1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☸☸☸ ഊഴം ☸☸☸ ONAM RUNNERUP ⌘ ⌬ Solid SuperHit ⌬ Crosses 16 cr GROSS - 8k Shows - 50 Days

Discussion in 'MTownHub' started by Idivettu Shamsu, Dec 6, 2015.

  1. Amar

    Amar Star

    Joined:
    Jan 17, 2016
    Messages:
    2,311
    Likes Received:
    2,151
    Liked:
    1,784
    Trophy Points:
    333

    Kollam Usha yesterday 2nd show

    [​IMG]

     
    Ravi Tharakan and Mayavi 369 like this.
  2. Amar

    Amar Star

    Joined:
    Jan 17, 2016
    Messages:
    2,311
    Likes Received:
    2,151
    Liked:
    1,784
    Trophy Points:
    333
    Edappally Vanith yesterday 2nd show house full with returns
     
    Ravi Tharakan and Mayavi 369 like this.
  3. Amar

    Amar Star

    Joined:
    Jan 17, 2016
    Messages:
    2,311
    Likes Received:
    2,151
    Liked:
    1,784
    Trophy Points:
    333
    Tvm new advance booking today (11-9-2016)
    innum ella shows um house full akum


    Capturebgh.PNG Capturelll.PNG Captureolk.PNG Capturesd.PNG
     
    Ravi Tharakan and Mayavi 369 like this.
  4. Amar

    Amar Star

    Joined:
    Jan 17, 2016
    Messages:
    2,311
    Likes Received:
    2,151
    Liked:
    1,784
    Trophy Points:
    333
    kollam carnival today advance booking

    Capturekoj.PNG Capturepl.PNG
     
    Ravi Tharakan and Mayavi 369 like this.
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    maranna mass :bdance::bdance::bdance::bdance::bdance:
     
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    ഊഴം ഉഷാര്*

    തിയറ്ററിലെത്തുന്ന കാഴ്ചക്കാരന്റെ മനസറിഞ്ഞ്, മര്*മ്മറിഞ്ഞ് ഒരുക്കിയ, ആകാംക്ഷയുടെ മുള്*മുനയില്* രണ്ടേകാല്* മണിക്കൂറിലേറെ നിര്*ത്തുന്ന സസ്*പെന്*സ് ത്രില്ലറാണ് ഊഴം. ഏഴാമൂഴത്തിലും ജിത്തു മോശമാക്കിയിട്ടില്ല എന്നുറപ്പിച്ചുപറയാം.
    [​IMG]
    ഊഴം ഒരു കിടിലന്* ത്രില്ലറാണ്; ആദ്യത്തെ കാര്യം ആദ്യം തന്നെ പറയുന്നു. സാധാരണ കാഴ്ചക്കാരനെ കണക്കിലെടുത്തുകൊണ്ടുളള തിരക്കഥ കൊണ്ട്, എനര്*ജറ്റിക്കായ അവതരണം കൊണ്ട്, അതിലുപരി അടിമുടി ആകാംക്ഷ നിലനിര്*ത്തിക്കൊണ്ട് പ്രേക്ഷകനു സംതൃപ്തി നല്*കുന്ന തിയറ്റര്* അനുഭവം എന്ന നിലയില്* 'ഊഴ'ത്തിലൂടെ ജിത്തു ജോസഫിന്റെ ത്രില്ലര്* സംവിധായകന്* എന്ന ബ്രാന്*ഡ് ഒന്നുകൂടി തിളങ്ങുന്നു.
    ഒരു പ്രതികാര കഥയെന്ന നിലയില്* പരിചിതമായ പ്രമേയമാണെങ്കിലും അവതരണത്തിലെ സാമര്*ഥ്യവും ആഖ്യാനത്തിനുപയോഗിച്ച സങ്കേതങ്ങളും ഊഴത്തെ പതിവുമലയാളസിനിമയ്ക്കപ്പുറമുള്ള ഒരു കാഴ്ചയാക്കുന്നുണ്ട്. സപ്പോര്*ട്ടിങ് കാസ്റ്റിലെ ചില അഭിനേതാക്കളുടെ തെരഞ്ഞെടുപ്പും അച്ചടിഭാഷയിലുള്ള ചില സംഭാഷണങ്ങളും പെട്ടെന്നുള്ള കട്ടുകള്* സൃഷ്ടിക്കുന്ന ചില ഭംഗികേടും ഗ്രാഫിക്*സുകള്* ഉപയോഗിച്ചതുകൊണ്ടു തോന്നുന്ന ചില കൃത്രിമങ്ങളും ഒഴിച്ചാല്* ഊഴം സമ്പൂര്*ണ എന്റര്*ടെയ്*നറാണ്. മലയാളത്തിലെ ത്രില്ലര്* സിനിമകളുടെ രാജാവാണു താന്* എന്നു ജിത്തു ജോസഫ് തെളിയിക്കുന്നുണ്ട് തന്റെ ഏഴാമൂഴത്തില്*. ഡിറ്റക്ടീവ് എന്ന ത്രില്ലര്* സിനിമയിലൂടെ തുടങ്ങിയ ജിത്തു മമ്മി ആന്*ഡ് മി, മൈ ബോസ്, മെമ്മറീസ്, ദൃശ്യം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകള്*ക്കു ശേഷമാണ് ഊഴവുമായെത്തുന്നത്. നാലാമത്തെ ത്രില്ലറും.

