1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☸☸☸ ഊഴം ☸☸☸ ONAM RUNNERUP ⌘ ⌬ Solid SuperHit ⌬ Crosses 16 cr GROSS - 8k Shows - 50 Days

Discussion in 'MTownHub' started by Idivettu Shamsu, Dec 6, 2015.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Abhinaya

    [​IMG]

    [​IMG]
     
    solomon joseph likes this.
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  5. Ambadi Boys

    Ambadi Boys Established

    Joined:
    Jan 18, 2016
    Messages:
    504
    Likes Received:
    72
    Liked:
    174
    Trophy Points:
    33
    :bdance::bdance::bdance:
     
  6. Ambadi Boys

    Ambadi Boys Established

    Joined:
    Jan 18, 2016
    Messages:
    504
    Likes Received:
    72
    Liked:
    174
    Trophy Points:
    33
    Hisham Mohdto Afx Movie Club
    6 mins ·


    ഊഴം ഒരു താത്വിക അവലോകനം

    പ്രതികാര കഥകൾക്ക്‌ മലയാളത്തിൽ ഒട്ടും കുറവില്ലെന്ന് അറിയാമല്ലോ
    പക്ഷെ ഇതിൽ നിന്നൊക്കെ വേറിട്ടു നിൽക്കുന്ന ഒന്നാൺ ഊഴം .മലയാളത്തിൽ ഇതു വരെ കണ്ടിട്ടില്ലാത്ത പ്രതികാര രീതികൾ.അധികം പറയുന്നില്ല,മറ്റൊരു ദ്രിശ്യമോ മെമ്മറീസോ പ്രതീക്ഷിക്കാതെ പോയാൽ തീർച്ചയായും നിങ്ങൾക്ക്‌ ഇഷ്ടപ്പെടും ഈ ഊഴം

    ജിത്തു മുൻപ്‌ പറഞ്ഞത്‌ പോലെ സസ്പെൻസ്‌ ത്രില്ലറല്ല പടം പക്ഷെ ഒരു ചെറിയ സസ്പെൻസ്‌ ഇല്ലാതില്ല

    നല്ല കിണ്ണം കാച്ചിയ റിവഞ്ച് സ്റ്റോറി. അതാണ് ഊഴം.
    പ്രിത്വി-ജിത്തു നിങ്ങൾ പൊളിച്ചടുക്കി

    My Rating- 3.5/5

    It's Just A Matter Of Time
     
  7. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    innirangiya Malayalam movies il 2nd kittiyalle :Celebrate005:
     
