1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☣ "Angamaly diaries " ☣ ✍ Chemban ░ ♛ Lijo Jose Pellissery ░ Getting tremendous Response▶◀

Discussion in 'MTownHub' started by Mark Twain, Mar 7, 2016.

  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Vincent pepe :Cheers: Padam nannayal chance kure kitum... :punk:
     
    Spunky likes this.
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Next friday :Band:

    Fantasia Painting(59).jpg
     
    Novocaine likes this.
  3. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    ayalathe song kandathode lijo ithavana randum kalpichanenn manassilayi....chemban nu kurach idea okke undenn thonunnu...lijo mattullavar ezhuthunna script vech paniyunnathavum nallath enn thonnunnu..swanthamayi ezhuthiyal over aaki chalamakkum..:Lol:
     
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Lijode ella filmsum lijo thanne anu kooduthal develop.. Athoke kidu akukayum cheythitund.. :Yeye:

    Amenum uttopyayile rajavum nokkiyal theerunna prashname ullu
     
  5. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    athippo padam kanumbo thanne ariyallo pulli de contribution...pakshe self indulgence koodiyal pinne paranjitt karyamilla...oru balance venam..vere aalde script aavumbo insticts okke will be in check...double barrel dialogues okke palayidathum kaivitt poyi...ideas alochikkumbo kidu aanu..kanumbo irritation thonniyalo..:) pinne kamal okke pazhaya edge onnumilla...outdated filmmaker...biopic um jury awardumayitt thattimutti pokunnu....pulliye okke compare cheyyenda karyamilla...
     
    Mark Twain likes this.
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    16938742_10154283946052452_4313030943665087426_n.jpg
     
  7. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ആറിത്തണുക്കാത്ത അനുഭവങ്ങളുടെ ചൂടും ചുണയും രസങ്ങളുമായി അങ്കമാലി ഡയറീസ് അടുത്തയാഴ്ച തുറക്കും. ലിജോ ജോസ് പെല്ലിശ്ശേരി എന്ന മികച്ച സംവിധായകന്‍, നടന്‍ ചെമ്പന്‍ വിനോദ് ജോസിന്റെ തിരക്കഥ, ഫ്രൈഡേ ഫിലിം ഹൗസ് എന്ന ബ്രാന്‍ഡഡ് ബാനര്‍... ചേരുവകള്‍ ചേരുംപടി ചേര്‍ന്ന് ഒരു 'കട്ട ലോക്കല്‍' പടം. പോരാത്തതിന് ഒരു സിനിമ മൊത്തം പുതുമുഖങ്ങള്‍. പിന്നില്‍ മികച്ച സാങ്കേതികപ്രവര്‍ത്തകരുടെ നിര. അങ്കമാലി ഡയറീസ് നല്‍കുന്ന പ്രതീക്ഷകളെക്കുറിച്ച് നിര്‍മാതാവ് വിജയ് ബാബു സംസാരിക്കുന്നു.

    നവാഗതരായ 86 അഭിനേതാക്കളാണ് അങ്കമാലി ഡയറീസിലൂടെ അരങ്ങേറുന്നത്. ''പുതുമുഖങ്ങളായ അഭിനേതാക്കളും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ക്രാഫ്റ്റ്മാന്‍ഷിപ്പുമാണ് അങ്കമാലി ഡയറീസിന്റെ ഹൈലൈറ്റ്. മങ്കിപെന്‍, സക്കറിയായുടെ ഗര്‍ഭിണികള്‍, ആട് ഒരു ഭീകരജീവിയാണ് , അടി കപ്യാരേ കൂട്ടമണി തുടങ്ങി ഫ്രൈഡേ ഫിലിം ഹൗസ് ചെയ്ത ചിത്രങ്ങളിലൊക്കെ നവാഗതരായ സംവിധായകരാണ് ഉണ്ടായിട്ടുള്ളത്. പുതിയ അഭിനേതാക്കളും ടെക്നീഷ്യന്മാരുമൊക്കെ വന്നു. ലിജോയും ഞാനും മറ്റൊരു സിനിമയുടെ ചര്‍ച്ചയിലായിരുന്നു. അതിന്റെ ലൊക്കേഷന്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടിലിരിക്കുമ്പോള്‍ കുറച്ചുനാളായി ലിജോയും ചെമ്പന്‍ വിനോദും കൂടി വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രോജക്ടിന്റെ കാര്യം പറഞ്ഞു. അവരുടെ സുഹൃത്തുക്കളുമായി ചേര്‍ന്ന് നിര്‍മിക്കാനിരിക്കുന്ന പ്രോജക്ട് ആയിരുന്നു അത്. എന്നാല്‍ നമുക്ക് ഈ ചിത്രം ആദ്യം ചെയ്താലോ എന്നായി. പെട്ടെന്ന് ഒരു പ്രോജക്ട് എന്നു പറയുമ്പോള്‍ പത്തുപതിനഞ്ച് ആര്‍ട്ടിസ്റ്റ് വേണം, അതൊക്കെ തലവേദനയാണ് എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ നമുക്ക് എല്ലാ കഥാപാത്രങ്ങളെയും പുതുമുഖങ്ങളെവെച്ച് ചെയ്യാം എന്നായി ലിജോ. ഒടുവില്‍ പുതുമുഖങ്ങള്‍ മതി എന്നു തീരുമാനിച്ചു. എന്നാല്‍ ഞങ്ങളുടെ മറ്റ് ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി ടെക്നിക്കല്‍ സൈഡില്‍ അനുഭവസമ്പത്തുള്ളവരെ വെക്കാം എന്നു തീരുമാനിച്ചു. ഈ ചിത്രത്തില്‍ ലിജോ അങ്ങേയറ്റം സംതൃപ്തനാണ്. പ്രിവ്യൂ കണ്ട് ഞാനാകെ ത്രില്ലടിച്ചുപോയി. പുതിയ ആളുകളാണെന്ന് തോന്നുന്നതേയില്ല. അത്ര ഗംഭീരമായി ചെയ്തിട്ടുണ്ട് ഓരോരുത്തരും. ഇതില്‍ അഭിനേതാക്കള്‍ക്കൊന്നും മേക്കപ്പില്ല. ഒന്നോ രണ്ടോ രംഗങ്ങളില്‍ സെറ്റ് ഉപയോഗിച്ചു എന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം യഥാര്‍ഥ ലൊക്കേഷന്‍ തന്നെ. ചുരുക്കത്തില്‍ ഒരു റോ ആന്‍ഡ് റിയല്‍ സിനിമയാണ് ഇത്.''