    [​IMG]
    ജിത്തു എന്ന സംവിധായകനേക്കാള്* ജിത്തു എന്ന തിരക്കഥാകാരന്റെ സിനിമയാണ് ഊഴം. കഴിഞ്ഞസിനിമ 'ലൈഫ് ഓഫ് ജോസൂട്ടി' മറ്റൊരാളുടെ സ്*ക്രിപ്റ്റില്* ഒരുക്കിയതായിരുന്നതുകൊണ്ടുതന്നെ അതൊരു ജിത്തുജോസഫ് സിനിമയായി അനുഭവപ്പെട്ടിരുന്നില്ല. പൃഥ്വിരാജ് എന്ന നായകനേക്കാള്*, സിനിമയുടെ ആഗോളസ്വഭാവമുള്ള പ്രമേയത്തേക്കാള്* എത്രമാത്രം നൂതനമായും കണ്*വിന്*സിങ്ങായുമാണ് ജിത്തു പ്രതികാരം പറയുന്നത് എന്നതുതന്നെയാണ് സിനിമയുടെ പ്ലസ് പോയിന്റ്. റിവഞ്ച് ഡ്രാമ എന്ന ഗണത്തില്*വരുന്ന സിനിമ പ്രതികാരത്തിലും പ്രതികാരരീതിയിലും വരുത്തുന്ന നവീനത കൊണ്ടാണ് ക്ലിക്ക് ചെയ്യുന്നത്. ഒരു സാദാ പ്രതികാര കഥയായി മാറേണ്ടിയിരുന്ന ഊഴത്തെ സസ്*പെന്*സ് പൊളിഞ്ഞിട്ടും പൊളിയാത്ത കാഴ്ചയായി ഒരുക്കാന്* ജിത്തുവിന്റെ കൗശലത്തിനാകുന്നുണ്ട്.
    മെമ്മറീസ്, ദൃശ്യം എന്നീ മുന്* ചിത്രങ്ങള്*പോലെ പഴുതടച്ച ത്രില്ലറല്ല ഊഴം. ലൂപ്*ഹോളുകള്* നിരവധിയാണ്. എന്നാല്* ഈ പറഞ്ഞ സിനിമകളിലെ പോലെ അവസാനം ആളിക്കത്താന്* നില്*ക്കാതെ ആദ്യസീന്* മുതല്* ആക് ഷനിലാണ് ഊഴം. ആദ്യഷോട്ട് മുതല്* അവസാനഷോട്ട്*വരെ സസ്*പെന്*സ് എന്ന എലമെന്റ് സിനിമയിലുണ്ട്. ക്ളൈമാക്*സില്* എന്താണു സംഭവിച്ചത് എന്നു പ്രേക്ഷകര്* അന്തംവിടാനും ചിലപ്പോള്* നിരാശകരാകാനും സാധ്യതയുണ്ട്. പക്ഷേ ജിത്തു വളരെ ബ്രില്ല്യന്റ് ആയി എക്*സിക്യൂട്ട് അത് ചെയ്തു എന്നുതന്നെയാണു കരുതുന്നത്. -അത്രയുമേ ഇപ്പോള്* പറയാന്* പറ്റു.
    കമല്*ഹാസന്റെ ദശാവതാരമടക്കമുള്ള പലസിനിമകളിലും മുന്*പും പ്രമേയമായിട്ടുളള, ഫാര്*മസ്യൂട്ടിക്കല്* കമ്പനികളുടെ അധാര്*മിക മരുന്നുപരീക്ഷണവും കൃത്രിമ പകര്*ച്ചവ്യാധികളുമാണ് സിനിമയുടെ അടിസ്ഥാനപ്രമേയം. എന്നാല്* അതിന്റെ വിശദാംശങ്ങളിലേയ്*ക്കൊന്നും പോകാതെ ആല്*ഫാ ഫാര്*മസ്യൂട്ടിക്കല്*സ് എന്ന കമ്പനി മേധാവിയായ വില്*ഫ്രഡിന്റെ (ജയപ്രകാശ്) പകയ്ക്ക് ഇടയാകുന്ന സര്*ക്കാര്* ഉദ്യോഗസ്ഥനായ കൃഷ്ണമൂര്*ത്തി(ബാലചന്ദ്രമേനോന്*) യുടെയും കുടുംബത്തിന്റെയും പ്രതികാരത്തിലേയ്ക്കാണ് ഊഴം ഫോക്കസ് ചെയ്യുന്നത്. കെട്ടിടങ്ങള്* പൊളിച്ചുനീക്കുന്ന കണ്*ട്രോള്*ഡ് എക്*സ്*പ്ലോസീവ് എന്ന മേഖലയില്* വിദഗ്ധനായ ഐ.ഐ.ടി. ഗ്രാജുവേറ്റായ അമേരിക്കന്* മലയാളിയായ സൂര്യ കൃഷ്ണമൂര്*ത്തി(പൃഥ്വിരാജ്) യാണ് ഈ പ്രതികാരകഥയിലെ വേട്ടക്കാരന്*. ഒരു സംഘം ആളുകള്* ഒരു തെരുവിലൂടെ സൂര്യയെ ആക്രമിക്കുന്ന രംഗത്തോടെയാണ് സിനിമ തുടങ്ങുന്നത്. അവിടെനിന്ന് എന്താണു സംഭവിച്ചതെന്ന് ഫ്*ളാഷ്ബാക്കിലേക്ക് പൊടുന്നനെ ആഖ്യാനം സ്വിച്ച്ഓവര്* ചെയ്യുന്നു. മുഖ്യകഥാപാത്രങ്ങളെ പരിചയപ്പെടുത്തിയശേഷം തെരുവുസംഘട്ടനത്തിലേയ്ക്കു മടങ്ങിയെത്തുന്നു. ഇങ്ങനെ മുന്നോട്ടും പിന്നോട്ടും സമര്*ഥമായ എഡിറ്റിങ്ങിന്റെ കൗശലത്തോടെ മുന്നേറുന്ന സിനിമ ഒന്നരമണിക്കൂറിനുശേഷമാണ് ഇടവേളയിലെത്തുന്നത്. സിനിമയുടെ മൊത്തം ദൈര്*ഘ്യം 139 മിനിട്ടാണ്. എന്നാല്* വര്*ത്തമാനകാലത്തെ ദൃശ്യങ്ങള്*ക്കു ചെറിയ ദൈര്*ഘ്യങ്ങള്* മാത്രമുള്ളത് ചിലപ്പോള്* ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. പതിവു ഫ്*ളാഷ്ബാക്ക് പാറ്റേണ്* ഒഴിവാക്കാനാണ് സിനിമ ഈ ആഖ്യാനവഴി സ്വീകരിക്കുന്നത്. സിനിമയുടെ ഏറ്റവും ബ്രില്ല്യന്റ് ആയ ഘടകങ്ങളിലൊന്നായി തോന്നിയതും ഇതുതന്നെയാണ്.