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    CINEPOLIS 2:15 CN2.JPG
     
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Sanal Kumar V G

    Movie: Oozham
    Venue: FDFS (8/9/2016) , Cinemax, Cochin.
    :
    ലാലേട്ടന്റെ 'ഒപ്പ' വും അനിയന്റെ 'ഊഴ'വും ഒന്നിച്ചിറങ്ങിയ ദിവസം ആയിട്ട് കൂടി ഊഴത്തിനു എല്ലാ സപ്പോര്*ട്ടും നല്*കിയ ലാലേട്ടന്* ഫാന്*സിനു പ്രത്യേകം നന്ദി പറഞ്ഞു കൊണ്ട് തുടങ്ങുന്നു.... Support ചെയ്യുന്നവരെ , ഒരു കാലത്തും ഞങ്ങള്* പ്രിഥ്വിരാജ് ഫാന്*സ്* മറക്കില്ല :) , വര്*ഷങ്ങള്* ആയുള്ള ഈ സൗഹൃദം എന്നും തുടരട്ടെ എന്ന് പ്രാര്*ത്ഥിക്കുന്നു.....
    :
    Index lines :
    സംവിധായകന്* ശ്രീ ജീത്തു ജോസഫ് പറഞ്ഞതു പോലെ, ഈ സിനിമയില്* പ്രതികാരം ഉണ്ട്, പക്ഷെ അത് എങ്ങനെ നിറവേറ്റപ്പെടുന്നു എന്നതാണ് highlight..Yes, exactly, ഒരു ഒന്നൊന്നര നിറവേറ്റല്* ആയിരുന്നു (y) ..അത് എടുത്തു പറയാന്* കാരണം സിനിമ തുടങ്ങി 15 മിനിറ്റ് ആയപ്പോള്*, എന്റെ അടുത്തിരുന്ന ഒരു മാന്യന്* സിനിമയുടെ കഥ ഇന്ന സിനിമയിലെ പോലെ ആണ് വലിയ ഗുണമില്ല, എന്നൊക്കെ ഫോണിലൂടെ പറയുന്നത് കേട്ടു, പക്ഷെ climax ആയപ്പോള്* അദ്ദേഹത്തിനെ കൊണ്ട് കയ്യടിപ്പിച്ച ഒരു fabulous സിനിമ അതാണ് ഊഴം <3. ഇന്ത്യാ മഹാരാജ്യത്തെ ജനങ്ങളെ കറവ പശുക്കള്* ആയി കാണുന്ന മള്*ട്ടി നാഷണല്* കമ്പനികളുടെ ഒരു നേര്*ക്കാഴ്ച കൂടി ഈ ചിത്രം നല്*കുന്നു....കോടിക്കണക്കിനു രൂപ വരുമാനമുള്ള ഒരു Industry ആയി നമ്മുടെ ആരോഗ്യ രംഗം മാറിയത് എങ്ങനെ , മാറ്റിയത് എങ്ങനെ എന്നതിനൊക്കെ ഒരു ഉത്തരം അതാണ്* ഈ സിനിമ....
    :
    About Movie: , കൃഷ്ണ മൂര്*ത്തി എന്ന അച്ചനും , സൂര്യ കൃഷ്ണമൂര്*ത്തി എന്ന മകനും സുബ്ബുലക്ഷി എന്ന അമ്മയും, ഐശ്വര്യ എന്ന അനിയത്തിയും, വളര്*ത്തു മകന്* ആയ അജ്മല്* മുഹമ്മദ്* എന്ന അജുവും ഉള്*പ്പെടുന്ന സ്നേഹ സമ്പന്നമായ ആ കുടുംബത്തില്* വരുന്ന ഒരു അപ്രതീക്ഷിത ദുരന്തിന്റെ ഏടുകള്* ആണ് ഈ സിനിമ...അതിന്റെ പ്രതികാര കഥ വളരെ realistic touch കൊടുത്ത് അവതരിപ്പിച്ചിരിക്കുന്നു....ഉസ്താദിലെ ലാലേട്ടനെ പോലെ ഒരു ഏട്ടനെ നിങ്ങള്*ക്ക് ഈ സിനിമയില്* രാജുവില്* കാണാം, ....
    :
    About Direction & Cinematography :: പ്രേക്ഷകര്* നെഞ്ചിലേറ്റിയ ജിത്തു ജോസഫിന്റെ മറ്റൊരു മാജിക് അതാണ് ഊഴം...ലാഗ് വരാന്* സാധ്യത ഉള്ള ഭാഗങ്ങള്* പോലും തന്മയത്വത്തോടെ അദ്ദേഹം handle ചെയ്തു, 100% family സിനിമ എന്ന് എഴുതി സീല്* വെക്കാവുന്ന ഒരു ചിത്രം അദ്ദേഹം വീണ്ടും മലയാള സിനിമയ്ക്ക് നല്*കിയിരിക്കുന്നു...ഷംദത്ത് സൈനുദ്ദീന്റെ ച്ഛായാഗ്രഹണം പ്രത്യേക അഭിനന്ദനം അര്*ഹിക്കുന്നു, ആക്ഷന്* ഷോട്ടുകള്* വളരെ മികച്ചതായിരുന്നു ....
    :
