1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☣ "Angamaly diaries " ☣ ✍ Chemban ░ ♛ Lijo Jose Pellissery ░ Getting tremendous Response▶◀

Discussion in 'MTownHub' started by Mark Twain, Mar 7, 2016.

  1. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  2. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  3. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  4. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  5. PaNcho

    PaNcho Fresh Face

    Joined:
    Dec 5, 2015
    Messages:
    340
    Likes Received:
    364
    Liked:
    424
    Trophy Points:
    8
    അങ്കമാലി ഡയറീസ്
    -----------------------------

    ചെറുതും വലുതുമായ കഥാപാത്രങ്ങളായി 86 പുതുമുഖങ്ങൾ.!! കണ്ടുപരിചയമുള്ള മുഖം പേരിന് പോലുമില്ലാതെ, മലയാള സിനിമയുടെ ചരിത്രത്തിലെങ്ങും ഇതുപോലെ മറ്റൊരു മുഖ്യധാരാ സിനിമ പുറത്തിറങ്ങിയിട്ടുണ്ടാകാന്‍ സാധ്യതയില്ല. കാലവും സ്ഥലവും അവിടത്തെ സംസ്കാരവും സമീപക്കാല മലയാള സിനിമകൾ പലതും സമർത്ഥമായി അടയാളപ്പെടുത്തുവാൻ ശ്രമിക്കുന്നുണ്ട്. അക്കൂട്ടത്തിലെ പുതിയ ഉദാഹരണമാണ് 'അങ്കമാലി ഡയറീസ്'. ദൃശ്യങ്ങളില്‍, കഥാപാത്രങ്ങളുടെ രൂപങ്ങളില്‍ മുതല്‍ സംസാരരീതികളിലും ഉപയോഗിക്കുന്ന വാക്കുകളിലും വരെ അതുണ്ട്.

    സിനിമയുടെ സ്വഭാവത്തിനനുസരിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതാണ് ഒരാളെ മികച്ച ഛായാഗ്രാഹകനാക്കുന്നത്. മലയാളത്തില്‍ ഇപ്പോള്‍ സജീവമായ ഛായാഗ്രാഹകരില്‍ അത്തരത്തില്‍ എടുത്ത് പറയേണ്ട ഒരു പേര് സുജിത് വാസുദേവിന്‍റെയാണ്. ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ ഗിരീഷ്‌ ഗംഗാധരന്‍റെ ക്യാമറയും കഥാരൂപങ്ങള്‍ക്കനുസരിച്ച് പരുവപ്പെടുന്നുണ്ട്. 'ഗപ്പി'യിലെ വിചിത്രകല്‌പനകളുള്ള വര്‍ണ്ണലോകമോ, 'നീലാകാശ'ത്തിലെ വൈഡ് ആംഗിള്‍ ഭൂമികകളോ അല്ലാ, മറിച്ച് വളരെ സ്വാഭാവികമായൊരു അങ്കമാലിയെയാണ് ഗിരീഷ്‌ ഇവിടെ പകര്‍ത്തിയിരിക്കുന്നത്.

    കട്ട ലോക്കല്‍ പാട്ടുകളും, അത്ര പതിവില്ലാത്ത ഉപകരണങ്ങളും സ്വാഭാവിക ശബ്ദങ്ങളും ബാന്റ് സെറ്റും ഉപയോഗിച്ചുള്ള പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും രംഗനാഥ് രവിയുടെ ശബ്ദസന്നിവേശവും ലിജോയുടെ മുന്‍ ചിത്രങ്ങളിലേതുപോലെ തന്നെ കിടിലന്‍ 'കോമ്പോ'യാകുന്നുണ്ട്.