    മറ്റു ജിത്തു ത്രില്ലറുകള്* പോലെ അഴിക്കാന്* കടങ്കഥകളോ, ബുദ്ധിപരമായ കണ്ടെത്തലുകളോ ഒന്നുമില്ല. സ്വന്തം കുടുംബത്തിന്റെ കൂട്ടക്കൊല നിസഹായനായി കണ്ടുനില്*ക്കുന്ന നായകന്*, അതിന് അയാള്* പകരം വീട്ടുന്ന വഴി- ഈ രണ്ട് കാര്യങ്ങളും ഗംഭീരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതാണ് സിനിമയുടെ ഹൈലൈറ്റും. പോലീസ് അന്വേഷണമടക്കമുള്ള കാര്യങ്ങള്* അപ്രസക്തമാകുന്നുണ്ട്. ഒരു എസ്.പി. അടക്കമുള്ളവര്* കൊല്ലപ്പെട്ടിട്ടും പോലീസ് പോലുള്ള ഏജന്*സികള്* സിനിമയില്* പ്രസക്തമാകാത്തതു ഒരു ത്രില്ലര്* എന്ന നിലയില്* കല്ലുകടിയാണ്. നായകനു പകരം വീട്ടാന്* മറ്റുളളവരെല്ലാം കൈയും കെട്ടിനോക്കിനില്*ക്കുകയാണ് എന്നുപറയേണ്ടിവരും.
    [​IMG]

