1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☸☸☸ ഊഴം ☸☸☸ ONAM RUNNERUP ⌘ ⌬ Solid SuperHit ⌬ Crosses 16 cr GROSS - 8k Shows - 50 Days

Discussion in 'MTownHub' started by Idivettu Shamsu, Dec 6, 2015.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  4. Amar

    Amar Star

    Joined:
    Jan 17, 2016
    Messages:
    2,311
    Likes Received:
    2,151
    Liked:
    1,784
    Trophy Points:
    333
  5. Amar

    Amar Star

    Joined:
    Jan 17, 2016
    Messages:
    2,311
    Likes Received:
    2,151
    Liked:
    1,784
    Trophy Points:
    333
    ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഊഴം ഓണത്തിന് തീയേറ്ററുകളിലെത്തുകയാണ്. ആക്ഷന്‍ മൂഡില്‍ ഒരു പ്രതികാര കഥ പറയുന്ന ഈ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു. മെമ്മറീസിന്റെ വിജയത്തിനുശേഷം ജീത്തു ജോസഫും പൃഥ്വിരാജും ഒന്നിച്ചു ചേരുന്ന ചിത്രംകൂടിയാണിത്. ദിവ്യാ പിള്ളയാണ് നായിക. മാതൃഭൂമി ന്യൂസിന് ജിത്തു നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍
    ഊഴം ആരുടെ സിനിമയാണ് താങ്കളുടേയോ? അതോ പ്രക്ഷകരുടേയോ


