1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ☆ PULLIKKARAN STARAA ☆ Mammookka ☆ Shyamdhar ☆ Ratheesh Ravi ☆ 10.5.cr in 10 Days ☆ Super Hit ☆

Discussion in 'MTownHub' started by Mannadiyar, Aug 1, 2016.

  1. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    Apo mod num kittiyilla alle.
     
  2. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    :Vandivittu:
     
  3. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Screen shot kandu saayoojyamadanju

    Sent from my ONEPLUS A3003 using Tapatalk
     
  4. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
  5. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    'എനിക്കുവേണ്ടി ഒരു കോംമ്പ്രമൈസും ചെയ്യേണ്ട' സംവിധായകനോട് മമ്മൂട്ടി







    വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട് ധാരാളം സിനിമകള്‍ മലയാളത്തില്‍ വന്നുപോയിട്ടുണ്ട്. ശ്യംധര്‍ സംവിധാനം ചെയ്യുന്ന പുതിയചിത്രത്തില്‍ അദ്ധ്യാപകരെപഠിപ്പിക്കാനെത്തുന്ന അദ്ധ്യാപകനായാണ് മമ്മൂട്ടി എത്തുന്നത്. ഇതിനുമുമ്പും മമ്മൂക്ക അദ്ധ്യാപകനായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ നമ്മള്‍ പറയുന്നത് അദ്ധ്യാപകരെ പരിശീലിപ്പിക്കുന്ന രസികനായൊരു അദ്ധ്യാപകന്റെ കഥയാണ്. സംവിധായകന്റെ വാക്കുകളിലേക്ക്. 'കുറെ കഥകള്‍ കേട്ടു പക്ഷേ നമുക്ക് പറ്റിയ രീതിയിലുള്ളൊരു സംഭവം ഒത്തുവന്നില്ല. സെവന്‍ത്‌ഡേ ത്രില്ലര്‍ മൂവിയായിരുന്നു. അടുത്ത സിനിമ ഇതില്‍നിന്നു വ്യത്യസ്തമായിരിക്കണമെന്ന് ആഗ്രഹിച്ചു. വേറൊരുപശ്ചാത്തലവും വേറൊരു കളര്‍ടോണുമൊക്കെയുള്ള സിനിമ. സുഹൃത്തായ രതീഷ്‌രവിയുമായുള്ള കൂടിയാലോചനയില്‍നിന്നാണ് ഈ സിനിമയുടെ കഥ രൂപപ്പെടുന്നത്. അപ്പോഴേക്കും മൂന്നുവര്‍ഷം കടന്നുപോയി. കറുപ്പും വെളുപ്പും പോലെ ആദ്യസിനിമയുടെ ഓപ്പോസിറ്റ് വെര്‍ഷനായിരിക്കും പുതിയ സിനിമയെന്ന് ശ്യാംധര്‍ പറഞ്ഞു. തിരക്കഥ പൂര്‍ത്തിയാക്കിയശേഷം മമ്മുക്കയെ കണ്ടു സംസാരിച്ചു. കഥ ഇഷ്ടപ്പെട്ടതുകൊണ്ടും പുതിയ ആളുകളുടെ പടത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുള്ളതുകൊണ്ടും മമ്മുക്ക ഓക്കെ പറഞ്ഞു. മമ്മുക്ക ക്ലാസ്സെടുക്കുമ്പോള്‍ നമ്മളും അദ്ദേഹത്തിന്റെ ക്ലാസിലിരിക്കുന്നതുപോലെയാണ് തോന്നുക. അത്രയും രസകരമായൊരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നുണ്ട്. എനിക്കുവേണ്ടി ഒരു കോംമ്പ്രമൈസും ചെയ്യേണ്ട. സബ്ജക്ട് എന്ത് ഡിമാന്റ് ചെയ്യുന്നു അതുപോലെ മതിയെന്ന് മമ്മുക്കതന്നെയാണ് നമ്മളോട് പറഞ്ഞത്. സെറ്റില്‍ നമ്മളോടൊപ്പം വളരെ കൂളായിട്ടാണ് മമ്മുക്ക നില്‍ക്കുന്നത്. കഥാപാത്രത്തിന്റെ സ്ഥായിയായ ഭാവം മുഖത്തുതെളിയുന്ന പുഞ്ചിരിയാണ് മമ്മുക്കയുടെ മുഖത്തെ പുഞ്ചിരി സെറ്റിലാകെ പുതിയൊരു ഊര്‍ജ്ജം പകരുന്നുണ്ട്.' ആശാശരത്തും ദീപ്തിസതിയും നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്നസെന്റ്, ദിലീഷ് പോത്തന്‍, കണാരന്‍ ഹരീഷ്, സോഹന്‍സീനുലാല്‍, കലാഭവന്‍ ഹനീഫ് തുടങ്ങി നല്ലൊരു താരനിര ചിത്രത്തില്‍ അണിനിരക്കും.
     
    Mannadiyar likes this.
  6. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
  7. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Ano...eth ntha engane...eni nanayude preshnamano
     
  8. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Chumma paranjatha..:kiki: ikka & thaadikaran...
     
    ANIL likes this.
  9. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Njan eppo delete cheythene...pedich poyi :Vandivittu:
     
    Mannadiyar likes this.
  10. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    [​IMG]

    Sent from my SM-J710F using Tapatalk
     
    VivekNambalatt, Mayavi 369 and ANIL like this.

Share This Page