    മുഹമ്മദ് റിയാസ് എന്ന പോലീസുകാരനായി ഇര്*ഷാദ് എത്തുന്നുണ്ടെങ്കിലും വേട്ടക്കാരനും ഇരയും തമ്മിലുള്ള കളിയില്* റോളില്ലാതാകുന്നു. തമിഴ്*നാടാണു പശ്ചാത്തലം. ചിലയിടങ്ങളില്* തമിഴ് ഉപയോഗിക്കുമ്പോള്* പലതും വളരെ കൃത്രിമമായി അനുഭവപ്പെടുന്നുണ്ട്. തമിഴ് മാത്രമല്ല, മലയാളവും ചിലപ്പോഴൊക്കെ അച്ചടിഭാഷയിലാണ് അവതരിപ്പിക്കപ്പെടുന്നത്. ഈ തരത്തിലുള്ള ഡയലോഗുകള്*ക്ക് ഒരു 10 വര്*ഷമെങ്കിലും പഴക്കമുണ്ട്. സീരിയലുകളില്* ഉപയോഗിക്കന്ന ഈ ഭാഷ മാറ്റാന്* ജിത്തു തയാറാകുന്നതാണ് ഉചിതം. സംഭാഷണങ്ങള്*ക്കായി മറ്റാരെയെങ്കിലും ചുമതലപ്പെടുത്തുന്നതാവും അല്ലെങ്കില്* നന്ന്. നീരജ് മാധവ്, പശുപതി, ദിവ്യാ പിള്ള, രസ്*ന പവിത്രന്*, കിഷോര്* സത്യ എന്നിവരാണു മറ്റു മുഖ്യവേഷങ്ങളിലെത്തുന്നവര്*. ഫഹദ് ഫാസിലിന്റെ 'അയാള്* ഞാനല്ല' എന്ന സിനിമയിലൂടെ നായികയായെത്തിയ ദിവ്യാപിള്ള അരങ്ങേറ്റത്തെ അപേക്ഷിച്ചു മെച്ചപ്പെട്ട പ്രകടനമാണു കാഴ്ചവച്ചിരിക്കുന്നത്. അജ്മല്* എന്ന നായകന്റെ സഹോദരതുല്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നീരജ് മാധവന്* പതിവു ഫ്രീക്കന്*/ തമാശ റോളുകളില്* നിന്ന് മാറി ഒരു എത്തിക്കല്* ഹാക്കറുടെ വേഷത്തിലാണെത്തുന്നത്. സൂര്യയുടെയും അജ്മലിന്റെയും തൊഴില്*സാഹചര്യങ്ങള്* അസാധാരണമായ പ്രതികാരകഥയുടെ വഴിയിലും നിര്*ണായകമാണ്. പ്രതിനായകന്റെ സംരക്ഷകനായെത്തുന്ന ക്യാപ്റ്റന്* എന്ന മുന്* ശ്രീലങ്കന്* സൈനിക ഓഫീസറായെത്തുന്ന പശുപതി മികച്ച പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. മങ്കാത്ത അടക്കമുള്ള തമിഴ് ചിത്രങ്ങളില്* വില്ലനായ ജയ് പ്രകാശാണു വില്*ഫ്രഡ് എന്ന കോര്*പറേറ്റ് വില്ലന്* ശാസ്ത്രജ്ഞനെഅവതരിപ്പിക്കുന്നത്. വില്ലന്* അതിശക്തനാകുമ്പോഴും നായകന്റെ സാമര്*ഥ്യത്തിനു മുന്നില്* തുടര്*ച്ചയായി അടിപതറുന്നത് ഒരു പോരായ്മയായിത്തോന്നി.
    സൂര്യ കൃഷ്ണമൂര്*ത്തി എന്ന ഹാപ്പി എന്*.ആര്*.ഐ. ടെക്കിയില്*നിന്ന് കുടുംബത്തെ ഉന്മൂലനം ചെയ്ത കോര്*പറേറ്റ് ശാസ്ത്രജ്ഞനെ വേട്ടയാടിപ്പിടിക്കുന്ന പകയിലേയ്ക്കുള്ള പൃഥ്വിരാജിന്റെ മാറ്റം ആധികാരികമാണ്. ഒറ്റയാള്* സൂപ്പര്*ഹീറോയാകാതെ സാമര്*ഥ്യമുള്ള നായകനാകുമ്പോഴും തന്റെ 'ഇരുണ്ട മുഖം' പൃഥ്വി ഗംഭീരമാക്കി. ഉത്തമവില്ലന്* അടക്കമുള്ള ഒരുപിടി സിനിമകളുടെ ഛായാഗ്രഹകനായ ശ്യാംദത്ത് സൈനുദീന്റെ ദൃശ്യങ്ങള്* സിനിമയ്ക്കു മുതല്*ക്കൂട്ടാണ്. സിനിമയുടെ ത്രില്ലിങ്ങ് മൂഡിന് ചില്ലിങ് സ്വഭാവം നല്*കുന്നതാണ് മുന്*പും ജിത്തുവിന്റെ സിനിമകള്*ക്കു സംഗീതം നല്*കിയ അനില്* ജോണ്*സണ്*ന്റെ പശ്ചാത്തലസംഗീതം.
    [​IMG]