    ഒരു സിനിമ ആര്‍ക്കും സ്വന്തമല്ല. ഒരുപാട് പേരുടെ പ്രവര്‍ത്തന ഫലമായാണ് സിനിമയുണ്ടാകുന്നത്. സംവിധായകന്‍ തിരിക്കഥാകൃത്ത്, അഭിനേതാക്കള്‍ ക്യാമറാമാന്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് തുടങ്ങി എല്ലാവര്‍ക്കും അവരുടേതായ വേഷമുണ്ട്.
    ഡിക്റ്ററ്റീവ് മുതല്‍ ഊഴംവരെ, സിനിമയില്‍ താങ്ങളുടെ വളര്‍ച്ചയെ എങ്ങനെ നോക്കികാണുന്നു?
    വളര്‍ച്ച എന്നതിലുപരി ആദ്യത്തെ മൂന്ന് സിനിമകള്‍ കഴിഞ്ഞപ്പോഴേക്കും എന്റെ ആത്മവിശ്വാസം വര്‍ധിച്ചു. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ എന്നെപ്പറ്റി തന്നെ എനിക്ക് ഒരുപാട് സംശയങ്ങള്‍ ഉണ്ടായിരുന്നു. അതെല്ലാം ഒരുവിധം തീരുന്നത് മമ്മി ആന്‍ഡ് മിക്കുശേഷമാണ്.
    ഊഴത്തില്‍ നിന്ന് പ്രേക്ഷകര്‍ക്ക് എന്തെല്ലാം പ്രതീക്ഷിക്കാം?
    ഊഴം എന്ന ചിത്രം ഒരു ആക്ഷന്‍ ഡ്രാമയാണ്. സസ്പന്‍സ് എന്നത് ഒന്നുമില്ല. സിനിമ തുടങ്ങി പത്ത് മിനിറ്റുകള്‍ക്കൊണ്ട് പ്രേക്ഷര്‍ക്ക് എല്ലാം മനസിലാകും. പക്ഷെ നിരവിധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കണമെങ്കില്‍ സിനിമ മുഴുവന്‍ കാണണം. അവതരിപ്പിക്കുന്ന രീതിയാണ് ഊഴത്തിന്റെ പ്രത്യേകത.
    പൃഥ്വിരാജുമായി താങ്കള്‍ ആദ്യമായിട്ടല്ല സിനിമ ചെയ്യുന്നത്. ഒരു നടനെന്ന നിലയില്‍ താങ്കളുടെ സിനിമകളില്‍ അദ്ദേഹത്തിന്റെ സംഭാവന
    മെമ്മറീസ് എന്ന സിനിമ മുതലാണ് തുടക്കം. ഷൂട്ട് കഴിഞ്ഞ് സിനിമ കണ്ടപ്പോള്‍ ഞാന്‍ തന്നെ ഞെട്ടിപ്പോയി. ഞാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ മികച്ച പ്രകടനമാണ് പൃഥ്വിരാജ് ചിത്രത്തില്‍ കാഴ്ചവച്ചത്. ഞാനും രാജുവും കുടുംബ സുഹൃത്തുക്കളാണ്. സിനിമാ സെറ്റില്‍ ഞങ്ങള്‍ പരസ്പരം എല്ലാം തുറന്നു സംസാരിക്കും. അങ്ങോട്ടുമിങ്ങോട്ടും നിര്‍ദ്ദേശങ്ങള്‍ പറയും. വളരെ പ്രയോഗിക ബുദ്ധിയുള്ള നടനാണ് രാജു. സ്വന്തം കഥാപാത്രം നന്നാക്കുന്നതിനൊപ്പം തന്നെ മറ്റുള്ള കഥാപാത്രങ്ങളും ഏങ്ങനെ ചെയ്യുന്നുവെന്നതിലും ശ്രദ്ധാലുവാണ്.
    ഓരോ തവണയും സിനിമ വിജയിക്കുമ്പോള്‍ സമ്മര്‍ദ്ദം ഏറുകയാണോ?
    ജീവിതത്തിലെ കയറ്റവും ഇറക്കവും ഒരുപാട് ആഗ്രഹിക്കുന്നയാളാണ് ഞാന്‍. ദൃശ്യം എന്ന സിനിമ വളരെ വിജയം നേടിയ സിനിമയാണ്. എന്റെ ജീവിതത്തിെല പ്രധാനപ്പെട്ട ഒരു സിനിമയാണിത്. തമിഴിലും ബോളിവുഡിലുമെല്ലാം എനിക്ക് അവസരം ലഭിക്കുന്നത് ദൃശ്യം കാരണമാണ്. ഇന്നിപ്പോള്‍ ആരോട് ഒരു കഥയെപ്പറ്റി ചര്‍ച്ച ചെയ്താലും എല്ലാവരും ദൃശ്യവുമായി താരതമ്യം ചെയ്യും. ജീവിതകാലം മുഴുവന്‍ ദൃശ്യം എടുക്കാന്‍ സാധിക്കില്ലലോ. എനിക്ക് വ്യത്യസ്തമായ സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം. വലിയ സങ്കീര്‍ണതകളില്ലാത്ത ചിത്രം എടുക്കാന്‍ ആഗ്രഹമുണ്ട്. എനിക്ക് സ്വന്തമായി നിര്‍മിക്കാന്‍ സാധിക്കുന്ന അവസരത്തിലേ ഞാന്‍ അതിനു മുതിരുകയുള്ളു.
    അഭിനേതാക്കള്‍ക്കും ഇതേ അവസഥയാണ് പലപ്പോഴും. സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ പദവി പലപ്പോഴും ഒരു ബാധ്യതയാണ്. തനിക്ക് പാപനാശത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് ദൃശ്യം കണ്ടപ്പോള്‍ രജനികാന്ത് എന്നോട് പറഞ്ഞത്. എന്നാല്‍ രജനിയുടെ കഥാപാത്രത്തെ തല്ലുന്നത് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഒരിക്കലും സഹിക്കാന്‍ പറ്റില്ല.
     
  6. Amar

    Amar Star

    Joined:
    Jan 17, 2016
    Messages:
    2,311
    Likes Received:
    2,151
    Liked:
    1,784
    Trophy Points:
    333
    Fans shows ellam cancel cheytu ennu parayunnu due to some technical problems
     
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  10. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Mass kasabayk polm cut out alathe emmatri banner onm elayrnu

    Sent from my XT1022 using Tapatalk
     

Share This Page