    പുതുമുഖങ്ങള്‍ മാത്രം സ്‌ക്രീനിലെത്തുന്നത് ഒരു ഭാഗ്യപരീക്ഷണമല്ലേ?

    ഇന്നത്തെ മലയാളസിനിമയുടെ രീതി അനുസരിച്ച്, നല്ല പടമാണെങ്കില്‍ ഓടും. അല്ലെങ്കില്‍ ആദ്യ ദിവസം തന്നെ വീഴും. മുന്‍നിര നടന്മാരെക്കൊണ്ട് കിട്ടുന്ന ഗുണം എന്താണെന്നാല്‍ ഒരു സംവിധായകന്റെ കാഴ്ചപ്പാടില്‍ നല്ല പെര്‍ഫോമന്‍സ് കിട്ടും. പിന്നെ ഇനീഷ്യല്‍ കളക്ഷന്‍ കിട്ടും. പക്ഷേ, പടം കൊള്ളില്ലെങ്കില്‍ വീഴും. ആദ്യ ദിവസത്തിനുശേഷം പടം ഓടണമെങ്കില്‍ അതിലെന്തെങ്കിലും വേണം. നമുക്ക് ആ ആദ്യദിവസം അല്ലാതെ തന്നെ കിട്ടുമോയെന്ന് നോക്കാം.

    ചെമ്പന്‍ വിനോദ് ജോസിന്റെ തിരക്കഥയാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം?

    ലിജോയും ചെമ്പനും ഒക്കെ ജനിച്ചുവളര്‍ന്ന സ്ഥലമാണ് അങ്കമാലി. അവരുടെ അവിടത്തെ ജീവിതത്തില്‍ കണ്ടിട്ടുള്ള പല നിമിഷങ്ങളും അവരുടെ കൂട്ടുകാരില്‍ കണ്ടിട്ടുള്ള കാര്യങ്ങളും എല്ലാം ചേര്‍ത്തുവെച്ചതാണ് ഈ സിനിമ. ഒരു സംഘം കുട്ടികള്‍, അവര്‍ വളര്‍ന്നുവന്ന സാഹചര്യം, അവര്‍ പെട്ടുപോകുന്ന ചില സംഭവങ്ങള്‍ എല്ലാമാണ് അങ്കമാലി ഡയറീസ്.

    ക്രിസ്ത്യന്‍ പശ്ചാത്തലവും കഥയുടെ പ്രാദേശികതയുമൊക്കെകൊണ്ടുതന്നെ ചിത്രത്തിന് ഒരു 'ആമേന്‍ ചായ്വ് ' വരുന്നുണ്ടോ?