    Casting::::സൂര്യ കൃഷ്ണമൂര്*ത്തി എന്ന അമേരിക്കയില്* Compact Engineer ആയി work ചെയ്യുന്ന മകന്റെ വേഷം പ്രിഥ്വിരാജ് മികച്ചതാക്കി....പുത്ര ധര്*മ്മം എന്താണ് തെളിയിച്ച മകന്* എന്ന് ഒറ്റ വാക്കില്* പറയാം, കൃഷ്ണമൂര്*ത്തി എന്ന dedicated ഹെല്*ത്ത് Inspector ടെ വേഷം ചെയ്ത ശ്രീ ബാല ചന്ദ്ര മേനോന്റെ അഭിനയത്തിന് മാര്*ക്കിടാന്* ഞാന്* ആളല്ല എന്നത് കൊണ്ട്ആ സാഹസം ചെയ്യുന്നില്ല, ,...അമ്മയായി അഭിനയിച്ച ശ്രീ സീത, ഗായത്രി എന്ന സൂര്യയുടെ would-be ആയി അഭിനയിച്ച ദിവ്യ പിള്ള, എല്ലാവരുടെയും പ്രിയപ്പെട്ട നീരജ് മാധവ്, രസ്ന പവിത്രന്* തുടങ്ങി പ്രധാന കഥാപാത്രങ്ങള്* അവതരിപ്പിച്ചഎല്ലാവരും ഒന്നിനൊന്നു മെച്ചം എന്ന് പറയാം....,.വില്ലന്* വേഷത്തില്* പ്രത്യക്ഷപ്പെട്ട തമിഴ് നടന്മാര്* ആയ പശുപതി, ജയപ്രകാശ് തുടങ്ങിയവരുടെ appearance സിനിമയ്ക്ക് മുതല്*ക്കൂട്ട് ആയിരുന്നു..
    :
    Screenplay & Music: സസ്പെന്*സ് സിനിമ അല്ല എന്ന് already പറഞ്ഞിട്ടുണ്ടല്ലോ? സിനിമയുടെ making ആണ് അതി ഗംഭീരം......സിനിമയില്* ആദ്യാവസാനം ഉള്ള ഒരു chasing ന്റെ ചുവടു പിടിച്ചു കഥ പറഞ്ഞു പോകുന്ന ജിത്തുവിന്റെ തിരകഥാ രീതി വേറിട്ട അനുഭവമായി..അനില്* ജോണ്*സണ്* സിനിമയുടെ ആസ്വാദ്യത ചോരാതെ അനുയോജ്യമായ BGM നല്*കി, മികവു പുലര്*ത്തി..'തിരികെ വരുമോ' എന്ന ഗാനം ഇഷ്ടപ്പെട്ടു...
    :
    Bottom Line: "It's just a matter of time" എന്ന സിനിമയിലെ വരികള്* അന്വര്*ത്ഥമാക്കുന്ന സിനിമ ആണ് ഊഴം... നമ്മുടെ നാട് ഇന്നും ഗതി പിടിക്കാതെ കിടക്കുന്നത് , ലാഭക്കൊതി മൂത്ത കമ്പനികളും , അവരുടെ ഓശാരം പറ്റുന്ന രാഷ്ട്രീയക്കാരും , സര്*ക്കാര്* ഉദ്യോഗസ്ഥരും ആണ്, അവര്*ക്കെതിരെ ഒരു മുന്നറിയിപ്പാണ് ഈ ചിത്രം.. മുന്*വിധികള്* എന്ന ഷൂ അഴിച്ചു വെച്ച്, കുറ്റവും കുറവും മാത്രം research ചെയ്യുന്ന attitude മാറ്റി വെച്ച് നിങ്ങള്* ഈ ചിത്രം കണ്ടാല്* തീര്*ച്ചയായും ഇഷ്ട്ടപ്പെടും...പറഞ്ഞ പോലെ, climax ലെ കയ്യടി മറക്കണ്ട :) .......
    :
    Verdict: As a honest Criticizer: 3.5/5 നന്ദി...SKumar....
     
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    jithu

    Oozham..
    Nall reethiyil thudagiya chitram...vyatyasthamaaya katha parachililooda prekshakare thrill adippich Jeethu kondupoyi...athukond thanna 1st half il nalloru thrill undaakaan kazhinju...
    1st half ila story teling style thanna 2nd half ilum maintain cheythappol aa oru thrilling nashtappettu.. Annalum maduppikkatha kondu poyi nalla reethiyil thanna avasanippichu...
    NB:oru drisyamo memories o pratheekshich poyaal ningal thripthipeduthaan edin kazhinillanu varum...annal oru nalla chitram ningalk kanano den u plz watch Oozham..
    My rating:3/5
     

Share This Page