്കുന്നു.
    വിഖ്യാതമായ സിറ്റി ഓഫ്‌ ഗോഡ്‌ പോലെ,
    ഇവിടെയും ഒരു കമ്മട്ടിപ്പാടം..
    അഭിനന്ദനങ്ങൾ.
     
  6. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  7. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  8. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
    Rand thavana chodichal superhit aakilla:Read:
     
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Aluva Matha Sec Show Odukkathe Rush :clap: :clap:
     
  10. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138

Share This Page