    ആമേനും അങ്കമാലി ഡയറീസും രണ്ട് ജോണറിലുള്ള സിനിമകളാണ്. ആമേന്‍ ഒരു റൊമാന്റിക് മൂവിയാണ്. ഇതില്‍ റൊമാന്‍സ് വരുന്നുണ്ടെങ്കിലും ട്രീറ്റ്മെന്റ് വളരെ വ്യത്യസ്തമാണ്. ഒരേ ജോണര്‍ ആവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്ന ആളല്ല ലിജോ. നായകനില്‍നിന്നും വ്യത്യസ്തമാണ് സിറ്റി ഓഫ് ഗോഡ്. ലിജോയുടെ തലയിലാണ് സിനിമ. ഒരാളെ കഥ പറഞ്ഞു ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് ആവില്ല. ഈ കഥ ചെമ്പന്‍ പറയുമ്പോഴും എനിക്കറിയാം സംഗതി വരുമ്പോള്‍ അതില്‍ ലിജോയുടെ ഒരു ടച്ച് വേറെയുണ്ടാകുമെന്ന്.

    ആദ്യമായി ഒറ്റയ്ക്ക് നിര്‍മിക്കുന്ന ചിത്രമാണിത്, നിര്‍മാതാക്കളുടെ കൂട്ടുകെട്ടില്‍ വന്ന വിള്ളല്‍ ഈ ചിത്രത്തെ ബാധിച്ചിട്ടുണ്ടോ? ഈ സിനിമ ഞാന്‍ ഒറ്റയ്‌ക്കെടുത്ത തീരുമാനമാണ്. ആ സമയത്ത് കല്യാണത്തിന്റെയും മറ്റും തിരക്കുകളിലായിരുന്നു സാന്ദ്ര. അതില്‍ വേറെ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ല. ഞാനെടുത്ത തീരുമാനമാണ്. അതിന്റെ ഫലം എന്തുതന്നെയായാലും ഞാന്‍ അനുഭവിക്കണം. അഭിപ്രായവ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്. ആവശ്യമില്ലാത്തവര്‍ ഇടയ്ക്ക് കയറിവന്ന് അതിന് ആക്കംകൂട്ടിയിട്ടുണ്ട്. അത് ഞങ്ങള്‍ രണ്ടാള്‍ക്കും മനസ്സിലായിട്ടുണ്ട്, തിരുത്തിയിട്ടുണ്ട്
     
    Spunky and David Billa like this.
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    പുതുമയുള്ള ചിത്രങ്ങള്‍ മലയാള സിനിമയ്ക്കു നല്കിയ, ഫ്രൈഡേ ഫിലിം ഹൗസും വ്യത്യസ്തമായ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നവതരിപ്പിക്കുന്ന ചിത്രമാണ് അങ്കമാലി ഡയറീസ്. ചിത്രത്തില്‍ എണ്‍പത്തിയാറു കഥാപാത്രങ്ങളുണ്ട്. അതില്‍ എണ്‍പത്തിനാലുപേരും പുതുമുഖങ്ങളാണ്. വലിയൊരു പരീക്ഷണം തന്നെയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും നിര്‍മാതാവ് വിജയ് ബാബുവും നടത്തുന്നത്. നടന്‍ ചെമ്പന്‍ വിനോദാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അങ്കമാലിക്കാരനായ ചെമ്പന്‍ വിനോദ് താന്‍ കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങളൊക്കെത്തന്നെയാണ് ഇതില്‍ തിരക്കഥയാക്കിയിരിക്കുന്നത്. അങ്കമാലിയുടെ ഭാഷ, സംസ്‌കാരം, ഭക്ഷണരീതി, കലാരംഗം, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയൊക്കെ ഈ ചിത്രത്തില്‍ പ്രധാന പശ്ചാത്തലമാകുന്നുണ്ട്. ഏതാനും ചെറുപ്പക്കാരുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. അവരുടെ സൗഹൃദം, കലഹം, പ്രണയം എന്നിവയൊക്കെ ചിത്രത്തില്‍ കടന്നുവരുന്നു. ആന്റണി വര്‍ഗീസ്, ശരത്ത്, വിനീത്, ടിറ്റോ, രേഷ്മ, ബിന്നി, സഖി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്റണി വര്‍ഗീസാണ് നായകന്‍. ഈ ചിത്രം ഏതാനും അഭിനേതാക്കളെ മലയാളസിനിമയ്ക്ക് സമ്മാനിക്കും. പ്രശാന്ത് പിള്ളയുടേതാണ് സംഗീതം. ഹരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. കലാസംവിധാനം ഇന്ദുലാല്‍, മേക്കപ്പ് റോളക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍ സ്റ്റെഫി സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി. വിജയ് ബാബു നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിവരുന്നു. മാര്‍ച്ച് മൂന്നിന് ഫ്രൈഡേ ഫിലിംസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. പി.ആര്‍.ഒ. വാഴൂര്‍ ജോസ്
     
    Spunky likes this.
  9. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    :Yeye: :Yeye: :Yeye:
     
  10. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Kolamass waiting :banana1:
     

Share This Page