    നാലാള്‍ അറിയുന്ന ഏതെങ്കിലുമൊരു നടന്‍റെ ഡേറ്റില്‍ നിന്നാണ് മിക്കവാറും മുഖ്യധാര മലയാള സിനിമകള്‍ അതിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. പ്രതിഭാധനര്‍ക്ക് പോലും സിനിമ പ്രാവര്‍ത്തികമാക്കാന്‍ അറിയപ്പെടുന്ന അഭിനേതാക്കളെ ഇത്രകണ്ട് ആശ്രയിക്കേണ്ടിവരുന്ന രീതിയില്‍ പരുവപ്പെട്ട മറ്റേതെങ്കിലും ഇന്‍ഡസ്ട്രിയുണ്ടോയെന്ന്‍ പോലും സംശയമാണ്. സിനിമയുണ്ടാകുവാന്‍ യാഥാര്‍ത്ഥ കാരണക്കാരനായ നിര്‍മ്മാതാവും, കഥാരൂപങ്ങളും കഥാപാത്രങ്ങളും സൃഷ്ടിക്കുന്ന സംവിധായകനും എഴുത്തുകാരനും മറ്റ് പ്രധാന സാങ്കേതിക പ്രവര്‍ത്തകരും എന്നും ഏറ്റവും ഒടുവിലത്തെ നിരയിലേക്ക് മാറ്റിയിടപ്പെട്ടിരുന്നു. "actors are cattle‍" എന്ന്‍ ഒരിക്കല്‍ പറഞ്ഞത് ഹിച്ച്കോക്കാണ്. അതിനെതിരെ ചില വിമര്‍ശനങ്ങള്‍ വന്നപ്പോള്‍ അദ്ദേഹം അത് തിരുത്തി, "I never said all actors are cattle; what I said was all actors should be treated like cattle". പ്രതിഭയുള്ള സംവിധായകന് ആരെ വേണമെങ്കിലും ഉള്‍ക്കാഴ്ചയോടെ സമര്‍ത്ഥമായി ഉപയോഗിക്കാമെന്ന രീതിയില്‍ വേണമെങ്കില്‍ മുകളിലെ വാചകങ്ങളെ വിവക്ഷിക്കാം. അതുകൊണ്ടാണ് ഒന്നോ രണ്ടോ ഇടത്ത് മാത്രം വന്നുപോകുന്ന മുടിവെട്ടുകാരനും കാറ്ററിംഗ് ചേട്ടനും വരെ കാണിയുടെ ഉള്ളില്‍ കയറുന്നത്. അപ്പാനി രവി (സന്ദീപ്‌ ചന്ദ്രന്‍), പെപ്പെ (ആന്റണി വർഗ്ഗീസ്), കുഞ്ഞൂട്ടി (സിനോജ് വര്‍ഗ്ഗീസ്), യു-ക്ലാമ്പ് രാജന്‍ (ടില്‍റ്റൊ വിത്സണ്‍) എന്നിവരാണ് മൊത്തം 86-ലെ മുട്ടന്‍ അങ്കമാലിക്കാര്‍.

    ഏറ്റവും പ്രിയപ്പെട്ട പലതിലും, ചില കാര്യങ്ങളിലെങ്കിലും വിയോജിക്കേണ്ടി വരാറുള്ളതുപോലെ 'അങ്കമാലി ഡയറീസി'ലുമുണ്ട്. പക്ഷേ, ഈ സിനിമ മുന്നോട്ട് വെയ്ക്കുന്ന ശ്രമവും വിപ്ലവങ്ങള്‍ക്കും മുന്നില്‍ അതെല്ലാം അപ്പൂപ്പന്‍ താടിയേക്കാള്‍ നേര്‍ത്തതാണ്.. അങ്കമാലി വിപ്ലവത്തിന് ഹഗ്സ്!!

    (ഇന്നലെ ചിത്രത്തിന്‍റെ പ്രിവ്യൂ കണ്ട ശേഷം എഴുതുന്നത്)

    ~ Shaji T.U
     
    Mark Twain likes this.
  6. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  7. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    [​IMG]
     
    ANIL likes this.
  8. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    [​IMG]
     
    ANIL likes this.
  9. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  10. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

Share This Page