    സപ്പോര്*ട്ടിങ് കാസ്റ്റില്* ഒരുപാടു അമച്വറുകളെ നിയോഗിച്ചിട്ടുണ്ട് ജിത്തു. ഏഴുസിനിമകളുടെ പരിചയമുള്ള മലയാളത്തിലെ ഏറ്റവും വിലയേറിയ സംവിധായകരിലൊരാള്* അതു നിശ്ചയമായും ഒഴിവാക്കേണ്ടതായിരുന്നു. പ്രതികാരവഴികള്*ക്കൊല്ലാം ഗ്രാഫിക്*സ് സഹായം തേടിയത് ഒരു കൗശലമാണ്. സ്ലോ മോഷനില്* അവതരിപ്പിച്ച് ഗ്രാഫിക്*സ് കണ്*വിന്*സാക്കാന്* ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും ഒരു എവിടെയോ ഒരു കൃത്രിമത്വം അനുഭവപ്പെടുന്നുണ്ട്. ഉപകഥകളിലേയ്*ക്കൊന്നും പോകാതെ പ്രതികാരം എന്ന ഒറ്റബിന്ദുവില്* ഫോക്കസ് ചെയ്തു മുന്നേറുന്ന സിനിമയില്* അനാവശ്യരംഗങ്ങളൊന്നുമില്ല.
    ദൃശ്യമോ, മെമ്മറീസോ അല്ല ഊഴം. ഈ രണ്ടുസിനിമകളും പിഴവുകളോ, ലോജിക്കില്ലായ്മയോ ഇല്ലായിരുന്നു എങ്കില്* ഊഴത്തില്* നായകന്റെ പ്രതികാരവിജയം സൃഷ്ടിക്കുന്ന ലോജിക്കില്ലായ്മകള്* നിരവധിയാണ്. എന്നാല്* തിയറ്ററിലെത്തുന്ന കാഴ്ചക്കാരന്റെ മനസറിഞ്ഞ്, മര്*മ്മറിഞ്ഞ് ഒരുക്കിയ, ആകാംക്ഷയുടെ മുള്*മുനയില്* രണ്ടേകാല്* മണിക്കൂറിലേറെ നിര്*ത്തുന്ന സസ്*പെന്*സ് ത്രില്ലറാണ് ഊഴം. ഏഴാമൂഴത്തിലും ജിത്തു മോശമാക്കിയിട്ടില്ല എന്നുറപ്പിച്ചുപറയാം.

    അവസാനവാക്ക്: ഇനി നിങ്ങളുടെ ഊഴം
     
    Mayavi 369 likes this.
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  9. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    IMG-20160910-WA0121.jpg
     
    Mayavi 369 likes this.
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi

Share This Page